വെ​ഞ്ഞാ​റ​മ്മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം! യു​ദ്ധം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​

മു​ക്കം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ഞ്ഞാ​റ​മ്മൂ​ട് ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വെ​ല്ലു​വി​ളി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ.​ മു​ക്കം സ്വ​ദേ​ശി​യാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഈ ​പോ​സ്റ്റി​ന് താ​ഴെ​യാ​ണ് യു​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യ യൂ​സ​രി മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള ഐ​ഡി​യി​ൽ നി​ന്ന് ഇ​നി​യും കൊ​ല്ലു​മെ​ന്ന ക​മ​ന്‍റ് വ​ന്ന​ത്. ഇ​തി​നെ​തി​രെ നി​ര​വ​ധി ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ ക​മ​ന്‍റു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ സ​മ​യം ഈ ​ക​മ​ന്‍റ് ഇ​ട്ട​ത് താ​ന​ല്ല​ന്ന് യൂ​സ​രി മു​ഹ​മ്മ​ദും പ്ര​തി​ക​രി​ച്ചു. ത​ന്‍റെ ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്ത​താ​ണ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. അ​തി​നി​ടെ ഇ​തി​ന് മു​ൻ​പും യൂ​സ​രി മു​ഹ​മ്മ​ദ് എ​ന്ന ഐ​ഡി​യി​ൽ നി​ന്ന് ക​മ്മി​ക​ൾ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രാ​ണ​ന്നും കൊ​ന്ന​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ…

Read More

കാ​ട്ടാ​ന​ ആ​ക്ര​മ​ണം! വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

കാ​ട്ടി​ക്കു​ളം: തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. വാ​ച്ച​ർ കൊ​ല്ലി​ക്ക​ൽ ഷി​ബു(38)​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ടു​പ്പി​നും ന​ട്ടെ​ല്ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ മാ​ന​ന്ത​വാ​ടി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഷി​ബു​വി​നെ ഇ​ന്ന് രാ​വി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷി​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ ആ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ മോ​ഹ​ന​ന​ൻ എ​ന്ന​യാ​ളോ​ടൊ​പ്പ​മാ​ണ് ആ​ന​യെ തു​ര​ത്തു​ന്ന​തി​നാ​യി ഷി​ബു കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട ഷി​ബു​വി​നെ പാ​ഞ്ഞ​ടു​ത്ത ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് ഷി​ബു​വി​നെ ആ​ന​യു​ടെ മു​ന്നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് മോ​ഹ​ന​നും ആ​ന​യു​ടെ മു​ന്നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. മൂ​ന്ന് മാ​സം മു​ന്പാ​ണ് ഷി​ബു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.…

Read More

ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ..! സങ്കടക്കടലിലായത് രണ്ട് ലക്ഷത്തിനടുത്ത് ലൈറ്റ്ആന്‍ഡ് സൗണ്ട്‌സ് ജീവനക്കാരും അവരുടെ കുടുംബങ്ങളും

മു​ക്കം (കോ​ഴി​ക്കോ​ട്):​ആ​റു മാ​സം മു​ൻ​പു​വ​രെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത വ​സ്തു​ക്ക​ളാ​യി​രു​ന്നു ശ​ബ്ദ​വും വെ​ളി​ച്ച​വും(​ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട് ), പ​ന്ത​ൽ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, പാ​ച​ക​പ്പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ.​എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ വ​ന്ന സ​മൂ​ല​മാ​യ മാ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​യി ഇ​വ​യു​ടെ സ്ഥാ​ന​വും ന​ഷ്ട​മാ​യി.​ ഇ​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട് ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​രും അ​വ​രു​ടെ കു​ടും​ങ്ങ​ളു​മാ​ണ്.​ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ കേ​ടു​വ​ന്ന് ന​ശി​ക്കു​ന്ന​ത് ഈ ​രം​ഗ​ത്തെ ഉ​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മ​റ്റൊ​രു ദു​ര​ന്ത​വു​മാ​ണ് . സം​സ്ഥാ​ന​ത്ത് 9500-ൽ ​അ​ധി​കം സ്ഥാ​പ​ന ഉ​ട​മ​ക​ളാ​ണു​ള്ള​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം 1500-ൽ ​ഏ​റെ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. അ​ഞ്ച് ല​ക്ഷം മു​ത​ൽ കോ​ടി​ക​ൾ വ​രെ മൂ​ല​ധ​ന നി​ക്ഷേ​പ​മു​ള്ള ചെ​റു​കി​ട-​ഇ​ട​ത്ത​രം – വ​ൻ​കി​ട സം​രം​ഭ​ക​ർ അ​ട​ങ്ങു​ന്ന​താ​ണ് ഈ ​വി​ഭാ​ഗം. ഉപകരണങ്ങൾ ഉപയോഗശൂന്യം… ജാ​ഥ​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ, സ​മ​ര​ങ്ങ​ൾ, ഉ​ത്സ​വ​ങ്ങ​ൾ, പെ​രു​ന്നാ​ളു​ക​ൾ, ശാ​സ്ത്ര- വി​ദ്യാ​ഭ്യാ​സ-​വ്യാ​പാ​ര – വി​നോ​ദ…

Read More

തി​രു​വോ​ണ നാ​ളി​ല്‍ കോ​വി​ഡ് മ​റ​ന്നു ! 52 പേ​ര്‍​ക്കെ​തി​രേ കേ​സ്; മാ​സ്‌​ക്കിടാ​ത്ത 134 പേ​ര്‍​ക്ക് പി​ഴ

കോ​ഴി​ക്കോ​ട്: ഓ​ണ​നാ​ളി​ല്‍ കോ​വി​ഡി​നെ മ​റ​ന്ന 52 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ര​യും പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഇ​തി​ല്‍ 25 വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ക​റ​ങ്ങി​യ​തി​നും മ​റ്റു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച​തി​നും മ​റ്റും 27 കേ​സു​ക​ളും ര​ജി​സ്റ്റ ചെ​യ്തു. അ​തേ​സ​മ​യം മാ​സ്‌​കി​ടാ​തെ ഓ​ണ​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ 134 പേ​ര്‍​ക്ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മാ​സ്‌​കി​ടാ​തെ എ​ത്തു​ന്ന​വ​ര്‍ ഇ​പ്പോ​ഴും ധാ​രാ​ള​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ജ​ന​ന-​മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന് ഇനി ആ​ധാ​ര്‍ കാ​ര്‍​ഡ് വേണ്ട; ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത് വ​ഴി വിവരങ്ങൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു 

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്ത് ജ​ന​ന മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന് അ​പേ​ക്ഷ​ക​രി​ല്‍ നി​ന്ന് ആ​ധാ​ര്‍​കാ​ര്‍​ഡ് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന ര​ജി​സ്ട്ര​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം.​ മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന് വ​രു​ന്ന​വ​ര്‍ മ​രി​ച്ച​യാ​ളു​ടേ​യും അ​പേ​ക്ഷ​ക​ന്‍റെ​യും ആ​ധാ​ര്‍ കാ​ര്‍​ഡ് തെ​ളി​വാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കി​യ​ത്.​ ജ​ന​ന മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത് വ​ഴി വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ നി​ര്‍​ദേ​ശം.​മ​രി​ച്ച​വ​രു​ടെ ആ​ധാ​ര്‍​കാ​ര്‍​ഡ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ദു​രു​പ​യോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ജ​ന​ന-​മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഡാ​റ്റാ​ബെ​യി​സി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് സൂ​ക്ഷി​ക്കാ​നോ രേ​ഖ​യാ​യി പ്രി​ന്‍റ് ചെ​യ്‌​തെ​ടു​ക്കാ​നോ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.​എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ലല്ലാ​തെ ജ​ന​ന മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ​ക​ന് തി​രി​ച്ച​റി​യി​ല്‍ രേ​ഖ​യാ​യി ആ​ധാ​ര്‍ ഹാ​ജ​രാ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.​ ഇ​ത്ത​ര​ത്തി​ല്‍ ഹാ​ജ​രാ​ക്കു​ന്ന ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ ആ​ദ്യ എ​ട്ട് അ​ക്ക​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ക​റു​ത്ത മ​ഷി കൊ​ണ്ട് മ​റ​ച്ചു വേ​ണം രേ​ഖ​യാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍.​ ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​മ്പ​റി​ന്‍റെ അ​വ​സാ​ന…

Read More

മീ​ന്‍ വാ​ങ്ങു​ന്നി​ട​ത്ത് നി​യ​ന്ത്ര​ണ വ​ല വീ​ശി അ​ധി​കൃ​ത​ര്‍; ഫി​ഷ് മാ​ര്‍​ക്ക​റ്റു​ക​ള്‍ ഇ​നി ഡീ​സ​ന്‍റ് മാ​ര്‍​ക്ക​റ്റു​ക​ള്‍

 കൊ​ണ്ടോ​ട്ടി:​ വീ​ട്ടു​പ​ടി​ക്ക​ല്‍ സൈ​ക്കി​ളി​ലും സ്‌​കൂ​ട്ട​റി​ലും മ​ത്സ്യ​വു​മാ​യി എ​ത്തു​ന്ന മീ​ന്‍ കാ​ര​നെ ഇ​നി കാ​ത്തി​രി​ക്കേ​ണ്ട. ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ചെ​ന്ന് മ​ത്സ്യ​ത്തി​ന് തി​ക്കി​ത്തി​ര​ക്കാ​നും നി​ല്‍​ക്കേ​ണ്ട. ​കോ​വി​ഡ് വ്യാ​പ​ന​ത്തത്തു​ട​ര്‍​ന്ന്് സം​സ്ഥാ​ന​ത്തെ മ​ല്‍​സ്യ​മാ​ര്‍​ക്ക​റ്റു​ക​ളു​ടെ​യും വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​ടേ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ക​ര്‍​ക്ക​ശ​ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ വ​ല​യാ​ണ് വീ​ശി​യി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റാ​യ ഒ​രു ജ​ന​കീ​യ സ​മി​തി​യാ​യി​രി​ക്കും ഇ​നി മാ​ര്‍​ക്ക​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക. മ​ത്സ്യ​വി​ല്‍​പ്പ​ന​യ്ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ച്ച് ന​ല്‍​കും. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മെ മ​ത്സ്യം വി​ല്‍​ക്കാ​നു​ള​ള അ​നു​മ​തി ന​ല്‍​കു​ക. വ​ഴി​യോ​ര ക​ച്ച​വ​ട​വും വീ​ട്ടു​പ​ടി​ക്ക​ല്‍ സൈ​ക്കി​ളി​ലും മ​റ്റു​മു​ള​ള മ​ത്സ്യ​വി​ത​ര​ണ​വും വി​ല​ക്കി. തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര്, മേ​ല്‍​വി​ലാ​സം,വ​യ​സ് എ​ന്നി​വ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ര​ജി​സ്ട്രി​ല്‍ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കും. മീ​ന്‍​വി​ല്‍​ക്കു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ത്യേ​ക പാ​സ് ന​ല്‍​കും. മ​ത്സ്യം വി​പ​ണ​നും ന​ട​ത്തു​ന്ന​വ​രും വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​രും സാ​മൂ​ഹ്യ അ​ക​ല​വും ക്യൂ​വും പാ​ലി​ച്ച് നി​ല്‍​ക്ക​ണം. മാ​ര്‍​ക്ക​റ്റി​ല്‍ വൃ​ത്തം വ​ര​ച്ച്…

Read More

വ​നി​താ​മാ​ളും അ​ഴി​മ​തിയോ? ;ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ;വിവാദം വ​നി​താ​ശാ​ക്തീ​ക​ര​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് ഇ​രു​ട്ട​ടി; അന്വേ​ഷ​ണം വി​ജി​ല​ന്‍​സി​ന്

കോ​ഴി​ക്കോ​ട്: വി​വാ​ദ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നി​ടെ സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി മ​ഹി​ളാ​മാ​ള്‍ വി​വാ​ദ​വും. വ​നി​ത​ക​ള്‍​ക്കു വേ​ണ്ടി മാ​ത്ര​മാ​യൊ​രു​ങ്ങി​യ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഷോ​പ്പിം​ഗ് മാ​ളാ​യ മ​ഹി​ളാ മാ​ളാ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ലും അ​തു​വ​ഴി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സാ​ധ്യ​ത​യി​ലേ​ക്കും എ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തും സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​പി​ടി​ത്ത​വും ഒ​ക്കെ​യാ​യി പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​നെ​തി​രേ സ​ര്‍​വ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് തി​രി​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വ​നി​താ​ശാ​ക്തീ​ക​ര​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് ഇ​രു​ട്ട​ടി ന​ല്‍​കു​ന്ന മ​ഹി​ളാ​മാ​ള്‍ വി​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണെ​ന്ന​തി​നാ​ല്‍ ത​ന്നെ സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​നാ​കി​ല്ല. സം​സ്ഥാ​ന​ത്തെ ഇ​ട​തു​പ​ക്ഷ കോ​ട്ട​ക​ളി​ല്‍ ഒ​ന്നാ​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നാ​ണ് പ്ര​തി​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. അ​തേ​സ​മ​യം കെ​ട്ടി​ട​ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ കി​ട്ടാ​നാ​യും വ​നി​താ​സം​ര​ംഭ​മെ​ന്ന നി​ല​യി​ലു​ള്ള ആ​നു​കൂ​ല്യം കി​ട്ടാ​ന്‍ വേ​ണ്ടി​യും വ​നി​ത​ക​ളെ മാ​ളി​ന്‍റെ പേ​രി​ല്‍ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. പ​തി​നാ​റോ​ളം വ​നി​താ​സം​രം​ഭ​ക​രാ​ണ് ഇ​തി​ന​കം മാ​ളി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​പോ​യി​രി​ക്കു​ന്ന​ത്. സം​രം​ഭ​ക​ര്‍ ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി…

Read More

പൂ​ക്ക​ള്‍ വേ​ണ്ട, നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളു​മി​ല്ല; ഗ​ള്‍​ഫ് കാ​ര്‍​ഗോ ക​യ​റ്റു​മ​തി​ക്ക് തി​രി​ച്ച​ടി

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി: കേ​ര​ള​ത്തി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ വി​ദേ​ശ​ത്തേ​ക്കു​ള​ള കാ​ര്‍​ഗോ ക​യ​റ്റു​മ​തി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. കോ​വി​ഡ് മൂ​ലം ഗ​ള്‍​ഫി​ലേ​ക്ക് വി​മാ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ​തും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​ള്‍​ഫി​ല്‍ കാ​ര്‍​ഗോ‍​യ്ക്ക് ഡി​മാ​ന്‍റ്് കു​റ​ഞ്ഞ​തു​മാ​ണ് ക​യ​റ്റു​മ​തി ഇ​ടി​വി​ന് കാ​ര​ണം. കേ​ര​ള​ത്തി​ല്‍​നി​ന്ന് വി​മാ​ന​ങ്ങ​ള്‍ വ​ഴി​യു​ള​ള കാ​ര്‍​ഗോ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് ഓ​ണ​ക്കാ​ല​ത്താ​ണ്.ഓ​ണ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​ന്‍ നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്കും പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ഓ​ണ​പ്പൂ​ക്ക​ള്‍​ക്കു​മാ​ണ് ഗ​ള്‍​ഫി​ല്‍ ഡി​മാ​ന്‍റ് ഏ​റെ​യു​ള​ള​ത്.​ എ​ന്നാ​ല്‍ ഇ​ത്ത​വ​ണ പൂ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് നി​ന്ന് ഇ​ത്ത​വ​ണ ഓ​ണ​പ്പൂ​ക്ക​ളു​ടെ ക​യ​റ്റു​മ​തി​യി​ല്ല. ഓ​ണ സ​ദ്യ വി​ള​മ്പാ​ന്‍ വാ​ഴ​യി​ല അ​ട​ക്കം വി​മാ​നം ക​യ​റു​മ്പോ​ഴാ​ണ് ഓ​ണ​പ്പൂ​ക്ക​ള്‍​ക്ക് ഇ​ത്ത​വ​ണ ഡി​മാ​ന്‍റി​ല്ലാ​താ​യ​ത്. ത​മ​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന വാ​ഴ​യി​ല​യി​ലാ​ണ് ഗ​ള്‍​ഫി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്. പ​തി​വ് വി​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ളി​ലാ​ണ് കാ​ര്‍​ഗോ അ​യ​യ്ക്കു​ന്ന​ത്. ക​രി​പ്പൂ​രി​ല്‍ ആ​റ് ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ 105 ട​ണ്‍ പ​ഴം-​പ​ച്ച​ക്ക​റി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി അ​യ​ച്ച​ത്. റി​യാ​ദ്, കു​വൈ​റ്റ്, ദു​ബൈ, ബ​ഹ്‌​റൈ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റു​മ​തി ചെ​യ്ത​ത്. ഓ​ണ സീ​സ​ണി​ല്‍…

Read More

ഡി​ആ​ര്‍​ഐക്കും ക​സ്റ്റം​സി​നും പു​റ​മേ സ്വ​ര്‍​ണ വേ​ട്ട​യ്ക്ക്ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് ; നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്തുന്ന സ്വ​ര്‍​ണം ക​ണ്ടു​കെ​ട്ടും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്ര സേ​ന​ക​ള്‍​ക്ക് പു​റ​മേ ഇ​നി ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സും രം​ഗ​ത്ത്. ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​യ​തി​നെത്തുട​ര്‍​ന്നാ​ണ് ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്. നികുതി വെട്ടിച്ചാൽ സ്വർണം കണ്ടുകെട്ടുംനി​കു​തി വെ​ട്ടി​ച്ച് സ്വ​ര്‍​ണം ക​ട​ത്തി​യാ​ല്‍ നി​കു​തി വ​കു​പ്പിനു സ്വ​ര്‍​ണം ക​ണ്ടു​കെ​ട്ടാം. ഇത്തരത്തിലുള്ള നടപടികളാകും ഇനി സ്വീ​ക​രി​ക്കുക. പി​ടി​കൂ​ടു​ന്ന സ്വ​ര്‍​ണ​ത്തി​ന്‍റെ മാ​ര്‍​ക്ക​റ്റ് വി​ല​യും അ​തി​നു​ള്ള പി​ഴ​യു​മ​ട​ക്കം വ​ന്‍ തു​ക ഈ​ടാ​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​നി സ്വ​ര്‍​ണം വി​ട്ടു​ന​ല്‍​കു​ക​യു​ള്ളൂ. ക​സ്റ്റം​സും ഡി​ആ​ര്‍​ഐ​യും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. അ​തേ​സ​മ​യം ക​സ്റ്റം​സ് ആ​ക്ട് കൂ​ടി ചു​മ​ത്താ​ന്‍ ഇ​വ​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ട്. അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഫേ​സ്ബു​ക്കി​ലും പോ​സ്റ്റി​ട്ടി​ട്ടുണ്ട്. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം…

Read More

വ​നി​താ പോ​ലീ​സ് സം​ഘ​ത്തെ എ​സി​പി “അ​ക​ത്താ​ക്കി’; വ​നി​താ പോ​ലീ​സ് രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ങ്ങേ​ണ്ടെ​ന്ന് നി​ര്‍​ദേ​ശം ! അ​സിസ്റ്റെന്‍റ് ​ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശം വി​വാ​ദ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യു​ള്ള വ​നി​താ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ സേ​നാം​ഗ​ങ്ങ​ളോ​ട് രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ങ്ങേ​ണ്ടെ​ന്ന് മേ​ല​ധി​കാ​രി​യു​ടെ നി​ര്‍​ദേ​ശം. രാ​ത്രി​യി​ല്‍ ന​ഗ​ര​ത്തി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ഹെ​ല്‍​പ്പ്‌​ലൈ​ന്‍ സം​ഘ​ത്തെ മ​ട​ക്കി അ​യ​ച്ചു​കൊ​ണ്ടാ​ണ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പു​തി​യ ഉ​ത്ത​ര​വി​ട്ട​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് വി​ചി​ത്ര​മാ​യ നി​ര്‍​ദേ​ശം വ​യ​ര്‍​ലെ​സ് വ​ഴി എ​ത്തി​യ​ത്. “നി​ങ്ങ​ള്‍ കു​റ​ച്ച് സ്ത്രീ​ക​ളും ഡ്രൈ​വ​റും പു​റ​ത്തി​റ​ങ്ങി​യി​ട്ട് എ​ന്ത് ചെ​യ്യാ​നാ​ണ്’ എ​ന്നാ​യി​രു​ന്നു മേ​ല​ധി​കാ​രി​യു​ടെ വ​യ​ര്‍​ലെ​സ് വ​ഴി​യു​ള്ള ചോ​ദ്യം. ഇ​തോ​ടെ ന​ഗ​ര​ത്തി​ല്‍ രാ​ത്രി​യി​ല്‍ പട്രോ​ളിം​ഗ് ന​ട​ത്താ​റു​ള്ള വ​നി​താ പോ​ലീ​സ് സം​ഘം നേ​രെ സ്‌​റ്റേ​ഷ​നി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പു​രു​ഷ സേ​നാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ത​ന്നെ പ്ര​ാധാ​ന്യ​ത്തി​ലു​ള്ള വ​നി​താ പോ​ലീ​സു​കാ​രോ​ടു​ള്ള അ​സി.​ക​മ്മീ​ഷ​ണ​റു​ടെ സ​മീ​പ​ന​ത്തി​നെ​തി​രേ സേ​ന​യി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധ​ത്തി​ലാ​ണ് മേ​ല​ധി​കാ​രി​യു​ടെ നി​ര്‍​ദേ​ശ​മെ​ന്നാ​ണ് സേ​ന​യി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്ന​ത്. അ​തേ​സ​മ​യം സം​ഭ​വം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഐ​പി​എ​സ് റാ​ങ്കി​ലു​ള്‍​പ്പെ​ടെ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം സം​സ്ഥാ​ന പോ​ലീ​സി​ല്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന…

Read More