സൈനികന്റെ ക്രൂരത! ഭാര്യയെയും മകളെയും മര്‍ദിച്ചെന്ന പരാതിയില്‍ സൈനികനായ ഭര്‍ത്താവ് റിമാന്‍ഡില്‍; നാട്ടിലെത്തുമ്പോഴൊക്കെ ഭര്‍ത്തൃമാതാവും സഹോദരിമാരും മര്‍ദിക്കാറുണ്ടെന്നും ഭാര്യ

രാമങ്കരി: ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ അറസ്റ്റുചെയ്ത സൈനികനായ ഭര്‍ത്താവ് റിമാന്‍ഡില്‍. മങ്കൊമ്പ് തെക്കേകര പുല്‍പ്പോത്ര വീട്ടില്‍ കെ വിനോദ്‌മോനാ(39)ണ് റിമാന്‍ഡിലായത്….

Read More

ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നല്‍കിയില്ല; ആലപ്പുഴ കളക്ടറേറ്റിലെ ഗാന്ധിപ്രതിമയടക്കം 20 സെന്റ് ഭൂമിയും അതിലെ വൃക്ഷങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവ്

ആലപ്പുഴ: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നല്‍കാത്തതിന്റെ പേരില്‍ ആലപ്പുഴ കളക്ടറേറ്റില്‍ ജപ്തി. മൂന്നു പദ്ധതികള്‍ക്കായി സ്ഥലം വിട്ടു നല്‍കിയവരാണ് കളക്ടറേറ്റിലെ ഗാന്ധിപ്രതിമയടക്കം നില്‍ക്കുന്ന…

Read More

ആറിന് നൂറ്! പ്രായത്തിനും ഓര്‍മയ്ക്കും ആരോഗ്യത്തിനും വര്‍ക്കിച്ചേട്ടന് നൂറില്‍ നൂറ്; കണ്ണടയില്ലാതെ മുടങ്ങാതെ പത്രം വായിക്കുന്ന ശീലവും ഇന്നും തുടരുന്നു

എരുമേലി: ഈ മാസം ആറിന് നൂറു വയസ് തികയും കനകപ്പലം നടുവത്ര എന്‍.സി. വര്‍ക്കിക്ക്. ചെറുപ്പത്തില്‍ ടൈഫോയ്ഡ് പിടിപെട്ടതൊഴിച്ചാല്‍ ഇതുവരെ ഒരു രോഗവും വര്‍ക്കിയെ ആക്രമിക്കാനെത്തിയിട്ടില്ല. കണ്ണടയില്ലാതെ മുടങ്ങാതെ പത്രം

Read More

കാഞ്ഞിരപ്പള്ളി–-മുട്ടം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തും: പി.സി. ജോര്‍ജ് എംഎല്‍എ

ഈരാറ്റുപേട്ട: നിര്‍മാണം ആരംഭിച്ച കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട–മുട്ടം റോഡിലെ അപകടവളവുകള്‍ നിവര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ അറിയിച്ചു.പ്രധാന അപകടവളവുകള്‍ തെരഞ്ഞെടുത്ത് വസ്തു ഉടമകളുടെ സ

Read More

എംഎല്‍എ ഫണ്ടില്‍നിന്ന് ഒരുകോടി; ചങ്ങനാശേരി ബോട്ട് ജെട്ടി ടൂറിസം ബോട്ട് ജെട്ടിയാക്കുന്നു

ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയെ ടൂറിസം ബോട്ട് ജെട്ടിയാക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി. ഈ പദ്ധതിക്കും ആലപ്പുഴ തോട്ടില്‍ തുരുത്തേല്‍ ജംഗ്ഷന്‍ വരെയുള്ള തോടിന്റെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ

Read More

ഐഎവൈ ഭവന പദ്ധതി: അവസാന ഗഡു ലഭിക്കാതെ ഗുണഭോക്താക്കള്‍

മൂലമറ്റം: ഇന്ദിര ആവാസ് യോജന ഭവന നിര്‍മാണ പദ്ധതി അട്ടിമറിക്കുന്നതായി പരാതി. വീടുപണിക്ക് പണം കൊടുക്കാതെ പണികള്‍ തടസപ്പെടുത്തുന്നു. എസ്‌സി, എസ്ടി വിഭാഗം ആദിവാസികള്‍ക്ക് ഐഎവൈ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ മുഖേന ഗു

Read More

കോട്ടമല: പാരിസ്ഥിതി അനുമതി പുനര്‍പരിശോധനാ ഹര്‍ജി ഇന്ന് സമര്‍പ്പിക്കും

പാലാ: രാമപുരം കുറിഞ്ഞി കോട്ടമലയ്ക്കും പരിസരവാസികളുടെയും ഭാവി നിര്‍ണ്ണയിക്കുന്ന കോട്ടമല ക്വാറി പാരിസ്ഥിതിക അനുമതി പുനര്‍പരിശോധനാ ഹര്‍ജി ഇന്ന് പരിസ്ഥിതി വകുപ്പിന് സമര്‍പ്പിക്കും. ഇതു സംബന്ധിച്ച രേഖകളുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡ

Read More

വാങ്ങിയതിലും കൂടുതല്‍ തിരിച്ചടച്ചിട്ടും ഭീഷണി; ബ്ലേഡുകാരനെതിരേ കേസ്

കോട്ടയം: അന്‍പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയ ആള്‍ രണ്ടേമുക്കാല്‍ ലക്ഷം തിരികെ നല്കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടു ത്തിയതിനു ബ്ലേഡുകാരനെതിരേ കേസ്. ചിറക്കടവ് സ്വദേശി കോടതിയില്‍ നല്കിയ പരാതി അയച്ചു കിട്ടിയ

Read More

ഓട്ടോകള്‍ക്ക് മൂക്കുകയറിടാന്‍ വീണ്ടും ശ്രമം; നഗരത്തിലെ ഓട്ടോക്കള്‍ക്ക് വീണ്ടും മീറ്റര്‍ നിര്‍ബന്ധമാക്കുന്നു

കോട്ടയം: നഗരത്തിലെ ഓട്ടോകള്‍ക്ക് മൂക്കുകയറിടാന്‍ വീണ്ടും ശ്രമം. മീറ്റര്‍ നിര്‍ബന്ധമാക്കാനാണ് ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. മുമ്പ് പല തവണ ശ്രമിച്ചിട്ടും കോട്ടയത്ത് നടക്കാത്ത കാര്യമാണിത്. മുന്‍ ജില്ലാ കളക്ടര്‍മാരും ഡെപ്യൂട്ടി

Read More

തുളസീദാസന്‍പിള്ള വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കോട്ടയം: ബിസിനസുകാരനായ തുളസീദാസന്‍പിള്ള വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തരവായി. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവ

Read More