ചോ​ദ്യം ചെ​യ്ത​ത് 30 മ​ണി​ക്കൂ​ര്‍ ,ഷാ​ജി കു​ടു​ങ്ങു​മോ? ​ചി​ല രേ​ഖ​ക​ള്‍​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി; ​വീ​ണ്ടും ചോ​ദ്യം ചെ​യ്യും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ്ല​സ്ടു അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 30 മ​ണി​ക്കൂ​റു​ക​ളോ​ളം ഷാ​ജി​യെ ചോ​ദ്യം ചെ​യ്ത ഇ​ഡി​യു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ എ​ന്താ​വു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ഡി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഷാ​ജി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ രാ​ജി​യു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ക്കാ​നും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കാ​നു​മാ​ണ് സി​പി​എം ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ​സ​മ​യം ഇ​ഡി​യു​ടെ ന​ട​പ​ടി മു​സ്‌ലിം​ ലീഗും കോ​ണ്‍​ഗ്ര​സും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മാ​ര​ത്ത​ണ്‍ ചോ​ദ്യം ചെ​യ്യ​ലി​ലും ഷാ​ജി​യു​ടെ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ 10.30 ഓ​ടെ തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി 1.45 വ​രെ നീ​ണ്ടു. ചോ​ദ്യം ചെ​യ്യ​ല്‍ ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. അ​തേ​സ​മ​യം എ​ല്ലാ​ത്തി​നും കൃ​ത്യ​മാ​യി മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പൂ​ര്‍​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും ഷാ​ജി പ​റ​ഞ്ഞു. പ​ത്ത് ദി​വ​സ​ത്തി​ന​കം…

Read More

വീട്ടില്‍ നിന്ന് മുറ്റത്തേക്കിറങ്ങണമെങ്കില്‍ മണ്ണ് നീക്കം ചെയ്യണം! മ​ണ്ണ് നീ​ക്കാ​ൻ വീട്ടുകാര്‍ പോ​കേ​ണ്ടിവ​ന്ന​ത് ഹൈ​ക്കോ​ട​തി വ​രെ; ജി​യോ​ള​ജി​സ്റ്റി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ത​ള്ളി

മു​ക്കം: വീ​ട്ടു​മു​റ്റ​ത്തെ മ​ണ്ണ് നീ​ക്കാ​ൻ റോ​യ​ൽ​റ്റി ആ​വ​ശ്യ​പ്പെ​ട്ട ജി​യോ​ള​ജി​സ്റ്റി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ നി​യ​മ പോ​രാ​ട്ട​വു​മാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​കേ​ണ്ടി വ​ന്ന​ത് ഹൈ​ക്കോ​ട​തി വ​രെ. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വീ​ട്ടു​കാ​ർ​ക്കാ​ണ് മ​ഴ​യെ തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള മ​ല​യി​ൽ നി​ന്ന് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ നി​യ​മ പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി വ​ന്ന​ത്. കോ​ട​തി​യു​ടെ ക​നി​വു നേ​ടാ​ൻ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​യ​ത്ന​വും വേ​ണ്ടി വ​ന്നു. 2018 ജൂ​ണി​ലാ​യി​രു​ന്നു കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ഖ​ലി കൊ​ള​ക്കാ​ട​ൻ, അ​പ്പു​ണ്ണി പ​ര​പ്പി​ൽ എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് അ​ടു​ത്തു​ള്ള മ​ല​യി​ൽ നി​ന്ന് മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. മ​ണ്ണി​ടി​ച്ചി​ൽ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ഭ​യ​ന്ന വീ​ട്ടു​കാ​ർ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി​യു​ടേ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടേ​യും സ​ഹാ​യം തേ​ടി. അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണു​മ​ട​ക്കം ഭീ​ഷ​ണി​യു​ള്ള ബാ​ക്കി ഭാ​ഗം​കൂ​ടി താ​ഴേ​ക്ക് ഇ​ടി​ച്ചി​ട്ടു. അ​തോ​ടെ വീ​ട്ടി​ൽ നി​ന്ന് മു​റ്റ​ത്തേ​ക്കി​റ​ങ്ങ​ണ​മെ​ങ്കി​ൽ മ​ണ്ണ്…

Read More

കെ.​എം.​ ഷാ​ജി​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും;പത്തുവർഷത്തെ ബാങ്ക് രേഖയുമായി ഷാജി;   ഇ​ന്ന​ലെ ചോദ്യം ചെയ്തത് 14 മ​ണി​ക്കൂ​ര്‍ 

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച് അ​നു​വ​ദി​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു . ഇ​ന്ന് രാ​വി​ലെ 10 ഓ​ടെ ഷാ​ജി കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​ള്ള ഇ​ഡി സ​ബ് സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ എ​ത്തി.ഷാ​ജി​യെ ഇ​ന്ന​ലെ 14 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി രാ​ത്രി 11. 30 വ​രെ ചോ​ദ്യം ചെ​യ്തു. ആ​ഡം​ബ​ര വീ​ട് നി​ര്‍​മി​ച്ച​തി​ന്‍റെ വ​രു​മാ​ന സ്രോ​ത​സ് അ​റി​യി​ല്ലെ​ന്ന് ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഷാ​ജി​യോ​ട് ഇ​ഡി വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്. കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍ കു​ന്നി​ലെ വീ​ടി​ന് 1.62 കോ​ടി രൂ​പ വി​ല​മ​തി​ക്കു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ഡി​ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. അ​തേ​സ​മ​യം വീ​ട് നി​ര്‍​മി​ക്കാ​ന്‍ ഭാ​ര്യ​വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ഷാ​ജി ഇ​ഡി മു​മ്പാ​കെ…

Read More

വയനാട് ജി​ല്ല​യി​ൽ ക​ളം ഒ​രു​ങ്ങി; അ​ങ്ക​പ്പു​റ​പ്പാ​ടി​ന് മു​ന്ന​ണി​ക​ൾ! മു​ന്ന​ണി​ക​ൾ​ക്കു മു​ന്നി​ൽ കു​ന്പി​ട്ടു​നി​ൽ​ക്കാ​തെ സ​മ്മ​തി​ദാ​യ​ക​ർ

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​തോ​ടെ അ​ര​യും ത​ല​യും മു​റു​ക്കി മു​ന്ന​ണി​ക​ൾ രം​ഗ​ത്ത്. മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ ജ​യ​മു​റ​പ്പി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നാ​ണ് മു​ന്ന​ണി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ ഭ​ര​ണം ന​ഷ്ട​മാ​യ​വ​ർ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ​ക്കു പു​റ​മേ ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ​യും ക​രു​ത്ത​റി​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച ചോ​ർ​ച്ച ഒ​ഴി​വാ​ക്കി വ​യ​നാ​ടി​നെ ആ​കെ വാ​രി​പ്പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മെ​ന​യു​ന്ന​ത്. കു​റ​ഞ്ഞ​തു ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ങ്കി​ലും ഭ​ര​ണം വ​രു​തി​യി​ലാ​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ് ബി​ജെ​പി​യും കൂ​ട്ടു​ക​ക്ഷി​ക​ളും. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ സീ​റ്റു വി​ഭ​ജ​നം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ പ്രാ​പ്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഓ​രോ ഘ​ട​ക​ക​ക്ഷി​ക്കു​മു​ള്ള ഡി​വി​ഷ​നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ വീ​തി​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫി​ൽ…

Read More

വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണം ചോ​ദി​ച്ചു; വി​ചി​ത്ര​വാ​ദ​വു​മാ​യി വ​നം വ​കു​പ്പ്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ ക​ണ​ക്കി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി വ​നം വ​കു​പ്പ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ടു​വ​ക​ൾ അ​ധി​വ​സി​ക്കു​ന്ന​ത് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ​ന്ന്് വ​നം വ​കു​പ്പ് ത​ന്നെ ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് ക​ണ​ക്ക​റി​യി​ല്ലെ​ന്നും പ​റ​യു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ചെ​ത​ല​യ​ത്തെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് ക​ണ​ക്കി​ല്ല​ന്ന് വ​നം വ​കു​പ്പ് മ​റു​പ​ടി ന​ൽ​കി​യ​ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത്ത​തി​ലെ കു​റി​ച്യാ​ട്, മു​ത്ത​ങ്ങ, തോ​ൽ​പ്പെ​ട്ടി എ​ന്നീ റേ​ഞ്ചു​ക​ളി​ൽ 2005 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​ത്ര ക​ടു​വ​ക​ൾ, പു​ള്ളി​പ്പു​ലി, ക​ര​ടി എ​ന്നി​വ​യു​ണ്ടെ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഈ ​ചോ​ദ്യ​ത്തി​ന് ഇ​ക്കാ​ല​യ​ള​വി​ൽ പു​ള്ളി​പ്പു​ലി​യു​ടെ​യും ക​ര​ടി​യു​ടെ​യും സെ​ൻ​സ​സ് ന​ട​ത്തി​യി​ട്ടി​ല്ല​ന്നും 2014, 2018 വ​ർ​ഷ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സെ​ൻ​സ​സ് നാ​ഷ​ന​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ റേ​ഞ്ച് തി​രി​ച്ചു​ള്ള ക​ണ​ക്ക്് ല​ഭ്യ​മ​ല്ല​ന്നാ​ണ് വ​നം വ​കു​പ്പ് മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബീ​നാ​ച്ചി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ അ​മ്മ​യും ര​ണ്ടു കു​ട്ടി​ക​ളെ​യു​മ​ട​ക്കം മൂ​ന്ന് ക​ടു​വ​ക​ൾ…

Read More

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി ത​ട്ടി​പ്പ്! എം​എ​ല്‍​എ​യ്ക്ക് ക്ലീ​ന്‍​ചി​റ്റു​മാ​യി മു​സ്‌ലിം ലീ​ഗ്; പോ​ലീ​സിനെ ‘പ്ര​തി​സ്ഥാ​ന​ത്താ​ക്കി ‘ ലീ​ഗ്

കോ​ഴി​ക്കോ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം.​സി.​ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്ക് ക്ലീ​ന്‍​ചി​റ്റു​മാ​യി മു​സ്‌​ലിം ലീ​ഗ്. എം​എ​ല്‍​എ ക​മ​റു​ദ്ദീ​ന്‍ രാ​ജി വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​റ​സ്റ്റി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ലി​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ മ​റ​യ്ക്കാ​ന്‍ ക​മ​റു​ദ്ദീ​നെ ക​രു​വാ​ക്കി​യെ​ന്നാ​ണ് യോ​ഗ​ത്തി​ലെ പൊ​തു അ​ഭി​പ്രാ​യം. ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ക​ര്‍​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​മ്പോ​ള്‍ അ​റി​ഞ്ഞി​ല്ലെ​ന്നും ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പോ​ലീ​സി​നെ പ്ര​തി​സ്ഥാ​ന​ത്ത് നി​ര്‍​ത്തി​യാ​ണ് ലീ​ഗ് ക​മ​റു​ദ്ദീ​നെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യി വാ​ര്‍​ത്ത സൃ​ഷ്ടി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം എ​ടു​ത്ത ന​ട​പ​ടി​യാ​യേ അ​റ​സ്റ്റി​നെ കാ​ണാ​ന്‍ ക​ഴി​യൂ. പോ​ലീ​സ് ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കാ​ത്തതാ​ണ്. വി​വാ​ദ​ങ്ങ​ള്‍ ബാ​ല​ന്‍​സ് ചെ​യ്യാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നും ലീ​ഗ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക​മറു​ദ്ദീ​നെ കൂ​ടാ​തെ ലീ​ഗി​ലെ മ​റ്റു ചി​ല​ര്‍​ക്കും ത​ട്ടി​പ്പി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ഇ​തി​ന​കം ഉ​യ​ര്‍​ന്നു. ത​ട്ടി​പ്പ് ന​ട​ത്തി​യ പ​ണ​ത്തി​ലെ ഒ​രു ഭാ​ഗം ചി​ല…

Read More

പ്ല​സ്ടു​ കോ​ഴ! കെ.​എം.​ഷാ​ജി​യെ നാ​ളെ ചോ​ദ്യം ചെ​യ്യും; ഷാജിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: പ്ല​സ്ടു​കോ​ഴ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നാ​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കോ​ഴി​ക്കോ​ട് ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഷാ​ജി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​അ​നു​വ​ദി​ച്ച​തി​ന് 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍ കു​ന്നി​ല്‍ നി​ര്‍​മി​ച്ച ആ​ഡം​ബ​ര വീ​ടി​നെക്കു​റി​ച്ചും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ട്. കോ​ഴ വാ​ങ്ങി​യെ​ന്ന് പ​റ​യു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു വീ​ട് നി​ര്‍​മി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത്. വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നാ​ണ് ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. നാ​ലു വ​ര്‍​ഷം മു​മ്പ് ഷാ​ജി നി​ര്‍​മി​ച്ച വീ​ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​ലി​പ്പ​ത്തി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് 27 ന് ​കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​ഡി​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം വീ​ടി​ന്‍റെ ഉ​ട​മ​യാ​യ…

Read More

ബാ​ലു​ശേ​രി പീ​ഡ​നം! പ്ര​തി ജീവനൊടുക്കാൻ ശ്ര​മി​ച്ച സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച കേ​സി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക​ല്‍ പോ​ലീ​സാ​യി​രു​ന്നു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വം അ​തേ പോ​ലീ​സ് ത​ന്നെ അ​ന്വേ​ഷി​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. അ​ന്നേ ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കൂ​ടാ​തെ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്താ​നു​ണ്ടാ​യ കാ​ര​ണം സം​ബ​ന്ധി​ച്ച് പ്ര​തി​യി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. തു​ട​ര്‍​ന്ന് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി റൂ​റ​ല്‍ എ​സ്പി​യ്ക്ക് സ​മ​ര്‍​പ്പി​ക്കും. പ്ര​തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തി​ന് പി​ന്നി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള വീ​ഴ്ച​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പി​ന്നീ​ട്…

Read More

ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചെ​ന്ന സം​ശ​യം; പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ക​സ്റ്റം​സി​നെ ‘വെ​ട്ടി​ച്ച’ യാ​ത്ര​ക്കാ​ര​നായിവ​ല​വി​രി​ച്ച് പോ​ലീ​സ്

കൊ​ണ്ടോ​ട്ടി: ​ ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചെ​ന്ന സം​ശ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ക​ട​ന്ന യാ​ത്ര​ക്കാ​ര​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. നി​ല​മ്പൂ​ര്‍ ന​മ്പൂ​രി​പ്പൊ​ട്ടി സ്വ​ദേ​ശി മൂ​സ​ന്‍(20)​ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ദു​ബായി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് മൂ​സ​ന്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ദു​ബാ​യി​യി​ല്‍ നി​ന്നെ​ത്തി​യ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​താ​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി​മാ​റ്റി ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ര​ക്ഷ​പ്പെ​ട്ട യു​വാ​വ് ദേ​ശീ​യ​പാ​ത​യി​ലെ​ത്തി ലോ​റി​യി​ല്‍ ക​യ​റി ര​ാമ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​യി. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന ക​സ്റ്റം​സ് പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു ക​യ​റി​യ യു​വാ​വ് കൊ​ട്ടൂ​ക്ക​ര​യി​ല്‍ ഇ​റ​ങ്ങി​യെ​ന്നാ​ണ് ലോ​റി ഡ്രൈ​വ​ര്‍ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സും മ​ല​പ്പു​റം…

Read More

 കരിപ്പൂരിൽ അ​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു; സ്വ​ര്‍​ണം ഗു​ളി​ക​കളുടെ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ല്‍ ഒളിപ്പിച്ച നിലയിൽ

കൊ​ണ്ടോ​ട്ടി: ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍ ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1,096 ഗ്രാം സ്വ​ര്‍​ണ മി​ശ്രി​തം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി.​ മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി ഇ​സ്മാ​യീ​ല്‍(55)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​ന് എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​സ്മാ​യീ​ല്‍. സ്വ​ര്‍​ണം ഗു​ളി​ക​കളുടെ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് നി​ന്നെ​ത്തി​യ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​കെ.​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Read More