പ്ര​തി​പ​ക്ഷം ആ​രെ​യും തെ​റി​വി​ളി​ച്ചി​ട്ടി​ല്ല; ക്ഷ​മ​യോ​ടെ ഈ ​മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ  കേ​ട്ടി​രു​ന്നു; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ര​മേ​ശ് ചെ​ന്നി​ത്ത​ല

  കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ​യി​ൽ ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ പ്ര​തി​പ​ക്ഷം തെ​റി വി​ളി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ പ്ര​സം​ഗി​ക്കു​ക​യ​ല്ലാ​യി​രു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ട്ടം ലം​ഘി​ച്ച് നോ​ക്കി വാ​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും സ്പീ​ക്ക​ർ ഒ​രു കാ​ര്യ​വും പ​റ​ഞ്ഞി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ക്ഷ​മ​യോ​ടെ ഈ ​മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ ഇ​ത് കേ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം എ​ഴു​തി​കൊ​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യി​ട്ടി​ല്ല. ക​സേ​ര ത​ക​ർ​ത്തി​ട്ടി​ല്ല. സ്പീ​ക്ക​റെ കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ല. ത​ങ്ങ​ൾ ആ​രെ​യും തെ​റി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കു​ലം​കു​ത്തി, പ​ര​നാ​റി എ​ന്നോ​ക്കെ വി​ളി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണോ പ്ര​തി​പ​ക്ഷ​ത്തെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​പ്പെ​ട്ടു​വെ​ന്ന് എ​ല്ലാ​ർ​ക്കും അ​റി​യാം. ത​ങ്ങ​ൾ​ക്ക് നി​യ​മ​സ​ഭ​യി​ൽ…

Read More

ഈ ​സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കു നല്കാംബി​ഗ് സ​ല്യൂ​ട്ട്..! അ​വ്യ​ക്ത സ​ന്ദേ​ശ​ത്തി​ന് പി​ന്നാ​ലെ പോ​യി ര​ക്ഷി​ച്ച​ത് ആ​റു​പേ​രു​ടെ ജീ​വ​ന്‍!

കോ​ഴി​ക്കോ​ട്: എ​വി​ടെ​നി​ന്നോ ഇ​ട​റി​യെ​ത്തി​യ ആ ​ശ​ബ്ദ​ത്തി​നു​പി​ന്നാ​ലെ പ​വി​ത്ര​ന്‍ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ഞ്ച​രി​ച്ചു..​അ​വ്യ​ക്ത​മാ​യ വ​യ​ര്‍​ലെ​സ് സ​ന്ദേ​ശ​മ​ല്ലേ..​വി​ട്ടു​ക​ള​ഞ്ഞേ​ക്കാം എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ല്‍ ആ​റു​പേ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യേ​നെ… ഫി​ഷി​ംഗ് ബോ​ട്ട് മു​ങ്ങി​ത്താ​ഴു​ന്നു…ഇന്നലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​യ​ര്‍​ലെ​സ് ശ​ബ്ദി​ക്കു​ന്ന​ത്. ‘പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം…​ഫി​ഷി​ംഗ് ബോ​ട്ട് മു​ങ്ങി​ത്താ​ഴു​ന്നു…’​എ​ന്നാ​യി​രു​ന്നു ആ ​ശ​ബ്ദ​സ​ന്ദേ​ശം. മു​റി​ഞ്ഞും ഒ​ട്ടും വ്യ​ക്ത​ത​യി​ല്ലാ​തെ​യും കേ​ട്ട ശ​ബ്ദം പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റും മേ​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ വി.​പി.​പ​വി​ത്ര​ന്‍ വീ​ണ്ടും ശ്ര​ദ്ധി​ച്ചു. ആ​രും ആ ​വി​ളി​ക്ക് മ​റു​പ​ടി​കൊ​ടു​ക്കു​ന്നി​ല്ല.​ സാ​ധാ​ര​ണ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മാ​ണ് എ​ല്ലാ വ​യ​ര്‍​ലെ​സ് സ​ന്ദേ​ശ​ങ്ങ​ളും കൈകാ​ര്യം​ചെ​യ്യു​ക. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ള്ള​ത് അ​വി​ടെ​നി​ന്ന് പ്ര​ത്യേ​കം ത​രും. അ​തു​മാ​ത്രം അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍​മ​തി. എ​ന്നാ​ല്‍, മ​റു​പ​ടി​യി​ല്ലാ​തെ മു​റി​ഞ്ഞു​പോ​യ ആ ​കോ​ള്‍ വി​ട്ടു​ക​ള​യാ​ന്‍ പ​വി​ത്ര​ന് തോ​ന്നി​യി​ല്ല. അ​പ​ക​ട​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യും മു​മ്പാ​ണ് കോ​ള്‍ മു​റി​ഞ്ഞ​ത്. ഉ​ട​ന്‍ ഫോ​ണെ​ടു​ത്ത്…

Read More

ആപ്പ് തന്ന പണി; ബാ​റു​ക​ളും ക​ണ്‍​സ്യു​മ​ര്‍​ഫെ​ഡും ടോ​ക്ക​ണ്‍ ‘കീ​റി’; ‘ര​ണ്ട് മ​ണി​ക്കൂ​ര്‍’ കൊ​ണ്ട് ന​ഷ്ടം നി​ക​ത്താ​ന്‍ ബിവ​റേ​ജ്; ഓ​ണ​ക്കാ​ല​ത്ത് എ​ല്ലാ​ദി​വ​സ​വും ബു​ക്കിംഗ് നടത്താം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ ടോ​ക്ക​ണി​ല്‍ കു​ടു​ങ്ങി സം​സ്ഥാ​ന​ത്തെ ബിവ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​ക​ള്‍ ‘പൊ​ളി​ഞ്ഞ​പ്പോ​ള്‍’ ര​ണ്ട് മ​ണി​ക്കൂ​ര്‍ അ​ധി​ക വി​ല്‍​പ്പ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍. ബെവ്ക്യൂ ആ​പ്പ് വ​ഴി​യു​ള്ള ടോ​ക്ക​ണി​ല്ലാ​തെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് മ​ദ്യ​ശാ​ല​ക​ളി​ലും ബാ​റു​ക​ളി​ലും മ​ദ്യം യ​ഥേ​ഷ്ടം വി​ല്‍​ക്കു​ന്നു​ണ്ട് താ​നും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല്‍​പ്പ​ന​ സ​മ​യം രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഏ​ഴു​വ​രെ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് ഉ​ത്ത​ര​വാ​യി ഇ​റ​ങ്ങി​യി​ട്ടി​ല്ല.​ ര​ണ്ട് മ​ണി​ക്കൂ​ര്‍ അ​ധി​ക വി​ല്‍​പ്പ​ന​കൊ​ണ്ട് ആ​പ്പ് വ​ഴി​യു​ള്ള കോ​ട്ടം തീ​ര്‍​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന കാ​ര്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ നോ​ക്കു​ന്ന​ത്. ബെ​വ്ക്യൂ ആ​പ്പി​ന്‍റെ ബു​ക്കിം​ഗ് രീ​തി​യി​ലും മാ​റ്റം വ​രും. ഓ​ണ​ക്കാ​ല​ത്ത് എ​ല്ലാ​ദി​വ​സ​വും ബു​ക്കി​ംഗ് ന​ട​ത്താ​നാ​കും. ഇ​പ്പോ​ള്‍ ഒ​രു ത​വ​ണ മ​ദ്യം ബു​ക്ക് ചെ​യ്താ​ല്‍ മൂ​ന്നാ​മ​ത്തെ ദി​വ​സ​മേ വീ​ണ്ടും ബു​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യൂ. അ​തേ​സ​മ​യം തി​ര​ക്ക് ഏ​റി​യാ​ല്‍ ടോ​ക്ക​ണി​ല്ലാ​തെ വി​ല്‍​പ്പ​ന ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ര​ണ്ട്‌​ല​ക്ഷ​ത്തി​ല്‍ താ​ഴെ ടോ​ക്ക​ണു​ക​ളാ​ണ് സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ ബു​ക്കിം​ഗി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം; പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും ആ​ളി​ക്ക​ത്തി​ക്കും; പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ അ​ക്ര​മ​ത്തി​ന് സാ​ധ്യ​ത​;ഇ​ന്ന​ലെ മാ​ത്രം 50 പേ​ര്‍​ക്കെ​തി​രേ കേ​സ്

 കോ​ഴി​ക്കോ​ട്: സെ​ക്ര​ട്ടേറി​യറ്റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്ത്. ഓ​രോ ജി​ല്ല​ക​ളി​ല്‍ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് ഇ​ന്ന് ക​രി​ദി​ന​വും ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​വും ആ​ച​രി​ക്കു​ന്ന​തി​നാ​ല്‍ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ പോ​ലീ​സി​ന് അ​ത​ാതു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​നം, ക​ള​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​ക്ര​മ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ നി​ര്‍​ദേ​ശം. അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് കൂ​ട്ടം കൂ​ടി​യാ​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വ​കു​പ്പ് ചേ​ര്‍​ത്താ​വും കേ​സ്. ഓ​രോ ജി​ല്ല​ക​ളി​ലു​മു​ള്ള സാ​യു​ധ പോ​ലീ​സി​നോ​ടും സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.…

Read More

കരിപ്പൂർ‌ വിമാന അപകടം; നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടെ​ടു​ത്തു

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട​ത്തി​ല്‍പ്പെട്ട നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടെ​ടു​ത്തു.​ അ​പ​ക​ട സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാ​ണ് നൂ​റി​ലേ​റെ പാ​സ്‌​പോ​ര്‍​ട്ടു​കൾ, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തുടങ്ങിയ വ​സ്തു​ക്ക​ൾ ലഭിച്ചത്. യാ​ത്ര​ക്കാ​രു​ടെ നി​ര​വ​ധി ലഗേ​ജു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ അ​പ​ക​ട സ്ഥ​ല​ത്തുനി​ന്ന് ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ക്ക​മു​ള​ള വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് അ​ധി​കൃ​ത​ര്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​മ​ക​ളെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം വി​ത​ര​ണം ചെ​യ്യും. പൂ​ര്‍​ണ​മാ​യും അ​ണു​ന​ശീ​ക​ര​ണ​വും ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ബാ​ഗേ​ജു​ക​ള്‍ കൈ​മാ​റി​യ​ത്.​നൂ​റോ​ളം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ബാ​ഗേ​ജു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കിയത്. ​ അക​ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി യാ​ത്ര​ക്കാ​രു​ടെ വ​സ്തു​ക്ക​ള്‍ ക്രോ​ഡീ​ക​രി​ക്കു​ന്ന​ത് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ കെ​നി​യോ​ണ്‍ ആ​ണ്.​ പ​ത്ത് വ​ര്‍​ഷം മു​മ്പ് മം​ഗ​ലാ​പു​രം അ​പ​ക​ട​ത്തി​ലും ഇ​തെ ക​മ്പ​നി​യാ​ണ് ബാ​ഗേ​ജു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ലെ മു​ഴു​വ ന്‍ ​യാ​ത്ര​ക്കാ​ര്‍​ക്കും ധ​ന സ​ഹാ​യ വി​ത​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​യ​ര്‍​ഇ​ന്ത്യ ക​ട​ന്നു. 50,000,…

Read More

ക​രി​പ്പൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഐഎ​ല്‍എ​സ് മാ​റ്റി​യി​ല്ല; പു​തി​യതു സ്ഥാ​പി​ക്ക​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ല്‍ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന, വി​മാ​നത്തിന്‌റെ സു​ര​ക്ഷി​ത ലാ​ന്‍​ഡിം​ഗിനെ സ​ഹാ​യി​ക്കു​ന്ന ഇ​ന്‍​സ്്ട്രു​മെ​ന്‍റല്‍ ലാ​ന്‍​ഡിം​ഗ് സി​സ്റ്റം (​ഐഎ​ല്‍എ​സ്)​ നീ​ക്ക​ല്‍ വൈ​കു​ന്നു.​ ഇ​തോ​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച മഹാ​രാ​ഷ്ട്ര​യി​ലെ ഗോ​ന്‍​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​ച്ച ഐഎ​ല്‍എ​സ് സ്ഥാ​പി​ക്ക​ല്‍ വൈ​കുകയാണ്.​ ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​ടി​ച്ച് ഐഎ​ല്‍എ​സി​ന്‍റെ ആ​ന്‍റിന ത​ക​ര്‍​ന്നി​രു​ന്നു.​ ഇ​വ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​ക്കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്ന് ആ​യ​തോ​ടെയാ​ണ് മ​ഹാ​രാ​ഷ്‌ട്രയി​ലെ ഗോ​ന്‍​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തിൻ നിന്ന് എ​ത്തി​ച്ച ആ​ന്‍റിന ക​രി​പ്പൂ​രി​ന് നൽകിയത്.​ ക​രി​പ്പൂ​രി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ന്‍റിന എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ എ​ത്തി​ച്ച​ത്.​ എ​ന്നാ​ല്‍ ഇ​ത് വ​രെ പു​തി​യ​ത് സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​മാ​ന പൈ​ല​റ്റു​മാ​ര്‍​ക്ക് റ​ണ്‍​വേ കാ​ണാ​ന്‍ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഐഎ​ല്‍എ​സ്. ക​രി​പ്പൂ​രി​ല്‍ റ​ണ്‍​വേ​യു​ടെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഭാ​ഗ​ത്ത് ഐഎ​ല്‍എ​സ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ​ഇ​തി​ല്‍ കി​ഴ​ക്ക് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച ഐഎ​ല്‍എ​സ് ആ​ണ് ക​ഴി​ഞ്ഞ ഏ​ഴി​നു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്.​ ത​ക​ര്‍​ന്ന ഐ​എ​ല്‍എ​സ് ആ​ന്‍റിന​ക​ള്‍ ഇ​തു​വ​രെ സം​ഭ​വ സ്ഥ​ല​ത്ത്…

Read More

കരിപ്പൂരിൽ ഇലക്‌ട്രോണിക്സ് സ്വർണ വേട്ട; ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പി​ടി​ച്ച​ത് 1.15 കോ​ടി​യു​ടെ സ്വ​ര്‍​ണം

കൊ​ണ്ടോ​ട്ടി:​ സ്വ​ര്‍​ണ​ക്ക​ള​ള​ക്ക​ത്ത് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്ന് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​യി ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 1.15 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വും 38,000 രൂ​പ​യു​ടെ സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളും.​ ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഇ​സ്ത​രി​പ്പെ​ട്ടി, എ​മ​ര്‍​ജ​ന്‍​സി ലാ​മ്പ് എ​ന്നി​വ​യു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ല്‍ അതിവി​ദ​ഗ്ദ​മാ​യാ​ണ് സ്വ​ര്‍​ണം ഇ​വ​ര്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത്.​ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ളി​ല്‍ പെ​ട്ടെന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്ന ക​ള്ളക്ക​ട​ത്ത്.​ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ലക്‌ട്രോ​ണി​ക്‌​സ് സാ​ധ​ന​ങ്ങ​ള്‍ അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ളക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.​ മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ പ​ട്ടി​ക്കാ​ട് കെ. ​മൂ​സ​യി​ല്‍(43), കോ​ഴി​ക്കോ​ട് കൊ​ടു​വ​ള​ളി സ്വ​ദേ​ശി ടി.​പി. ഷ​രീ​ഖ് (23),ദു​ബായി​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ഗോഡ് സ്വ​ദേ​ശി ബ​ന്ധി​ച്ചാ​ല്‍ ഇ​സ്മാ​യി​ല്‍ (60) എ​ന്നി​വ​രാ​ണ് ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ക​ള്ളക്ക​ട​ത്തു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​സ്തി​രി​പ്പെ​ട്ടി​യു​ടെ കോ​യ​ിലി​നു​ള​ളി​ലാ​ണ് മൂ​സ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ജി​ദ്ദ​യി​ല്‍ നി​ന്നു​ള​ള സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് 24 ല​ക്ഷ​ത്തി​ന്‍റെ ക​ള​ള​ക്ക​ട​ത്താ​ണ് പി​ടി​ച്ച​ത്.​ റി​യാ​ദി​ല്‍ നി​ന്നു​ള​ള സ്‌​പൈ​സ്‌​ജെ​റ്റ് വി​മാ​ന​ത്തി​ലെ​ത്തി​യ ഷ​രീ​ഖി​ല്‍ നി​ന്ന് 1.699…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് പോ​ലീ​സ് ക്ല​ബി​ലെ വി​രു​ന്ന് ; കോ​വി​ഡി​ല്‍​ നി​ന്നും ശി​ക്ഷയില്‍​നി​ന്നും ഏമാന്മാർക്ക് “ര​ക്ഷ’ ; എ​ല്ലാ​റ്റി​നും മേ​ല​ധി​കാ​രി​ക​ളു​ടെ ക്ലീ​ന്‍ ചി​റ്റ്

കോ​ഴി​ക്കോ​ട് : കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യേ​റെ നി​ല​നി​ല്‍​ക്ക​വെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പോ​ലീ​സ് വി​രു​ന്നൊ​രു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കോ​വി​ഡി​ല്‍​നി​ന്നും വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളി​ല്‍​നി​ന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് “ര​ക്ഷ’. ക്വാ​റ​ന്‍റൈ​നി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ​യാ​ണ് ആ​ശ്വാ​സ​മാ​യ​ത്. അ​തേ​സ​മ​യം ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​പ്പോ​ഴും സേ​ന​യ്ക്കു​ള്ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മേ​ല​ധി​കാ​രി​ക​ള്‍ ആ​രും ത​യാ​റാ​യി​ല്ല. ഇ​തോ​ടെ വ​കു​പ്പ്ത​ല ന​ട​പ​ടി​യെ​ന്ന പേ​ടി​യും അ​സ്ഥാ​ന​ത്താ​യി. പ​രി​പാ​ടി​ക്ക് മേ​ല​ധി​കാ​രി​ക​ള്‍ ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ​തോ​ടെ ഏ​വ​ര്‍​ക്കും “ഇ​ര​ട്ടി​മ​ധു​ര​മാ​യി’. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടേ​യും ഡി​ജി​പി​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി ലം​ഘി​ച്ച് ഏ​മാ​ന്‍​മാ​ര്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്. ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച് മൂ​ന്നു ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ പ​രി​പാ​ടി ന​ട​ത്തി​യ മേ​ലു​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ക്വാ​റ​ന്‍റൈ​നി​ലാ​യി. ഇ​തോ​ടെ​യാ​ണ് വി​രു​ന്ന് വി​വാ​ദ​മാ​യ​ത്. അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​നി​ലു​ള്ള 44 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍…

Read More

സ്വർണക്കടത്ത് കേസ്: സംജു വിറ്റ 40 കി​ലോ സ്വ​ര്‍​ണം എ​വി​ടെ ? അന്വേഷണം കൊടുവള്ളിയിലേക്ക്

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി ക​ട​ത്തി​യ​തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി​റ്റ​ഴി​ച്ച 40 കി​ലോ സ്വ​ര്‍​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ക​സ്റ്റം​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ടു​നി​ന്ന് ഇ​തു​വ​രെ ഒ​ന്പ​ത് കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 4.6 കോ​ടി രൂ​പ വി​ലി​വ​രും. തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ സ്വ​ദേ​ശി സം​ജു 40 കി​ലോ സ്വ​ര്‍​ണം വി​റ്റ​താ​യാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം. എ​ന്നാ​ല്‍ സ്വ​ര്‍​ണം എ​വി​ടെ​യെ​ല്ലാം വി​റ്റ​ഴി​ച്ചു​വെ​ന്ന​ത് സം​ബ​ന്ധി​ച്ച് ക​സ്റ്റം​സി​ന് ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. സം​ജു സ്വ​ര്‍​ണം ഏ​ജ​ന്‍റി​ന് കൈ​മാ​റു​ക​യും അ​വ​ര്‍ അ​തി​ന് പ​ക​രം ഹ​വാ​ല പ​ണം ന​ല്‍​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍ ആ​രാ​ണ് ഏ​ജ​ന്‍റ് എ​ന്ന​തി​നെ കു​റി​ച്ച് ക​സ്റ്റം​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. കൂ​ടാ​തെ 40 കി​ലോ സ്വ​ര്‍​ണം വി​റ്റ​ഴി​ച്ച പ​ണം സം​ജു ഏ​തൊ​ക്കെ ജ്വ​ല്ല​റി​യി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് ക​സ്റ്റം​സ്…

Read More

കരിപ്പൂർ വിമാന അപകടം; ബ്ലാക് ബോക്സിനും ഒന്നും പറയാനില്ലേ? പതിനഞ്ച് നാൾ പിന്നിടുമ്പോഴും കാരണം കണ്ടെത്താതെ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ മ​ട​ങ്ങി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​നാ​യി എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ മ​ട​ങ്ങി. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി)​യു​ടെ അ​ഞ്ച് അം​ഗ​സം​ഘ​വും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്. അ​പ​ക​ടം ന​ട​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ഇ​ന്ന​ലെ വ​രെ അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത് കേ​ര​ള പോ​ലീ​സ് മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​വ​രെ​യു​ള​ള വ്യ​ത്യ​സ്ഥ സം​ഘ​ങ്ങ​ളാ​ണ്. അ​പ​ക​ടം ക​ഴി​ഞ്ഞ് 15 ദി​വ​സ​മാ​യി​ട്ടും ഇ​തു​വ​രെ ആ​രും അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​യ​ർ​ഇ​ന്ത്യ​യു​ടെ സം​ഘം മാ​ത്ര​മാ​ണ് നി​ല​വി​ൽ ക​രി​പ്പൂ​രി​ലു​ള​ള​ത്. ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം പു​റ​ത്ത് വി​ട​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് കൈ​മാ​റാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ്.

Read More