കുടുംബത്തിന്‍റെ അധികാരം കൈപിടിയിലൊതുക്കാൻ ആദ്യം അന്നമ്മയെ കൊന്നുതള്ളിയത് ‘ഡോഗ്കിൽ’ എന്ന പട്ടിവിഷം നൽകി;  ജോളിയുടെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ…

കോ​​ഴി​​ക്കോ​​ട്: കൂ​​ട​​ത്താ​​യി കൊ​​ല​​പാ​​ത​​ക​​പ​​ര​​മ്പ​​ര കേ​​സി​​ലെ ആ​​ദ്യ ഇ​​ര പൊ​​ന്നാ​​മ​​റ്റം അ​​ന്ന​​മ്മ​​യെ ജോ​​ളി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് പ​​ട്ടി​​ക്ക് ന​​ല്കു​​ന്ന ‘ഡോ​​ഗ്കി​​ൽ’ എ​​ന്ന വി​​ഷം ഉ​​പ​​യോ​​ഗി​​ച്ചാ​​ണെ​​ന്ന് സൂ​​ച​​ന. ആ​​ട്ടി​​ൻ​​സൂ​​പ്പി​​ൽ കീ​​ട​​നാ​​ശി​​നി ക​​ല​​ർ​​ത്തി​​യാ​​ണ് അ​​ന്ന​​മ്മ​​യെ 2002 ഓ​​ഗ​​സ്റ്റ് 22ന് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് എ​​ന്നാ​​യി​​രുന്നു ​​മുഖ്യപ്രതി ജോ​​ളി​​യു​​ടെ ആ​​ദ്യ​​ മൊ​​ഴി. വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് കാ​​ഞ്ഞി​​ര​​ത്തി​​ന്‍റെ വേ​​രി​​ൽ​​നി​​ന്ന് ത​​യാ​​റാ​​ക്കു​​ന്ന ‘ഡോ​​ഗ് കി​​ൽ’ വി​​ഷ​​മാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്ന് ജോ​​ളി മൊ​​ഴി മാ​​റ്റി​​യ​​ത്. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ, 2002 ഓ​​ഗ​​സ്റ്റ് 22ന് ​​ഏതാ നും ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് കൂ​​ട​​ത്താ​​യി സ്വ​​ദേ​​ശി​​നി കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്ന് വി​​ഷം വാ​​ങ്ങി​​യ​​തി​​ന്‍റെ രേ​​ഖ​​ക​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. ജോ​​ളി​​യു​​ടെ പേ​​രി​​നു സ​​മാ​​ന​​മാ​​യ മ​​റ്റൊ​​രു​​ പേ​​രാ​​ണ് ആ​​ശു​​പ​​ത്രി ര​​ജി​​സ്റ്റ​​റി​​ൽ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ സ്ഥ​​ല​​നാ​​മം കൂ​​ട​​ത്താ​​യി എ​​ന്നാ​​ണ്. ര​​ജി​​സ്റ്റ​​റി​​ലെ കൈ​​യ​​ക്ഷ​​രം ജോ​​ളി​​യു​​ടേ​​താ​​ണെ​​ന്ന് ഏ​​റെ​​ക്കു​​റെ സ്ഥി​​രീ​​ക​​രി​​ച്ചു. കൈ​​യ​​ക്ഷ​​ര​​ത്തി​​ന്‍റെ ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. നാ​​യ​​യെ കൊ​​ല്ലാ​​നാ​​ണെ​​ങ്കി​​ൽ സ്വ​​ന്തം പേ​​രി​​ൽ വാ​​ങ്ങാ​​മെ​​ന്നി​​രി​​ക്കെ ജോ​​ളി…

Read More

പാമ്പുകടിയേറ്റ യുവാവിനെ കൊണ്ടുപോകാനെത്തിയ ആംബുലൻസ് പാതി വഴിയിൽ മടങ്ങി; ഡ്രൈവറുടെ പ്രവൃത്തി വിവാദമാകുന്നു

നാ​ദാ​പു​രം: നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പാ​മ്പുക​ടി​യേ​റ്റ്‌ ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി​യെ കൊ​ണ്ടുപോ​വാ​ൻ എ​ത്തി​യ ആം​ബു​ല​ൻ​സ് പാ​തി വ​ഴി​യി​ൽ മ​ട​ങ്ങിപ്പോ​യ​ത് വി​വാ​ദ​മാ​കു​ന്നു. ര​ണ്ടുമാ​സം മു​മ്പ് പാ​മ്പ് ക​ടി​യേ​റ്റ പ​ര​പ്പുപാ​റ സ്വ​ദേ​ശി​യാ​ണ് ര​ക്തസ​മ്മ​ര്‍​ദ്ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നാ​ദാ​പു​രം ഗ​വ​. ആ​ശു​പ​ത്രി​യി​ൽ കഴിഞ്ഞദിവസം ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. ഉ​ട​ൻ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ദാ​പു​ര​ത്തെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ വി​ളി​ച്ചെ​ങ്കി​ലും നാ​ല് ആം​ബു​ല​ൻ​സു​ക​ളും വ​ർ​ക്ക് ഷോ​പ്പി​ലാ​യി​രു​ന്നു. പി​ന്നീ​ട് വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ആം​ബു​ല​ൻ​സി​നോ​ട് നാ​ദാ​പു​ര​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​തി​ന​ഞ്ച് മി​നി​റ്റ് കൊ​ണ്ട് നാ​ദാ​പു​രം എ​ത്തു​മെ​ന്ന് പ​റ​ഞ്ഞു വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ പു​റ​മേ​രി കു​നിങ്ങാ​ട് റോ​ഡി​ലെ​ത്തി​യെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തും പി​ന്നീ​ട് പ​ത്തുമി​നി​റ്റി​നുശേ​ഷം വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ മ​ട​ങ്ങിപ്പോവു​ക​യാ​ണ്, നാ​ദാ​പു​ര​ത്തുനി​ന്ന് രോ​ഗി​ക​ളെ കൊ​ണ്ട് പോ​വാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ​ത്രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് എ​ട​ച്ചേ​രി ത​ലാ​യി​യി​ലെ ആം​ബു​ല​ൻ​സ് വി​ളി​ച്ചാ​ണ് രോ​ഗി​യെ കൊ​ണ്ടുപോ​യ​ത്. അ​പ്പോ​ഴേ​ക്കും മു​ക്കാ​ൽ മ​ണി​ക്കൂ​റി​ല​ധി​കം രോ​ഗി നാ​ദാ​പു​രം…

Read More

കൂടത്തായ് കൊലപാതക പരമ്പര; മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചു ; ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ പ​ര​മാ​വ​ധി ശേ​ഖ​രി​ക്കും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ പ്രഫ​സ​ര്‍​മാ​രെ​യും ഫോ​റ​ന്‍​സി​ക്ക് മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി​യേ​യും മ​റ്റ് വി​ദ​ഗ്ധ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച​ത്. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ ആ​ദ്യ യോ​ഗം ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സ​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചേ​ര്‍​ന്നു. ഡോ​ക്ട​ര്‍​മാ​രും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ റോ​യ് തോ​മ​സി​ന്‍റെ മ​ര​ണം മാ​ത്ര​മാ​ണ് സ​യ​നൈ​ഡ് ഉ​ള്ളി​ല്‍ ചെ​ന്ന​താ​ണെ​ന്ന​തി​ന് തെ​ളി​വു​ള്ള​ത്. മ​റ്റു​ള്ള മ​ര​ണ​ങ്ങ​ളി​ലെ​ല്ലാം കു​റ്റ​സ​മ്മ​ത മൊ​ഴി മാ​ത്ര​മാ​ണു​ള്ള​ത്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ണ്ടാ​യ പെ​രു​മാ​റ്റം ക​ണ്ട​വ​രു​ടെ മൊ​ഴി കൂ​ടി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നാ​ലു​പേ​രു​ടെ മ​ര​ണ​വും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ഉ​റ​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ശാ​സ്ത്രീ​യ​മാ​യി ഇ​ത് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​ഭാ​ഗം ഈ…

Read More

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; മർദനത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; കാമുകിയുടെ ബന്ധുക്കൾക്കെതിരേ പരാതി നൽകി ബന്ധുക്കൾ

കോ​ട്ട​യ്ക്ക​ൽ: ആ​ൾ​ക്കൂ​ട്ട​ ആ​ക്ര​മ​ണ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റതിൽ മനംനൊന്ത് യു​വാ​വ് ജീവനൊടുക്കി.കോ​ട്ട​യ്ക്ക​ൽ പു​തു​പ​റ​ന്പ് പൊ​റ്റ​യി​ൽ ഹൈ​ദ​രാ​ലി​യു​ടെ​യും ഷൈ​ല​ജ​യു​ടെ​യും മ​ക​ൻ ഷാ​ഹി​ർ (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​ളി​വി​ലാണ്. ഞാ​യ​റാ​ഴ്ച രാ​ത്രി ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ഷാ​ഹി​റി​നെ ഷാ​ഹി​റു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞു അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​ക്ര​മ​ണം ക​ണ്ട​വ​ർ വി​വ​രം ഷാ​ഹി​റി​ന്‍റെ വീ​ട്ടി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു അ​നു​ജ​ൻ ഷി​ബി​ലും മാ​താ​വും സ്ഥ​ല​ത്തെ​ത്തി. അ​ക്ര​മി​ക​ൾ ഷി​ബി​ലി​നെ​യും മ​ർ​ദി​ച്ചു. ഇ​വ​രു​ടെ ഫോ​ണു​ക​ളും മ​ർ​ദി​ച്ച​വ​ർ പി​ടി​ച്ചു വാ​ങ്ങി. അ​വ​ശ​രാ​യ മ​ക്ക​ളെ​യും കൊ​ണ്ടു മാ​താ​വ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. മ​ർ​ദ​ന​ത്തി​ൽ മ​നം നൊ​ന്ത ഷാ​ഹി​ർ വീ​ട്ടി​ൽ എ​ത്തി​യ​യു​ട​നെ വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷാ​ഹി​ർ ഇ​ന്നു പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷി​ബി​ലി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്നു ക​ണ്ടാ​ല​റി​യു​ന്ന 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി കോ​ട്ട​യ്ക്ക​ൽ പോ​ലീ​സ്…

Read More

പോലീസ് നടപടി ശരിവച്ച് സിപിഎമ്മും;  യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത  അ​ല​നെ​യും താ​ഹ​യേ​യും സി​പി​എം പു​റ​ത്താ​ക്കി

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റു ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ സി​പി​എം പു​റ​ത്താ​ക്കി. അ​ല​ൻ ശു​ഹൈ​ബി നെ​യും താ​ഹ ഫ​സ​ലി​നെ​യു​മാ​ണ് സി​പി​എം പു​റ​ത്താ​ക്കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന പാ​ർ​ട്ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​ന്നി​യ​ങ്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​പി ദാ​സ​നാ​ണ് ന​ട​പ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ പാ​ർ​ട്ടി ഇ​തു​വ​രെ ന​ട​പ​ടി പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ഷ്ട്രീ​യ വ്യ​തി​യാ​നം മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​തു സ്വ​യം വി​മ​ര്‍​ശ​ന​മാ​യി ക​രു​ത​ണ​മെ​ന്നാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

Read More

 മ​ത​മൈ​ത്രി​യു​ടെ ഉ​ത്ത​മ മാ​തൃ​ക​..!  ന​ബിദി​നാ​ഘോ​ഷം മാ​റ്റി​വ​ച്ചു;  വി​വാ​ഹം മം​ഗ​ള​മാ​ക്കി മ​ഹ​ല്ല് ക​മ്മി​റ്റി

പേ​രാ​മ്പ്ര: തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ഹൈ​ന്ദ​വ കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ല്‍ വി​വാ​ഹം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​ബി ദി​നാ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് പാ​ലേ​രി ഇ​ടി​വെ​ട്ടി മ​ഹ​ല്ല് ക​മ്മി​റ്റി മ​ത​മൈ​ത്രി​യു​ടെ ഉ​ത്ത​മ മാ​തൃ​ക​യാ​യി. ഇ​ടി​വെ​ട്ടി ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള ച​മ്മം​കു​ഴി​യി​ല്‍ ഇ​ന്ദി​ര​യു​ടെ മ​ക​ള്‍ പ്ര​ത്യു​ഷ​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ. വി​വാ​ഹ​വും ഗൃ​ഹ​പ്ര​വേ​ശ​വും പോ​ലെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഒ​ത്തൊ​രു​മി​ച്ച് ന​ട​ത്താ​റു​ള്ള നാ​ട്ടി​ല്‍ ത​ങ്ങ​ളു​ടെ ഒ​രു ചെ​റു​മ​ക​ളു​ടെ വി​വാ​ഹം ഭം​ഗി​യാ​ക്കാ​ന്‍ വേ​ണ്ടി ന​ബി​ദി​നാ​ഘോ​ഷം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​ന്‍ മ​ഹ​ല്ല് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ന​ബി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്താ​റു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​യ ന​ബി​ദി​ന റാ​ലി, മ​ധു​ര വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ 17 ലേ​ക്ക് മാ​റ്റി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​തി​വു​പോ​ലെ നാ​ട്ടി​ലെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ 11 നും 12 ​നും ഇ​ട​യി​ലു​ള്ള ശു​ഭ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ച​ങ്ങ​രോ​ത്ത് കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ വി​നു പ്ര​സാ​ദ് പ്ര​ത്യു​ഷ​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി…

Read More

ലീ​ഗി​ലെ കേ​ക്ക് മു​റി വി​വാ​ദം: ചേ​രി​പ്പോ​ര് മൂ​ർഛി​ച്ചു ;വ്യ​ക്തി​ഹ​ത്യ​ക്കെ​തി​രെ പ​രാ​തി

വ​ട​ക​ര: യൂ​ത്ത് ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച​തി​ന്‍റെ പേ​രി​ൽ ഉ​യ​ർ​ന്ന വി​വാ​ദം അ​ട​ങ്ങു​ന്നി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ ത​ല​മു​തി​ർ​ന്ന നേ​താ​വി​നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ന​ട​പ​ടി തേ​ടി പോ​ലീ​സി​ൽ പ​രാ​തി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ലീ​ഗി​ൽ ചേ​രി​പ്പോ​ര് മൂ​ർഛി​ച്ചു. യൂ​ത്ത് ലീ​ഗ് പാ​ണ്ടി​ക​ശാ​ല വ​ള​പ്പ് ശാ​ഖ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ, വ​ലി​യ​വ​ള​പ്പ് ശാ​ഖ സെ​ക്ര​ട്ട​റി മു​നീ​ർ സേ​വ​ന, എ​സ്ടി​യു നേ​താ​വ് അ​ന​സ്, സി​റാ​ജ്, റാ​ഷി​ദ് അ​ഴി​ത്ത​ല ഇ​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലി​സി​ൽ പ​രാ​തി കൊ​ടു​ത്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഇ​വ​രോ​ട് ഇ​ന്നു (തി​ങ്ക​ൾ) വൈ​കു​ന്നേ​രം വ​ട​ക​ര സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വാ​ൻ സി​ഐ പി.​എം.​മ​നോ​ജ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യെ ഐ​ക്യ​ത്തോ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​നു പ​ക​രം വി​ഭാ​ഗി​യ​ത ആ​ളി​ക്ക​ത്തി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ഈ ​നേ​താ​വി​നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തേ​ടി പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.…

Read More

കൂ​ട​ത്താ​യി മരണ പ​ര​മ്പ​ര ;  ജോ​ളി​യെ​യും മാ​ത്യു​വി​നെ​യും ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു വ​ധ​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ റോ​യി​യു​ടെ ഭാ​ര്യ ജോ​ളി എ​ന്ന ജോ​ളി​യ​മ്മ ജോ​സ​ഫി​നെ​യും, ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ ര​ണ്ടാം പ്ര​തി ക​ക്കാ​വ​യ​ല്‍ മ​ഞ്ചാ​ടി വീ​ട്ടി​ല്‍ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി​യെ​യും അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച കൊ​യി​ലാ​ണ്ടി ജു​ഡീ​ഷല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. താ​മ​ര​ശ്ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ​യും ഒ​ന്നാം കോ​ട​തി​യി​ലെ​യും മ​ജി​സ്ട്രേ​റ്റു​മാ​ര്‍ അ​വ​ധി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ഞ്ചു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​യി​ലാ​ണ്ടി ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജോ​ളി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. മാ​ത്യു കേ​സി​ല്‍ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ ഒ​മ്പ​ത് ദി​വ​സം ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത്യാ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം ജോ​ളി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യാ​ല്‍ മ​തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്. ജോ​ളി​യെ​യും കൊ​ണ്ട് പൊ​ന്നാ​മ​റ്റം, മ​ഞ്ചാ​ടി​യി​ല്‍ വീ​ട്, ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.…

Read More

മാ​വോ​യി​സ്റ്റ് ബ​ന്ധം; പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും; സിപിഎമ്മിൽ അനിശ്ചിതത്വം തുടരുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ മാ​വോ​യി​സ്റ്റു ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചുമത്ത​പ്പെ​ട്ട് റി​മാ​ന്‍​ഡി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​മാ​യ അ​ല​ന്‍ ശു​ഹൈ​ബി​നെ​യും താ​ഹ ഫ​സ​ലി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും.​ഹൈ​ക്കോ​ട​തി അ​ല​ന്‍റെ​യും താ​ഹ​യു​ടെയും ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ വേ​ണ്ടി​വ​രു​മെ​ന്ന് പ്രോസി​ക്യൂ​ഷ​ന്‍ നേ​ര​ത്തേ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.​ ഇ​രു​വ​രു​ടെ​യും മാ​വോ​യി​സ്റ്റ് ബ​ന്ധം സി​പി​എം ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന നി​ല​പാ​ടി​ല്‍ നി​ന്ന് നി​ല​വി​ല്‍ സി​പി​എം പി​ന്നോ​ട്ടു പോയി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ​യും നി​ല​പാ​ടാ​ണ് ശ​രി​യെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മ​റ്റി​ക്കു​മു​ള്ള​ത്. ഇ​ന്നുമു​ത​ല്‍ ന​ട​ക്കു​ന്ന സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ല്‍ അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് അ​ണി​ക​ളോ​ട് വി​ശ​ദീ​ക​രി​ക്കും. യു​എ​പി​എ ചു​മ​ത്തു​ന്ന​തി​നു പാ​ര്‍​ട്ടി എ​തി​രാ​ണെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും മാ​വോ​യി​സ്റ്റ് ബ​ന്ധ​ങ്ങ​ളെ കു​റി​ച്ച് പാ​ര്‍​ട്ടി​ക്ക് നി​ല​വി​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

എ​ഴു​ത്ത് ലോ​ട്ട​റി​! ഓ​രോ ന​ന്പ​റി​നും പ്ര​ത്യേ​ക​കോ​ഡ്; ആ​പ്പ് വ​ഴി ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: മൂ​ന്ന​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ് ആ​പ്പ് വ​ഴി​ ന​ട​ത്തി​യി​രു​ന്ന ഒ​രാ​ളെ പൊ​ന്നാ​നി എ​സ്ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​യ​ങ്കോ​ട് ച​ങ്ങാ​ടം റോ​ഡി​ൽ സോ​ന ലോ​ട്ട​റി ഏ​ജ​ൻ​സി ന​ട​ത്തു​ന്ന പൊ​ന്നാ​നി ആ​ന​പ്പ​ടി സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​സാ​ഖ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വി​ടെ ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ലോ​ട്ട​റി ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ലും സ്ക്രീ​ൻ ഷോ​ട്ടു​ക​ളും, 4,950 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി അ​ഥ​വാ എ​ഴു​ത്ത് ലോ​ട്ട​റി​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ത​ട്ടി​പ്പ് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​മാ​യും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ന​ന്പ​ർ ന​ൽ​കു​ന്ന​താ​ണ് പു​തി​യ രീ​തി. ഇ​തി​നാ​ൽ ത​ട്ടി​പ്പ് ക​ണ്ടെ​ത്താ​നും പ്ര​യാ​സ​മാ​ണ്. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​ട​പാ​ടു​കാ​ർ നേ​രി​ട്ടെ​ത്താ​തെ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​മാ​യി…

Read More