ക​മ്യു​ണി​റ്റി കി​ച്ച​ണി​ല്‍ ക​ള്ള​ന്‍ ക​യ​റി; സ​വാ​ള, നേ​ന്ത്ര​ക്കു​ല, ത​ക്കാ​ളി എ​ന്നി​വ മോ​ഷ​ണം പോ​യി; സംഭവം പേരമ്പ്രയില്‍

പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങേ​രി​യി​ലെ ഗ​വ. എ​ല്‍പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്യു​ണി​റ്റി കി​ച്ച​ണി​ല്‍ ക​ള്ള​ന്‍ ക​യ​റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം.

ഇ​ന്ന​ലെ രാ​വി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ള​വ് ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.

ചു​മ​രി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള നെ​റ്റ് നീ​ക്കി​യാ​ണ് ക​ള്ള​ന്‍ അ​ക​ത്ത് ക​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. സ​വാ​ള, നേ​ന്ത്ര​ക്കു​ല, ത​ക്കാ​ളി എ​ന്നി​വ മോ​ഷ​ണം പോ​യി. ബാ​ത്ത് റൂ​മി​ലെ ടാ​പ്പ് കേ​ടു​വ​രു​ത്തി​യ നി​ല​യി​ലു​മാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Related posts

Leave a Comment