ക​രി​പ്പൂ​രി​ല്‍ ക​സ്റ്റം​സി​ന്‍റെ സ്വ​ര്‍​ണ​വേ​ട്ട; 1088 ഗ്രാം സ്വർണവുമായി രണ്ടുപേർ പിടിയിൽ

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ്‌​വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലും വി​ദേ​ശ​ത്ത് നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ഒ​ഴു​കു​ന്നു. ഇ​ന്ന​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 48 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 1088 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​ത​മാ​ണ് കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​മാ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ നാ​ദാ​പു​രം സ്വ​ദേ​ശി ജ​ലീ​ലി(37) ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 496 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​ത​വും സ്‌​പൈ​സ് ജെ​റ്റ് യാ​ത്ര​ക്കാ​ര​നാ​യ പൂ​നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ മാ​ജി​ദി​ല്‍ നി​ന്ന് അ​ര​യി​ല്‍​കെ​ട്ടി​യ നി​ല​യി​ല്‍ 592 ഗ്രാ​മം സ്വ​ര്‍​ണ​മി​ശ്രി​ത​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മാ​ജി​ദ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ജ​ലീ​ല്‍ ഒ​രു ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സ്വ​ര്‍​ണം ആ​ര്‍​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. വി​മാ​ന​യാ​ത്രാ ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍​കി​യ​തെ​ന്ന് ഇ​രു​വ​രും ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി. പി​ടി​യി​ലാ​യ​തി​ല്‍ അ​ബ്ദു​ള്‍ മാ​ജി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.…

Read More

വോ​ട്ട് വേ​ണോ…?എ​ന്നാ​ൽ ക​ളി​സ്ഥ​ലം വേ​ണം! എടവക പഞ്ചായത്തിലെ കമ്മന കുരിശിങ്കലിലെ ഒരു കൂട്ടം യുവാക്കളുടെ ആവശ്യം ഇങ്ങനെ…

മാ​ന​ന്ത​വാ​ടി: വോ​ട്ട് വേ​ണോ…? എ​ന്നാ​ൽ ഞ​ങ്ങ​ൾ​ക്ക് ഒ​രു ക​ളി സ്ഥ​ലം വേ​ണം. ഇ​ങ്ങ​നെ​യൊ​രു ആ​വ​ശ്യ​മാ​ണ് എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ക​മ്മ​ന കു​രി​ശി​ങ്ക​ലി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ സ്ഥാ​നാ​ർ​ഥിക​ൾ​ക്ക് മു​ന്നി​ൽ ഉ​യ​ർ​ത്തു​ന്ന​ത്. ഞ​ങ്ങ​ളു​ടെ​യും ഞ​ങ്ങ​ളു​ടെ വീ​ട്ടു​കാ​രു​ടെ​യും വോ​ട്ട് ക​ളി​സ്ഥ​ലം ത​രു​ന്ന​വ​ർ​ക്ക് എ​ന്നെ​ഴു​തി​യ ബാ​ന​റാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ സ​ക​ല ക​ളി​ക​ളും പു​റ​ത്തെ​ടു​ക്കു​ന്ന സ്ഥാ​നാ​ർ​ഥിക​ൾ​ക്ക് മു​ന്നി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ക​ളി​സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളും കു​ട്ടി​ക​ളും റോ​ഡു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും സ​മീ​പ​ത്തെ വീ​ട്ടു​കാ​രു​മാ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​യും വാ​ക്കേ​റ്റ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാ​റു​ണ്ട്.  ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ എ​ന്നി​വ​ക്കു​ള്ള മൈ​താ​ന​ങ്ങ​ൾ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം  പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. ക​മ്മ​ന കു​രി​ശി​ങ്ക​ലി​ന് പു​റ​മേ പി​ലാ​ക്കാ​വ്, പേ​ര്യ, ഇ​രു​മ​ന​ത്തൂ​ർ, ആ​ലാ​റ്റി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഈ ​ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. വ​രും ത​ല​മു​റ​ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ട​ട്ടെ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തെ​ര​ത്തെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ഇ​ത്ത​രം ബാ​ന​ർ സ്ഥാ​പി​ച്ച​തെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.  കാ​യി​ക പ്രേ​മി​ക​ളു​ള്ള ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ…

Read More

വി​ജി​ല​ന്‍​സി​ന്‍റെ “മാ​സ് എ​ന്‍​ട്രി’; യു​ഡി​എ​ഫി​ല്‍ ആ​ശ​ങ്ക! കെ.​എം.​ഷാ​ജി എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ വി​ജി​ല​ന്‍​സ് പ​ട്ടി​ക​യി​ല്‍

കോ​ഴി​ക്കോ​ട് : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ​യു​ള്ള വി​ജി​ല​ന്‍​സ് ന​ട​പ​ടി​യി​ല്‍ യു​ഡി​എ​ഫി​ന് ആ​ശ​ങ്ക. അ​റ​സ്റ്റു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി വി​ജി​ല​ന്‍​സ് സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഇ​തെ​ല്ലാം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. വി​ജി​ല​ന്‍​സി​നെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഇ​തി​ന​കം ത​ന്നെ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തും ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സും കി​ഫ്ബി വി​വാ​ദ​വും സ​ര്‍​ക്കാ​റി​നെ​തി​രേ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മാ​ക്കാ​നി​രി​ക്കെ​യാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്കം. നി​ല​വി​ല്‍ പ്ര​തി​പ​ക്ഷ​ത്തു​ള്ള മി​ക്ക നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി​യു​ണ്ട്. ഇ​തി​ല്‍ ചി​ല കേ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. മ​റ്റു ചി​ല​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​മു​ണ്ട്. ഈ ​കേ​സു​ക​ളു​ടെ ഭാ​വി ഇ​നി​യെ​ന്താ​വു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സും ഘ​ട​ക ക​ക്ഷി​ക​ളും ഉ​റ്റു​നോ​ക്കു​ന്ന​ത്. കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ​യു​ള്ള കേ​സി​ലും അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ് കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​കേ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ എ​ന്താ​വു​മെ​ന്ന…

Read More

ക​വ​ർ​ച്ച ന​ട​ന്ന​ത് ഉ​ച്ച​യ്ക്ക്; കേ​സെ​ടു​ത്ത​ത് അ​ർ​ദ്ധ​രാ​ത്രി! പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​ണ്ണി​ൽ മു​ള​ക് പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു

ത​ല​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​ണ്ണി​ൽ മു​ള​ക് പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഉ​ച്ച​യ്ക്ക് ക​വ​ർ​ച്ച ന​ട​ന്നി​ട്ടും അ​ർ​ദ്ധ​രാ​ത്രി​യി​ൽ കേ​സെ​ടു​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ഇ​തി​നി​ട​യി​ൽ കേ​സ് ഒ​ഴി​വാ​ക്കാ​ൻ ചി​ല ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. കേ​സി​ലെ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി നൂ​ർ ത​ങ്ങ​ൾ, റ​ഹൂ​ഫ് തു​ട​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. പോ​ലീ​സ് സ്റ്റേ​ഷ​ന് വി​ളി​പ്പാ​ട​ക​ലെ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ സം​ഭ​വം ന​ട​ന്ന് പ​തി​നൊ​ന്ന് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.20 ന് ​പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് ഹി​ൽ​ട്ട​ൺ മു​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​ന്നാ​ൽ അ​ർ​ദ്ധ രാ​ത്രി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും പ്ര​തി​ക​ൾ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ഇ​ന്ന​ലെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ…

Read More

സീറ്റ് വിഭജനം : കോഴിക്കോട്ട് കോൺഗ്രസിൽ എ-​ഐ ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ പി​ടി​വ​ലി; കെ​പി​സി​സി​ക്ക് പ​രാ​തി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​മ്മി​ല​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സി​ലെ എ-​ഐ ഗ്രൂ​പ്പു​ക​ള്‍ രം​ഗ​ത്ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ വ​ലി​യ​ങ്ങാ​ടി, പു​ഞ്ച​പ്പാ​ടം സീ​റ്റു​ക​ളെ തു​ട​ര്‍​ന്നാ​ണ് ഗ്രൂ​പ്പ് പോ​ര് രൂ​ക്ഷ​മാ​യ​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു നി​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ 28 സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന​ലെ രാ​ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച 45 പേ​രു​ടെ പ​ട്ടി​ക​യാ​യി​രു​ന്നു ത​യാറാ​ക്കി​യ​ത്. അ​തേ​സ​മ​യം മൂ​ഴി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വ​ലി​യ​ങ്ങാ​ടി വാ​ര്‍​ഡി​ല്‍ പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സ് പ്ര​തി അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ പി​താ​വ് ഷു​ഹൈ​ബി​നെ പി​ന്തു​ണ​യ്ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നം. ആ​ര്‍​എം​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് ഷു​ഹൈ​ബ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ ത​ന്നെ നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ സ​മി​തി ച​ര്‍​ച്ച​യി​ല്‍ വ​ലി​യ​ങ്ങാ​ടി വാ​ര്‍​ഡി​ല്‍ എ​ന്‍.​ല​ബീ​ബ്, എ​സ്.​കെ.​അ​ബൂ​ബ​ക്ക​ര്‍ എ​ന്നീ പേ​രു​ക​ളാ​യി​രു​ന്നു ഉ​യ​ര്‍​ന്നു​വ​ന്ന​ത്. സ്റ്റാ​റ്റ​സ് കോ ​പ്ര​കാ​രം യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും വ​ലി​യ​ങ്ങാ​ടി വാ​ര്‍​ഡി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ എ​ന്‍.​ല​ബീ​ബ്…

Read More

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ അകത്ത് അഴിയെണ്ണുന്നു കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​യാ​യ 35 കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ലെ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ചേ​ള​ന്നൂ​ർ എ​ട​ക്ക​ര വെ​ള്ള​റ​ന്പ​ത്ത് അ​ശ്വി​ൻ കൃ​ഷ്ണ(34)യെ​യാ​ണ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. അ​ത്തോ​ളി സി​ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കിട്ടോ​ടെ ക​ണ്ണി​പൊ​യി​ൽ ടൗ​ണി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ (എം​എം​സി) ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​അ​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ ആ​ളൊ​ഴി​ഞ്ഞ നാ​ലാം​ നി​ല​യി​ലേ​ക്ക് ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് ലി​ഫ്റ്റി​ല്‍ കൊ​ണ്ടു​പോ​വു​ക​യും അ​തി​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം പ​രാ​തി പ​റ​ഞ്ഞി​ട്ടും ജീ​വ​ന​ക്കാ​ര​ന്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നോ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കാ​നോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യാ​ണ് അ​ശ്വി​ന്. അ​ശ്വി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പ​ൻഡ് ചെ​യ്തി​രു​ന്നു.

Read More

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം മാ​ന​ദ​ണ്ഡം പാ​ലി​ച്ച് മാ​ത്രം; എ​വി​ടേ​യും ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ല്ലെന്ന് പി.​മോ​ഹ​ന​ന്‍

കോ​ഴി​ക്കോ​ട്: സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച മാ​ര്‍​ഗ നി​ര്‍​ദേ​ശം സം​സ്ഥാ​ന നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ജി​ല്ല​യി​ല്‍ എ​വി​ടേ​യും ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ല്ലെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍. സം​സ്ഥാ​ന​ത്തെ എ​ല്ലാ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ള്‍​ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​ത്പ്ര​കാ​രം താ​ഴെ​ത്ത​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി നാ​മ​നി​ര്‍​ദേ​ശ ഘ​ട്ട​ത്തി​ലാ​ണ്. മ​റ്റെ​ന്നാ​ള്‍ വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. അ​പ്പോ​ഴേ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച​ത് വ്യ​ക്ത​മാ​വൂ. ചി​ല​യി​ട​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി​യി​ട്ടു​ണ്ട്. മാ​ര്‍​ഗ​നി​ര്‍​ദേ​ശ ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ജി​ല്ലാ ക​മ്മി​റ്റി ഇ​ട​പെ​ടു​ക​യു​ള്ളൂ. കൊ​ടു​വ​ള്ളി മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ പാ​ര്‍​ട്ടി ക​മ്മി​റ്റി​യാ​ണ് അ​വി​ടു​ത്തെ സ്ഥാ​നാ​ര്‍​ഥി ആ​രെ​ല്ലാ​മെ​ന്ന് തീ​രു​മാ​നി​ച്ച് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക. പാ​ര്‍​ട്ടി​യു​ടെ പൊ​തു സ​മീ​പ​ന​ത്തി​ല്‍ വ്യ​തി​ച​ല​ന​മു​ണ്ടാ​യെ​ന്ന് ക​ണ്ടാ​ല്‍ ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ടും. ഇ​തു​വ​രെ​യും അ​ത്ത​ര​ത്തി​ലു​ള്ള​തൊ​ന്നും ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

സ്വ​ര്‍​ണ വി​വാ​ദം “തി​ള​ങ്ങും ‘; കാ​രാ​ട്ട് ഫൈ​സ​ല്‍ ഔ​ട്ട്? മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത കാ​രാ​ട്ട് ഫൈ​സ​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദം നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫൈ​സ​ല്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി ജി​ല്ലാ ക​മ്മി​റ്റി​യെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ക​മ്മി​റ്റി ഫൈ​സ​ല്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. 15-ാം ഡി​വി​ഷ​ന്‍ ചു​ണ്ട​പ്പു​റം വാ​ര്‍​ഡി​ലാ​യി​രു​ന്നു ഫൈ​സ​ലി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സി​പി​എം സ്വ​ത​ന്ത്ര​നാ​യാ​യി​രു​ന്നു മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച പ​റ​മ്പ​ത്തു​കാ​വ് സ്ത്രീ​സം​വ​ര​ണ വാ​ര്‍​ഡാ​യ​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു ചു​ണ്ട​പ്പു​റം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഫൈ​സ​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം കൊ​ച്ചി യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി ഫൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ സി​പി​എ​മ്മി​നെ​തി​രേ​യു​ള്ള ആ​യു​ധ​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇ​തി​നെ ഉ​പ​യോ​ഗി​ക്കും. സി​പി​എ​മ്മി​ന്‍റെ മ​റ്റു സീ​റ്റു​ക​ളി​ല്‍…

Read More

താ​മ​ര വി​രി​യി​ക്കാ​ന്‍ “ത​മി​ഴ് ത​ന്ത്രം’; വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ നി​യ​ന്ത്രി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ മു​തി​ര്‍​ന്ന നേ​താ​വ് സി.​പി.​രാ​ധാ​കൃ​ഷ്ണ​നെത്തുന്നു

കോ​ഴി​ക്കോ​ട്: വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ നി​യ​ന്ത്രി​ക്കാ​ന്‍ “അ​ണ്ണ​ന്‍ ത​മ്പി’. കേ​ര​ള​ത്തി​ന്‍റെ സം​ഘ​ട​നാ ചു​മ​ത​ല ന​ല്‍​കി കേ​ന്ദ്ര​നേ​തൃ​ത്വം നി​യ​മി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ലെ മു​തി​ര്‍​ന്ന നേ​താ​വാ​യ സി.​പി.​രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ്. സ​ഹ​പ്ര​ഭാ​രി​യാ​യി ക​ര്‍​ണ്ണാ​ട​ക​യി​ലെ എം​എ​ല്‍​എ എം. ​സു​നി​ല്‍​കു​മാ​റി​നെ​യും നി​യ​മി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യ​ത്. അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ല​ക്ഷ​ദ്വീ​പി​ന്‍റെ ചു​മ​ത​ല​യും ന​ല്‍​കി. അ​തേ​സ​മ​യം നേ​ര​ത്തെ തെ​ലു​ങ്കാ​ന​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പി.​കെ.​കൃ​ഷ്ണ​ദാ​സി​ന് ഇ​ത്ത​വ​ണ എ​വി​ടേ​യും ചു​മ​ത​ല ന​ല്‍​കി​യി​ട്ടി​ല്ല. ചു​മ​ത​ല ന​ല്‍​കാ​ത്ത​തി​ന് പി​ന്നി​ല്‍ സം​സ്ഥാ​ന​ത്തെ ഉ​ള്‍​പാ​ര്‍​ട്ടി ത​ര്‍​ക്കം വി​ഷ​യ​മാ​യി മാ​റി​യി​ട്ടു​ണ്ടോ​യെ​ന്ന ച​ര്‍​ച്ച​യും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലു​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച​തും സം​സ്ഥാ​ന ഘ​ട​കം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ.​രാ​ജ​ഗോ​പാ​ല്‍, സി.​കെ.​പ​ത്മ​നാ​ഭ​ന്‍, ശോ​ഭാ​സു​രേ​ന്ദ്ര​ന്‍, എ​ന്‍.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​രും ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, ജി​ല്ലാ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗ​മാ​യി​രു​ന്നു ഇ​ന്ന​ലെ ചേ​ര്‍​ന്ന​ത്. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന​ത്തെ…

Read More

മു​നീ​റും ഇ​ഡി​ക്കു മു​ന്നി​ലേ​ക്ക്!  ഭൂ​മി ഇ​ട​പാ​ടി​ല്‍ മു​നീ​റി​നെ​തി​രേ പ​രാ​തി ന​ല്‍​കു​മെ​ന്ന് ഐ​എ​ന്‍​എ​ല്‍ നേ​താ​വ്

കോ​ഴി​ക്കോ​ട്: പ്ല​സ്ടു അ​ഴി​മ​തി കേ​സി​ല്‍ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ.​മു​നീ​റി​നെ​തി​രേ​യും ആ​രോ​പ​ണം. ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വി​ല തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ​യാ​ണ് തെ​ളി​വു​ക​ള്‍ സ​ഹി​തം കെ.​എം.​ഷാ​ജി​ക്കും എം.​കെ.​മു​നീ​റി​നു​മെ​തി​രേ പ​രാ​തി ന​ല്‍​കു​ന്ന​തെ​ന്ന് ഐ​എ​ന്‍​എ​ല്‍ നേ​താ​വ് അ​ബ്ദു​ള്‍ അ​സീ​സ് “രാ​ഷ്‌​ട്ര ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. ഇ​ഡി​ക്ക് ന​ല്‍​കു​ന്ന പ​രാ​തി സം​സ്ഥാ​ന വി​ജി​ല​ന്‍​സി​നും കൈ​മാ​റും. ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​നും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​സീ​സ് അ​റി​യി​ച്ചു. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ​യും മു​നീ​റി​ന്‍റെ ഭാ​ര്യ​യു​ടെ​യും ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ല്‍ പാ​റോ​പ്പ​ടി​യി​ലെ 92 സെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഒ​രു കോ​ടി ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് സ്ഥ​ലം വാ​ങ്ങി​യ​ത്. എ​ന്നാ​ല്‍, 37,27,400 രൂ​പ ന​ല്‍​കി സ്ഥ​ലം വാ​ങ്ങി​യെ​ന്നാ​ണ് ആ​ധാ​ര​ത്തി​ല്‍ കാ​ണി​ച്ച​ത്. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള 42 സെ​ന്‍റ് സ്ഥ​ല​ത്തി​ന് 15, 77,700 രൂ​പ​യും മു​നീ​റി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള 30 സെ​ന്‍റി​ന് 12,77,700 രൂ​പ​യും…

Read More