ക​ള​വു​പോ​യ​തോ അ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട​തോ ? കാ​ണാ​തെ പോ​കു​ന്ന മു​ത​ലു​ക​ളു​ടെ വി​വ​രം പോ​ലീ​സ് വെ​ബ്സൈ​റ്റി​ൽ

മ​ല​പ്പു​റം: ക​ള​വു​പോ​യ​തോ അ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട​തോ ആ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ലാ​പ്ടോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ​യും അ​വ​കാ​ശി​ക​ളി​ല്ലാ​തെ കാ​ണ​പ്പെ​ടു​ന്ന ഇ​ത്ത​രം സാ​ധ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നേ​രി​ട്ടു വി​വ​രം ന​ൽ​കാം. [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്കു വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ഇ​മെ​യി​ൽ ചെ​യ്യു​ന്പോ​ൾ പ​രാ​തി ഏ​തു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ചു, പ​രാ​തി ന​ൽ​കി​യ​തി​നു ല​ഭി​ച്ച ര​ശീ​തി ന​ന്പ​ർ, ന​ഷ്ട​പ്പെ​ട്ട​തോ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കാ​ണ​പ്പെ​ട്ട​തോ ആ​യ മൊ​ബൈ​ൽ ഫോ​ണ്‍ ആ​ണെ​ങ്കി​ൽ അ​തി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​റു​ക​ളും വാ​ഹ​നം ആ​ണെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ, ചേ​സി​സ് ന​ന്പ​ർ തു​ട​ങ്ങി​യ​വ​യും ലാ​പ്ടോ​പ്പ് പോ​ലെ​യു​ള്ള​വ​യാ​ണെ​ങ്കി​ൽ ക​ന്പ​നി പേ​ര്, സീ​രി​യ​ൽ ന​ന്പ​ർ തു​ട​ങ്ങി​യ​വ​യും ചേ​ർ​ത്താ​ണ് മെ​യി​ൽ ചെ​യ്യേ​ണ്ട​ത്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​രു സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് മൊ​ബൈ​ൽ ഫോ​ണ്‍, വാ​ഹ​നം, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ​വ വി​ൽ​ക്ക​പ്പെ​ടു​ന്പോ​ഴും…

Read More

സം​ഭ​വം സ​ത്യ​മെ​ന്ന് വി​ജി​ല​ൻ​സ് ! യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യ കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

മാ​ന​ന്ത​വാ​ടി: കെഎ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യ സം​ഭ​വ​ത്തി​ൽ ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും യൂ​ണി​യ​ൻ നേ​താ​വു​മാ​യ കെ.​കെ. പൗ​ലോ​സി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡി​സം​ബ​ർ 27നാ​ണ് സം​ഭ​വം. ബ​ത്തേ​രി – കോ​യ​ന്പ​ത്തൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ബ​ത്തേ​രി​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​രി​യോ​ടാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. യാ​ത്രാ​ക്കാ​രി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സം​ഭ​വം ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് കെഎസ്ആ​ർ​ടി​സി വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം സ​ത്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന എ​ടി​ഒ​യെ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കു​മെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

Read More

ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി ദമ്പതികള്‍ പിടിയില്‍! നോട്ട് അടിക്കാന്‍ ഉപയോഗിച്ച ഒരു പ്രിന്റെറും ലാപ്‌ടോപ്പും കാറില്‍

ച​ങ്ങ​രം​കു​ളം:​ഒ​രു​ല​ക്ഷ​ത്തി പ​തി​നാ​റാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി പി​ടി​യി​ലാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളെ ഇ​ന്ന് പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജരാക്കി. . മാ​ഹാ​രാ​ഷ്ട്ര നാ​ഗ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ് ശ​ർ​മ (38), ഭാ​ര്യ ജോ​നാ ആ​ൻ​ഡ്രൂ​സ് (28) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​രു​ന്പ​ട​പ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും സ​മാ​ന​മാ​യ കേ​സി​ൽ പ്ര​തി​ക​ളാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മാ​റ​ഞ്ചേ​രി അ​വ​ണ്ടി​ത്ത​റ​യി​ലെ ടെ​ക്സ്റ്റൈ​ൽ​സി​ൽ നി​ന്നു തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങി​യ​ശേ​ഷം ന​ൽ​കി​യ 2000 രൂ​പ​യു​ടെ നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും പ​രി​ശോ​ധ​ന​യി​ൽ ക​ള്ള​നോ​ട്ടും നോ​ട്ട് അ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഒ​രു പ്രി​ന്‍റ​റും ലാ​പ്ടോ​പ്പും അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. അ​ഞ്ഞൂ​റി​ന്‍റെ 52 നോ​ട്ടു​ക​ളും ര​ണ്ടാ​യി​ര​ത്തി​ന്‍റെ 45 നോ​ട്ടു​ക​ളു​മാ​ണ് ഇ​വ​രി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പെ​രു​ന്പ​ട​പ്പ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ…

Read More

ഹെ​ല്‍​മ​റ്റി​നു​ള്ളി​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച് സം​സാ​രം; ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​ടു​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ; ഒടുവില്‍…

കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ യാ​ത്ര​ക്കി​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​ത്ത​ര​ക്കാ​രെ പ്ര​ത്യേ​കം നീ​രീ​ക്ഷി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ങ്ങി.​ഇ​ന്ന​ലെ സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ല്‍ വ​ച്ച് ഹെ​ല്‍​മ​റ്റി​നു​ള്ളി​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച്സം​സാ​രി​ച്ചു​കൊ​ണ്ടെ​ത്തി​യ യു​വാ​വി​നെ ആ​ർ​ടി​ഒ എം.​പി.​സു​ഭാ​ഷ്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​യ്യോ​ടെ പൊ​ക്കി.​പി​ടി​കൂ​ടി​യ​തോ​ടെ ക​യ്യി​ല്‍ പ​ണം ഇ​ല്ലെ​ന്നാ​യി യു​വാ​വ്. ലൈ​സ​ൻ​സ് വാ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 2019ൽ ​ഇ​ഷ്യു​ചെ​യ്ത​താ​ണ്. അ​ന്ന് ക്ളാ​സി​ൽ പ​ങ്കെ​ടു​ത്ത​ത​ല്ലേ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഉ​വ്വ് എ​ന്നു മ​റു​പ​ടി. ഒ​രു ക്ളാ​സ് കൊ​ണ്ട് നി​യ​മം പ​ഠി​ക്കാ​ത്ത നി​ങ്ങ​ൾ എ​ട​പ്പാ​ളി​ലെ ട്രാ​ഫി​ക് ബോ​ധ​വ​ല്‍​ക​ര​ണ ക്ലാ​സി​ല്‍ എ​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍. ലൈ​സ​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ക്ഷ​മാ​പ​ണ​വു​മാ​യി യു​വാ​വ് പി​ന്നാ​ലെ കൂ​ടി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ അ​യ​ഞ്ഞി​ല്ല. ന​ഗ​ര​ത്തി​ലും ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​രം സ്ഥി​രം കാ​ഴ്ച​യാ​യി​മാ​റു​ക​യാ​ണ്. ഹെ​ല്‍​മ​റ്റി​നു​ള്ളി​ല്‍ ഫോ​ണ്‍ വ​ച്ചു​കൊ​ണ്ടാ​ണ് യു​വാ​ക്ക​ളി​ല്‍ പ​ല​രും ന​ഗ​ര​ത്തി​ലൂ​ടെ ചീ​റി​പാ​യു​ന്ന​ത്. ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴും ഇ​ത്ത​രം…

Read More

സ്കൂ​ൾ വ​രാ​ന്ത​യി​ൽ ഓ​ടി​ക്ക​ളി​ച്ച​തി​ന് വി​ദ്യാ​ർ​ത്ഥി​യെ ത​ല​കു​ത്തി നി​ർ​ത്തി​യ​താ​യി പ​രാ​തി; സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

മാ​ന​ന്ത​വാ​ടി: സ്കൂ​ൾ വ​രാ​ന്ത​യി​ൽ ഓ​ടി​ക്ക​ളി​ച്ച​തി​ന് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ ത​ല​കു​ത്തി നി​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മാ​ന​ന്ത​വാ​ടി അ​മൃ​ത​വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ലി​നും അ​ധ്യാ​പ​ക​ൻ സീ​താ​റാ​മി​നും എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്ന് ത​ന്നെ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​രാ​തി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പ്ര​കാ​രം കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. എ​ന്നാ​ൽ ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന വ്യാ​യാ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​യെ ത​ല​കു​ത്തി നി​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

വ​ട​ക​ര പോ​ലീ​സ് കേ​ര​ള​ത്തി​ല​ല്ലേ? വ​ട​ക​ര പോ​ലീ​സി​ന്‍റെ വി​ചേ​ന​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി നല്‍കാന്‍ യൂത്ത് ലീഗ്‌

വ​ട​ക​ര: പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് ലീ​ഗ് വ​ട​ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യും പ്ര​കോ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ പോ​ലീ​സ് ന​യ​ത്തി​നന്‍റെ ഭാ​ഗ​മാ​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ നി​യ​മ പോ​രാ​ട്ട​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന് സ​ര്‍​ക്കാ​രും ഡി​ജി​പി​യും സ​ര്‍​ക്കു​ല​ര്‍ ന​ല്‍​കു​മ്പോ​ള്‍ വ​ട​ക​ര​യി​ല്‍ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തു​ക​യും പ​ത്ത​ര​മ​ണി​ക്ക് മൈ​ക്ക് ഓ​ഫ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ചി​ല സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​രി​ധി​യി​ലു​മ​ധി​കം സ​മ​യം മൈ​ക്ക് ഉ​പ​യോ​ഗി​ച്ച​പ്പോ​ഴും അ​വ​ര്‍​ക്കെ​തി​രെ യൂ​ത്ത് ലീ​ഗി​നോ​ട് സ്വീ​ക​രി​ച്ച ന​യ​മ​ല്ല ന​ട​പ്പാ​ക്കി​യ​ത്. ഹൈ​വേ ഉ​പ​രോ​ധി​ച്ച യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യു​മു​ണ്ടാ​യി. പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ യൂ​ത്ത് ലീ​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി…

Read More

സാ​യു​ധ ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ! പി​ടി​യി​ലാ​യ​വ​ർ കൊ​ല​പാ​ത​ക കേ​സി​ലും പ്ര​തി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കൊ​ല​പാ​ത​ക കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ നാ​ലം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ വ​ടി​വാ​ൾ സ​ഹി​തം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ആ​ലു​വ കോ​ട്ട​യ​ക്ക​ക​ത്ത് ഒൗ​റം​ഗ​സീ​ബ് (39), ക​ണി​യാ​ന്പ​റ്റ കൊ​ഴി​ഞ്ഞ​ങ്ങാ​ട് ക​ളം​പ​റ​ന്പി​ൽ ഫ​ഹ​ദ്(24), ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് പാ​ല​പ്പെ​ട്ടി സം​ജാ​ദ്( 27), കു​പ്പാ​ടി ത​ണ്ടാ​ശേ​രി കൂ​ഞ്ഞൂ​ട്ട​ൻ എ​ന്ന അ​ക്ഷ​യ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ഴു​പ്പ​ത്തൂ​ർ ച​പ്പ​ക്കൊ​ല്ലി​യി​ലെ ഹോം​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. സം​ഘം പോ​ലീ​സി​നു​നേ​രെ വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച അ​ർ​ധ രാ​ത്രി​യോ​ടെ ബ​ത്തേ​രി പ​ഴു​പ്പ​ത്തൂ​ർ ച​പ്പ​ക്കൊ​ല്ലി​യി​ൽ വ​ച്ചാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ബ​ത്തേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഇ ​അ​ബ്ദു​ള്ള​യ്ക്ക് കി​ട്ടി​യ സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എം​കെ കു​ബേ​ര​ൻ ന​ന്പൂ​തി​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​ത്തേ​രി എ​സ്ഐ സ​ണ്ണി​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ബി. ​സു​ലൈ​മാ​ൻ, സി​പി​ഒ​മാ​രാ​യ സ​ജാ​ദ്, ബി​നോ​യ്, സ​മീ​ർ,…

Read More

പൊ​തു​പ​ണി​മു​ട​ക്കു ദി​വ​സം ഡ്രൈ​വിം​ഗ് സ്കൂ​ൾ ഏ​ജ​ന്‍റു​മാ​ർ​ക്കൊ​പ്പം മ​ദ്യ​സ​ത്കാ​രം: ര​ണ്ടു എംവിഐ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രൂ​ര​ങ്ങാ​ടി: ഇ​ക്ക​ഴി​ഞ്ഞ പൊ​തു​പ​ണി​മു​ട​ക്കു ദി​വ​സം ഡ്രൈ​വിം​ഗ് സ്കൂ​ൾ ഏ​ജ​ന്‍റു​മാ​ർ​ക്കൊ​പ്പം മ​ദ്യ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി ജോ​യി​ന്‍റ് ആ​ർ.​ടി ഓ​ഫീ​സി​ലെ ര​ണ്ട് എം​വിഐ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സു​നി​ൽ​ബാ​ബു, ബെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ആ​ർ. ശ്രീ​ലേ​ഖ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തൃ​ശൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം. ​സു​രേ​ഷ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ലാ​ണ് ന​ട​പ​ടി. പ​ണി​മു​ട​ക്ക് ദി​വ​സം ഉ​ച്ച​യ്ക്കു​ശേ​ഷം ദേ​ശീ​യ​പാ​ത ത​ല​പ്പാ​റ​യി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​രും പ​ങ്കെ​ടു​ത്ത സ​ത്കാ​രം ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​തോ​ടെ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടു ഡി​വൈ​എ​ഫ്ഐ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.

Read More

ജാ​മ്യ​ത്തിലിറ​ങ്ങി വീ​ണ്ടും പി​ടി​ച്ചു​പ​റി..! അ​ഫ്‌​സ​ത്ത് “വെ​റും മോ​ഷ്ടാ​വ​ല്ല’

കോ​ഴി​ക്കോ​ട്: മോ​ഷ​ണ കേ​സി​ലെ സ്ഥി​രം പ്ര​തി ജാ​മ്യ​മി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും പി​ടി​ച്ചു​പ​റി​ക്കി​ടെ പി​ടി​യി​ല്‍ . തി​രു​വ​ള്ളൂ​ര്‍ ചാ​നി​യം​ക​ട​വ് ക​ണ്ണം​കു​റു​ങ്ങോ​ട്ട് കെ.​കെ.​അ​ഫ്‌​സ​ത്ത് എ​ന്ന അ​ര്‍​ഫി(37)​യെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ധ​നാ​യ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​ന്‍റെ പ​ണം മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ എ​സ്‌​കെ പ്ര​തി​മ​യ്ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​റ്റു ല​ഭി​ച്ച പ​ണം എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ അ​ഫ്‌​സ​ത്ത് അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്നു. ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം പ​ണം പി​ടി​ച്ചു​പ​റി​ച്ച് ഓ​ടി ബ​സി​ല്‍ ക​യ​റി. പി​ന്നാ​ലെ നാ​ട്ടു​കാ​രും ബ​സി​ല്‍ ക​യ​റി അ​ഫ്‌​സ​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പി​ങ്ക് പോ​ലീ​സ് അ​ഫ്‌​സ​ത്തി​നെ ടൗ​ണ്‍ പോ​ലീ​സി​ന് കൈ​മാ​റി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഫ്‌​സ​ത്ത് ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഏ​താ​നും മാ​സം മു​മ്പ് അ​ഫ്‌​സ​ത്ത് യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ത​ട്ടി​പ്പ​റി​ച്ചോ​ടി​യി​രു​ന്നു. മി​ഠാ​യി​ത്തെ​രു​വ് ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് എം​പോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം.…

Read More

ജോ​ളി​യു​മാ​യി കോ​ട​തി​യി​ലെ സം​സാ​രം! വ​നി​താ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ; റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി​യെ​ന്ന് ക​മീ​ഷ​ണ​ർ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജോ​ളി റോ​യ്‌ വ​ധ​ക്കേ​സി​ലെ പ​രാ​തി​ക്കാ​ര​നു​മാ​യി സം​സാ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വ​രും. സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട്‌ വ​നി​താ സെ​ല്ലി​ലെ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സം​ഭ​വം അ​ന്വേ​ഷി​ച്ച റൂ​റ​ൽ സ്പെ​ഷൽ ബ്രാ​ഞ്ച്‌ ഡി​വൈ​എ​സ്‌​പി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി​ക്ക്‌ റി​പ്പോ​ർ​ട്ട്‌ കൈ​മാ​റി​യു​രു​ന്നു. പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്‌ ശു​പാ​ർ​ശ ചെ​യ്യു​ന്ന റി​പ്പോ​ർ​ട്ട്‌ കോ​ഴി​ക്കോ​ട്‌ സി​റ്റി പൊ​ലീ​സ്‌ ക​മ്മീ​ഷണ​ർ​ക്ക്‌ അ​യ​ച്ചി​ട്ടു​ണ്ട്‌. അ​ടു​ത്ത​ദി​വ​സം ത​ന്നെ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക്ക്‌ സാ​ധ്യ​ത​യു​ണ്ട്‌. തി​ങ്ക​ളാ​ഴ്‌​ച താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ്‌​ക്ലാ​സ്‌ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ്‌ ജോ​ളി ജോ​സ​ഫ്‌ ഹി​ലാ​രി​യോ​സു​മാ​യി സം​സാ​രി​ച്ച​ത്‌. വ​സ്‌​തു ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹാ​ജ​രാ​കാ​നാണ് ഹി​ലാ​രി​യോ​സ്‌ കോ​ട​തി​യി​ൽ എ​ത്തി​യ​ത്‌. അ​ൽ​പ്പ​സ​മ​യം ഇ​രു​വ​രും അ​ടു​ത്ത്‌ നി​ന്ന്‌ സം​സാ​രി​ച്ചു. വ​നി​താ പോ​ലീ​സു​കാ​രും ഈ ​സ​മ​യം ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്ക്‌ പു​റ​മെ മറ്റൊരാളു​മാ​യി സം​സാ​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മി​ല്ല. ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​റു​ടെ…

Read More