വീ​ട്ടി​ൽ​ അതിക്രമിച്ച് ക​യ​റി പെ​ണ്‍​കു​ട്ടി​യെ പെട്രോൾ ഒഴിച്ച്  തീ​കൊ​ളു​ത്തി  കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

വ​ട​ക​ര: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മേ​പ്പ​യി​ൽ ക​ല്ലു​നി​ര പ​റ​ന്പ​ത്ത് പ്ര​വീ​ണ്‍ എ​ന്ന കു​ഞ്ഞു​വി​നെ(25)​യാ​ണ് വ​ട​ക​ര പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ അ​ഞ്ചി​ന് രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​ന്തം റോ​ഡി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​യ്യി​ൽ ക​രു​തി​യ പെ​ട്രോ​ൾ വീ​ട്ടു വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ​പ്പെ​ട്ടി ഉ​ര​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​തി​ക്ര​മ​ത്തി​ൽ വീ​ടി​നും കേ​ടു​പ​റ്റി. സം​ഭ​വ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ട​ക​ര സി​ഐ എം.​എം.​അ​ബ്ദു​ൾ​ക​രീ​മും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ മ​റ്റു പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ക്രി​ക്ക​റ്റി​നൊ​പ്പം വെ​ള്ളി​ത്തി​ര​യി​ലും തി​ള​ങ്ങി  കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ സ​ജ്ന

സ്വന്തം ലേഖകൻ മാ​ന​ന്ത​വാ​ടി: ക്രി​ക്ക​റ്റി​നൊ​പ്പം വെ​ള്ളി​ത്തി​ര​യി​ലും തി​ള​ങ്ങി ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ സ​ജ്ന സ​ജീ​വ​ൻ. സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ രാ​ജ കാ​മ​രാ​ജ് ആ​ദ്യ​മാ​യി ത​മി​ഴി​ൽ സം​വി​ധാ​നം ചെ​യ്ത “ക​ന’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് സ​ജ്ന അ​ഭ്ര​പാ​ളി​യി​ലും താ​ര​മാ​യി മാ​റി​യ​ത്. ശി​വ കാ​ർ​ത്തി​കേ​യ​ൻ, ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ​മാ​ർ. ഐ​ശ്വ​ര്യ രാ​ജേ​ഷാ​ണ് നാ​യി​ക. സ്വ​ന്തം പി​താ​വി​ന്‍റെ ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി ഗ്രാ​മ​ത്തി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ​ത്തി ക്രി​ക്ക​റ്റി​ൽ അ​ന്ത​രാ​ഷ്ട്ര ത​ല​ത്തി​ൽ​ശ്ര​ദ്ധേ​യ​മാ​കു​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ത​മി​ഴ്നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ മു​ഖേ​ന​യാ​ണ് സ​ജ്ന​യ്ക്ക് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. നാ​യി​ക​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യി ര​ണ്ടാം പ​കു​തി​ക്ക് ശേ​ഷം മു​ഴു​നീ​ള വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്. സി​നി​മ​യി​ൽ തു​ട​രാ​ൻ വ​ലി​യ മോ​ഹ​മി​ല്ലെ​ന്നും ക​രി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യാ​യ​തു​കൊ​ണ്ടാ​ണ് അ​ഭി​ന​യി​ച്ച​തെ​ന്നും ചി​ത്രം റി​ലീ​സാ​യ ശേ​ഷം നാ​യ​ക​ൻ ശി​വ കാ​ർ​ത്തി​കേ​യ​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും വി​ശേ​ഷ​ങ്ങ​ൾ ആ​രാ​യു​ക​യും സ്പൈ​ക്ക് അ​യ​ച്ച്…

Read More

പ​റ​വ​ണ്ണ​യി​ൽ വീ​ണ്ടും തീ​ക്ക​ളി; മു​സ്‌ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ട്ടോ​യും ബൈ​ക്കു​ക​ളും വ്യാപകമായി ക​ത്തി​ച്ചു

തി​രു​ർ: ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വെ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ പ​റ​വ​ണ്ണ​യി​ൽ വീ​ണ്ടും തീ​ക്ക​ളി. ഇ​ത്ത​വ​ണ പ​റ​വ​ണ്ണ പു​ത്ത​ങ്ങാ​ടി​യി​ൽ മു​സ്‌ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.മു​സ്‌ലിം ലീ​ഗ് വെ​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ് ചേ​ക്ക​മാ​ട​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​ക്ടീ​വ സ്കൂ​ട്ട​റി​നും തീ​യി​ട്ടു. ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ കു​ട്ടാ​ത്ത് ഫാ​റൂ​ഖ്, അ​ജാ​സ് എ​ന്നി​വ​രു​ടെ ബൈ​ക്കു​ക​ൾ ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. കു​ട്ടാ​ത്ത് ഫാ​റൂ​ഖി​ന്‍റെ​യും പു​ത്ത​ൻ​പു​ര​യി​ൽ ഷാ​ജ​ഹാ​ന്‍റെ​യും ഓ​ട്ടോ​റി​ക്ഷ​ക​ൾ ക​ത്തി​ക്കാ​നും ശ്ര​മം ന​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യെ​ത്തി​യ അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ളൊ​ഴി​ച്ച ശേ​ഷം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. തി​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മ​ല​പ്പു​റ​ത്തു നി​ന്നു ബോം​ബ് സ്ക്വാ​ഡ് സ​ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. വി​ര​ല​ട​യ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞു മു​സ്‌ലിം ലീ​ഗ് നേ​താ​ക്ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തീ​ര​ദേ​ശ​ത്തു സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്പോ​ൾ അ​തി​നെ അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം…

Read More

 ടിപി വ​ധ​ക്കേ​സ് പ്ര​തി​യു​ടെ ബ​ന്ധു​വി​നു സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ൽ ജോ​ലി നൽകിയത് വിവാദമാകുന്നു; കൊ​ന്ന​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മെന്ന് എ​ൻ.​വേ​ണു

വ​ട​ക​ര: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന കെ.​സി.​രാ​മ​ച​ന്ദ്ര​ന്‍റെ മ​രു​മ​ക​ൾ​ക്ക് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി. ഇ​ത് ടി.​പി.​യെ കൊ​ന്ന​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. ടി.​പി.​വ​ധ​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്നും രാ​മ​ച​ന്ദ്ര​ൻ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ പാ​ർ​ട്ടി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വി​നു ജോ​ലി ന​ൽ​കി​യ​ത് കൊ​ല​യു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് വേ​ണു ആ​രോ​പി​ച്ചു. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​ക്കാ​ണ് വ​ട​ക​ര കോ ​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്കി​ന്‍റെ റേ​ഷ​ൻ മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ​ത്. പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ച യു​വ​തി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ടി.​പി.​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ ത​ന്നെ​യാ​ണ് പ്ര​തി​യു​ടെ ബ​ന്ധു​വി​നു പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സി.​ഭാ​സ്ക​ര​നാ​ണ്…

Read More

 ഓട്ടോയിൽ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; ശല്യം സഹിക്കാൻവയ്യാതെ വിദ്യാർഥിനി ഓട്ടോയിൽ ചാടി; മ​ധ്യ​വ​യ​സ്ക​നെ​തി​രെ കേ​സെ​ടു​ത്തു

മാ​ന​ന്ത​വാ​ടി: പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കി​ട​യി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ​തി​രെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ൽ അ​ലു​വ അ​ലി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ള​ജ് വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പ​രി​ച​യ​ക്കാ​ര​നാ​യ ഇ​യാ​ൾ ഓ​ട്ടോ​യി​ൽ ക​യ​റ്റി. യാ​ത്രാ​മ​ധ്യേ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി. എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി ചാ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക്കെ​തി​രെ സ്ത്രീ​ത​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ലാ​ണ്.

Read More

ചു​വ​പ്പ് നാ​ട​യി​ല്‍ കു​ടു​ങ്ങി  ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ്;  ​പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​ക്കാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ന്നു;  ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ട് 40 മാ​സം

മു​ക്കം : നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി കാ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ടി​ലെ ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജാ​ണ് ചു​വ​പ്പ് നാ​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് എ​ന്ന സ്ഥ​ല​ത്ത് ര​ണ്ട​ര കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഒ​ന്പത് ക്ലാ​സ് മു​റി​ക​ളും ഓ​ഫീ​സ്, ലൈ​ബ്ര​റി, ലാ​ബ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളു​മ​ട​ങ്ങി​യ ഇ​രു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. നി​ര്‍​മാ​ണ ജോ​ലി പൂ​ര്‍​ത്തി​യാ​യി​ട്ട് 40 മാ​സം പി​ന്നി​ടു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ഒ​രു​ദി​വ​സം പോ​ലും ഈ ​കെ​ട്ടി​ട​ത്തി​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും നി​ര്‍​മാ​ണം ന​ട​ത്തി​യ​ത് മ​റ്റൊ​രു വ​കു​പ്പാ​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യ​തി​നാ​ല്‍ ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മൊ​ന്നും ആ​രു​മ​ത്ര ഗൗ​നി​ച്ചി​ല്ല. വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജ് ഏ​ഴു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് മാ​റ്റാ​നാ​ലോ​ചി​ച്ച​പ്പോ​ഴാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​ത്. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​മാ​യ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ലാ​ന്‍…

Read More

പ​യ്യ​നാ​ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ  വധിക്കാൻശ്രമിച്ച കേസിൽ  ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

മ​ഞ്ചേ​രി:  പ​യ്യ​നാ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ലാ​യി. പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ ക​രു​വാ​ട​ൻ ജാ​ഫ​റി(43)​നെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​നാ​യ മ​ല​പ്പു​റം ഡി​വൈ​എ​സ്പി പി.​പി ഷം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി. 2019 ജ​നു​വ​രി അ​ഞ്ചി​ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നെ മ​ഞ്ചേ​രി ചെ​ങ്ങ​ണ​യി​ൽ വ​ച്ച് ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ൽ അ​ർ​ജു​ന​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു​മാ​ണ് സൂ​ച​ന. കേ​സി​ൽ പാ​പ്പി​നി​പ്പാ​റ ആ​ലും​കു​ന്ന് വാ​ല​ഞ്ചേ​രി അ​ഷ്റ​ഫ് (45), മു​ള്ള​ന്പാ​റ ക​ള്ളാ​ടി​ത്തൊ​ടി ത​റ​മ​ണ്ണി​ൽ മു​ഹ​മ്മ​ദ് അ​സ്ലം (36), മു​ള്ള​ന്പാ​റ ന​ന്പി​ക്കു​ന്ന​ൻ ഷി​ഹാ​ബ് (39), മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല പൊ​ടു​വ​ണ്ണി​ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് എ​ന്ന മ​ദീ​ന കു​ഞ്ഞി​മാ​ൻ (42), അ​ബ്ദു​ൾ മു​നീ​ർ(39), കാ​ര​ക്കു​ന്ന് പ​ഴേ​ടം ഷം​നാ​ദ് (22) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​വ​ർ. ഡി​വൈ​എ​സ്പി​ക്കൊ​പ്പം മ​ഞ്ചേ​രി സി​ഐ…

Read More

ബൈ​ക്ക് യാ​ത്രി​ക​നായ യു​വാ​വി​നെ ത​ട്ടി​ക്കൊണ്ടു​പോ​യി ക​വ​ര്‍​ച്ച; പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; അ​റ​സ്റ്റ് ഉ​ട​ന്‍

കോ​ഴി​ക്കോ​ട്: ബൈ​ക്ക് യാ​ത്രി​ക​നെ ത​ട്ടിക്കൊണ്ടു​പോ​യി നാ​ലു​ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തെ കു​റി​ച്ചാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​ര്‍ ക​വ​ര്‍​ച്ച​ക്കാ​യി എ​ത്തി​യ മാ​രു​തി റി​റ്റ്‌​സ് കാ​ര്‍ പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ഇ​ന്‍​സ​പെ​ക്ട​ര്‍ മൂ​സ വ​ള്ളി​ക്കാ​ട​ന്‍റെ നേ​തൃ​ത്യ​ത്തി​ലാ​ണ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍ കു​ഴ​ല്‍​പ​ണ​വും , സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് ഒ​ള​വ​ണ്ണ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍ വാ​ങ്ങി​യ കാ​റാ​ണ് ക​വ​ര്‍​ച്ചാ​സം​ഘം ഉ​പ​യോ​ഗി​ച്ച​ത്. മു​ജീ​ബ് റ​ഹ്മാ​ന്‍ കാ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​താ​ണ്. ഇ​യാ​ളി​ല്‍ നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. കാ​ര്‍ വാ​ട​ക​ക്ക് എ​ടു​ത്ത​വ​രെ കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍ ക​വ​ര്‍​ച്ചാ​സം​ഘം ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ല്‍ 11 ഓ​ടെ കോ​ട്ടാം​പ​റ​മ്പ് മ​ദ്ര​സ​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു ക​വ​ര്‍​ച്ച. കൊ​ടു​വ​ള്ളി ആ​വി​ലോ​റ കി​ഴ​ക്കെ നെ​ച്ചി​പൊ​യി​ലി​ല്‍…

Read More

മാ​വോ​യി​സ്റ്റ് ജ​ലീ​ലി​ന്‍റെ മ​ര​ണം; ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യും ഉ​ൾ​പ്പെ​ടു​ത്തി കേ​സ് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം

 ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വാ​ള​രാ​ട് ചെ​റു​ക്ക​പ്പ​ള്ളി സി.​പി. ജ​ലീ​ൽ(40) മാ​ർ​ച്ച് ആ​റി​നു രാ​ത്രി വൈ​ത്തി​രി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ പോ​ലീ​സ് വെ​ടി​യേ​റ്റു മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യും ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​പി. ജോ​ണ്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ ഇ​തി​ന​കം ന​ട​ന്ന അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൊ​ല്ല​പ്പെ​ട്ട ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​പി. റ​ഷീ​ദ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്. ജ​ലീ​ലി​നെ പോ​ലീ​സ് ആ​സൂ​ത്രി​ത​മാ​യി വ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക്. ജ​ലീ​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പു​റ​ത്തു​വി​ട്ട തെ​ളി​വു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നും അ​വ​ർ ക​രു​തു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ മു​ഖ്യ​ആ​വ​ശ്യം.

Read More

മഴയും വെയിലും കൊണ്ട് ജീവനക്കാർ; തിരുവമ്പാടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ർമാ​ണ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി എം​ഡി​യു​ടെ പി​ടി​വാ​ശി

തി​രു​വ​മ്പാ​ടി: മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും അ​ത് കൊ​ള്ളാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് തി​രു​വ​മ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ. 10 വ​ർ​ഷം മു​ൻ​പ് ഈ ​ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ​മ​യ​ത്ത് ആ​രം​ഭി​ച്ച​താ​ണ് ഇ​വ​രു​ടെ ഈ ​ദു​രി​ത​വും. വ​ർ​ഷ​ങ്ങ​ളാ​യി ഡി​പ്പോ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​ലാ​യി​രു​ന്നു. ഏ​റെ ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് മോ​ച​നം വേ​ണ​മെ​ന്ന നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് പ​ണം മു​ട​ക്കി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ന്ന​ത്തെ എം​എ​ൽ​എ സി.​മോ​യി​ൻ​കു​ട്ടി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത സ്ഥ​ലം കെ​എ​സ്ആ​ർ​ടി​സി​ക്ക് കൈ​മാ​റി​യ​ത് ഓ​ഡി​റ്റ് ഒ​ബ്ജ​ക​ഷ​ൻ വ​രി​ക​യും സാ​ങ്കേ​തി​ക​ത​യി​ൽ പെ​ട്ട് നി​ർ​മാ​ണം നി​ല​ച്ച് പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഭ​ര​ണ സ​മി​തി പ്ര​ത്യേ​ക തീ​രു​മാ​ന​പ്ര​കാ​രം ഈ ​സാ​ങ്കേ​തി​ക പ്ര​ശ്നം മ​റി​ക​ട​ക്കു​ക​യും ചെ​യ്തു. ഡി​പ്പോ നി​ർ​മാ​ണ​ത്തി​നാ​യി നി​ല​വി​ലെ എം​എ​ൽ​എ ജോ​ർ​ജ് എം ​തോ​മ​സ്…

Read More