കുത്താൻ മറക്കാതിരുന്നാൽ മതി..! കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ ​-റി​ക്ഷ ഇ​ല​ക്ട്രീക് സ​ർ​വീസ് ആ​യാം​കു​ടി​യിൽ; മൂ​ന്ന് മ​ണി​ക്കൂ​ർ ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാം; ഡ്രൈ​വ​ർ ഉ​ൾ​പെ​ടെ അ​ഞ്ച് പേ​ർ​ക്ക് യാത്രചെയ്യാം 

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ ​റി​ക്ഷ ഇ​ല​ക്ട്രി​ക്ക് സ​ർ​വ്വീ​സ് ആ​യാം​കു​ടി​യി​ലെ മാം​ഗോ മെ​ഡോ​സ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ തീ ​പാ​ർ​ക്കി​ൽ ഓ​ടി തു​ട​ങ്ങി. ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്ക​ൻ ക​ഴി​യു​മെ​ന്ന​ത് നേ​ട്ട​മാ​ണെ​ന്ന് പാ​ർ​ക്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്യ​ർ എ​ൻ.​കെ. കു​ര്യ​ൻ പ​റ​യു​ന്നു. ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​ച്ച നാ​ല് ഇ ​റി​ക്ഷ​ക​ളാ​ണ് ഇ​വി​ടെ ഉ​പ​യ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം യാ​ത്ര​ക്കാ​ർ​ക്കാ​യും ഒ​ന്ന് സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യി​റ​ക്കു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ ​റി​ക്ഷ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ത്യേ​കം തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. 1.30 ല​ക്ഷം രൂ​പ​യാ​ണ് ഒ​രെ​ണ്ണ​ത്തി​ന്‍റെ വി​ല. മൂ​ന്ന് മ​ണി​ക്കൂ​ർ ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് നേ​ട്ട​മാ​ണ്. ഡ്രൈ​വ​ർ ഉ​ൾ​പെ​ടെ അ​ഞ്ച് പേ​ർ​ക്ക് ഇ ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക്ക​ൽ ഇ ​റി​ക്ഷ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത് മാം​ഗോ മെ​ഡോ​സി​ലാ​ണെ​ന്ന് കു​ര്യ​ൻ പ​റ​യു​ന്നു.…

Read More

കണ്ടു തീരുമുമ്പ് മടക്കം..! കോഴിക്കോട് നിന്നും കോ​​ട്ട​​യം കാണാനെത്തിയ പ​​തി​​നാ​​റു​​കാ​​ര​​നെ റെ​​യി​​ൽ​​വേ പോ​​ലീ​​സ്പൊക്കി; ചോദ്യം ചെയ്യലിൽ താൻ ഇടയ്ക്കിടെ ഇങ്ങനെ യാത്രചെയ്യാറുണ്ടെന്ന് കുട്ടി

കോ​​ട്ട​​യം: കാ​​സ​​ർ​​ഗോഡ് ഉ​​പ്പ​​ള​​യി​​ൽ​​നി​​ന്നു കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ പ​​തി​​നാ​​റു​​കാ​​ര​​നെ റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി വീ​​ട്ടു​​കാ​​രെ ഏ​​ൽ​പ്പി​ച്ചു. നാ​​ടു​​കാ​​ണാ​​നി​​റ​​ങ്ങി​​യ​​താ​​ണെ​​ന്ന് ബാ​​ല​​ൻ പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 5.45നു ​​കോ​​ട്ട​​യ​​ത്തെ​​ത്തി​​യ മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സി​​ൽ ടി​​ക്ക​​റ്റി​​ല്ലാ​​തെ യാ​​ത്ര​​ചെ​​യ്ത പ​​തി​​നാ​​റു​​കാ​​ര​​നെ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണു വീ​​ടു​​വി​​ട്ടു പോ​​ന്ന​​താ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യ​​ത്. റെ​​യി​​ൽ​​വേ എ​​സ്ഐ ബി​​ൻ​​സ് ജോ​​സ​​ഫും സീ​​നി​​യ​​ൽ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ രാ​​ജ്മോ​​ഹ​​നും ചേ​​ർ​​ന്നു കു​​ട്ടി​​യെ റെ​​യി​​ൽ​​വേ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് കൂ​​ട്ടി​​ക്കൊ​​ണ്ടു​​വ​​ന്നു. വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​പ്പോ​​ൾ ഇ​​ട​​യ്ക്ക് ഇ​​ങ്ങ​​നെ നാ​​ടു​​കാ​​ണാ​​ൻ പോ​​കാ​​റു​​ണ്ടെ​​ന്നു കു​​ട്ടി പ​​റ​​ഞ്ഞ​​ത്. ഏ​​ഴു മ​​ക്ക​​ളി​​ൽ ഇ​​ള​​യ​​വാ​​ണ് ബാ​​ല​​ൻ. അ​​ച്ഛ​​ന് ടി​​പ്പ​​ർ സ്വ​​ന്ത​​മാ​​യു​​ണ്ട്. ഒ​​രു മാ​​സം മു​​ൻ​​പ് യാ​​ത്ര ബാം​​ഗ്ലൂ​​രി​​ലേ​​ക്കാ​​യി​​രു​​ന്നു. ഇ​​ക്കു​​റി കോ​​ട്ട​​യ​​ത്തെ​​ത്തി​​യ​​പ്പോ​​ൾ റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ബാ​​ല​​ന് ഇ​​ഡലി​​യും മ​​റ്റും വാ​​ങ്ങി​​ക്കൊ​​ടു​​ത്ത ശേ​​ഷം വീ​​ട്ടു​​കാ​​രെ വി​​ളി​​ച്ച​​റി​​യി​​ച്ചു. പി​​റ്റേ​​ന്ന് വീ​​ട്ടു​​കാ​​രെ​​ത്തി കു​​ട്ടി​​യെ കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. തി​​ങ്ക​​ളാ​​ഴ്ച വീ​​ട്ടു​​കാ​​ർ വ​​രാ​​ൻ വൈ​​കി​​യ​​പ്പോ​​ൾ കു​​ട്ടി​​യെ ജു​​വ​​നൈ​​ൽ ഹോ​​മി​​ലേ​​ക്ക്…

Read More

ഗുളിക തൊണ്ടയിൽ  കുടുങ്ങി ബാലിക മരിച്ചു;  കടുത്ത ചുമയെ തുടർന്ന് നൽകിയ ഗുളിക തൊണ്ടയിൽ കുടുങ്ങുകയായിരുന്നു ; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചി​ങ്ങ​വ​നം: ശി​ശു​ദി​ന റാ​ലി​യി​ൽ മു​ൻ പ്ര​ധാ​ന മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി ഗു​ളി​ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ചി​ങ്ങ​വ​നം പ​രു​ത്തും​പാ​റ ന​ടു​വി​ലേ​പ്പ​റ​ന്പി​ൽ റി​ന്‍റു സ്ക​റി​യ – റി​നു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഐ​ലി​ൻ റി​ന്‍റു (നാ​ല്) വാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ചി​ങ്ങ​വ​ന​ത്തു​ള്ള റി​നു​വി​ന്‍റെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പാ​ച്ചി​റ മാ​താ സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ ഐ​ലി​ൻ ചു​മ കു​റ​യു​ന്ന​തി​നാ​യി ക​ഴി​ച്ച ഗു​ളി​ക​യാ​ണു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്. ഗു​ളി​ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ചേ​ർ​ന്നു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ശി​ശു​ദി​ന റാ​ലി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ ഐ​ലി​ൻ ഏ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പീ​ന്നി​ട്.

Read More

ആദൃശ്യങ്ങളിൽ തങ്ങളുണ്ടോയെന്ന ഭയം..! ക​ലാ​പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ കു​ട്ടി​ക​ളെ പീ​ഡ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അറസ്റ്റിലായ സിബിയുടെ ഭാര്യയുടെ  ഫേസ്ബുക്ക് സുഹൃത്തുക്കൾ  ഭയത്തിൽ 

കോ​ട്ട​യം: ക​ലാ​പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ കു​ട്ടി​ക​ളെ പീ​ഡ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക​ള​ക്ട​റേ​റ്റ് കീ​ഴു​ക്കു​ന്ന് ഇ​റ​ക്ക​ത്തി​ൽ സി​ബി (43)യു​ടെ അ​റ​സ്റ്റി​ൽ ഭ​യ​ന്നി​രി​ക്കു​ക​യാ​ണ് ഭാ​ര്യ​യു​ടെ ഫേ​സ് ബു​ക്ക് സു​ഹൃ​ത്തു​ക്ക​ൾ. ത​ങ്ങ​ളെ​യും കേ​സി​ൽ കു​ടു​ക്കു​മോ എ​ന്ന​താ​ണ് ഇ​വ​രു​ടെ ഭ​യം. ഭാ​ര്യ​യു​ടെ ഫേ​സ് ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ ചി​ല​രെ കു​ടു​ക്കി സി​ബി വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​തി​ലൊ​രാ​ൾ ഡി​വി​ഡി സ​മ്മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സി​ബി​യെ അ​റ​സ്റ്റു ചെ​യ്ത വി​വ​രം പ​ത്ര​ത്തി​ലൂ​ടെ​യ​റി​ഞ്ഞ ഇ​യാ​ൾ ആ​കെ വി​ര​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു പ​ക്ഷേ കേ​സി​ൽ സാ​ക്ഷി​യാ​യെ​ങ്കി​ലും ഇ​യാ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. സി​ബി​യു​ടെ ഭാ​ര്യ​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ പോ​ലീ​സ് ഇ​ത് പ​രി​ശോ​ധി​ച്ച് കു​ടു​ക്കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ സി​ബി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ ആ​രൂ​ടെ​തൊ​ക്കെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സി​ബി​യെ കൂ​ടാ​തെ മ​റ്റു ചി​ല​രു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത​യും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. വ്യാ​ജ​മാ​യി…

Read More

ഓളപ്പരപ്പിലെ അനാശാസ്യം..!   കുമരകത്തെ റിസോർട്ടിൽ നിന്ന് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റു ചെയ്തു; റി​സോ​ർ​ട്ടി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് യു​വ​തി​ക​ളെ സ​പ്ലൈ ചെ​യ്യു​ന്ന​ത് റിസോർട്ട് അധികൃതർ അറിഞ്ഞെന്ന് പോലീസ്

കു​മ​ര​കം: അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ്ത്രീ​ക​ള​ട​ക്കം അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യ്ക്കെ​തി​രേ​യും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്. റി​സോ​ർ​ട്ട് ഉ​ട​മ അ​ട​ക്കം അ​ഞ്ചു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ൻ​മാ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ് ആ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഒ​രു മു​റി​യി​ൽ നി​ന്ന് സ്ത്രീ​യെ​യും പു​രു​ഷ​നെ​യും മ​റ്റൊ​രു മു​റി​യി​ൽ നി​ന്ന് ര​ണ്ടു സ്ത്രീ​ക​ളെ​യും പി​ടി​കൂ​ടി. ഉ​ട​മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. റി​സോ​ർ​ട്ടി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് യു​വ​തി​ക​ളെ സ​പ്ലൈ ചെ​യ്യു​ന്ന​ത് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​ഞ്ഞാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ജി​സ്ട്രേ​ട്ടി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പു​രു​ഷ​ൻ​മാ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ഫി​ലി​പ്പ്, പു​ന്നൂ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റി​സോ​ർ​ട്ടി​ന്‍റെ ര​ജി​സ്റ്റ​റി​ൽ പ്ര​വേ​ശ​നം രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ് ഇ​വ​ർ റൂ​മി​ൽ താ​മ​സി​ച്ച​ത്.

Read More

മാതാപിതാക്കളെ കാണാതായതിനെ തുടർന്ന്  മരിച്ച മകൻ ടിൻസിയുടെ സംസ്കാരം നടത്തി; ഭാര്യ ബിൻസിയുടെ ദു:ഖം ഒരു നാടിന്‍റെ തേങ്ങലായി മാറി

കോ​ട്ട​യം: മാ​ങ്ങാ​ന​ത്തു​നി​ന്നും കാ​ണാ​താ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ടി​ൻ​സി​യു​ടെ സം​സ്കാ​രം ന​ട​ത്തി. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ഇ​റ​ഞ്ഞാ​ലി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ ടി​ൻ​സി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൊ​ല്ലാ​ട് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. ടി​ൻ​സി​യു​ടെ ഭാ​ര്യ ബി​ൻ​സി പ്ര​സ​വ ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15നാ​ണ് ബി​ൻ​സി ഒ​രു കു​ഞ്ഞി​ന് ജന്മം ​ന​ല്കി​യ​ത്. അ​ന്നാ​ണ് ടി​ൻ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​ണ് മ​ര​ണ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ച്ച​ത്. ടി​ൻ​സി കാ​ണാ​താ​യ മാ​താ​പി​താ​ക്ക​ളെ തേ​ടി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​തു​വ​രെ ബി​ൻ​സി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത കേ​ട്ട് ബി​ൻ​സി നി​ല​വി​ളി​ച്ച​ത് ക​ണ്ടു നി​ന്ന​വ​രെ പോ​ലും ഈ​റ​ന​ണി​യി​ച്ചു. ക​ഴി​ഞ്ഞ 13ന് ​കാ​ണാ​താ​യ മാ​ങ്ങാ​നം പു​തു​ക്കാ​ട്ട് പി.​സി. എ​ബ്ര​ഹാ​മി​നെ​യും (69), ഭാ​ര്യ ത​ങ്ക​മ്മ​യെ​യും (65) കു​റി​ച്ച് ഇ​തു​വ​രെ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ക​ഐ​സ്ഇ​ബി റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നി​യ​റാ​ണ്…

Read More

ആ ഒരാൾ ആര്..!  മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റുകൾ ആരോ അടിച്ചുമാറ്റി; ക്യൂ ​വി​ൽ നി​ൽ​ക്കാ​ത്ത വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കു​ന്ന​തി​ന്  മാറ്റിയതാകാമെന്ന   സംസാരം ജീവനക്കാർക്കിടയിൽ 

ഗാ​ന്ധി​ന​ഗ​ർ: ഒ​പി ടി​ക്ക​റ്റു​ക​ൾ അ​ടി​ച്ചു മാ​റ്റി​യ​താ​ര് ? മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ പ​ര​സ്പ​രം ചോ​ദി​ക്കു​ന്നു. കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 100 ഒ​പി ചീ​ട്ടു​ക​ൾ കാ​ണാ​താ​യ​താ​ണ് ഇ​പ്പോ​ൾ വി​വാ​ദ വി​ഷ​യ​മാ​യ​ത്. ഒ​പി കൗ​ണ്ട​റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​കൃ​ത​ർ താ​ക്കീ​തു ന​ല്കി​യ​തോ​ടെ സം​ഭ​വം ഒ​തു​ങ്ങി​യെ​ങ്കി​ലും ചീ​ട്ട് എ​വി​ടെ എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോഗികൾക്ക് ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യു​ള്ള ഒ​പി ചീ​ട്ടു​ക​ളാ​ണ് കൗ​ണ്ട​റി​ൽ നി​ന്നും കാ​ണാ​താ​യ​ത്. ഒ​ാരോ ദി​വ​സ​വും ഒ​പി ചീ​ട്ട് ന​ൽ​കു​ന്ന​തി​നാ​യി ത​ലേ​ദി​വ​സം ത​ന്നെ ഒ​പി ചീ​ട്ടി​ൽ ന​ന്പ​ർ അ​ടി​ച്ച് കൗ​ണ്ട​റി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് രീ​തി. ഇ​ങ്ങ​നെ ന​ന്പ​ർ ഇ​ട്ട് ഒ​പി കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 100 ഒ​പി ചീ​ട്ടു​ക​ളാ​ണ് കാ​ണാ​താ​യ​ത്. നേ​ര​ത്തേ ര​ണ്ടു കൗ​ണ്ട​റു​ക​ൾ വ​ഴി​യാ​ണ് സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ഒ​പി ചീ​ട്ട് ന​ല്കി​യി​രു​ന്ന​ത്. ഒ​രാ​ൾ ടി​ക്ക​റ്റ് ന​ല്കി പേ​ര് എ​ഴു​തു​ന്പോ​ൾ മറ്റേ​യാ​ൾ ര​ജി​സ്റ്റ​റി​ൽ പേ​ര് രേ​ഖ​പ്പെ​ടു​ത്തും. എ​ന്നാ​ൽ…

Read More

മാതൃകയാക്കാം നമുക്ക് സജിയെ..!  പ്രകൃതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കാൻ സൈക്കിൾ പ്രചാരണവുമായി  സജി;  പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ സ്കൂട്ടർ വിറ്റാണ് സൈക്കിൾ സ്വന്തമാക്കിയത്

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സ്വ​ന്തം ആ​ക്ടി​വ സ്കൂ​ട്ട​ർ വി​റ്റ് സൈ​ക്കി​ൾ വാ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന പ​രി​പ്പ് സ്വ​ദേ​ശി സ​ജി നാ​ട്ടി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ആ​റു മാ​സം മു​ൻ​പാ​ണ് പ​രി​പ്പ് ക​ള​ത്ര വീ​ട്ടി​ൽ ജോ​യി​യു​ടെ മ​ക​ൻ സ​ജി ജോ​സ​ഫ് (44) സൈ​ക്കി​ൾ യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ എ​വി​ടെ പോ​യാ​ലും അ​ത് സൈ​ക്കി​ളി​ൽ മാ​ത്രം. ആ​ല​പ്പു​ഴ​യി​ലെ അ​മ്മ വീ​ട്ടി​ലേ​ക്കു പോ​ലും സ​ജി സൈ​ക്കി​ളി​ലാ​ണ് പോ​കു​ന്ന​ത്. കോ​ടി​മ​ത വി​ൻ​സ​ർ കാ​സി​ൽ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ജി ജോ​ലി​ക്കെ​ത്തു​ന്ന​ത് ദി​വ​സം 25 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി​യാ​ണ്. സൈ​ക്കി​ളി​നു മു​ന്നി​ലും പി​ന്നി​ലും പ​രി​സ്ഥി​തി സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കുന്നതിന്‍റെ പ്ര​ചാ​ര​ക​നാ​യും സ​ജി അ​റി​യ​പ്പെ​ടു​ന്നു. അ​യ​ൽവീ​ടു​ക​ളി​ൽ സ​ജി മ​രം വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തേ​ങ്ങ വി​ല വ​ർ​ധി​ച്ച​തോ​ടെ തെ​ങ്ങി​ന്‍റെ പ്ര​ചാ​ര​ണ​ത്തിനാ​യി തേ​ങ്ങ കി​ളി​ർ​പ്പി​ക്കാ​ൻ വ​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ജി പ​റ​ഞ്ഞു. അ​യ​ൽ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്കാ​നാ​ണ് തീ​രു​മാ​നം.…

Read More

മൂന്നാറിൽ സിപിഎം പ്രഖ്യാപിച്ച ഹർത്താലിനിടെ വിദേശ ടൂറിസ്റ്റുവാഹനം തടഞ്ഞ് മർദനം; സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു

  മൂ​ന്നാ​ർ: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി ഇ​ടു​ക്കി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ലി​നി​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ത​ട​ഞ്ഞ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളാ​യ അഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ടൗ​ണി​ൽ രാ​വി​ലെ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​വു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​ഞ്ഞ് നി​ര്‍​ത്തി ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ഡ്രൈ​വ​റെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ ഇ​വ​ർ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക, നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഇ​എ​ഫ്എ​ൽ ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. സി​പി​ഐ വി​ഴു​പ്പി​നെ ചു​മ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല​യി​ൽ​നി​ന്നു​ള്ള സം​സ്ഥാ​ന മ​ന്ത്രി എം.​എം. മ​ണി പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ സി​പി​എം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന മൂ​ന്നാ​ർ ഹ​ർ​ത്താ​ൽ സം​സ്ഥാ​ന…

Read More

തെറ്റിയതാർക്ക്..!  കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിതത്തിൽ നിന്നും അഡ്മിറ്റ് ചെയ്ത് രോഗിയെ  വാർഡ് ഡോക്ടർ ചികിത്‌സിക്കാതെ പറഞ്ഞയച്ചു;  ഒടുക്കം ആശുപത്രിയിൽ സംഭവിച്ചത്…

മഞ്ഞപ്പിത്തം ബാധിച്ചെത്തിയ 16കാരനെ വാർഡിൽ കിടത്താതെ പറഞ്ഞയച്ചു, ഗാ​ന്ധി​ന​ഗ​ർ: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​യ പ​തി​നാ​റു​കാ​ര​നെ വാ​ർ​ഡി​ൽ കി​ട​ത്താ​തെ തി​രി​ച്ച​യ​ച്ചു. സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്കി​യ​പ്പോ​ൾ വീ​ണ്ടും അ​ഡ്മി​റ്റ് ചെ​യ്ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് രോ​ഗി​യെ പാ​ന്താ​ടു​ന്ന രീ​തി​യി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ട്ടി​ക്ക​ളി​ച്ച​ത്. ക​ാഞ്ഞി​ര​പ്പ​ള്ളി ചോ​റ്റി സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​നെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന് റ​ഫ​ർ ചെ​യ്താ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ രോ​ഗി​യെ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ആ​റാം വാ​ർ​ഡി​ലേ​ക്ക് അ​ഡ്മി​റ്റ് ചെ​യ്തു. അ​ഡ്മി​ഷ​ൻ ബു​ക്കു​മാ​യി രോ​ഗി​യും ബ​ന്ധു​ക്ക​ളും ആ​റാം വാ​ർ​ഡി​ലെ​ത്തി. അ​വി​ടെ കി​ട​ത്തു​ന്ന​തി​നു മു​ന്പുള്ള ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള രോ​ഗ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഡ്മി​ഷ​ൻ റ​ദ്ദാ​ക്കി ഡോ​ക്ട​ർ രോ​ഗി​യെ പ​റ​ഞ്ഞ​യ​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽനി​ന്ന് അ​വ​ശനി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി​യെ​ത്തി​യ…

Read More