പെരുന്ന കൊലപാതകം: തെളിവെടുപ്പ് ഇന്നു തുടങ്ങും

ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡില്‍ തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (32)കുത്തേറ്റു മരിച്ചകേസില്‍ റിമാന്‍ഡിലായ പ്രതികളെ ചങ്ങനാശേരി പോലീസിന്റെ കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം സിഐ ബിനു വര്‍ഗീസിന്റെ നേതൃത്വ

Read More

നിര്‍മാണത്തില്‍ അപാകത; ആധുനിക രീതിയില്‍ നിര്‍മിച്ച ഓടകള്‍ പൊളിച്ചുനീക്കുന്നു

കോട്ടയം: നാഗമ്പടം ചെമ്പരത്തിമൂടിനു സമീപം ഒാടയുടെ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതോടെ ഓടകള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി എംസി റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചപ്പോള്‍ അതിന്റെ കൂടെ നിര്‍മിച്ച

Read More

ദേശീയ ജലപാത ഏറ്റുമാനൂരിന്റെ വികസനത്തിന് നാന്ദിയാകും: ജോസ് കെ. മാണി എംപി

ഏറ്റുമാനൂര്‍: ആലപ്പുഴ-കോട്ടയം-അതിരമ്പുഴ ദേശീയ ജലപാത-9 യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ വികസനത്തിന്റെ കേന്ദ്രമായി അതിരമ്പുഴയും ഏറ്റുമാനൂരും മാറുമെന്ന് ജോസ് കെ.മാണി എംപി. ഏറ്റുമാനൂര്‍ മീഡിയ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കു

Read More

ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പായി റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് മൈതാനം

കോട്ടയം: റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് മൈതാനത്ത് ഉടമസ്ഥനില്ലാതെ നിരവധി വാഹനങ്ങള്‍ നശിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവച്ച ഇരുചക്രവാഹന ങ്ങളാണ് വെയിലും മഴയുമേറ്റു നശിക്കുന്നത്. 17 ഇരുചക്രവാഹനങ്ങളാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ പാര്‍ക്കിംഗ് മൈതാനിയില്‍ തു

Read More

ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍; ജില്ലയില്‍ ഈ മാസം ഇതുവരെ മൂന്നു ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയെ വിടാതെ പിന്തുടരുകയാണ് ഹര്‍ത്താലുകള്‍. ഈ മാസം മാത്രം മൂന്ന് ഹര്‍ത്താലുകള്‍. നാളത്തെ യുഡിഎഫ് ഹര്‍ത്താല്‍ കൂടിയാകുമ്പോള്‍ ഇതുവരെ നാലെണ്ണം. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍, മുല്ലപ്പെരിയാര്‍, പട്ടയ വിഷയങ്ങള്‍ എന്തുതന്നെയായാലും ഇടുക്കിയില്‍ ഹര്‍ത്താലുകള്‍ക്ക്

Read More

ഇടുക്കിയില്‍ മഴ ഗണ്യമായി കുറഞ്ഞു; വൈദ്യുതി മേഖലയില്‍ കനത്ത പ്രതിസന്ധിക്ക് സാധ്യത

തൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജോല്‍പാദന കേന്ദ്രമായ ഇടുക്കിയില്‍ മഴ ഗണ്യമായി കുറഞ്ഞത് വൈദ്യുതി മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സൂചന. അണക്കെട്ടുകളില്‍ വേനല്‍ക്കാലത്തേക്കുള്ള കരുതല്‍ ജലശേഖരത്തെ മഴക്കുറവ് ഗുരുതരമായി ബാധിക്കും. വരുന്ന മാര്‍ച്ച്, ഏപ്രില്‍, മേ

Read More

ഇരട്ടപ്പാത വന്നു, ട്രെയിനുകള്‍ വന്നു; സ്റ്റേഷനിലേക്കു നല്ല റോഡ് മാത്രം വന്നില്ല..!

കടുത്തുരുത്തി: പുതിയ ഇരട്ടപ്പാത കമ്മീഷന്‍ നടത്തി ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടും ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെയും സ്റ്റേഷനിലേക്കുള്ള വഴിയുടെയും നിര്‍മാണം മുടങ്ങി കിടക്കുകയാണെന്ന് പരാതി. കോട്ടയം-എറണാ കുളം റെയില്‍ പാതയില്‍ പിറവം

Read More

നഗരത്തിലെ പ്രധാന ജംഗ്്ഷനുകളില്‍ സീബ്രാലൈനുകള്‍ വരച്ചുതുടങ്ങി

കോട്ടയം: ഒടുവില്‍ കോട്ടയം നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ അധികൃതര്‍ സീബ്രാലൈനുകള്‍ വരച്ചു തുടങ്ങി. മാസങ്ങള്‍ക്കു മുമ്പേ നഗരത്തിന്റെ പ്രധാന ജംഗ്ഷനുകളിലെല്ലാം സീബ്രാലൈനുകള്‍ മാഞ്ഞുപോയിരുന്നു സീബ്രാലൈനുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്ത്രീകളും വിദ്യാര്‍ഥികളും

Read More

അവധി ദിനങ്ങള്‍ ആഘോഷിച്ച് ജനങ്ങള്‍; കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍തിരക്ക്

കോട്ടയം: ഓണത്തിനുശേഷം അടുത്തടുത്ത് അവധി ദിവസങ്ങള്‍ എത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, കുമരകം, ഇല്ലിക്കകല്ല് എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍

Read More

ഓപ്പറേഷന്‍ കുബേര നിര്‍ജീവമായതോടെ കൊള്ളപ്പലിശ മാഫിയകള്‍ വീണ്ടും തലപൊക്കി

കോട്ടയം: ഇടവേളയ്ക്കുശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നു. ഓപ്പറേഷന്‍ കുബേര നിര്‍ജീവമായതോടെയാണു വിവിധ സ്ഥലങ്ങളില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം, പാലാ, കുമരകം

Read More