വെ​ഞ്ഞാ​റ​മ്മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം! യു​ദ്ധം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​

മു​ക്കം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ഞ്ഞാ​റ​മ്മൂ​ട് ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വെ​ല്ലു​വി​ളി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ.​

മു​ക്കം സ്വ​ദേ​ശി​യാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഈ ​പോ​സ്റ്റി​ന് താ​ഴെ​യാ​ണ് യു​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യ യൂ​സ​രി മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള ഐ​ഡി​യി​ൽ നി​ന്ന് ഇ​നി​യും കൊ​ല്ലു​മെ​ന്ന ക​മ​ന്‍റ് വ​ന്ന​ത്.

ഇ​തി​നെ​തി​രെ നി​ര​വ​ധി ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ ക​മ​ന്‍റു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​തേ സ​മ​യം ഈ ​ക​മ​ന്‍റ് ഇ​ട്ട​ത് താ​ന​ല്ല​ന്ന് യൂ​സ​രി മു​ഹ​മ്മ​ദും പ്ര​തി​ക​രി​ച്ചു. ത​ന്‍റെ ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്ത​താ​ണ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. അ​തി​നി​ടെ ഇ​തി​ന് മു​ൻ​പും യൂ​സ​രി മു​ഹ​മ്മ​ദ് എ​ന്ന ഐ​ഡി​യി​ൽ നി​ന്ന് ക​മ്മി​ക​ൾ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രാ​ണ​ന്നും കൊ​ന്ന​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നു​മൊ​ക്കെ ക​മ​ന്‍റ് വ​ന്നി​രു​ന്ന​തി​ന്‍റെ​യും സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മു​ക്ക​ത്ത് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ലും പൊ​തു​യോ​ഗ​ത്തി​ലും പ്ര​കോ​പ​ന​പ​ര​മാ​യ വാ​ക്കു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല​ങ്കി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സി​ന് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​വ് എ.​പി.​ജാ​ഫ​ർ ഷ​രീ​ഫ് ഭീ​ഷ​ണി മു​ഴ​ക്കി.

വ​ർ​ഷ​ങ്ങ​ളാ​യി കാ​ര്യ​മാ​യ രാ​ഷ്ടീ​യ പ്ര​ശ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത മു​ക്ക​ത്ത് പ​ര​സ്പ​ര വെ​ല്ലു​വി​ളി വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

Related posts

Leave a Comment