ഡിആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ര​ണ്ട് പ്ര​തി​ക​ള്‍ മാ​ത്രം, തെ​ളി​വെ​ടു​പ്പ് കഴിഞ്ഞു

കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നെ​ത്തി​യ ഡിആ​ര്‍ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ മാ​ത്രം.​ മു​ഖ്യ​പ്ര​തി​യാ​യി കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ക്കം കു​മ​ര​നെ​ല്ലൂ​ര്‍ പ​യ​നി​ങ്ങ​ല്‍ നി​സാ​ര്‍, ഇനിയും പി​ടി​യിലാകാനുള്ള അ​രീ​ക്കോ​ട് ഊ​ര്‍​ങ്ങാ​ട്ടി​രി ഫ​സ​ലു​റ​ഹ്മാ​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.​ എ​ന്നാ​ല്‍ സ്വ​ര്‍​ണ​ത്ത​ക്ക​ട​ത്തു​മാ​യി ഡിആ​ര്‍ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ ഇ​രു​വ​രും നാ​ലു വി​മാ​ന​ത്താ​വ​ള ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും ഉ​ള്‍​പ്പ​ടെ ആ​റ് പേ​രാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള​ത്. കൊ​ണ്ടോ​ട്ടി സിഐ കെ.​എം.​ബി​ജു​വി​നന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് അ​ന്വേ​ഷണം. ​നി​ല​വി​ല്‍ പി​ടി​യി​ലാ​യ നി​സാ​റി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള റോ​ഡ് അ​ടി​വാ​രം ജം​ഗ്ഷ​നി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.​ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി മാ​ത്രം കോ​ട​തി​യി​ല്‍ നി​ന്ന് ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു.​തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തേ​ടെ മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.​

Read More

പരാതിയുണ്ട്, പക്ഷേ തെളിവില്ല; ത​ദ്ദേ​ശ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നിന്ന് പേ​ര് നീ​ക്കം ചെ​യ്യാന് പരാതികൾ ഏറെ

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി:​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ തെ​ളി​വ് ഹാ​ജ​രാ​ക്കാ​തെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ ഏ​റെ.​ഇ​വ തീ​ര്‍​പ്പാ​ക്കാൻ‌ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ല​യു​ക​യാ​ണ്.​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​പ്ര​തി​നി​ധി​ക​ളും മ​റ്റും തെ​ളി​വ് ഹാ​ജ​രാ​ക്കാ​തെ ന​ല്‍​കി​യ അ​പേ​ക്ഷ​ക​ൾ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​ത്. ജ​ന്മ​സ്ഥ​ല​ത്ത് നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് സ്ഥ​ലം മാ​റി​യ​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും നീ​ക്ക് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടു​ള​ള​ത്.​ വി​വാ​ഹ​ത്തി​ന് ശേ​ഷം വാ​ര്‍​ഡ് മാ​റി​യ​വ​ര്‍,ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം സ്ഥ​ലം മാ​റി​യ​വ​ര്‍,കു​ടും​ബ സ​മേ​തം താ​മ​സം മാ​റി​യ​വ​ര്‍,മ​ര​ണ​പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്ക് ചെ​യ്യാ​നാ​യി അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​ത്.​ ഒ​രാ​ളു​ടെ വോ​ട്ട് നി​ശ്ചി​ത വാ​ര്‍​ഡി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ങ്കി​ല്‍ ഇ​യാ​ള്‍​ക്ക് മ​റ്റൊ​രി​ട​ത്ത് വോ​ട്ടു​ണ്ടെ​ന്ന് തെ​ളി​വ് ഹാ​ജ​രാ​ക്ക​ണം. ​എ​ന്നാ​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് നീ​ക്കം ചെ​യ്യാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഭി​ച്ച ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ മി​ക്ക​വ​യി​ലും തെ​ളി​വ് ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ അ​ഞ്ച് വ​ര്‍​ഷം…

Read More

കോവിഡ് 19 : കോഴിക്കോട്പാ​ള​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു; അ​തീ​വ ജാ​ഗ്ര​ത​യി​ല്‍ കോഴിക്കോട്

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​മാ​യ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്രം. ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 233 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തു​ട​ര്‍​ന്ന് മാ​ര്‍​ക്ക​റ്റ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. നേ​ര​ത്തെ 137 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ള​യ​ത്തെ രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യ​ത്തെ ആ​റ് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യതിനെത്തു​ട​ര്‍​ന്ന് അ​ഞ്ച് ക​ട​ക​ള്‍ അ​ട​ച്ചു പൂ​ട്ടി. ഇ​ന്ന​ലെ 760 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 233 പേ​ര്‍​ക്ക് പോ​സി​റ്റീ​വാ​യ​ത്. നി​ല​വി​ല്‍ പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക നാ​ലി​യ​ര​ത്തോ​ള​മു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​ത് 5000 ക​ട​ന്നേ​ക്കും.

Read More

ക​രി​പ്പൂ​രി​ല്‍ വീണ്ടും സ്വ​ര്‍​ണവേ​ട്ട! 24 മ​ണി​ക്കൂ​റി​ല്‍ പി​ടി​ച്ച​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണം

കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട.​ഇ​ന്ന് പു​ല​ര്‍​ച്ചെ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 17 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.​ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 95.35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റലി​ജ​ന്‍​സ് പി​ടി​കൂ​ടി​യി​രു​ന്നു.​ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ക്കോ​ട് കു​റ്റി​ക്കു​ളം അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 350 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.​ ഇ​യാ​ളു​ടെ ഹാ​ന്‍ ബാ​ഗേ​ജി​ന​ക​ത്ത് കാ​ര്‍​ബോ​ര്‍​ഡ് ഷീ​റ്റ​ിലാണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ര്‍ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ളക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്.​ ഇ​ന്ന​ലെ മ​ല​പ്പു​റം ചെ​റു​വാ​യൂ​ര്‍ മാ​ട്ടി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ്(45)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 1866 ഗ്രാം ​സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്.​ ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് അ​സീ​സ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. അ​സീ​സി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​നു​ള​ളി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ്…

Read More

വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച പ്ര​തി ജയിൽ ചാടിയ സംഭവം; മു​ജീ​ബ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന

  കോ​ഴി​ക്കോ​ട്: മു​ക്കം മു​ത്തേ​രി​യി​ല്‍ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച പ്ര​തി കോ​വി​ഡ് സെ​ന്‍റ​റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി സൂ​ച​ന. കൊ​ണ്ടോ​ട്ടി നെ​ടി​യി​രി​പ്പ് കാ​വു​ങ്ങ​ല്‍ ന​ല്ലി​മ്പ​ത്ത് വീ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​ന്‍ (45) നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ​സ്റ്റ് ഹി​ല്ല​ിലെ കോ​വി​ഡ് സെന്‍റ​റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. മു​ജീ​ബി​നു പു​റ​മെ നി​ന്ന് സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ക​ ദു​ഷ്‌​ക​ര​മാ​യതിനാൽ ലോ​റി​യി​ലോ മ​റ്റോ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മു​ജീ​ബ് മൊ​ബൈ​ല്‍ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. അ​തി​നാ​ല്‍ ട​വ​ര്‍​ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും സാ​ധ്യമല്ല. അ​തേ​സ​മ​യം മു​ജീ​ബ് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. മു​ജീ​ബി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10 അം​ഗ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 17നാ​ണ് മു​ക്കം പോ​ലീ​സ് മു​ജീ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ യാ​ത്ര​ക്കി​ടെ 65 വ​യ​സു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി…

Read More

24 മ​ണി​ക്കൂ​റി​ല്‍ പി​ടി​ച്ച​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണം; ക​രി​പ്പൂ​രി​ല്‍ വീണ്ടും സ്വ​ര്‍​ണവേ​ട്ട

കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട.​ഇ​ന്ന് പു​ല​ര്‍​ച്ചെ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 17 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.​ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 95.35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി​യി​രു​ന്നു.​ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ക്കോ​ട് കു​റ്റി​ക്കു​ളം അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 350 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.​ഇ​യാ​ളു​ടെ ഹാ​ന്‍ ബാ​ഗേ​ജി​ന​ക​ത്ത് കാ​ര്‍​ബോ​ര്‍​ഡ് ഷീ​റ്റി​ലാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് .​ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ര്‍ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്.​ഇ​ന്ന​ലെ മ​ല​പ്പു​റം ചെ​റു​വാ​യൂ​ര്‍ മാ​ട്ടി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ്(45)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 1866 ഗ്രാം ​സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്.​ ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് അ​സീ​സ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. അ​സീ​സി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​നു​ള​ളി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് സ്വ​ര്‍​ണം…

Read More

ജ​യി​ല്‍  കോ​വി​ഡ് സെ​ന്‍റ​റി​ല്‍​ ചാടിയ പ്രതിക്കായി വ്യാപക തെരച്ചിൽ; ചാടിയത് വൃദ്ധയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി

കോ​ഴി​ക്കോ​ട്:​ മു​ക്കം മു​ത്തേ​രി​യി​ല്‍ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച ശേ​ഷം ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി നെ​ടി​യി​രി​പ്പ് കാ​വു​ങ്ങ​ല്‍ ന​ല്ലി​മ്പ​ത്ത് വീ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​ന്‍ (45) ജ​യി​ല്‍​ചാ​ടി. കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ല്‍ കോ​വി​ഡ് സെ​ന്‍റ​റി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ര​ക്ഷ​പ്പെട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 17ന് ​മു​ക്കം പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ​ ദി​വ​സം ഈ ​കേ​സി​ല്‍ മു​ക്കം പോ​ലീ​സ് താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​താ​ണ്.​ ജ​യി​ല്‍ ചാ​ടി​യ പ്ര​തി​ക്കാ​യി സി​റ്റി പോ​ലീ​സ് ന​ഗ​രം അ​രി​ച്ചു​പെ​റു​ക്കി തെ​ര​ച്ചി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്.​ ക​ണ്ണൂ​ര്‍ കൂ​ത്തു​പ​റ​മ്പ് കി​ണ​വ​ക്ക​ല്‍ പു​തു​വ​ച്ചേ​രി​യി​ലാ​ണ് ഇ​യാ​ള്‍ ഇ​പ്പോ​ള്‍ താ​മ​സം. റൂ​റ​ല്‍ എ​സ്പി ഡോ. ​എ ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ യാ​ത്ര​ക്കി​ടെ 65 വ​യ​സു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ക​വ​ര്‍​ച്ച…

Read More

ഫോ​ട്ടോ​യി​ല്‍ കാ​ണു​ന്ന​തും പോ​ലെ​യ​ല്ല​ല്ലോ നേ​രി​ല്‍..! സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്  എ​സി​പി​ക്കെ​തി​രേ യു​വ​തി​യു​ടെ പ​രാ​തി

കോ​ഴി​ക്കോ​ട്: സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി സു​ദ​ര്‍​ശ​നെ​തി​രേ യു​വ​തി​യു​ടെ പ​രാ​തി. കോ​ഴി​ക്കോ​ട് സി​വി​ല്‍​സ്‌​റ്റേ​ഷ​ന്‍ യു​കെ റ​സി​ഡ​ന്‍​സി നാ​ലി​ല്‍ താ​മ​സി​ക്കു​ന്ന ആ​തി​ര കൃ​ഷ്ണ​നാ​ണ് നോ​ര്‍​ത്ത് ഐ​ജി​ക്ക് പ​രാ​തി​ന​ല്‍​കി​യ​ത്. യാ​തൊ​രു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ഞാ​ന്‍ ത​നി​ച്ച് താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ല്‍ ക​യ​റി ചോ​ദ്യം ചെ​യ്തു മൊ​ഴി​യെ​ടു​ക്കു​ക​യും പ​ല മ​റു​പ​ടി​ക​ളും രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തി​ല്‍ ഒ​പ്പു വ​യ്പ്പി​ക്കു​ക​യും ചെ​യ്തു. മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ത​ന്നി​ല്ല. ‘എ​ന്‍​ക്വ​യ​റി ക​ഴി​യ​ട്ടെ, എ​ന്നി​ട്ട് നോ​ക്കാം’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഏ.​വി. ജോ​ര്‍​ജ് സാ​റി​നെ വി​ളി​ച്ച് മൊ​ഴി പ​ക​ര്‍​പ്പ് ത​ര​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ഭ്യ​ര്‍​ഥി​ച്ച​പ്പോ​ഴും ‘എ​ന്‍​ക്വ​യ​റി ക​ഴി​ഞ്ഞി​ട്ടേ ത​രാ​ന്‍ പ​റ്റൂ’ എ​ന്ന് ത​ന്നെ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ഡി​സി​പി. സു​ജി​ത് ദാ​സ് സാ​റി​നെ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​വ​ധി​യാ​ണെ​ന്നും വ​ന്നി​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്കാം എ​ന്നും പ​റ​ഞ്ഞു. രാ​വി​ലെ ഡി​സി​പി സാ​റി​നും ക​മ്മീ​ഷ​ണ​ര്‍ സാ​റി​നും മെ​യി​ല്‍ ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന്…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വയ്ക്കാ​തെ ചു​ര​ത്തി​ലേ​ക്ക് വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്; നാട്ടുകാര്‍ക്ക് ആശങ്ക

താ​മ​ര​ശേ​രി: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തൊ​ടെ ദീ​ർ​ഘ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​യ​നാ​ട് ചു​ര​ത്തി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി​യ​ത് നാ​ട്ടു​ക​ാരി​ൽ ആ​ശ​ങ്ക​യേ​റ്റുന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് സ​ഞ്ച​ാരി​ക​ളാ​ണ് ചു​ര​ത്തി​ലെ​ത്തു​ന്ന​ത്. ബൈ​ക്കി​ലും മ​റ്റു​മാ​യി എ​ത്തു​ന്ന യു​വാ​ക്ക​ളി​ലേ​റെ​പ്പേ​രും മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹികഅ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് വ്യൂ​പോ​യി​ന്‍റി​ല​ട​ക്ക​മി​റ​ങ്ങി ഫോ​ട്ടോയെ​ടു​ക്കു​ക​യും കാ​ഴ്ച ​കാ​ണു​ക​യും ചെ​യ്യു​ന്ന​ത്. വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​കാ​രി​ൽ പ​ല​രും പി​ഞ്ചു​കു​ട്ടി​ക​ളു​മാ​യി​ട്ടാ​ണ് വ്യൂ​പോ​യ​ിന്‍റി​ൽ കാ​ഴ്ച കാ​ണാ​നി​റ​ങ്ങു​ന്ന​ത്. വ്യൂ​പോ​യി​ന്‍റി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ം ശ​ക്ത​മല്ല. കാ​ഴ്ച​ കാ​ണാ​ൻ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പാ​ർ​ക്ക് ചെ​യ്യു​ക​യും യാ​ത്ര​ക്കാ​ർ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും കു​പ്പി​ക​ളും ചു​ര​ത്തി​ൽ നി​ക്ഷേ​പി​ച്ചാ​ണ് പ​ല​യാ​ത്ര​കാ​രും മട​ങ്ങു​ന്ന​ത്. ബൈ​ക്കി​ലെ​ത്തു​ന്ന​വ​രെ കൂ​ടാ​തെ കു​ടും​ബ​സ​മേ​ത​വും നി​ര​വ​ധി സ​ഞ്ചാ​രി​കളെ​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ്രാ​യ​മാ​യ​വ​രും കൊ​ച്ചുകു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. സ​ഞ്ചാ​രി​ക​ൾ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നും ഭ​ക്ഷ​ണം…

Read More

തീ​വ്ര​വാ​ദി​ക​ളു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം; സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക! ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പേ​രി​ന് പോ​ലും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നി​ല്ല…

കോ​ഴി​ക്കോ​ട് : ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു ക​യ​റു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും ത​ട​യാ​ന്‍ ക​ഴി​യാ​തെ പോ​ലീ​സ്. ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് വ​യ്ക്കു​ന്ന​വ​ര്‍ വി​വ​രം അ​റി​യി​ക്കാ​തെ നി​സ​ഹ​ക​രി​ക്കു​ന്ന​തു​മാ​ണ് പോ​ലീ​സി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ സം​സ്ഥാ​ന​ത്തെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. തൊ​ഴി​ല്‍ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ വി​വ​ര​ശേ​ഖ​ര​ണം പേ​രി​ന് പോ​ലും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നി​ല്ല. കൊ​ച്ചി​യി​ല്‍ മൂ​ന്ന് അ​ല്‍​ഖ്വ​യ്ദ ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം സം​ബ​ന്ധി​ച്ച് വീ​ണ്ടും ച​ര്‍​ച്ച​യാ​വു​ന്ന​ത്. നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ല്‍ ഇ​ത​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​ട്ടു​ണ്ട്. ജാ​ര്‍​ഖ​ണ്ഡി​ല്‍ 11 പോ​ലീ​സു​കാ​രെ വ​ധി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി മാ​വോ​യി​സ്റ്റ് നേ​താ​വ് ജി​തേ​ന്ദ​ര്‍ ഓ​റ​ത്തെ പി​ടി​യി​ലാ​യ​ത് 2015 -ല്‍ ​അ​ങ്ക​മാ​ലി​യി​ല്‍ വ​ച്ചാ​ണ്. ഒ​ക്ടോ​ബ​ര്‍ 10നാ​യി​രു​ന്നു പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ്…

Read More