ഒ​റി​ജി​ലി​നെ വെ​ല്ലു​ന്ന ഫോ​ട്ടോ​സ്റ്റാ​റ്റ്! സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​ക​ൾ ന​ൽ​കി 8000 രൂ​പ ത​ട്ടി

നി​ല​ന്പൂ​ർ: സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​ക​ൾ ന​ൽ​കി 8000 രൂ​പ ത​ട്ടി​യെ​ടു​ത്തു. ത​ട്ടി​പ്പി​നി​ര​യാ​യ​ത് മ​ന്പാ​ട് പു​ളി​ക്ക​ലോ​ടി വ​ള്ളി​ക്കെ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രാ​ജു​വാ​ണ്. ക​ഴി​ഞ്ഞ ഒ​ന്നാം തി​യ​തി 2000 രൂ​പ സ​മ്മാ​നം ല​ഭി​ച്ച നാ​ലു ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യാ​ണ് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ രാ​ജു​വി​ൽ നി​ന്നു പ​ണം ത​ട്ടി​യ​ത്. മൂ​ന്നാം​തി​യ​തി സ്കൂ​ട്ട​റി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​ളാ​ണ് പ​ണം ത​ട്ടി​യ​ത്. എ.​ഡ​ബ്ലി​യു, എ.​ടി, എ.​വി, എ.​യു സീ​രി​യ​ലു​ക​ളി​ലു​ള്ള അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ 586314 ന​ന്പ​ർ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. ഒ​റി​ജി​ലി​നെ വെ​ല്ലു​ന്ന ഫോ​ട്ടോ​സ്റ്റാ​റ്റ് രാ​ജു​വി​നു തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. കൈ​വ​ശം പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ണ്ടൂ​രി​ലെ ലോ​ട്ട​റി ക​ട​യി​ൽ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി. ടി​ക്ക​റ്റ് സ്കാ​ൻ ചെ​യ്ത ശേ​ഷം ക​ട ഉ​ട​മ 8000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു വ​ണ്ടൂ​രി​ലെ ഏ​ജ​ൻ​സി മ​ല​പ്പു​റ​ത്തേ​ക്ക് സ്കാ​ൻ ചെ​യ്ത ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഈ ​ന​ന്പ​റി​ൽ സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. എ​ന്നാ​ൽ…

Read More

അ​ധ്യാ​പ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി: തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സി​ൻ​ഡി​ക്ക​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വിട്ടു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ണ മേ​ധാ​വി​യാ​യ അ​ധ്യാ​പ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് അ​ന്വേ​ഷി​ച്ച് ഗ​വേ​ഷ​ക. വി​ദ്യാ​ർ​ഥി പ്ര​ശ്ന പ​രി​ഹാ​ര സ​മി​തി മു​ന്പാ​കെ പ​രാ​തി ന​ൽ​കി​യ ഗ​വേ​ഷ​ക വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി വാ​ദം കേ​ൾ​ക്ക​ലി​നും ഹാ​ജ​രാ​യി. ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ​തി​രാ​യ പ​രാ​തി​യി​ൽ വി​ശ​ദ ച​ർ​ച്ച​യ്ക്ക് വി​ഷ​യം സി​ൻ​ഡി​ക്ക​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. പ​രാ​തി​യെ തു​ട​ർ​ന്നു ഗ​വേ​ഷ​ക​യ്ക്ക് മ​റ്റൊ​രു ഗൈ​ഡി​നെ സ​ർ​വ​ക​ലാ​ശാ​ല അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും അ​ധ്യാ​പ​ക​നെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി പ്ര​ശ്ന പ​രി​ഹാ​ര സ​മി​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര ചെ​റ​ണ്ട​ത്തൂ​ർ എം​എ​ച്ച്ഇ​എ​സ്, മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി, പു​റ​മ​ണ്ണൂ​ർ മ​ജ്ലി​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ നി​ന്നു റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി മ​റ്റു കാ​ന്പ​സു​ക​ളി​ൽ തു​ട​ർ പ​ഠ​ന​ത്തി​നു അ​വ​സ​രം ന​ൽ​കാ​ൻ സ​മി​തി നി​ർ​ദേ​ശി​ച്ചു. വ​യ​നാ​ട് ല​ക്കി​ടി​യി​ലെ ഓ​റി​യ​ൻ​റ​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്് കോ​ള​ജി​ൽ കോ​ഴ്സ് നി​ർ​ത്ത​ലാ​ക്കി​യി​ട്ടും…

Read More

ക​ക്കാ​ടം​പൊ​യി​ല്‍ റി​സോ​ര്‍​ട്ട് പീ​ഡ​ന​ക്കേ​സ്! ഗര്‍ഭിണിയാക്കിയ പ്രതിയെ പോലീസ് കണ്ടെത്തി

പ​യ്യോ​ളി: ക​ര്‍​ണ്ണാ​ട​ക​യി​ലെ ചി​ക്മംഗ്‌ലു​രി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ട് വ​ന്ന് ടു​റി​സ്റ്റ് ഹോ​മി​ല്‍ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന മു​ഖ്യ​പ്ര​തി സെ​ക്‌​സ് റാ​ക്ക​റ്റി​ല്‍​പ്പെ​ട്ട ക​ര്‍​ണ്ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ ഫ​ര്‍​സാ​ന​യെ (35) കോ​ഴി​ക്കോ​ട് സെ​ഷ​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 2019 ല്‍ ​തി​രു​വ​മ്പാ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റൂ​റ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​ട​ര​ഞ്ഞി വി​ല്ലേ​ജി​ല്‍ ക​ക്കാ​ടം​പൊ​യി​ല്‍ ക​രി​മ്പ് എ​ന്ന സ്ഥ​ല​ത്തു​ള്ള ഹി​ല്‍​വ്യൂ റി​സോ​ര്‍​ട്ടി​ല്‍ 2019 ഫെ​ബ്രു​വ​രി 12 ന് ​എ​ത്തി​ച്ച പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യെ നാ​ല് പ്ര​തി​ക​ള്‍ ബാ​ല​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​കേ​സി​ല്‍ റി​സോ​ര്‍​ട്ട് ഉ​ട​മ​യ​ട​ക്കം മൂ​ന്നു പേ​ര്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ പൂ​ക്കോ​ട്ടൂ​ര്‍ അം​ശം വ​ള​മം​ഗ​ലം എ​ണ്ണ​ക്കോ​ട്ട് പ​റ​മ്പി​ല്‍ മ​ന്‍​സൂ​ര്‍ പാ​ല​ത്തി​ങ്ക​ല്‍ (27), കൊ​ണ്ടോ​ട്ടി തു​റ​ക്ക​ല്‍ മ​ന്‍​സി​ല്‍ ഹൌ​സി​ല്‍ നി​സാ​ര്‍ ബാ​ബു (37), മ​ല​പ്പു​റം ചീ​ക്കോ​ട്…

Read More

ന​ട​പ​ടി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു ! സം​സ്ഥാ​ന പാ​ത വീ​ണ്ടും കു​രു​തി​ക്ക​ള​മാ​കുന്നു

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും തു​ട​രു​ന്പോ​ഴും അ​മി​ത​വേ​ഗ​ത ത​ട​യു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കാ​മെ​ന്നേ​റ്റ ന​ട​പ​ടി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു. കു​റ്റി​പ്പു​റം-​തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ എ​ട​പ്പാ​ൾ മു​ത​ൽ മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​ട​വ​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​ന​കം നൂ​റ് ക​ണ​ക്കി​ന് അ​പ​ക​ട​ങ്ങ​ളി​ലാ​യി പ​ത്തു പേ​ർ​ക്ക് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്പോ​ഴും റോ​ഡി​ലെ സു​ര​ക്ഷ​ക്കാ​യി സ്വീ​കാ​രി​ക്കാ​മെ​ന്നേ​റ്റ വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ക​ട​ലാ​സി​ലാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ചി​യ്യാ​നൂ​ർ പാ​ട​ത്ത് ല​ക്ഷ​ങ്ങ​ൾ ചി​ല​വി​ട്ട് നി​ർ​മി​ച്ച പ​ഞ്ചി​ങ് സ്റ്റേ​ഷ​ൻ മാ​സ​ങ്ങ​ൾ ക​ഴി​യും മു​ന്പ് അ​ട​ച്ചു. നി​യ​ന്ത്ര​ണ​ത്തി​ന് വേ​ണ്ട​ത്ര പോ​ലീ​സി​ല്ലാ​ത്ത​താ​ണ് കാ​ര​ണം പ​റ​ഞ്ഞി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച സി​സി​കാ​മ​റ​ക​ളാ​വ​ട്ടെ പ​ല​തും പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ട​ക്കം എ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര…

Read More

ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​! നി​യ​മം പാ​ലി​ച്ച​വ​ര്‍​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ജെ​സി​ഐ

വ​ട​ക​ര: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍​ക്ക് മ​ധു​ര പ​ല​ഹാ​ര​വും സ​മ്മാ​ന​ങ്ങ​ളു​മാ​യി ജെ​സി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ . ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര ടൗ​ണ്‍ ജെ​സി​ഐ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് വ്യ​ത്യ​സ്ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ സൗ​ഹൃ​ദ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍​മെ​റ്റും സീ​റ്റ് ബെ​ല്‍​റ്റും ധ​രി​ച്ചെ​ത്തി​യ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. പെ​രു​വാ​ട്ടം​താ​ഴെ ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ ബി​ഇ​എം​എ​ച്ച്എ​സി​ലെ എ​ന്‍​സി​സി കാ​ഡ​റ്റു​ക​ളും പ​ങ്കാ​ളി​ക​ളാ​യി. നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​രെ ഉ​പ​ദേ​ശ​വും താ​ക്കീ​തും ന​ല്‍​കി​യാ​ണ് വി​ട്ട​ത്. വ​ട​ക​ര ആ​ര്‍​ടി​ഒ എ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​രോ​ഷി​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​ആ​ര്‍​ടി​ഒ എ​ന്‍.​സു​രേ​ഷ്, എം​വി​ഐ​മാ​രാ​യ എ​സ്.​സു​രേ​ഷ്, ഫെ​നി​ല്‍ ജെ ​തോ​മ​സ്, എ​എം​വി​ഐ​മാ​രാ​യ സൂ​ര​ജ് മൂ​ര്‍​ക്കോ​ത്ത്, എം.​പി റോ​ഷ​ന്‍ , പി ​അ​നൂ​പ്, ജെ​സി​ഐ വ​നി​താ വി​ഭാ​ഗം മേ​ഖ​ലാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ്രീ​ന രോ​ഷി​പാ​ല്‍, ശ്രീ​നി​വാ​സ​ന്‍ അ​രി​ങ്ങോ​ട്ടി​ല്ലം,…

Read More

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ കോഴിക്കോട്ടേക്ക് ചീഞ്ഞ കോഴിയിറച്ചി കടത്തുന്നു; റെയില്‍വെയും പോലീസും കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സില്‍

കോ​ഴി​ക്കോ​ട് : ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് ചീ​ഞ്ഞ കോ​ഴി​യി​റ​ച്ചി ക​ട​ത്തു​ന്ന​തി​നെ​തി​രെ റെ​യി​ൽ​വെ​യും പോ​ലീ​സും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം. കൈ​പ്പ​റ്റു​ന്ന​യാ​ളു​ടെ കൃ​ത്യ​മാ​യ വി​ലാ​സ​മി​ല്ലാ​തെ അ​ന​ധി​കൃ​ത കോ​ഴി​യി​റ​ച്ചി ക​ള്ള​ക്ക​ട​ത്തി​ന് റെ​യി​ൽ​വെ ഒ​ത്താ​ശ ചെ​യ്യു​ന്നു എ​ന്നാ​രോ​പി​ച്ച് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എം. റ​ഫീ​ഖ്, സ​യ്യി​ദ് ഷ​മീ​ൽ ത​ങ്ങ​ൾ എ​ന്നി​വ​രാ​ണ് വി​ഷ​യ​ത്തി​ൽ കൗ​ൺ​സി​ലി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ത്.​ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​തെ കൊ​ണ്ടു​വ​രു​ന്ന കോ​ഴി​യി​റ​ച്ചി പ​രി​ശോ​ധി​ക്കാ​ൻ റെ​യി​ൽ​വെ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും, ഇ​റ​ച്ചി കോ​ഴി​യു​ടേ​താ​ണോ മ​റ്റെ​ന്ത​ങ്കി​ലു​മാ​ണോ എ​ന്ന​റി​യാ​തെ ഫാ​സ്റ്റ്ഫു​ഡ് ക​ട​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ വാ​ങ്ങി​ക​ഴി​ക്കു​ക​യാ​ണെ​ന്നും ഷ​മീ​ൽ ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഫാ​മു​ക​ളി​ൽ രോ​ഗം​വ​ന്ന് ചാ​വു​ന്ന കോ​ഴി​ക​ളെ​വ​രെ ഈ​വി​ധം കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് കോ​ഴി​ക്ക​ട​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ​വ​ച്ച് പ​ന്താ​ടു​ന്ന ഇ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കെ.​എം.​റ​ഫീ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു. റെ​യി​ൽ​വെ​യു​ടെ പ​രി​ശോ​ധ​ന​വി​ഭാ​ഗം നി​ർ​ജീ​വ​മാ​കു​ന്ന​താ​ണ് ചീ​ഞ്ഞ​ഇ​റ​ച്ചി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വ​ഹി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി.​ബാ​ബു​രാ​ജ് മ​റു​പ​ടി…

Read More

ബി​ജെ​പിയുടെ ജ​ന​ജാ​ഗ്ര​താ യോ​ഗ​ങ്ങ​ളെ തകർക്കാൻ, ക​ട​യ​ട​ച്ചും തു​ണി​പൊ​ക്കി​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ടു സ​ഹ​താ​പം മാ​ത്രമെന്ന് കെ സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു ബി​ജെ​പി ന​ട​ത്തു​ന്ന ജ​ന​ജാ​ഗ്ര​താ യോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നെ​തി​രേ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ട​ക​ള​ട​ച്ചും തു​ണി പൊ​ക്കി​ക്കാ​ണി​ച്ചും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ടു സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. ക​ട​ക​ള​ട​ച്ച​വ​ർ​ക്ക് അ​ത്ര​യും നേ​ര​ത്തെ ക​ച്ച​വ​ടം പോ​യി എ​ന്ന​തൊ​ഴി​ച്ചാ​ൽ വേ​റെ ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല. കേ​ൾ​ക്കാ​നു​ള്ള സ​ഹി​ഷ്ണു​ത പോ​ലു​മി​ല്ലാ​ത്ത​വ​ർ​ക്ക് എ​ങ്ങ​നെ ഫാ​സി​സ​ത്തെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ വാ​ചാ​ല​രാ​വാ​ൻ ക​ഴി​യു​ന്നു. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി സ​മ​ര​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ വി​ള​ന്പു​ന്ന​ത് ഒ​രു കൂ​ട്ട​ർ സ​ഹി​ഷ്ണു​ത​യോ​ടെ കേ​ട്ടി​ല്ലേ? അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നാ​ണോ? അ​തോ കേ​ട്ടാ​ൽ പൊ​ളി​ഞ്ഞു​പോ​കു​ന്ന വാ​ദ​ങ്ങ​ളാ​ണോ നി​ങ്ങ​ളെ ന​യി​ക്കു​ന്ന​ത്?- സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം പോ​ലെ മ​റു​പ​ടി പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വു​മു​ണ്ട്. ഭ്ര​ഷ്ടും ബ​ഹി​ഷ്ക​ര​ണ​വും ഫ​ത്വ​യു​മൊ​ക്കെ താ​ലി​ബാ​ൻ രീ​തി​യാ​ണ്. അ​തീ​നാ​ട്ടി​ൽ വി​ല​പ്പോ​വി​ല്ല. പ​റ​യാ​നു​ള്ള​ത് എ​ല്ലാ തെ​രു​വു​ക​ളി​ലും പ​റ​യു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വി​മ​ർ​ശി​ച്ചു.

Read More

സംസ്ഥാനത്ത് ആദ്യം;ച​രി​ത്ര പ​ഠ​ന​ത്തി​ന് പൈ​തൃ​ക മ്യൂ​സി​യ​മൊ​രു​ക്കി ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ച​രി​ത്ര പ​ഠ​ന​ത്തി​ന് പൈ​തൃ​ക മ്യൂ​സി​യ​മൊ​രു​ക്കി ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ. സം​സ്ഥാ​ന​ത്തു​ത​ന്നെ സ്കൂ​ളി​ൽ ച​രി​ത്ര മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന ആ​ദ്യ സ്കൂ​ളാ​ണി​ത്. നാ​ടി​ന്‍റെ പൈ​തൃ​ക​വും ച​രി​ത്ര​വും മ​ന​സി​ലാ​ക്കാ​നും പ​ഠി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് മ്യൂ​സി​യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട്ടി​ൽ നി​ത്യോ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​യും കാ​ല​പ്ര​വാ​ഹ​ത്തി​ൽ അ​ന്യം​നി​ന്ന് പോ​യ​തു​മാ​യ പൈ​തൃ​ക വ​സ്തു​ക്ക​ളു​ടെ അ​ഞ്ഞൂ​റി​ല​ധി​കം ഇ​ന​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വി​ള​ക്കു​ക​ൾ, ച​രി​ത്ര​പ​ര​മാ​യ ഫോ​സി​ലു​ക​ൾ, സ്റ്റാ​ന്പു​ക​ൾ, വാ​ച്ച്, ക്ലോ​ക്ക്, കാ​മ​റ, ടൈ​പ്പ് റൈ​റ്റ​റു​ക​ൾ, റേ​ഡി​യോ, ഗ്രാ​മ​ഫോ​ണ്‍ , താ​ളി​യോ​ല, നാ​രാ​യം തു​ട​ങ്ങി​യ വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം മ്യൂ​സി​യ​ത്തി​ന് മി​ക​വേ​കു​ന്നു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റേ​യും അ​ധ്യാ​പ​ക​രു​ടേ​യും പി​ടി​എ​യു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും മൂ​ന്നു വ​ർ​ഷം നീ​ണ്ട പ്ര​യ​ത്ന​ഫ​ല​മാ​ണ് ഈ ​മ്യൂ​സി​യം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ…

Read More

 സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ  ഈ വർഷത്തെ ഹജ്ജിന്10,834 പേ​ർ​ക്ക് അ​വ​സ​രം

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കാ​ൻ 10,834പേ​ർ​ക്ക് അ​വ​സ​രം. ആ​കെ ല​ഭി​ച്ച 26,081 അ​പേ​ക്ഷ​ക​ളി​ൽ 2832പേ​ർ​ക്ക് നേ​രി​ട്ടും 8002പേ​രെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെയു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​പേ​ക്ഷ​ക​രി​ൽ 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​രു​ടെ കാ​റ്റ​ഗ​റി​യി​ലെ 1095പേ​ർ​ക്കും പു​രു​ഷന്മാ​രി​ല്ലാ​തെ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​രു​ടെ സം​ഘ​മാ​യ ലേ​ഡീ​സ് വി​ത്തൗട്ട് മെ​ഹ്റം കാ​റ്റ​ഗ​റി​യി​ൽ 1737പേ​ർ​ക്കു​മാ​ണ് നേ​രി​ട്ട് അ​വ​സ​രം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും 70 വ​യ​സ് കാ​റ്റ​ഗ​റി​ക്കാ​ർ​ക്കും ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്റം വി​ഭാ​ഗ​ത്തി​നും നേ​രി​ട്ട് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷ​മു​ള​ള 15,230 അ​പേ​ക്ഷ​ക​രി​ൽ വീ​ണ്ടും ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി വെ​യി​റ്റിം​ഗ് ലി​സ്റ്റും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​വ് വ​രു​ന്ന സീ​റ്റു​ക​ളു​ടെ അ​ധി​ക ഹ​ജ്ജ് ക്വോ​ട്ട ല​ഭി​ക്കു​​ന്പോ​ൾ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലെ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലു​ള​ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കും.ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്കും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും ഹ​ജ്ജ് ഹൗ​സി​ൽ നി​ന്ന് എ​സ്എം​എ​സ് സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​ജ്ജ്…

Read More

 പൊടിപോലുമില്ല കണ്ടുപിടിക്കാൻ; സ്റ്റേഷൻ മുറ്റത്തെ ഗാന്ധി പ്രതിമയെ എന്നും കഴുകി വൃത്തിയാക്കി സൂക്ഷിക്കും; രാഷ്‌‌ട്രപിതാവിനെ നെഞ്ചോടുചേർക്കുന്ന വടകര സ്റ്റേഷനിലെ അനീഷ് പോലീസിനെയറിയാം

വ​ട​ക​ര: ഗാ​ന്ധി​ പ്ര​തി​മ​ക​ള്‍ പ​രി​പാ​ലി​ക്കു​മ്പോ​ള്‍ വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​നീ​ഷി​ന് എ​ന്തെ​ന്നി​ല്ലാ​ത്ത ആ​വേ​ശ​വും അ​ഭി​മാ​ന​വും. പോ​ലീ​സ് സ്റ്റേ​ഷ​നു മു​റ്റ​ത്തെ​യും ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ അ​ഞ്ചു വി​ള​ക്ക് ജം​ഗ്ഷ​നി​ലെ​യും ഗാ​ന്ധിയുടെ ​പ്ര​തി​മ​ക​ള്‍ വൃ​ത്തി​യാ​യി നി​ല​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ അ​നീ​ഷ് എ​ന്ന പോ​ലീ​സു​കാ​ര​ന്‍ ഏ​റെ ജാ​ഗ​രൂ​ക​നാ​ണ്. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ പ​രേ​ഡ് ക​ഴി​ഞ്ഞാ​ല്‍ അ​നീ​ഷ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ ഗാ​ന്ധി​പ്ര​തി​മ​യ്ക്ക​രി​കി​ല്‍ എ​ത്തും. പൈ​പ്പി​ല്‍ നി​ന്നു വെ​ള്ള​മെ​ടു​ത്ത് പ്ര​തി​മ ക​ഴു​കി വൃ​ത്തി​യാ​ക്കും. പൊ​ടി​പ​ട​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ്രൗ​ഢി​യോ​ടെ ഗാ​ന്ധി​പ്ര​തി​മ നി​ല​നി​ര്‍​ത്താ​ന്‍ ക്ലീ​നിം​ഗ് സ​ഹാ​യി​ക്കു​ന്നു. ഇ​തി​നു ശേ​ഷം കോ​ട​തി ഡ്യൂ​ട്ടി​ക്കു പോ​കു​മ്പോ​ള്‍ അ​ഞ്ചു​വി​ള​ക്ക് ജം​ഗ്ഷ​നി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ലും അ​നീ​ഷി​ന്‍റെ നോ​ട്ട​മെ​ത്തും. ഇ​വി​ടെ മ​ഹാ​ത്മ​ജി​ക്ക് അ​ര്‍​പ്പിക്കു​ന്ന ഹാ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി വൃ​ത്തി​കേ​ടാ​യി​രി​ക്കും. ഇ​വ നീ​ക്കം ചെ​യ്ത് രാഷ്‌‌ട്ര​പി​താ​വി​നു സ​ല്യൂ​ട്ടും ന​ല്‍​കി​യാ​ണ് അ​നീ​ഷ് മ​ട​ങ്ങു​ക. അ​നീ​ഷി​ന്‍റെ ഈ ​പ്ര​വൃ​ത്തി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​റ്റും അ​ഭി​ന​ന്ദ​നം പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്.

Read More