ഓപറേഷന്‍ കുബേര പാളി; ഇടുക്കിയില്‍ ബ്ലേഡുകാര്‍ സജീവം; ഇവരെ പിടികൂടാന്‍ പോലീസുകാര്‍ക്ക് ഭയമാണെന്ന് ആക്ഷേപം

തൊടുപുഴ: ഓപ്പറേഷന്‍ കുബേര പാളിയതോടെ ജില്ലയില്‍ ബ്ലേഡു മാഫിയ പിടിമുറുക്കുന്നു. മുട്ടം, തൊടുപുഴ, ഇടവെട്ടി, മണക്കാട്, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിലും ബ്ലേഡ് മാഫിയ ഇടക്കാലത്തിനുശേഷം വീണ്ടും സജീവമായി. തൊടുപുഴ

Read More

കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ ഒരുമിച്ചു; തരിശുഭൂമി പച്ചക്കറിത്തോട്ടമായി

കടുത്തുരുത്തി: കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു; കാടും പള്ളയും മൂടിക്കിടന്ന തരിശുസ്ഥലത്ത് പച്ചക്കറിക്കൃഷിയൊരുങ്ങുന്നു. കടുത്തുരുത്തി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ലക്ഷ്മി കുടുംബശ്രീയാണ് രണ്ടരയേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ആരംഭി

Read More

വീട്ടില്‍ ജോലിക്കെത്തി പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം: വീട്ടില്‍ ജോലിക്കെത്തിയ യുവാവ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. മുട്ടം പരപ്പനാട്ട് ജോയല്‍ ജോസ് (24) ആണ് അറസ്റ്റിലായത്. മേലുകാവ് പോലീസ് ആണ് ഇയാളെ അറസ്റ്റു ചെയ്തത്. മേലുകാവ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടില്‍ രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ ജോലിക്കെത്തിയത്

Read More

മാളികപ്പുറം മേല്‍ശാന്തി നിയമനം ഗണപതിയുടെ അനുഗ്രഹം: മനു നമ്പൂതിരി

ചങ്ങനാശേരി: മാളികപ്പുറം മേല്‍ശാന്തി നിയമനം ഗണപതിയുടെ അനുഗ്രഹമെന്ന് തുരുത്തി പുതുമന ഇല്ലത്ത് എം.ഇ. മനുകുമാര്‍ നമ്പൂതിരി. നിയമനം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് ചങ്ങനാശേരി കാവില്‍ ഭഗവതി ക്ഷേത്രത്തില്‍വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗണപതിഭക്

Read More

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്ര കുമാറിനെ (26) ഇന്നു ദ്വിഭാഷിയുടെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെയാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നത്. വാദിഭാഗം

Read More

പെരുന്ന കൊലപാതകം: കൃത്യത്തിന് ഉപയോഗിച്ച കത്തി ഷെമീറിന്റെ വീട്ടില്‍ നിന്ന് എടുത്തതെന്ന് സിജോ; പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

ചങ്ങനാശേരി: മനു മാത്യുവിനെ കുത്തി കൊലപ്പെടുത്താന്‍ സിജോ ഉപയോഗിച്ച കത്തി കേസിലെ പ്രതി വാഴയില്‍ ഷെമീറിന്റെ ഫാത്തിമാപുരത്തുള്ള വീട്ടില്‍ നിന്നുമെടുത്തതെന്ന് പോലീസ്. പത്താകളം ബ്ലേഡ്്കാരനും കോട്ടയം മുന്‍ നഗരസഭാകൗണ്‍സിലറുമായ ഷാനിയുടെ മകനാണ്

Read More

പെരുന്ന കൊലപാതകം: കൃത്യത്തിന് ഉപയോഗിച്ച കത്തി ഷെമീറിന്റെ വീട്ടില്‍ നിന്ന് എടുത്തതെന്ന് സിജോ; പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

ചങ്ങനാശേരി: മനു മാത്യുവിനെ കുത്തി കൊലപ്പെടുത്താന്‍ സിജോ ഉപയോഗിച്ച കത്തി കേസിലെ പ്രതി വാഴയില്‍ ഷെമീറിന്റെ ഫാത്തിമാപുരത്തുള്ള വീട്ടില്‍ നിന്നുമെടുത്തതെന്ന് പോലീസ്. പത്താകളം ബ്ലേഡ്കാരനും കോട്ടയം മുന്‍ നഗരസഭാ കൗണ്‍സിലറുമായ ഷാനിയുടെ മകനാ

Read More

കോട്ടയംകാരിങ്ങനെയാ..! അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം വാഴൂര്‍ സ്വദേശിയും; ആശംസകള്‍ നേര്‍ന്നുകൊണ്ടു പുളിക്കല്‍കവലയില്‍ ഫ്‌ളെക്‌സും

കോട്ടയം: അമേരിക്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം വാഴൂര്‍ സ്വദേശി പീറ്റര്‍ ജേക്കബും. അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് ന്യൂജേഴ്‌സി ഏഴില്‍ ഡെമോക്രാറ്റിക്

Read More

ഒഴിഞ്ഞുമാറിയപ്പോള്‍ ! വിവാഹവാഗ്ദാനം നല്‍കി ആറുവര്‍ഷമായി യുവതിയെ പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റില്‍; സംഭവം മുണ്ടക്കയത്ത്

മുണ്ടക്കയം: വിവാഹവാഗ്ദാനം നല്‍കി ആറുവര്‍ഷമായി യുവതിയെ പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റില്‍. എരുമേലി ക്ഷേത്രത്തിനു സമീപം പാത്തികാവ് സന്ദീപി (23)നെയാണ് കാഞ്ഞിരപ്പളളി സിഐ ഷാജു ജോസഫും സംഘവും

Read More

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കടക്കാരന്റെ ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാനുള്ള ശ്രമത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നഗരമധ്യത്തില്‍ കട നടത്തുന്നയാളുടെ ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പോലീസ് പറഞ്ഞു. കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തക്കവലയ്ക്കു

Read More