ഭക്ഷ്യ സുരക്ഷാ ‘കൈക്കൂലിയിലോ’..! ഉണ്ണിയപ്പം ഉത്പാദനം നിര്‍ത്തിവച്ചതിനു പിന്നില്‍ അരിലോബിയെന്ന് റിപ്പോര്‍ട്ട്

ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ ഉത്പാദനം നിര്‍ത്തിവയ്പിച്ചതിന്റെ പിന്നില്‍ സ്വകാര്യ

Read More

എച്ചൂസ് മീ ..! ഭരിക്കുന്നവരും ഭരിക്കപ്പെ ടുന്നവരും തമ്മിലുള്ള വ്യത്യാസമില്ലാത്ത അവസ്ഥയ്ക്ക് ഇനിയും നാളുകളെടുക്കും ജഗദീഷ്

ഹരിപ്പാട്: ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസമില്ലാത്ത അവസ്ഥ കൈവരിക്കാന്‍ ഇനിയും നാളുകളെടുക്കുമെന്ന് നടന്‍ ജഗദീഷ്

Read More

ഇതാണ്ടാ പോലീസ്.! ആയുധ ധാരികളായ ഗുണ്ടാസംഘത്തെ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് സംഘം കീഴ്‌പ്പെടുത്തി

കോട്ടയം: വാടക വീട്ടില്‍ നിന്നും മൂന്നംഗ ഗുണ്ടാ സംഘത്തെ പോലീസ് വീട് വളഞ്ഞു പിടികൂടി. ഇവരുടെ പക്കല്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള

Read More

ഇങ്ങോട്ടേക്ക് വരരുതേ..! മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ ഗുരുതരാ വസ്ഥയില്‍; രണ്ടുപേരെത്തിയാല്‍ ഒരാളുടെ കാര്യം…

അമ്പലപ്പുഴ: അടിയന്തര ചികിത്സാസംവിധാനം ഒരുക്കേണ്ട ആലപ്പുഴ മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ സംവിധാനംതന്നെ ഗുരുതരാവസ്ഥയില്‍.

Read More

വരാന്‍ പോകുന്നത് കടുത്ത വേനല്‍..! പുലര്‍കാലം തണുത്തു വിറയ്ക്കുന്നു; പകല്‍ച്ചൂട് അതികഠിനവും;രണ്ടു മാസത്തേക്ക് മഴ പ്രതീക്ഷിക്കേണ്ട

കോട്ടയം: പാതിരാവില്‍ തുടങ്ങുന്ന തണുപ്പിനു പുലര്‍ച്ചെയോടെ തീവ്രത കൂടും. രാവിലെ എട്ടിനു തുടങ്ങി പത്തോടെ കത്തിപ്പടര്‍ന്ന് ഉച്ചയ്ക്ക് 34

Read More

വിഎസിന്റെ ആപ്പ് ..! നോട്ട് നിരോധനത്തില്‍ ആപ്പുമായി ഇറങ്ങിയ മോദിയെ ജനങ്ങള്‍ ആപ്പിലാക്കുമെന്ന് വി.എസ്

ആലപ്പുഴ: രാജ്യത്ത് നോട്ട് നിരോധിച്ച് ജനങ്ങളെ വെട്ടിലാക്കി ഇപ്പോള്‍ ആപ്പുമായി ഇറങ്ങി തിരിച്ചിരിക്കുന്ന മോദിയെ വരാനിരിക്കുന്ന ലോക്‌സഭാ

Read More

ഒരു കൈ സഹായം..! വരള്‍ച്ചയെ നേരിടുന്നതിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ താത്കാലിക തടയണ

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴ സംരക്ഷിക്കുന്നതിനും വരള്‍ച്ചയെ നേരിടുന്നതിനുമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ താത്ക്കാലിക തടയണ നിര്‍മിച്ചു.

Read More

മേജര്‍ തട്ടിപ്പ്..! ആര്‍മിയിലേക്ക് നേരിട്ട് ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട്‌മെന്റ്; ആറുമാസത്തെ പരിശീലനത്തിന് 15,000 ഫീസ്

തൊടുപുഴ: സ്വകാര്യ സ്ഥാപനം നടത്തിയ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി പോലീസ് ഇടപെട്ടു തടഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ

Read More

ദേ പിന്നെയും ; വലയില്‍ വീഴില്ല, കീഴ്‌പ്പെ ടുത്താന്‍ വരേണ്ട, രാഷ്ട്രീയമില്ല; എല്ലാത്തി നുമുപരി സമദൂരം മാത്രം സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എന്‍എസ്എസിനെ വലയിലാക്കാനോ കീഴ്‌പ്പെടുത്താനോ ആരും വരേണ്ടതില്ലെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 140–മത്

Read More

സുരക്ഷയില്ലാതെ..! കുമരത്ത് ഹൗസ്‌ബോട്ടിനു തീപിടിച്ചു; സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കുമരകം: ചീപ്പുങ്കലില്‍ ഹൗസ്‌ബോട്ടിനു തീപിടിച്ച് വിദേശ വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു

Read More