കോട്ടയം:ടാറിംഗിന് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളും മെറ്റലും റോഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഏറെ തിരക്കുള്ള കുമരകം റോഡില്‍ ചാലുകുന്ന് ജംഗ്ഷനിലാണ് വഴി മുടക്കി യന്ത്രവും സാധന സാമഗ്രികളും കിടക്കുന്നത്. ടാറിംഗ് യന്ത്രസാമഗ്രികള്‍
Read MoreCategory: Kottayam
എച്ച്എന്‍എല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം: മോന്‍സ് ജോസഫ് എംഎല്‍എ
കടുത്തുരുത്തി: ലാഭകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന പൊതുമേഖലാ സ്ഥാപനമായ വെളളൂര്‍ എച്ച്എന്‍എല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മോന്‍സ് ജോസഫ് എം
Read Moreസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ വീട്ടില്‍ മോഷണം; സമാന രീതിയിലുള്ള മോഷണങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെ്ന്ന് നാട്ടുകാര്‍
കടുത്തുരുത്തി: സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ വീട്ടില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയി. വെള്ളാശ്ശേരി ചാമക്കാലായില്‍ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനിയുടെ സംസ്കാരം ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇന്നലെ
Read Moreജില്ലയിലെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി; ദ്രുതകര്‍മസേന ക്യാമ്പ് ചെയ്യുന്ന മണിയാപറമ്പ് എസ്എന്‍ഡിപി എല്‍പി സ്കൂളിന് അഞ്ചുവരെ അവധിയായിരിക്കും
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതു ആരംഭിച്ചു. ഇന്നു രാവിലെ ആര്‍പ്പൂക്കര, അയ്മനം, മഞ്ചാടി ക്കരി പ്രദേശങ്ങളിലെ താറാവുകളെയാണ് കൊന്നൊടുക്കിയത്. രോഗബാധ കണെ്ടത്തിയ മേഖലകളില്‍ മൂ
Read Moreതുളസീദാസന്‍പിള്ള വധക്കേസ്: വിധി നവംബര്‍ മൂന്നിലേക്ക് മാറ്റി
കോട്ടയം: ബിസിനസുകാരനായ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവശപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് നവംബര്‍ മൂന്നിലേ
Read Moreശബരിമലയില്‍ വര്‍ഷം മുഴുവനും ദര്‍ശനം സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ചേര്‍ത്തല: ശബരിമലയില്‍ വര്‍ഷം മുഴുവനും ദര്‍ശനം സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടക്കരപ്പള്ളി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന അയ്
Read Moreമദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നു വാറ്റുപകരണങ്ങള്‍ പിടികൂടി; വിദേശികള്‍ക്ക് നല്‍കുന്നതിനാണ് ഇയാള്‍ ചാരായം വാറ്റിയതെന്ന് എക്‌സൈസ്
ചേര്‍ത്തല: മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വാറ്റുപകരണങ്ങള്‍ പിടികൂടി. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ രാജു (60) വിന്റെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്
Read Moreട്രാന്‍സ്‌ഫോര്‍മറുകളിലെ വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചെങ്കിലും മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പദ്ധതി പാളി
കടുത്തുരുത്തി: ട്രാന്‍സ്‌ഫോമറുകളിലെ വൈദ്യുതി ഉപഭോഗം കണക്കാക്കാനായി പെട്ടികള്‍ സ്ഥാപിച്ചെങ്കിലും മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പദ്ധതി പാളി. ട്രാന്‍സ്‌ഫോമറുകളോട് ചേര്‍ന്ന് മീറ്ററുകള്‍ സ്ഥാപിക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചിട്ട്
Read Moreചേര്‍ത്തല നഗരസഭയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; സീലില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കും
ചേര്‍ത്തല: ചേര്‍ത്തല നഗരസഭ പ്ലാസ്റ്റിക് വിമുക്തമാക്കുവാന്‍ വ്യാപാര സംഘടനകളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ശുചിത്വമിഷന്‍ നഗരസഭാ അധികൃതര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. നഗരത്തില്‍ നവംബര്‍ ഒന്നുമുതല്‍
Read Moreജനങ്ങളാഗ്രഹിക്കുന്നവിധത്തില്‍ പുതിയബസുകള്‍ ഇറക്കി പൊതുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍
വെളിയന്നൂര്‍: കെഎസ്ആര്‍ടിസി ഇപ്പോള്‍നേരിടുന്നപ്രതിസന്ധി മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വെളിയന്നൂര്‍
Read More