മണിയടിക്കാൻ ഇനി മാണിസികാപ്പൻ? എ​ന്‍​സി​പി​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ​പു​ക​യു​ന്നു; കുത്തഴിഞ്ഞ കെഎസ്ആർടിസിയെ നന്നാക്കാൻ മാണി സി കാപ്പൻ വരണമെന്ന് ഒരു വിഭാഗം

കോ​​​ഴി​​​ക്കോ​​​ട്: മാ​​​ണി സി. ​​​കാ​​​പ്പ​​​നെ മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി എ​​​ന്‍​സി​​​പി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം രം​​​ഗ​​​ത്ത്. നി​​​ല​​​വി​​​ലെ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യാ​​​യ എ.​​​കെ. ​ശ​​​ശീ​​​ന്ദ്ര​​​നു പ​​​ക​​​രം മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ഇ​​​ക്കാ​​ര്യം സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യെ​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റെ​​​യും അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് നേ​​​താ​​​ക്ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ശ​​​ശീ​​​ന്ദ്ര​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ എ​​തി​​ർ​​പ്പു​​മാ​​യി രം​​​ഗ​​​ത്തെ​​ത്തി​​യി​​ട്ടു​​​ണ്ട്. ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് കു​​​ത്ത​​​ഴി​​​ഞ്ഞ് കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കാ​​​ര്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ പോ​​​ലും അ​​​നു​​​ഭാ​​​വ​​​ത്തോ​​​ടു കൂ​​​ടി​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ലം​​​ഘ​​​നം പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ർ നേ​​​രി​​​ട്ട​​​റി​​​യി​​​ച്ചി​​​ട്ടും അ​​​ദ്ദേ​​​ഹം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ലും പ്ര​​​ദേ​​​ശി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കി​​​ട​​​യി​​​ല്‍ അ​​​മ​​​ര്‍​ഷ​​മു​​​ണ്ട്. പ​​​ഴ​​​യ കോ​​​ണ്‍​ഗ്ര​​​സ്- എ​​​സ് നേ​​​താ​​​ക്ക​​​ളും ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ രം​​​ഗ​​ത്തു​​ണ്ട്. മാ​​​ണി സി. ​​​കാ​​​പ്പ​​​നെ മ​​​ന്ത്രി​​​യാ​​​ക്കാ​​​ന്‍ തോ​​​മ​​​സ് ചാ​​​ണ്ടി​​​യും അ​​​ണി​​​ക​​​ള്‍​ക്ക് പി​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യാ​​​ണ് മാ​​​ണി സി. ​​​കാ​​​പ്പ​​​നെ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കാ​​​ണു​​​ന്ന​​​ത്. അ​​തേ​​സ​​മ​​യം, മ​​​ന്ത്രി​​​സ്ഥാ​​​നം ഒ​​​ഴി​​​യാ​​​ന്‍ ത​​​യാ​​​റ​​​ല്ലെ​​​ന്നാ​​​ണ്…

Read More

ടോം ​തോ​മ​സ് ഭൂ​മി വി​റ്റു​ണ്ടാ​ക്കി​യ 26 ല​ക്ഷം ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തിയതിന് തെളിവ്;  റോയി തോമസിന്‍റെ പാർട്ണറുടെ മരണത്തിലും സംശയം പ്രകടിപ്പിച്ച് പോലീസ്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ഭ​ർ​തൃ​പി​താ​വ് പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​നെ ക​ബ​ളി​പ്പി​ച്ച് കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഭൂ​മി വി​ൽ​പ്പ​ന​യി​ൽ ല​ഭി​ച്ച 26 ല​ക്ഷം രൂ​പ​യും ദി​വ​സ​ങ്ങ​ൾ​ക്ക​കം ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​ത്ര​യും പ​ണം അ​ധി​കം വൈ​കാ​തെ​ത​ന്നെ ബാ​ങ്കി​ൽ​നി​ന്ന് ജോ​ളി പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. റോ​യി-​ജോ​ളി ദ​ന്പ​തി​ക​ൾ​ക്ക് പു​തി​യ വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി കൂ​ട​ത്താ​യി​ക്ക​ടു​ത്ത മ​ണി​മു​ണ്ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ലം വി​ല്‍​പ​ന ന​ട​ത്തി ടോം ​തോ​മ​സ് 16 ല​ക്ഷം രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു എ​ന്നാ​യി​രു​ന്നു ജോ​ളി​യു​ടെ ആ​ദ്യ​മൊ​ഴി. എ​ന്നാ​ൽ മ​ണി​മു​ണ്ട​യി​ലെ ഭൂ​മി വി​റ്റ​ത് 20 ല​ക്ഷം രു​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ണി​മു​ണ്ട​യി​ലെ സ്ഥ​ലം വാ​ങ്ങി​യ ആ​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. 20 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യ്ക്ക് സ്ഥ​ലം വി​റ്റെ​ങ്കി​ലും ഈ ​ഇ​ട​പാ​ടി​ലെ ന​യാ​പൈ​സ പോ​ലും ടോം ​തോ​മ​സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.…

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പര; കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ല്‍ മാ​ത്യു​വി​ന് പ്ര​ത്യേ​ക ല​ക്ഷ്യങ്ങളില്ല; എം.​എ​സ്. മാ​ത്യു​വി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യേ​ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ലെ ര​ണ്ടാം​പ്ര​തി മ​ഞ്ചാ​ടി​യി​ല്‍ സാ​മൂ​വ​ല്‍ മാ​ത്യു എ​ന്ന ഷാ​ജി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യേ​ക്കും. കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി അ​ഞ്ചു കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​യ​നൈ​ഡ് മാ​ത്യു​വാ​ണ് സം​ഘ​ടി​പ്പി​ച്ച് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് പൊ​ന്നാ​മ​റ്റ​ത്ത് ടോം​തോ​മ​സ്, റോ​യ് തോ​മ​സ്, വി​മു​ക്ത ഭ​ട​ന്‍ മാ​ത്യു, ആ​ല്‍​ഫൈ​ന്‍, സി​ലി വ​ധ​ക്കേ​സു​ക​ളി​ല്‍ മാ​ത്യു​വി​നെ പ്ര​തി​യാ​ക്കി​യ​ത്. കൂ​ട​ത്താ​യി കേ​സി​ല്‍ അ​ഞ്ചു​പേ​രേ​യും കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ല്‍ മാ​ത്യു​വി​ന് പ്ര​ത്യേ​ക ല​ക്ഷ്യങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കി​ല്ലെ​ന്നും ക​ണ്ടു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ത​ത്വ​ത്തി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി അ​റി​യു​ന്നു. ഒ​രേ കേ​സി​ല്‍ പ​ങ്കാ​ളി​യാ​യ ആ​ള്‍ മ​റ്റു പ്ര​തി​ക​ള്‍​ക്കെ​തി​രെ സാ​ക്ഷി പ​റ​ഞ്ഞ് പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കു​ക വ​ഴി മ​റ്റു പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​മ്പോ​ഴാ​ണ് മാ​പ്പു​സാ​ക്ഷി​യാ​കു​ക. എം.​എ​സ് മാ​ത്യു​വി​ന്‍റെ പി​താ​വ് സാ​മൂ​വ​ലി​ന്‍റെ സ​ഹോ​ദ​ര​രാ​ണ് ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ അ​ന്ന​മ്മ ടീ​ച്ച​റും, വി​മു​ക്ത ഭ​ട​നാ​യ മ​ഞ്ചാ​ടി​യി​ല്‍ എം.​എം മാ​ത്യു​വും. കൂ​ടാ​തെ മാ​ത്യു​വി​ന് കു​ടും​ബ​മു​ണ്ടെ​ന്ന​തും ചെ​യ്ത കു​റ്റ​ങ്ങ​ള്‍ ഏ​റ്റു​പ​റ​യാ​ന്‍ ത​യാ​റാ​യ​ത് പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക്…

Read More

കൊ​ല്ല​പ്പെ​ട്ട​താ​ര് ? കൊ​ന്ന​ത് പ്രഫ​ഷ​ണ​ല്‍ കി​ല്ല​ര്‍;  മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മൂ​ര്‍​ച്ച​യു​ള്ള ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്ത​റു​ത്തു; ര​ക്തം പ​ര​ന്നൊ​ഴു​കാ​തി​രി​ക്കാ​ന്‍ ഒ​രു ദി​വ​സം കാ​ത്തു; കോഴിക്കോട് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ  ക്രൈംബ്രാഞ്ചിന്‍റെ നിഗമനങ്ങൾ ഇങ്ങനെ…

കോ​ഴി​ക്കോ​ട് : ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് വി​ദ​ഗ്ധ​നാ​യ കൊ​ല​പാ​ത​കി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​തും അ​വ ഉ​പേ​ക്ഷി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത മാ​ര്‍​ഗ​വും മ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​തി വി​ദ​ഗ്ധ​നാ​യ കൊ​ല​പാ​ത​കി​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ശ​യി​ക്കു​ന്ന​ത്. ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഒ​രു ദി​വ​സം സൂ​ക്ഷി​ച്ച​തി​ന് ശേ​ഷ​മാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റി​യ​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും ര​ക്തം ത​ളം കെ​ട്ടി നി​ന്നി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ര​ക്തം ക​ട്ട​പി​ടി​ച്ച ശേ​ഷം അ​റു​ത്തു​മാ​റ്റി​യ​താ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റാ​ന്‍ മൂ​ര്‍​ച്ച​യേ​റി​യ വ​സ്തു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രു​പ​ക്ഷേ മാ​ര്‍​ബി​ള്‍ മു​റി​ക്കു​ന്ന ബ്ലേ​ഡോ, കൈ​കൊ​ണ്ടു​പ​യോ​ഗി​ക്കാ​വു​ന്ന മ​രം മു​റി​യ്ക്കു​ന്ന മെ​ഷി​നോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാം. മു​റി ഭാ​ഗ​ങ്ങ​ളി​ല്‍ മാം​സം ചി​ന്നി​ച്ചി​ത​റി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മു​റി​യ്ക്കു​ന്ന​തി​നി​ടെ ബ്ലേ​ഡ് ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ ത​വ​ണ മു​റി​യി​ലൂ​ടെ ക​ട​ന്നു​പോ​യി​രി​ക്കാ​മെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ലെ എ​ല്ലി​ന്‍ ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യി മാ​സം​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് മു​റി​ച്ച​ത്. വി​ദ​ഗ്ധ​നാ​യ…

Read More

 യു​വ​തി പ്ര​വേ​ശ വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഇ​നി​യും ശ​ബ​രി​മ​ല​യി​ൽ പോ​കുമെന്ന്  ക​ന​ക ദു​ർ​ഗ

മ​ല​പ്പു​റം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഇ​നി​യും ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്ന് ക​ന​ക ദു​ർ​ഗ. വി​ശാ​ല ബെ​ഞ്ച് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ. വി​ധി​യി​ൽ സ്റ്റേ​യി​ല്ലെ​ങ്കി​ൽ ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും പോ​കു​മെ​ന്നും ക​ന​ക ദു​ർ​ഗ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ധി രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ചു. വി​ധി നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ക​ന​ക​ദു​ർ​ഗ്ഗ പ്ര​തി​ക​രി​ച്ചു. ക​ന​ക ദു​ർ​ഗ​യും ബി​ന്ദു​വും ശ​ബ​രി​മ​ല​ദ​ർ​ശ​നം ന​ട​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Read More

ക്രമക്കേട് കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന കോടതിയുടെ വിധി; സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ല​യ​ള​വ് ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കോ​ഴി​ക്കോ​ട് : സ്വ​ര്‍​ണ​പ്പ​ണ​യം അ​നു​വ​ദി​ച്ച​തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യും ചെ​യ്ത ഉ​ദേ്യാ​ഗ​സ്ഥ​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ല​യ​ള​വ് ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് മു​ഴു​വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് സാ​മൂ​ഹ്യ​നീ​തി​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കെ​എ​സ്എ​ഫ്ഇ സാ​യാ​ഹ്ന​ശാ​ഖ​യി​ല്‍ സ്വ​ര്‍​ണ​പ്പണ​യം അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​നെ സ​സ്‌​പെ​ന്‍​ഡ ചെ​യ്ത​ത്. 2010 ല്‍ ​അ​സി. മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍ നി​ന്നും അ​ദ്ദേ​ഹം വി​ര​മി​ച്ചു. ക​മ്മീ​ഷ​ന്‍ കെ​എ​സ്എ​ഫ്ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 2008 ല്‍ ​പ​രാ​തി​ക്കാ​ര​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. അ​നേ്വ​ഷ​ണം നീ​ണ്ടു​പോ​യ​തി​നാ​ല്‍ 2009 ല്‍ ​തി​രി​ച്ചെ​ടു​ത്തു. 2010 ല്‍ ​വി​ര​മി​ച്ചു. പ​രാ​തി​ക്കാ​ര​ന്‍റെ ഗ്രാ​റ്റു​വി​റ്റി​യി​ല്‍ നി​ന്നും 164041…

Read More

പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും “ടൈം ​ബോം​ബ്’ സു​ല​ഭം;  ആവശ്യക്കാരിലേറെയും സ്കൂൾ കുട്ടികൾ

പേ​രാ​മ്പ്ര: ല​ഹ​രി അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ക​ഴി​ക്കു​മ്പോ​ള്‍ ബോ​ധ​ക്ഷ​യം പോ​ലും സം​ഭ​വി​ക്കു​ന്ന ടൈം ​ബോം​ബ് മി​ഠാ​യി പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും സു​ല​ഭം. സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ വി​ല്പ​ന ഏ​റി​യ പ​ങ്കും ന​ട​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഇ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ര്‍​ത്ത​ക​ള്‍ പ​ല​പ്പോ​ഴാ​യി വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വാ​ല്യ​ക്കോ​ട് യു​പി സ്‌​കൂ​ളി​ലെ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത് ക​ഴി​ച്ച​തി​നുശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം വ​രെ​യു​ണ്ടാ​യി. ഇ​ത് വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഇ​തി​ന്‍റെ ദൂ​ഷ്യ​ങ്ങ​ള്‍ അ​റി​യി​ല്ലെ​ന്ന​താ​ണ് വാ​സ്തവം. പേ​രാ​മ്പ്ര​യി​ലെ ഹോ​ള്‍​സെ​യി​ല്‍ ക​ട​യി​ല്‍ നി​ന്ന് ദി​വ​സ​വും ഓ​രോ ക​ട​ക​ളി​ലേ​ക്കും ര​ണ്ടും മൂ​ന്നും ജാ​ര്‍ ടൈം​ബോം​ബ് പോ​വു​ന്ന​താ​യി ക​ടയു​ട​മ പ​റ​ഞ്ഞു. പെ​ട്ടി​ക്ക​ട​ക​ളി​ല്‍ എ​ത്തു​ന്ന ഈ ​ചൂ​യിം​ഗം മി​ഠാ​യി പെ​ട്ടെ​ന്നു​ത​ന്നെ തീ​ര്‍​ന്നു പോ​വു​ന്ന​താ​യി ക​ടയു​ട​മ​ക​ളും പ​റ​യു​ന്നു. ഇ​തുക​ഴി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് സാ​ധാ​ര​ണ നി​ല കൈ​വ​രി​ക്കാ​ന്‍ ര​ണ്ടും മൂ​ന്നും ദി​വ​സം എ​ടു​ക്കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും…

Read More

 കാരിശ്ശേരിയിൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വി​വിധ​യി​ട​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി

കോ​ഴി​ക്കോ​ട്: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര​നെ​ല്ലൂ​ര്‍ ഗേ​റ്റും​പ​ടി​യി​ല്‍ 2017 ജൂ​ലൈ ആ​റി​ന് ത​ല​യും ഇ​രു​കൈ കാ​ലു​ക​ളും ഛേദി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ല്‍ കെ​ട്ടി റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി.​ക​ണ്ടെ​ത്തി​യ ത​ല​യോ​ട്ടി ഉ​പ​യോ​ഗി​ച്ച് കം​പ്യൂ​ട്ട​ര്‍ സ​ഹാ​യ​ത്തോ​ടെ കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാചി​ത്രം ത​യ്യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര വ​ര്‍​ഷ​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​രു​ടെ സ​ഹാ​യ​ത്താ​ലു​മാ​ണ് ഇ​പ്പോ​ള്‍ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ച്ച് മ​രി​ച്ച​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷ. ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് വീ​ണ്ടും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ച​ത്. 2017 ല്‍ ​ചാ​ലി​യം ക​ട​ല്‍ തീ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ കൈ​ക​ളും ത​ല​യോ​ട്ടി​യും ഡി​എ​ന്‍​എ ടെ​സ്റ്റി​ലൂ​ടെ ഗേ​റ്റും​പ​ടി​യി​ല്‍ ഉ​പേ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 25 – 30 വ​യ​സി​നി​ട​യി​ല്‍ പ്രാ​യ​മു​ള്ള ആ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവം: മ​ക​നെ ച​തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മാ​താ​വ്

മ​ല​പ്പു​റം: ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് വി​ഷം ക​ഴി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട്ട​യ്ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ ക​സ്്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട്ട​ക്ക​ൽ പു​തു​പ്പ​റ​ന്പി​ൽ താ​മ​സി​ക്കു​ന്ന നി​ല​ന്പൂ​ർ സ്വ​ദേ​ശി പൊ​റ്റ​യി​ൽ ഹൈ​ദ​ര​ലി​യു​ടെ മ​ക​ൻ ഷാ​ഹി​ർ (22) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സം​ഘ​മാ​ളു​ക​ൾ ചേ​ർ​ന്നു പു​തു​പ​റ​ന്പി​ൽ വ​ച്ച് ഷാ​ഹി​റി​നെ മ​ർ​ദി​ച്ചു അ​വ​ശ​നാ​ക്കി​യി​രു​ന്നു. അ​ക്ര​മി​ക​ൾ ഷാ​ഹി​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​നം​നൊ​ന്താ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​രോ​പി​ച്ചു. 15 പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ന്പി​യും മ​റ്റു​മു​പ​യോ​ഗി​ച്ചു ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മ​ർ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വി​ന്‍റെ ന​ഗ്ന​ചി​ത്ര​മ​ട​ക്കം ഫോ​ണി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ മ​നം​നൊ​ന്ത ഷാ​ഹി​ർ അ​വ​ശ​നാ​യി വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ ഇ​നി താ​ൻ ജീ​വി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞു റൂ​മി​ൽ ക​യ​റി വി​ഷം അ​ക​ത്താ​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ൽ ഉ​ട​നെ ച​ങ്കു​വെ​ട്ടി​യി​ലെ…

Read More

മ​ല​ബാ​റി​ല്‍ നി​ന്ന് ബംഗളൂ​രുവിലേ​ക്ക് പു​തി​യ ട്രെ​യി​ന്‍ സ​ര്‍​വീ​സ്; പ്ര​തീ​ക്ഷ​യു​ടെ ചൂ​ളം വി​ളി​കാ​ത്ത് മ​ല​ബാ​ര്‍

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ റെ​യി​ല്‍​വേ ആ​വ​ശ്യ​ങ്ങ​ളോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച് സ​തേ​ണ്‍ റെ​യി​ല്‍​വേ.​ എം.​കെ രാ​ഘ​വ​ന്‍ എം.​പി സ​തേ​ണ്‍ റെ​യി​ല്‍​വേ ചീ​ഫ് ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ എ​സ്.​അ​ന​ന്ത​രാ​മ​നു​മാ​യി കോ​ഴി​ക്കോ​ട് ന​ട​ത്തി​യ കൂ​ടിക്കാഴ്ച​യി​ലാ​ണ് ആ​വ​ശ്യ​ങ്ങ​ളോ​ട് അ​നു​ഭാ​വ​പൂ​ര്‍​വ്വ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യാ​ത്രാ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ല​ബാ​റി​ല്‍നി​ന്ന് ബംഗളൂരുവി​ലേ​ക്ക് പു​തി​യ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന വി​ഷ​യ​ത്തി​ന്മേ​ല്‍ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​മെ​ന്നും മെ​മു സ​ര്‍​വീ​സ് ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​മെ​ന്നും എം​പി​ക്ക് ഉ​റ​പ്പ് ന​ല്‍​കി. നി​ല​വി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു ത​വ​ണ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ബംഗളൂരു ട്രെ​യി​നാ​യ 16565/66 ദി​വ​സേ​ന​യു​ള്ള സ​ര്‍​വീ​സ് ആ​ക്കു​ന്ന​തി​നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. മം​ഗ​ലാ​പു​രം-​മ​ധു​ര ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക, 22635/36 ഗോ​വ-​മം​ഗ​ലാ​പു​രം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് ക​ന്യാ​കു​മാ​രി/​കൊ​ച്ചു​വേ​ളി/​ഷൊ​ര്‍​ണൂ​ര്‍ /കോ​യ​മ്പ​ത്തൂ​ര്‍ വ​രെ​യെ​ങ്കി​ലും നീ​ട്ടു​ക, മം​ഗ​ലാ​പു​രം രാ​മേ​ശ്വ​രം സ​ര്‍​വ്വീ​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കു​ക, രാ​ജ​ധാ​നി എ​ക്സ്പ്ര​സ്, ക​ച്ചി​ഗു​ഡ എ​ക്സ്പ്ര​സ്, ക​ണ്ണൂ​ര്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ഹൗ​റ​മം​ഗ​ലാ​പു​രം വി​വേ​ക് എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളു​ടെ…

Read More