കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ ക​ർ​മ​നി​ര​ത​രാ​യി അ​ധ്യാ​പ​ക​രും

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടു തോ​ളു​രു​മ്മി അ​ധ്യാ​പ​ക സ​മൂ​ഹ​വും. ജി​ല്ല​യി​ലെ 14 അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​ർ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം സേ​വ​നം ചെ​യ്യു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ സം​സ്ഥാ​ന​ത്ത് ആ​ദ്യം തീ​രു​മാ​നി​ച്ച​ത് വ​യ​നാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ്. ഡോ​ക്ട​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ല്ല അ​ധ്യാ​പ​ക​രെ ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് ജോ​ലി​ക്കു നി​യോ​ഗി​ച്ച​ത്. ആ​രോ​ഗ്യം, പോ​ലീ​സ്, റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രോ​ടൊ​പ്പ​മാ​ണ് ചെ​ക്പോ​സ്റ്റു​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ അ​ധ്യാ​പി​ക​മാ​രും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ ഒ​ന്പ​തു വ​രെ അ​ധ്യാ​പ​ക​രു​മാ​ണ് ചെ​ക്പോ​സ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​യി 4,200 ഓ​ളം അ​ധ്യാ​പ​ക​രു​ണ്ട്. ഇ​വ​രെ​യെ​ല്ലാം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കും​വി​ധ​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ദി​വ​സ​വും രാ​വും പ​ക​ലു​മാ​യി 56 വീ​തം അ​ധ്യാ​പ​രാ​ണ് എ​ല്ലാ ചെ​ക്പോ​സ്റ്റു​ക​ളി​ലു​മാ​യി…

Read More

ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ രണ്ടുവയസുള്ള കുട്ടിയുമായി ആശുപത്രിയിലേക്കു പോകും വഴി വാഹനത്തിലെ ഇന്ധനം തീര്‍ന്നു; ഒടുവില്‍ പോ​ലീ​സു​കാ​ർ ര​ക്ഷ​ക​രാ​യി…

മ​ങ്ക​ട: ബാ​ത്ത്റൂ​മി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ത​ല​കീ​ഴാ​യി വീ​ണ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​ലീ​സു​കാ​ർ ര​ക്ഷ​ക​രാ​യി. കു​ട്ടി​യെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കും വ​ഴി വാ​ഹ​ന​ത്തി​ലെ ഇ​ന്ധ​നം തീ​ർ​ന്നതിനിടെയാണ് ര​ക്ഷ​ക​രാ​യി മ​ങ്ക​ട എ​സ്ഐ അ​ബ്്ദു​ൾ അ​സീ​സും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. ര​ണ്ടു വ​യ​സ് പ്രാ​യ​മാ​യ കു​ട്ടി ശ​നി​യാ​ഴ്ച രാ​ത്രി ഒ​തു​ക്ക​ങ്ങ​ലി​ലെ വീ​ട്ടി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ബാ​ത്ത് റൂ​മി​ലെ വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റി​ൽ വീ​ണ​ത്. കു​ട്ടി​യു​ടെ ഉ​മ്മ ഈ​സ​മ​യം ന​മ​സ്ക​രി​ക്കുകയായിരുന്നു. പി​താ​വ് ഗ​ൾ​ഫി​ലാ​ണ്. കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്നു മ​ല​പ്പു​റ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഐ​സി​യു സൗ​ക​ര്യം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പെ​രി​ന്ത​ൽ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.​ എ​ന്നാ​ൽ യാ​ത്ര​മ​ധ്യേ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ഇ​ന്ധ​നം തീ​ർ​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ൾ…

Read More

ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക് പ​ണ​മ​ട​ച്ച് വീ​ഡി​യോ ക​ണ്ടു വീ​ട്ടി​ലേ​ക്ക് പോ​കാം! മലപ്പുറം പോലീസിന്റെ വേറിട്ട ‘പരിപാടി’

മ​ല​പ്പു​റം: കോ​വി​ഡ് കാ​ല​ത്ത് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ മ​ല​പ്പു​റം പോ​ലീ​സ് ഇ​നി സ്നേ​ഹ​പൂ​ർ​വം അ​രി​കി​ലേ​ക്ക് വി​ളി​ക്കും. വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്തു​ള്ള വ​ലി​യ സ്ക്രീ​നി​ന​രി​കി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കും. തു​ട​ർ​ന്നു കോ​വി​ഡ് 19 എ​ന്ന ലോ​ക ഭീ​ഷ​ണി​യെ​ന്താ​ണെ​ന്നു വെ​ളി​വാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ കാ​ണി​ച്ചു​കൊ​ടു​ക്കും. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കി​ക്ക​ഴി​യു​ന്പോ​ൾ പി​ഴ​യൊ​ടു​ക്കി ര​സീ​തും കൈ​പ്പ​റ്റി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാം. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ഈ ​പ​ദ്ധ​തി. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം സി​ഐ എ. ​പ്രേം​ജി​ത്, എ​സ്ഐ സം​ഗീ​ത് പു​ന​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​നാ​ണ് വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Read More

ലോ​ക്ക്ഡൗ​ണ്‍ ലം​ഘിച്ച് വ്യാ​ജ​ക​ള്ള​നെ പി​ടി​ക്കാ​നെ​ത്തി​യ 25 പേ​ര്‍ കു​ടു​ങ്ങി; ക​ള്ള​നെ​ന്ന് വ​രു​ത്തി​യി​തി​ന് പി​ന്നി​ലെ ല​ക്ഷ്യം…

കോ​ഴി​ക്കോ​ട് : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പു​റ​ത്തി​റി​ങ്ങി​യ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. 25 പേ​ര്‍​ക്കെ​തി​രേ​യാ​ണ് ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച 30 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സി​റ്റി​യി​ലെ ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പൊ​ക്കു​ന്ന്, കി​ണാ​ശേ​രി, കു​ള​ങ്ങ​ര പീ​ടി​ക, നോ​ര്‍​ത്ത് പ​ള്ളി, കു​റ്റി​യി​ല്‍​താ​ഴം, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യും മ​റ്റും പ്ര​ച​രി​പ്പി​ച്ച വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വാ​ക്ക​ള്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ റോ​ഡി​ലും മ​റ്റു​മാ​യി ഇ​രു​മ്പ്ക​മ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി ന​ട​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും വി​ല്‍​പ​ന ന​ട​ത്താ​നും വേ​ണ്ടി യു​വാ​ക്ക​ള്‍ ക​ണ്ടെ​ത്തി​യ മാ​ര്‍​ഗ​മാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യ ുന്ന​ത്. ക​ള്ള​നെ പി​ടി​ക്കാ​ന്‍ എ​ന്ന വ്യാ​ജേ​ന യു​വാ​ക്ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ക​യും ഇ​വ​ര്‍ ത​ന്നെ പി​ന്നീ​ട് ഓ​ടു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. മ​റ്റു​ള്ള​വ​രെ ‘ക​ള്ള​ന്‍’ എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും ഇ​വ​ര്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ല്‍…

Read More

കോ​ഴി​ക്കോ​ടി​ന്‍റെ സ്പ​ന്ദ​ന​മ​റി​ഞ്ഞ ഡോ​ക്ട​റ​മ്മ! കാ​ൻ​സ​റി​നെ നേ​രി​ട്ട​ത് പു​ഞ്ചി​രി​യോ​ടെ; അന്തരിച്ച ഡോ. പി.എ. ലളിതയുടെ ജീവിതത്തിലൂടെ…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ര്‍​ത്ത് കോ​ഴി​ക്കോ​ടി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ​റി​ഞ്ഞ ഡോ​ക്ട​റാ​യി​രു​ന്നു ല​ളി​ത. കേ​ര​ള​ത്തി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ര്‍​ത്ത ആ​ല​പ്പു​ഴ​യി​ലെ ത​മി​ഴ് കു​ടും​ബ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍ ല​ളി​ത​യു​ടെ ജ​ന​നം. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് 1978 ല്‍ ​കോ​ഴി​ക്കോ​ട്ടെ​ത്തി. കോ​ഴി​ക്കോ​ടി​ന്‍റെ സ്പ​ന്ദ​ന​മ​റി​ഞ്ഞ ഡോ​ക്ട​ര്‍ പി​ന്നീ​ടൊ​രി​ക്ക​ലും ന​ഗ​രം വി​ട്ടി​ല്ല. വൈ​ദ്യ​പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യാ​കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​നും സൂ​പ്ര​ണ്ടു​മാ​യി​രു​ന്ന ഡോ. ​എ​ന്‍ .എം. ​മ​ത്താ​യി​യാ​ണ് സ്വ​ന്ത​മാ​യി ആ​ശു​പ​ത്രി തു​ട​ങ്ങാ​ന്‍ നി​ർ​ദേ​ശി​ച്ച​ത്. ആ ​വാ​ക്കു​ക​ളാ​ണ് പി​ന്നീ​ട് എ​ര​ഞ്ഞി​പ്പാ​ലം മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ലേ​ക്ക് ല​ളി​ത​യെ വ​ള​ര്‍​ത്തി​യ​ത്. ഭ​ര്‍​ത്താ​വ് ഡോ. ​വി.​എ​ന്‍. മണിക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​സി. പ്ര​ഫ​സ​റാ​യി നി​യ​മ​നം കി​ട്ടി​യ​പ്പോ​ള്‍ മോ​നി​യു​ടെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നും ജ​ല​സേ​ച​ന​വ​കു​പ്പി​ല്‍ ചീ​ഫ് എ​ന്‍​ജി​നി​യ​റു​മാ​യ വി.​എ​ന്‍. ഗ​ണേ​ശ​ന്‍ ന​ല്‍​കി​യ 900 രൂ​പ​യു​മാ​യി​ട്ടാ​ണ് ല​ളി​ത​യും മ​ണി​യും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ണ്ടി ക​യ​റി​യ​ത്. ന​ഗ​ര​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു തു​ട​ക്കം.…

Read More

ക​ട​ക​ള​ട​ഞ്ഞു കി​ട​ക്കു​ന്ന ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വാ​ങ്ങാ​നാ​കി​ല്ല​ല്ലോ? സ്പീ​ക്ക​റും ഫു​ട്ബോ​ളു​മാ​യി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി; ആ​ൽ​വി​ൻ ചി​രി​ച്ചു

വ​ഴി​ക്ക​ട​വ്: ക​ട​ക​ള​ട​ഞ്ഞു കി​ട​ക്കു​ന്ന ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ്പീ​ക്ക​റും ഫു​ട്ബോ​ളും വാ​ങ്ങാ​നാ​കി​ല്ല​ല്ലോ എ​ന്ന ആ​ൽ​വി​ന്‍റെ നി​രാ​ശ​ക്ക് അ​റു​തി. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ആ​ൽ​വി​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്്സ് ജീ​വ​ന​ക്കാ​ർ മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​ർ മൊ​ട​പെ​യ്ക​യി​ലെ പെ​രു​ന്പാ​ന്പ​ള്ളി​യി​ൽ തോ​മ​സാ​ണ് ത​ന്‍റെ മ​ക​ൻ ആ​ൽ​വി​ൻ സ്പീ​ക്ക​റി​നും ഫു​ട്ബോ​ളി​നു​മാ​യി ദി​വ​സ​ങ്ങ​ളാ​യി ശാ​ഠ്യം പി​ടി​ക്കു​ന്ന​താ​യി നി​ല​ന്പൂ​ർ ഫ​യ​ർ സ​റ്റേ​ഷ​നി​ലേ​ക്കു ഫോ​ണ്‍ ചെ​യ്ത​റി​യി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ആ​ൽ​വി​നെ സ​മാ​ധാ​നി​പ്പി​ക്കാ​കു​ന്നി​ല്ലെ​ന്ന് ആ ​പി​താ​വ് അ​റി​യി​ച്ച​പ്പോ​ൾ ഫ​യ​ർ​ഫോ​ഴ്്സ് ജീ​വ​ന​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മ​റി​യി​ച്ചു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റും ഫു​ട്ബോ​ളും കൈ​ക​ളി​ലെ​ത്തി. ഉ​ട​നെ അ​തു​മാ​യി അ​വ​ർ തോ​മ​സി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. താ​ൻ ആ​ഗ്ര​ഹി​ച്ച സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷ​ത്തി​ൽ ആ​ൽ​വി​ൻ ചി​രി​ച്ചു. ഇ​തു ക​ണ്ടു നി​ന്ന് വീ​ട്ടു​കാ​രു​ടെ ക​ണ്ണു​ക​ളും സ​ന്തോ​ഷ​ത്താ​ൽ നി​റ​ഞ്ഞു. ആ​ൽ​വി​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്പീ​ക്ക​ർ ഏ​താ​നും ദി​വ​സം മു​ന്പാ​ണ് കേ​ടാ​യ​ത്. മ​റ്റൊ​ന്ന് വാ​ങ്ങി​കൊ​ടു​ക്കാ​ൻ ക​ട​ക​ൾ തു​റ​ക്കാ​ത്ത​തു മൂ​ലം ത​നി​ക്ക്…

Read More

ക​മ്യു​ണി​റ്റി കി​ച്ച​ണി​ല്‍ ക​ള്ള​ന്‍ ക​യ​റി; സ​വാ​ള, നേ​ന്ത്ര​ക്കു​ല, ത​ക്കാ​ളി എ​ന്നി​വ മോ​ഷ​ണം പോ​യി; സംഭവം പേരമ്പ്രയില്‍

പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങേ​രി​യി​ലെ ഗ​വ. എ​ല്‍പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്യു​ണി​റ്റി കി​ച്ച​ണി​ല്‍ ക​ള്ള​ന്‍ ക​യ​റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം. ഇ​ന്ന​ലെ രാ​വി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ള​വ് ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. ചു​മ​രി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള നെ​റ്റ് നീ​ക്കി​യാ​ണ് ക​ള്ള​ന്‍ അ​ക​ത്ത് ക​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. സ​വാ​ള, നേ​ന്ത്ര​ക്കു​ല, ത​ക്കാ​ളി എ​ന്നി​വ മോ​ഷ​ണം പോ​യി. ബാ​ത്ത് റൂ​മി​ലെ ടാ​പ്പ് കേ​ടു​വ​രു​ത്തി​യ നി​ല​യി​ലു​മാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Read More

ലോ​ക്ക്ഡൗ​ണ്‍! പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ തൂ​ക്ക​വും വി​ല​യും കൃ​ത്യം; ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​ശ്വാ​സം

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ച​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​ശ്വാ​സം. പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ എ​വി​ടെ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ലും ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച വി​ല​യാ​ണി​പ്പോ​ള്‍ ഈ​ടാ​ക്കു​ന്ന​ത്. നേ​ര​ത്തെ പ​ല ക​ച്ച​വ​ട​ക്കാ​രും പ​ല വി​ല​യ്ക്കാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ള്‍ വി​റ്റിരുന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ എ​വി​ടേ​യും ഓ​രേ വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. നി​ശ്ച​യി​ച്ച വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സാ​ധ​ന​ങ്ങ​ള്‍ പ​ല​പ്പോ​ള്‍ ക​ച്ച​വ​ട​ക്കാ​ര്‍ അ​ധി​ക​മാ​യി ന​ല്‍​കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് മ​ട​ങ്ങു​ന്ന​ത്. വൈ​കി​ട്ടാ​ണ് കൂ​ടു​ത​ലാ​യും മാ​ര്‍​ക്ക​റ്റി​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. ചി​ല സാ​ധ​ന​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ്റി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഏ​റെ ലാ​ഭ​ത്തോ​ടെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ല വ​ര്‍​ഗ​ങ്ങ​ള്‍ , പാ​ക​മാ​യ ത​ക്കാ​ളി, പ​യ​ര്‍ എ​ന്നി​വ​യെ​ല്ലാം നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ളും കു​റ​ഞ്ഞ​വി​ല​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ക​ച്ച​വ​ട​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ചു​കൊ​ണ്ടാ​ണ് ന​ഗ​ര​സ​ഭ വി​ല നി​ശ്ച​യി​ച്ച​ത്. പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും തീ​രു​മാ​നി​ച്ച നി​ശ്ചി​ത വി​ല​യി​ല്‍ ത​ന്നെ​യാ​ണ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. പാ​ള​യം മാ​ര്‍​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി…

Read More

സ്റ്റേ ​ഹോം സേ​വ് ലൈ​ഫ്! ജ​ർ​മ​ൻ താ​രം മൊ​സ്യൂ​ട്ട് ഓ​സി​ലി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സി​ൽ പാ​ഴൂ​ർ സ്വ​ദേ​ശി

മു​ക്കം: ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് 19 പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ തു​ട​രു​ന്ന​ത് പ്ര​ചോ​ദി​പ്പി​ക്കാന്‌ ലോ​ക​മെ​മ്പാ​ടു​മു​ള്ള സെ​ലി​ബ്രി​റ്റി​ക​ൾ വി​വി​ധ ച​ല​ഞ്ചു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ജ​ർ​മ​നി​യു​ടെ ദേ​ശീ​യ താ​ര​വും ഇം​ഗ്ലീ​ഷ് ക്ല​ബാ​യ ആ​ഴ്സ​ന​ലി​ന്‍റെ താ​ര​വു​മാ​യ മെ​സ്യൂ​ട്ട് ഓ​സി​ലും സ്റ്റേ ​ഹോം സേ​വ് ലൈ​ഫ് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഒ​രു ച​ല​ഞ്ച് പു​റ​ത്തു​വി​ട്ടി​രു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ പ​ങ്കെ​ടു​ത്ത ച​ല​ഞ്ചി​ൽ ഇ​ത്ത​വ​ണ മെ​സ്യൂ​ട് ഓ​സി​ലി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റാ​റ്റ​സി​ൽ ഇ​ടം​പി​ടി​ച്ച​ത് ഓ​സി​ലി​ന്‍റെ ക​ട്ട​ഫാ​നാ​യ പാ​ഴൂ​ർ സ്വ​ദേ​ശി ഷ​റ​ഫു​ദീ​നാ​ണ്. അ​ഞ്ചു നേ​ര​വും ന​മ​സ്കാ​രം മു​ട​ക്കാ​ത്ത ഷ​റ​ഫു​ദ്ദീ​ൻ ഓ​സി​ലി​ന്‍റെ 10ാം ന​മ്പ​ർ ജേ​ഴ്സി അ​ണി​ഞ്ഞ് കൊ​ണ്ട് വീ​ട്ടി​ൽ നിസ്ക​രി​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഓ​സി​ലി​നു മെ​ൻ​ഷ​ൻ ചെ​യ്ത​ത് വ​ഴി​യാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. “നി​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ, ഞാ​ൻ നി​ങ്ങ​ളെ​യെ​ല്ലാം എ​ന്‍റെ‌ ” M1Ö ജേ​ഴ്സി ച​ല​ഞ്ചി” ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു: നി​ങ്ങ​ളു​ടെ ജേ​ഴ്സി ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ…

Read More

വ​യ​നാ​ടിനായി രാ​ഹു​ലി​ന്‍റെ വ​ക 28,000 കി​ലോ അ​രി! ഓ​രോ പ​ഞ്ചാ​യ​ത്തി​നും മു​നി​സി​പ്പാ​ലി​റ്റി​ക്കും 500 കി​ലോ അ​രി​യും അ​ഞ്ചുകി​ലോ ക​ട​ല​യും 50 കി​ലോ പ​യ​റും

ക​ൽ​പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നാ​യി രാ​ഹു​ൽ ​ഗാ​ന്ധി എം​പി സ്വ​ന്തം ചെ​ല​വി​ൽ 28,000 കി​ലോ അ​രി​യും മ​റ്റു ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കു​ന്നു. ഓ​രോ പ​ഞ്ചാ​യ​ത്തി​നും മു​നി​സി​പ്പാ​ലി​റ്റി​ക്കും 500 കി​ലോ അ​രി​യും അ​ഞ്ചുകി​ലോ ക​ട​ല​യും 50 കി​ലോ പ​യ​റും വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​യ്ക്കാ​ണ് ഈ ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​ന്നു ത​ന്നെ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്ന് രാ​ഹു​ൽ ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം നീ​ക്കി​യാ​ലു​ട​ൻ രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​മെ​ന്നും ഓ​ഫീ​സ് പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

Read More