കുടുംബവഴക്ക്! വൈക്കം വല്ലകത്ത് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; സമീപമുള്ള മണല്‍ കുഴിയില്‍ തെരച്ചില്‍ തുടരുന്നു…

വൈ​ക്കം: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വ​തി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. വ​ല്ല​കം പ​ടി​ഞ്ഞാ​റെ​ക്ക​ര ക​ട​മ്മാ​യി നി​ക​ർ​ത്തേ​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ (34) യെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നു ശേ​ഷം കാ​ണാ​താ​യ​ത്.

ഇ​വ​ർ റോ​ഡി​ലൂ​ടെ പു​റ​ത്തേ​ക്കു​പോ​യ​താ​യി ആ​രും ക​ണ്ടി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ല്ല​കം സ​ബ് സ്റ്റേ​ഷ​നു വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള മ​ണ​ൽ കു​ഴി​യി​ൽ വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് യു​വ​തി​യ്ക്കാ​യി​തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts