ക​ക്കാ​ടം​പൊ​യി​ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ടൂറിസ്റ്റ് ഹോമിലെത്തിച്ച്  പീഡിപ്പിച്ച് ഗർഭിണിയായ സംഭവം; മു​ഖ്യ​പ്ര​തി ഫ​ർ​സാ​ന പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: ക​ർ​ണാ​ട​ക​യി​ലെ ചി​ക്മം​ഗ്ലു​രി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ടൂ​റി​സ്റ്റ് ഹോ​മി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ അ​ന്ത​ർ സം​സ്ഥാ​ന ​സെ​ക്സ് റാ​ക്ക​റ്റി​ൽ​പ്പെ​ട്ട ക​ർ​ണ്ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ മു​ഖ്യ​പ്ര​തി ഫ​ർ​സാ​ന​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റു ചെ​യ്തു. 2019 ൽ ​തി​രു​വ​മ്പാ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യ​ട​ക്കം മൂ​ന്നു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഫ​ർ​സാ​ന പെ​ൺ​കു​ട്ടി​യെ ആ​ദ്യം വ​യ​നാ​ട് ടൂ​റി​സ്റ്റ് ഹോ​മി​ൽ താ​മ​സി​പ്പി​ച്ച് പ​ല​ർ​ക്കും കാ​ഴ്ച​​വച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ വെ​ള്ളി​മാ​ട്കു​ന്ന് റ​സ്ക്യൂ ഹോ​മി​ൽ താ​മ​സി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ മാ​താ​പി​താ​ക്ക​ൾ എ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഫ​ർ​സാ​ന വീ​ണ്ടും കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു വ​ന്ന് വ​യ​നാ​ട്ടി​ൽ താ​മ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ക​ക്കാ​ടം​പൊ​യി​ൽ റി​സോ​ർ​ട്ടി​ലെ മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ച്ച ശേ​ഷം പ​ല​ർ​ക്കും കാ​ഴ്ച​വയ്ക്കു​ക​യാ​യി​രു​ന്നു. ത​ദ്ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ട​യി​ൽ പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. കേ​സ്…

Read More

 കൂടത്തായ് റോ​യ്‌​ തോ​മ​സ് വ​ധ​ക്കേ​സി​ല്‍  ജോ​ളി​യു​ടെ ആ​ഢംബ​ര ജീ​വി​തം കു​റ്റ​പ​ത്ര​ത്തി​ല്‍;  ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് വിലകൂടി വസ്ത്രങ്ങളും  മൂ​ന്ന് കാ​റു​ക​ളും നാ​ല് സ്‌​കൂ​ട്ട​റു​ക​ളും

കൊ​യി​ലാ​ണ്ടി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യു​ടെ ആ​ഢം​ബ​ര ജീ​വി​ത​വും കു​റ്റ​പ​ത്ര​ത്തി​ല്‍. ജോ​ളി​യു​ടെ ആ​ദ്യ​ഭ​ര്‍​ത്താ​വ് പൊ​ന്നാ​മ​റ്റം റോ​യ്‌​ തോ​മ​സ് വ​ധ​ക്കേ​സി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ജോ​ളി​യു​ടെ ആ​ഢം​ബ​ര ജീ​വി​തം സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം പോ​ലീ​സ് പ്ര​തി​പാ​ദി​ച്ച​ത്. പ്രൊ​ഫ​സറാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളേ​യും നാ​ട്ടു​കാ​രേ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച ജോ​ളി എ​ന്‍​ഐ​ടി​യി​ല്‍ കാ​റി​ലും ബൈ​ക്കി​ലു​മാ​യാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. മോ​ഡി കൂ​ടി​യ വ​സ്ത്ര​ങ്ങ​ളാ​യി​രു​ന്നു ജോ​ളി ധ​രി​ച്ചി​രു​ന്ന​ത്. പ​തി​വാ​യി എ​ന്‍​ഐ​ടി​യു​ടെ വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് ആ​ളു​ക​ള്‍ കാ​ണു​ന്ന രൂ​പ​ത്തി​ല്‍ ധ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ , ത​യ്യ​ല്‍ ക​ട, പോ​സ്റ്റാ​ഫീ​സ്, ബാ​ങ്ക്, കാന്‍റീ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ളു​മാ​യി അ​ടു​ത്ത പ​രി​ച​യ​മാ​യി​രു​ന്നു ജോ​ളി പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. റോ​യി തോ​മ​സി​​ന്‍റെ മ​ര​ണ​ശേ​ഷം മ​ക്ക​ളെ​യും കൂ​ട്ടി എ​ന്‍​ഐ​ടി​യി​ല്‍ പോ​യി​രു​ന്ന​താ​യും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കൂ​ടാ​തെ മൂ​ന്ന് കാ​റു​ക​ള്‍ , നാ​ല് സ്‌​കൂ​ട്ട​റു​ക​ള്‍ എ​ന്നി​വ​യാ​ണ് എ​ന്‍​ഐ​ടി​യി​ലെ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​കാ​ര്യ​ങ്ങ​ളെല്ലാം കു​റ്റ​പ​ത്ര​ത്തി​ല്‍ പോ​ലീ​സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജോ​ളി​യു​ടെ പ​ശ്ചാ​ത്ത​ലം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യെ​ന്ന…

Read More

കൂ​ട​ത്താ​യി കേ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​യ്ക്കും സീ​രി​യ​ലി​നും സ്റ്റേ ​ഇ​ല്ല

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കേ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​യ്ക്കും സീ​രി​യ​ലി​നും കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യും സീ​രി​യ​ലും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യായ ജോ​ളി​യു​ടെ മ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു. ജോ​ളി, നി​ർ​മാ​താ​വ് ആ​ന്‍റ​ണി​ പെ​രു​ന്പാ​വൂ​ർ, സീ​രി​യ​ൽ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ്കോ​ന്നി എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​രാ​ണ് എ​തി​ർ ക​ക്ഷി​ക​ൾ. ഈ ​മാ​സം 25ന് ​ഇ​വ​രോ​ട് ഹാ​ജ​രാ​കാ​ൻ താ​മ​ര​ശേ​രി മു​ൻ​സി​ഫ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. മോ​ഹ​ൻ​ലാ​ലി​നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ക്കി കൂ​ട​ത്താ​യി എ​ന്ന പേ​രി​ൽ സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു പ്ര​മു​ഖ ​ചാ​ന​ലി​ൽ കൂ​ട​ത്താ​യി എ​ന്ന ​പേ​രി​ൽ പ​ര​ന്പ​ര​യും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു; എ​ല​ത്തൂ​ർ എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ​ഘ​ട​കം രം​ഗ​ത്ത്. എ​ല​ത്തൂ​ർ എ​സ്ഐ​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന് എ​സ്ഐ ചോ​ദി​ച്ചു​വെ​ന്ന് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​ക്കെ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ എ​സ്ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ എ​സ്ഐ​യു​ടെ പ​രാ​മ​ർ​ശം ഗൗ​ര​വ​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പി.​മോ​ഹ​ന​ൻ വ്യ​ക്ത​മാ​ക്കി.

Read More

ആ​ളു​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന കാ​ഷാ​യ​വ​സ്ത്രം ധ​രി​ച്ച ക​ള്ള സ​ന്യാ​സി​മാരാണ് യോ​ഗി​യും സം​ഘ​വുമെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: കാ​ഷാ​യ​വ​സ്ത്രം ധ​രി​ച്ച് ആ​ളു​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന ക​ള്ള സ​ന്യാ​സി​മാ​രാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സം​ഘ​വു​മെ​ന്നു കോ​ണ്‍​ഗ്ര​സ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട്ട് മു​സ്ലിം ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൗ​കീ​ക സു​ഖ​ങ്ങ​ൾ വെ​ടി​ഞ്ഞ​വ​നാ​യി​രി​ക്ക​ണം ഒ​രു സ​ന്യാ​സി എ​ന്നാ​ണു ഹി​ന്ദു മ​ത​ത്തി​ൽ പ​റ​യു​ന്ന​ത്. കാ​ഷാ​യ​വ​സ്ത്ര​വും രു​ദ്രാ​ക്ഷ​വും ധ​രി​ച്ചാ​ൽ പി​ന്നെ വേ​റെ പ​ണി​ക്കൊ​ന്നും പോ​ക​രു​ത്. പ​ക്ഷേ, യോ​ഗി കാ​ണി​ക്കു​ന്ന​ത് എ​ന്താ​ണ്?, കാ​ഷാ​യ വ​സ്ത്രം ധ​രി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക, ജ​യി​ക്കു​ക, കൊ​ടി​വ​ച്ച കാ​റി​ൽ ക​യ​റു​ക, ആ​ളു​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ക. പ​ത്തു​ന​ൽ​പ​തു പേ​രെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മു​സ്ലിം​ക​ൾ അ​തി​ഥി​ക​ളാ​ണെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ആ​ർ​എ​സ്എ​സു​കാ​ര​ൻ പ​റ​ഞ്ഞ​ത്. ഇ​തു പ​റ​യാ​ൻ അ​വ​രു​ടെ ത​റ​വാ​ട്ടു സ്വ​ത്താ​ണോ ഇ​ന്ത്യ​യെ​ന്നും മു​ര​ളി ചോ​ദി​ച്ചു. ഹി​ന്ദു പു​രാ​ണ​ത്തി​ൽ ആ​ദ്യത്തെ ക​ള്ള സ​ന്യാ​സി​യാ​യ​തു രാ​വ​ണ​നാ​ണെ​ങ്കി​ൽ ആ ​രാ​വ​ണ​ന്‍റെ പി​ൻ​ഗാ​മി​ക​ളാ​യ ക​ള്ള സ​ന്യാ​സി​മാ​രാ​ണ് ഇ​ന്ന്…

Read More

ചെ​വി വേ​ദ​ന​യു​മാ​യെ​ത്തി​യ യു​വാ​വ് മ​രി​ച്ച സം​ഭ​വം വി​വാ​ദ​മാ​കു​ന്നു; ഇ​ഞ്ച​ക‌്ഷ​ൻ കൊ​ടു​ത്ത​തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​താ​യി ബ​ന്ധു​ക്ക​ൾ

മ​ഞ്ചേ​രി: ചെ​വി വേ​ദ​ന​യ്ക്കു ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വാ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച സം​ഭ​വം വി​വാ​ദ​മാ​കു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രുടെ വീ​ഴ്ച​യാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് മ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ഞ്ചേ​രി​ക്ക​ടു​ത്തു ഇ​രു​ന്പു​ഴി സ്വ​ദേ​ശി പാ​ല​ത്തി​ങ്ങ​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ പ്ര​കാ​ശ​ൻ (39) ആ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ള​ളി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. ചെ​വി വേ​ദ​ന​യെ തു​ട​ർ​ന്നു ബൈ​ക്കി​ൽ ഭാ​ര്യ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു പ്ര​കാ​ശ​ൻ. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഇ​ഞ്ച​ക‌്ഷ​ൻ കൊ​ടു​ത്ത​തോ​ടെ പ്ര​കാ​ശ​ന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഏ​റെ വൈ​കാ​തെ മ​ര​ിച്ചു. ചി​കി​ത്സയിലെ വീ​ഴ്ച​യാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി പ​രി​സ​ര​ത്തു ബ​ഹ​ളം വ​ച്ചു. എ​ന്നാ​ൽ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യോ ചി​കി​ത്സാ പി​ഴ​വോ വ​ന്നി​ട്ടി​ല്ലെ​ന്നാണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നത്. ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം പോ​സ്റ്റു​മോ​ർ​ട്ടം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു…

Read More

ബി​ല്ല് ക​ണ്ട് വീ​ട്ടു​ട​മ ഞെ​ട്ടി! ടെ​സ്റ്റ് മീ​റ്റ​ർ സ്ഥാ​പി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ്യൂ​സ് ഊരി കെഎസ്ഇ​ബി

നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ മാ​സ​ത്തെ വൈ​ദ്യു​തി ബി​ല്ല് ക​ണ്ട് വീ​ട്ടു​ട​മ ഞെ​ട്ടി. പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ടെ​സ്റ്റ് മീ​റ്റ​ർ വെ​ച്ചെ​ങ്കി​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കെഎ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി ഫ്യൂ​സ് ഉൗ​രു​ക​യും ചെ​യ്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ സ്വ​ദേ​ശി ചാ​രി​ക്കാ​പ്പ​ള്ളി സാ​ജു​മോ​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​നാ​ണ് കെഎസ്ഇ​ബി അ​ക​ന്പാ​ടം സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ച​ത്. സാ​ജു​മോ​ന് നി​ല​വി​ൽ ല​ഭി​ച്ച ബി​ൽ തു​ക 8959 രൂ​പ​യാ​ണ്. ഇ​തി​ന് മു​ൻ​പ് ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ർ​ന്ന ബി​ൽ 1195 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ഇ​ത്ര​യും തു​ക​ക്ക് മാ​ത്ര​മു​ള്ള വൈ​ദ്യു​തി സാ​ജു​മോ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​മി​ല്ലെ​ന്ന് അ​യാ​ൾ പ​റ​യു​ന്നു. ബി​ൽ ല​ഭി​ച്ച ഉ​ട​ൻ അ​ക​ന്പാ​ട​ത്തെ കെഎ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. അ​ത് സ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്ന മ​റു​പ​ടി ല​ഭി​ച്ചു. ഉ​ട​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. പീ​ന്നീ​ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു​വെ​ന്നും 1559 രൂ​പ അ​ട​ച്ചാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച്ച കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ എ​ത്തി…

Read More

വൈ​ലോ​ങ്ങ​ര​യി​ലെ റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ​തു പു​ഴു​വ​രി​ച്ച പ​ച്ച​രി; ഇ​വി​ടെ​യു​ള്ള 49 ചാ​ക്കി​ന്‍റെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​

അ​ങ്ങാ​ടി​പ്പു​റം: മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ പ​ച്ച​രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ത്. ചാ​ക്ക് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ് അ​രി കാ​ണ​പ്പെ​ട്ട​ത്. അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​യി​ലെ റേ​ഷ​ൻ ക​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ച്ച​രി ചാ​ക്ക് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴു​ള്ള കാ​ഴ്ച​യാ​ണി​ത്. പാ​ല​ക്കാ​ട്ടു നി​ന്നെ​ത്തി​യ 49 ചാ​ക്ക് പ​ച്ച​രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധ​ത്തി​ൽ കേ​ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധി​ക്കാ​തെ അ​രി ക​യ​റ്റി​വി​ടു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള 49 ചാ​ക്കി​ന്‍റെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. പാ​ല​ക്കാ​ട്ടു നി​ന്നു വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​ങ്ങാ​ടി​പ്പു​റ​ത്തേ​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കു​ള്ള പ​ച്ച​രി പ​രി​യാ​പു​രം ഗോ​ഡൗ​ണി​ൽ ഇ​റ​ക്കി​യ​ത്. റേ​ഷ​ൻ ക​ട​യി​ൽ മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മെ​ത്തി​യ പ​ച്ച​രി വാ​ങ്ങാ​നെ​ത്തി​യ​വ​ർ ചാ​ക്ക് പെ​ട്ടി​ച്ച​പ്പോ​ൾ അ​ന്പ​ര​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നോ ര​ണ്ടോ ചാ​ക്കി​ൽ മാ​ത്ര​മാ​ണ്് പു​ഴു​ക്ക​ട്ട​യെ​ന്നു ക​രു​തി ആ​ശ്വ​സി​ച്ച​വ​രെ​ല്ലാം 49 ചാ​ക്കി​ലെ​യും പു​ഴു​ക്ക​ളെ ക​ണ്ടു നി​രാ​ശ​യോ​ടെ മ​ട​ങ്ങി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക റേ​ഷ​ൻ ക​ട​ക​ളി​ലു​മു​ള്ള പ​ച്ച​രി​യു​ടെ അ​വ​സ്ഥ ഇ​തു ത​ന്നെ​യാ​ണ്. കേ​ടു​വ​ന്ന പ​ച്ച​രി​യി​റ​ക്കി…

Read More

പോ​ലീ​സു​കാ​ര​നെ​ന്നു പ​റ​ഞ്ഞു യാ​ത്ര​ക്കാ​ര​ൻ ത​ട്ടി​ക്ക​യ​റി; വ​നി​താ ക​ണ്ട​ക്ട​ർ ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു; ഒപ്പമുണ്ടായിരുന്ന സ്ത്രീയുമായി യാത്രക്കാരന്‍ മുങ്ങി

ക​ൽ​പ്പ​റ്റ: പോ​ലീ​സു​കാ​ര​നെ​ന്നു പ​റ​ഞ്ഞു യാ​ത്ര​ക്കാ​ര​ൻ ക​യ​ർ​ത്തു​സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വ​നി​താ ക​ണ്ട​ക്ട​ർ ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു. കോ​ഴി​ക്കോ​ടു​നി​ന്നു ബ​ത്തേ​രി​ക്കു​ള്ള കെ​ഐ​സ്ആ​ർ​ടി​സി​സി ടി​ടി ബ​സി​ലെ ക​ണ്ട​ക്ട​ർ സ്വ​പ്ന​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബ​ത്തേ​രി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. പോ​ലീ​സെ​ത്തി​യാ​ണ് ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. മൂ​ന്നു മ​ണി​യോ​ടെ ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നും കൂ​ടെ സ്ത്രീ​യും ബ​സി​ൽ ക​യ​റി​യ​ത്. ബീ​നാ​ച്ചി​ക്കു ടി​ക്ക​റ്റ് പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ടെ സ്റ്റോ​പ്പി​ല്ലെ​ന്നു ക​ണ്ട​ക്ട​ർ അ​റി​യി​ച്ചു. ബ​സ് ബീ​നാ​ച്ചി​യി​ൽ നി​ർ​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കാ​ണി​ച്ചു​ത​രാ​മെ​ന്നു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ പ്ര​തി​ക​ര​ണം. പോ​ലീ​സാ​ണെ​ന്നും അ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ബ​സ് ബീ​നാ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ സിം​ഗി​ൽ ബെ​ൽ അ​ടി​ച്ചു. സ്റ്റോ​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ട​ക്ട​ർ ഡ​ബി​ൾ ബെ​ൽ കൊ​ടു​ത്തു. ഇ​തി​നി​ടെ യാ​ത്ര​ക്കാ​ര​ൻ മ​റ്റു​ള്ള​വ​ർ കേ​ൾ​ക്കേ അ​സ​ഭ്യം വി​ളി​ക്കു​ക​യും ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു മാ​നി​ക്കു​നി​യി​ൽ കോ​ട​തി പ​രി​സ​ര​ത്തു ഡ്രൈ​വ​ർ സ​ന്പ​ത്ത് ബ​സ് നി​ർ​ത്തി. സ​മീ​പ​ത്തെ പീ​ടിക​യു​ട​മ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സെ​ത്തി ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​പ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന…

Read More

കിടക്കവിടെ! യു​വ​ഡോ​ക്ട​റെ​യും സ​ഹ​പാ​ഠി​യെ​യും ത​ട​ഞ്ഞു​നി​ർ​ത്തി പ​ണം ത​ട്ടി​യ സം​ഘം റി​മാ​ൻ​ഡി​ൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ള​ത്തൂ​ർ എ​രു​മ​ത്ത​ട​ത്ത് ഡോ​ക്ട​ർ​മാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ ത​ട​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ലി​ൽ ദൃ​ശ്യം പ​ക​ർ​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം റി​മാ​ൻ​ഡി​ൽ. കൊ​ള​ത്തൂ​ർ എ​രു​മ​ത്ത​ടം സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​ത്തൊ​ടി ന​ബീ​ൽ(24), ന​രി​പ്പ​റ്റ ജു​ബൈ​സ് (23), ക​രു​വ​ക്കോ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ(21), വി​ള​ഞ്ഞി​പ്പു​ലാ​ൻ അ​ബ്ദു​ൾ ഗ​ഫൂ​ർ(34), എ​കി​രി​ക്കു​ന്ന​ത്ത് സ​തീ​ഷ് കു​മാ​ർ എ​ന്ന കു​ട്ട​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ കൊ​ള​ത്തൂ​ർ എ​രു​മ​ത്ത​ടം പാ​ല​ച്ചോ​ട് റോ​ഡി​ലൂ​ടെ കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വ​ഡോ​ക്ട​റും സ​ഹ​പാ​ഠി​യും കാ​ർ നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു ബൈ​ക്കി​ലാ​യി എ​ത്തി​യ സം​ഘം കാ​റി​ന്‍റെ താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി 50000 രൂ​പ ത​ന്നാ​ൽ മാ​ത്ര​മേ പോ​കാ​ന​നു​വ​ദി​ക്കൂ​വെ​ന്നു പ​റ​ഞ്ഞു ഡോ​ക്ട​റു​ടെ കൈ​വ​ശ​മു​ള്ള എ​ടി​എം കാ​ർ​ഡും പി​ൻ​ന​ന്പ​റും വാ​ങ്ങി 20,000 രൂ​പ​യോ​ളം കൈ​ക്ക​ലാ​ക്കി. ഇ​തി​നി​ടെ മൊ​ബൈ​ലി​ൽ ഇ​വ​രു​ടെ ദൃ​ശ്യം പ​ക​ർ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്.…

Read More