മൊബൈല്‍ ചതിച്ചു! ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതി രണ്ട് മക്കളുള്ള കാമുകനൊപ്പം മുങ്ങി; വൈക്കത്തുനിന്നും പിടികൂടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

കാ​ഞ്ഞാ​ർ: ഭ​ർ​ത്താ​വി​നെ​യും കു​ട്ടി​യെയും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ കാ​മു​ക​നൊ​പ്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു കു​ട്ടി​ക​ളു​ള്ള യു​വ​തി ഭ​ർ​ത്താ​വി​നെ​യും ഒ​രു കു​ട്ടി​യെ​യും ഉ​പേ​ക്ഷി​ച്ച് നാ​ലു വ​യ​സു​ള്ള കു​ട്ടി​യു​മാ​യി, ര​ണ്ടു മ​ക്ക​ളു​ള്ള കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. കു​ട​യ​ത്തൂ​ർ പു​ളി​മൂ​ട്ടി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ സ​വി​ത (31) തിരു​മാ​റാ​ടി പാ​റ​പ്പു​റ​ത്ത് സ​ന്തോ​ഷ് കു​മാ​ർ (38) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് വൈ​ക്ക​ത്തു നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ പി​ന്തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജു​വൈ​ന​ൽ ജ​സ്റ്റി​സ് ആ​ക്ടു പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നാ​ലു വ​യ​സു​ള്ള കു​ട്ടി​യെ പി​താ​വി​നൊ​പ്പം അ​യ​ച്ചു. കാ​ഞ്ഞാ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ പി ​എ​ൻ ഷാ​ജി, ഡ​ബ്ല്യുസി​പി​ഒ സ​ൽ​മ, സി​പി​ഒ അ​ന​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ് ത​ത്.

Read More

അവന്‍ ഒരിക്കലും കൊണം പിടിക്കില്ല! കാട്ടാന ശല്യം തടയാന്‍ സ്ഥാപിച്ച സൗരോര്‍ജ വേലിയുടെ ഇന്‍വെര്‍ട്ടര്‍ മോഷണം പോയി

മ​റ​യൂ​ർ: കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ വ​ന്യ ജീ​വി​ക​ളു​ടെ  ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും  സം​ര​ക്ഷ​ണം ഒ​രു​ക്കു​വാ​നാ​യി വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​യു​ടെ  ഇ​ൻ​വെ​ർ​ട്ട​ർ  മോ​ഷ​ണം പോ​യി. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ധാ​ന കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കാ​ന്ത​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​തു​വെ​ട്ട് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​യി​ലേ​ക്ക് വൈ​ദ്യു​തി പ്ര​സ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള പ്ര​ധാ​ന ഇ​ല​ക്ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​മാ​യ ഇ​ൻ​വെ​ർ​ട്ട​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​കൊ​ണ്ടു പോ​യ​ത്. വ​നം വ​കു​പ്പ്  വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് സൗ​രോ​ർ​ജ വേ​ലി​സ്ഥാ​പി​ച്ച​പ്പോ​ൾ ബാ​റ്റ​റി​യും  ഇ​ൻ​വെ​ട്ട​റും  സൂ​ക്ഷി​ച്ച​ത് പു​തു​വെ​ട്ട്  ഭാ​ഗ​ത്ത് മ​ഠ​ത്തി​ൽ പ​റ​ന്പി​ൽ വീ​ട്ടി​ൽ മു​നി​യാ​ണ്ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു. പ്ര​ത്യേ​കം ഇ​രു​ന്പ് ബോ​ക്സ്  നി​ർ​മ്മി​ച്ച് അ​തി​നു​ള്ളി​ലാ​ണ് ഉ​പ​ക​ര​ണ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.  ഈ ​ബോ​ക്സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു​പോ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ  കാ​ട്ടാ​ന , കാ​ട്ടു​പോ​ത്തു​ക​ൾ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ നി​ര​ന്ത​ര​മാ​യി ന​ശി​പ്പി​ക്കു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ…

Read More

തെറ്റ് ആരുടെ ഭാഗത്ത് ? ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; യുവാവിനു ഗുരുതര പരിക്ക്; എരുമേലിയില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കോ​ട്ട​യം: ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ച​ക്രം ക​യ​റി​യി​റ​ങ്ങി​യ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​രു​മേ​ലി പാ​ത്തി​ക്ക​ക്കാ​വ് സ്വ​ദേ​ശി ലി​ബി​നാ​ണ് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ ബ​സി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ണ​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ എ​രു​മേ​ലി കെഎസ്ആര്‍ടിസി ബ​സ് സ്റ്റാ​ന്‍റി​ന​ടു​ത്താ​ണ് അ​പ​ക​ടം. വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ടി​ബി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​മ​യം ലി​ബി​ൻ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് വ​ല​ത്തേ​ക്ക് എ​ടു​ത്ത​പ്പോ​ൾ ലി​ബി​ൻ ബ​സി​ലി​ടി​ച്ചു തെ​റി​ച്ചു​വീ​ണു. റോ​ഡി​ൽ വീ​ണ ലി​ബി​ന്‍റെ ശ​രീ​ര​ത്തി​ലു​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ലി​ബി​നെ ആം​ബു​ല​ൻ​സി​ലെ​ത്തി​ച്ച് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്നു പൊ​ൻ​കു​ന്ന​ത്തി​നു യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

Read More

എന്തേ ഞങ്ങൾക്കും ജീവിക്കേണ്ട..! 22 വ​ർ​ഷമായിട്ടും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യമില്ല; ദുരിതങ്ങൾ പങ്കുവച്ച് വൈക്കം ഇ​രു​മ്പൂ​ഴി​ക്ക​ര കോ​ള​നി​ വാസികൾ

വൈ​ക്കം: സ​ർ​ക്കാ​ർ നാ​ലു സെ​ന്‍റ് സ്ഥ​ല​വും ഒ​റ്റ​മു​റി വീ​ടും അ​നു​വ​ദി​ച്ച് ന​ൽ​കി 22 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യം ല​ഭി​ച്ചി​ല്ല. വൈ​ക്കം ഉ​ദ​യ​നാ​പു​രം ഇ​രു​ന്പൂ​ഴി​ക്ക​ര രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ 50 കു​ടും​ബ​ങ്ങ​ളാ​ണ് പ​ട്ട​യ​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന​ത്. ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന കോ​ള​നി​യി​ൽ ഒ​രു കു​ടും​ബ​ത്തി​നു നാ​ലു സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് ല​ഭി​ച്ച​ത്. ഒ​രു മു​റി​യും അ​ടു​ക്ക​ള​യു​മാ​യി ക​രാ​റു​കാ​ര​ൻ ത​ട്ടി​ക്കൂ​ട്ടി​യു​ണ്ടാ​ക്കി ന​ൽ​കി​യ വീ​ടു​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ചു ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പാ​സ്റ്റി​ക്ക് ഷീ​റ്റ് വി​രി​ച്ചും പാ​ത്ര​ങ്ങ​ൾ നി​ര​ത്തി​യും ചോ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ചാ​ണ് കു​രു​ന്നു​ക​ള​ട​ക്കം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ആ​വി​ക്ഷ്ക​രി​ക്കു​ന്ന സ​ഹാ​യ​ധ​ന​മോ, പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഫ​ല​മോ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. തി​ക​ച്ചും പ​രി​താ​പ​ക​ര​മാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ​ക്ക് കു​റ്റ​മ​റ്റ ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല. കോ​ള​നി​ക്കു ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന വ​ലി​യ​കു​ളം മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് കോ​ള​നി​ക്കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വീ​ടു​ക​ളി​ലും രോ​ഗി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളു​മു​ണ്ട്.…

Read More

7 ദിവസം 20ലക്ഷം രൂപ..!  ശബരിമല തീർഥാടനം ഒരാഴ്ച പിന്നിട്ടപ്പോൾ കെഎസ്ആർടിസി കോട്ടയം ഡിപ്പോയ്ക്ക് റിക്കാർഡ് കളക്ഷൻ

കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നിടു​ന്പോ​ൾ റി​ക്കാ​ർ​ഡ് വ​രു​മാ​ന​വു​മാ​യി കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ. ക​ഴി​ഞ്ഞ വ​ർ​ഷം തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ 12 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ക​ള​ക്ഷ​ൻ ഇ​ന​ത്തി​ൽ ഡി​പ്പോ​യ്ക്കു ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 20ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്് ക​ള​ക്ഷ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ 25 ബ​സു​ക​ളാ​ണു പ​ന്പ​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തി​യി​രുന്നതെങ്കിൽ പീ​ന്നി​ടു കോ​ട്ട​യം ഡി​പ്പോ​യ്ക്കു അ​ഞ്ചു ബ​സു​ക​ൾ കൂ​ടി ല​ഭി​ച്ചു. ഇ​പ്പോ​ൾ ദി​വ​സ​വും 30 ബ​സു​ക​ളാ​ണു പ​ന്പ​യി​ലേ​ക്കു കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ 25 കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും അ​ഞ്ചു കെ​യു​ആ​ർ​ടി​സി നോ​ണ്‍ എ​സി ബ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദി​വ​സ​വും ഏ​താ​ണ്ട് 75ൽ​പ്പ​രം സ​ർ​വീ​സു​ക​ളാ​ണു കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നും പ​ന്പ​യി​ലേ​ക്കു ന​ട​ത്തു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ മ​റ്റ് റൂ​ട്ടു​ക​ളി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സും പ​ന്പ​യി​ലേ​ക്കു സ​ർ​വീ​സി​നു അ​യ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ…

Read More

116 ദിവസം..! ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കി; തുടർനടപടികൾ ആലോചിക്കാൻ യുഎൻഎ യോഗം

കോ​ട്ട​യം: ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​രം ഒ​ത്തു​തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​ൻ​എ യോ​ഗം ചേ​ർ​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കും. ക​രാ​ർ പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഒ​രു വി​ഭാ​ഗം ന​ഴ്സു​മാ​ർ 116 ദി​വ​സ​മാ​യി സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ലേ​ബ​ർ ക​മ്മീഷ​ണ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ന​ഴ്സു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മരം ഒ​ത്തു​തീ​രാ​ൻ ധാ​ര​ണ​യാ​യ​ത്. ഇ​ന്നു തി​രു​ന​ക്ക​ര​യി​ലെ സ​മ​ര പ​ന്ത​ലി​ൽ ചേ​രു​ന്ന യോ​ഗ​ത്തോ​ടെ​യേ ഒൗ​ദ്യോ​ഗി​ക​മാ​യി സ​മ​രം അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. മു​ന്പ് പ​ല ത​വ​ണ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ന​ഴ്സു​മാ​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും സ​മ​രം ഒ​ത്തു തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി​യ​ത്. സ​മ​രം ന​ട​ത്തു​ന്ന ന​ഴ്സു​മാ​ർ​ക്കു മൂ​ന്നു മാ​സ​ത്തെ ശ​ന്പ​ളം അ​നു​വ​ദി​ക്കാ​നും ഡി​സം​ബ​ർ 31 വ​രെ ജോ​ലി​യി​ൽ തു​ട​രാ​നു​മാ​ണു ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം ന​ഴ്സ​മാ​ർ​ക്കു ജോ​ലി​യി​ൽ തു​ട​രു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു യു​എ​ൻ​എ യോ​ഗം ചേ​രു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യി…

Read More

പരുന്തിനെ റാഞ്ചി ഉടമ്പ്..!   പ​രു​ന്ത് റോ​യിയെ കുടുക്കിഉടുമ്പ് വില്പന;  വിലയെ പേശിയുളള തർക്കമാണ് റോയി പിടികൂടാൻ സഹായകമായതെന്ന് പോലീസ്

കു​റ​വി​ല​ങ്ങാ​ട്: പ​രു​ന്ത് റോ​യി​യെ​ന്ന ന​ന്പു​ശേ​രി കോ​ള​നി​യി​ൽ ജ​നാ​ർ​ദ്ദ​ന​നും സം​ഘ​വും പോ​ലീ​സ് വ​ല​യി​ലാ​യ​ത് ഉ​ടു​ന്പ് വി​ൽ​പ്പ​ന​യു​ടെ പേ​രി​ൽ ന​ട​ത്തി​യ വി​ല​ത​ർ​ക്ക​ത്തി​ൽ. റോ​യി​യു​ടെ പ​ക്ക​ലെ​ത്തി ഉ​ടു​ന്പി​ന് വി​ല പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് വി​വ​രം പോ​ലീ​സി​ന് കൈ​മാ​റി സം​ഘ​ത്തെ കു​രു​ക്കി​യ​ത്. 1500 രൂ​പ​യാ​ണ് റോ​യി ഉ​ടു​ന്പി​ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 1000 രൂ​പ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ടു​ന്പ് വാ​ങ്ങാ​നെ​ത്തി​യ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചു. ഒ​ടു​വി​ൽ ഉ​ടു​വി​നെ കൊ​ല​പ്പെ​ടു​ത്തി ശ​രി​യാ​ക്കി ന​ൽ​കു​ന്ന​തി​നു​ള്ള തു​ക ചേ​ർ​ത്ത് 1500 രൂ​പ​യ്ക്ക ക​രാ​ർ ഉ​റ​പ്പി​ച്ച് മ​ട​ങ്ങി. മ​ട​ക്ക​യാ​ത്ര​യി​ൽ​ത​ന്നെ ഉ​ടു​ന്പി​നെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യും അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​രു​ന്ന​താ​യും ഇ​വ​ർ പോ​ലീ​സി​നെ ധ​രി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി റോ​യി​യേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​രം​കു​ളം കോ​ള​നി​യി​ൽ ജ​യ​നേ​യും അ​റ​സ്റ്റ് ചെ​യ്തു. റോ​യി ത​ന്പ​ടി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റോ​യി​യു​ടെ സ​ങ്കേ​തം ത​ക​ർ​ത്തു. ഉ​ടു​ന്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​വ​ർ…

Read More

എന്‍റെ പുണ്യം..! 30 വർഷം മുടങ്ങാതെ ശബരിമലയിൽ സേവനം; സ്പെഷൽ ഓഫീസറായി രണ്ടാം തവണ; ഒടുവിൽ മുപ്പതു വർഷത്തെ ഔദ്യോഗി സേവനത്തിന് ഡിസംബർ 31ന്  പോലീസ് സേനയിൽ നിന്ന് പടിയിറക്കം

ശ​ബ​രി​മ​ല : ശ​ബ​രി​മ​ല അ​യ്യ​പ്പ സ്വാ​മി​യെ സേ​വിക്കാനായത് പു​ണ്യ​മാ​യി ക​രു​തു​ന്നെ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​കെ. മ​ധു. തി​രു​വ​ന​ന്ത​പു​രം ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള പി. ​കെ. മ​ധു ഡി​സം​ബ​ർ 31 നാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്. ഈ ​തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​ന്പ് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ മ​ധു 30 ന് ​മ​ല​യി​റ​ങ്ങും. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല പോ​ലീ​സ് സേ​ന​യു​ടെ മു​ഴു​വ​ൻ ചു​മ​ത​ല​യു​ള്ള സ്പെ​ഷൽ പോ​ലീ​സ് ഓ​ഫീ​സ​റാ​കു​ന്ന​ത്. 1987 ൽ ​സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി കേ​ര​ള പോ​ലീ​സി​ൽ പ്ര​വേ​ശി​ച്ച മ​ധു ആ ​വ​ർ​ഷം മു​ത​ൽ മു​ട​ങ്ങാ​തെ ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും സേ​വ​ന​ത്തി​ന് എ​ത്തു​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ ഒ​രോ സേ​വ​ന​ത്തി​നു ശേ​ഷ​വും തി​രി​കെ മ​ല​യി​റ​ങ്ങു​ന്പോ​ൾ മ​ന​സി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക ഉ​ണ​ർ​വ്വ് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം…

Read More

എല്ലാം പെട്ടെന്നായിരുന്നു..! മൃഗാശുപത്രി പെട്ടെന്ന് പോലീസ് സ്‌റ്റേഷനായി; സംഭവം അറിഞ്ഞ നെടുങ്കണ്ടംകാര്‍ ‘പോലീസ് സ്‌റ്റേഷനിലേക്ക്’ ഓടി

നെ​ടു​ങ്ക​ണ്ടം: മൃ​ഗാ​ശു​പ​ത്രി പെ​ട്ടെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി മാ​റി​യ​ത് നെ​ടു​ങ്ക​ണ്ടം​കാ​ർ​ക്ക് കൗ​തു​ക​മാ​യി. നെ​ടു​ങ്ക​ണ്ടം മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്പി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ തൂ​ക്കു​പാ​ലം എ​ന്ന ബോ​ർ​ഡു തൂ​ങ്ങി​യ​പ്പോ​ൾ വി​വ​ര​മ​റി​യാ​ൻ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​താ​ണ്. അ​പ്പോ​ൾ മാ​ത്ര​മാ​ണ് നെ​പ്പോ​ളി​യ​ൻ, ന​ന്ദി​നി എ​ന്നി​വ​ർ നാ​യി​കാ – നാ​യ​ക​ൻ​മാ​രാ​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന​കാ​ര്യം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. എ​ൽ.​ആ​ർ. സു​ന്ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഐ​നാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗാ​ണ് ഇ​പ്പോ​ൾ നെ​ടു​ങ്ക​ണ്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ത്തും ന​ട​ക്കു​ന്ന​ത്. രാ​മ​ക്ക​ൽ​മേ​ട്, ബാ​ല​ൻ​പി​ള്ള​സി​റ്റി, തൂ​ക്കു​പാ​ലം, ക​ല്ലാ​ർ, നെ​ടു​ങ്ക​ണ്ടം തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലാ​ണ് ഷൂ​ട്ടിം​ഗ്. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ അ​യ്യ​പ്പ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ബാ​ല​ൻ​പി​ള്ള​സി​റ്റി​യാ​ണ് അ​യ്യ​പ്പ​നാ​ടാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ഷൂ​ട്ടിം​ഗ് പ​ല​യി​ട​ങ്ങ​ളി​ൽ മു​ന്പും ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Read More

 27 ല​ക്ഷം രൂ​പ​യു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ; കു​ഴ​ൽ രൂ​പ​ത്തി​ലു​ള്ള തു​ണി​സ​ഞ്ചി​യി​ൽ അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ്  പണം കണ്ടെത്തിയത്

ച​ങ്ങ​നാ​ശേ​രി: 27 ല​ക്ഷം രൂ​പ​യു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. കു​ഴ​ൽ പ​ണ​മെ​ന്ന് സം​ശ​യം. ച​ങ്ങ​നാ​ശേ​രി മേ​ട്ടും​പു​റം ക​ബീ​ർ റ​ഹ്മാ​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ ഫാ​ൻ​സി സ്റ്റോ​റും മൊ​ബൈ​ൽ ഷോ​പ്പും ന​ട​ത്തു​ന്ന​യാ​ളാ​ണ ്ക​ബീ​ർ. ചെ​ന്നൈ​യി​ൽ​നി​ന്നു പ​ണം ശേ​ഖ​രി​ച്ച് ജ​യ​ന്തി ജ​ന​താ എ​ക്സ്പ്ര​സി​ൽ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങ​ുന്പോഴാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കു​ഴ​ൽ രൂ​പ​ത്തി​ലു​ള്ള തു​ണി​സ​ഞ്ചി​യി​ൽ അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു മു​ക​ളി​ൽ ജീ​ൻ​സും ധ​രി​ച്ചി​രു​ന്നു. പു​തി​യ 2000ത്തി​ന്‍റെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ ്പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി​യി​ലും കോ​ട്ട​യ​ത്തു​മു​ള്ള കു​ഴ​ൽ​പ്പ​ണം ഇ​ട​പാ​ടു​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റാ​ണ് ക​ബീ​ർ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് രാ​വി​ലെ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് കു​റ​ച്ച് പ​ണം കൈ​മാ​റി​യ​താ​യി സൂ​ച​ന​യു​ണ്ട്. ഒ​രു​മാ​സം ര​ണ്ടും മൂ​ന്നും ത​വ​ണ ഇ​യാ​ൾ ചെ​ന്നൈ​യി​ൽ​പോ​യി പ​ണം ശേ​ഖ​രി​ച്ച് മ​ട​ങ്ങാ​റു​ണ്ടെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി…

Read More