കാലവർഷം പെയ്തു തുടങ്ങി,  കോഴിക്കോട് നഗരം  വെള്ളക്കെട്ടിൽ മുങ്ങിത്തുടങ്ങി; മഴക്കാല മുന്നൊരുക്കം നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന നാട്ടുകാർ

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​മെ​ത്തി നി​മ​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട്. ഫു​ട്പാ​ത്തി​ലൂ​ടെ പോ​ലും ന​ട​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ഴ ശ​ക്തി​പ്രാ​പി​ക്കും മു​മ്പേ ത​ന്നെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ മാ​നാ​ഞ്ചി​റ​യ്ക്കു ചു​റ്റു​മു​ള്ള ഡി​ഡി​ഇ ഓ​ഫീ​സി​ന് പ​രി​സ​ര​ത്തും , ജി​ല്ലാ സ്പോ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​നു മു​ന്നി​ലും, ശ്രീ​ക​ണ്ഠ​ശ്വ​ര​ക്ഷേ​ത്രം ക്രോ​സ് റോ​ഡി​ലും ,എ​ല്‍​ഐ​സി ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്തു​മു​ള്‍​പ്പെ​ടെ ഡ​സ​ൻ​ക​ണ​ക്കി​ന് സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​ള്ളം ഒ​ഴു​കി പോ​വാ​നാ​വാ​തെ കെ​ട്ടി​കി​ട​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യ്ക്ക് താ​ഴെ ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ന് മു​ന്‍​വ​ശം വ​ലി​യ പു​ഴ​യു​ടെ രൂ​പ​ത്തി​ലാ​ണ് റോ​ഡി​ലൂ​ടെ മ​ഴ​വെ​ള്ളം പ​ര​ന്നൊ​ഴു​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ തി​ര​മാ​ല​ക​ണ​ക്കെ ഉ​യ​രു​ന്ന ച​ളി​വെ​ള്ളം സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ലേ​ക്കും എ​തി​ർ​വ​ശ​ത്തെ ക​ട​ക​ളി​ലേ​ക്കും ഇ​ര​ന്പി​യെ​ത്തു​ന്നു. ബീ​ച്ച് റോ​ഡി​ലു​മെ​ല്ലാം സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ല​യി​ട​ത്തും ഫു​ട്പാ​ത്തി​നോ​ടും ചേ​ര്‍​ന്നും റോ​ഡി​നോ​ടു ചേ​ര്‍​ന്നു​മാ​ണ് വെ​ള്ളം…

Read More

ചെ​ങ്ങോ​ടു​മ​ല ഖ​ന​നം; വി​ദ​ഗ്ധ പ​ഠ​നം പ്ര​ഹ​സ​ന​മാ​യി; ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​ർ

പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല ഖ​ന​നം സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മാ​യി. എ​ൻ​ഐ​ടി, സെ​സ്, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം, ഫോ​റ​സ്റ്റ്, ജി​യോ​ള​ജി വ​കു​പ്പു​ക​ളി​ലെ സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്്ച ഉ​ച്ച​യോ​ടെ ചെ​ങ്ങോ​ടു​മ​ല​യി​ലെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​വ​ർ മ​ട​ങ്ങു​ക​യും ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യോ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​രെയോ അ​റി​യി​ക്കാ​തെ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. ചെ​ങ്ങോ​ടു​മ​ല​യി​ലെ വെ​ള്ള​ത്തി​ന്‍റെ‌ ല​ഭ്യ​ത, മ​ണ്ണി​ന്‍റെ ഘ​ട​ന, ജൈ​വ വൈ​വി​ധ്യം, ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം വേ​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച വ​ന്ന വി​ദ​ഗ്ധ സം​ഘം മ​ല മു​ഴു​വ​ൻ കാ​ണാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പാ​റ​പൊ​ട്ടി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ക​ല്ല് വേ​ണ്ടേ എ​ന്ന ചോ​ദ്യ​മാ​ണ് നാ​ട്ടു​കാ​രോ​ട് ചോ​ദി​ച്ച​ത്. ചെ​ങ്ങോ​ടു​മ​ല​യി​ലെ ജ​ല​സ​മൃ​ദ്ധ​മാ​യ കി​ണ​ർ, ജൈ​വ വൈ​വി​ധ്യം, ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന സ്ഥ​ലം ഇ​തൊ​ന്നും കാ​ണാ​ൻ സം​ഘം കൂ​ട്ടാ​ക്കി​യി​ല്ല. പാ​രി​സ്ഥി​തി​കാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​സ് നി​ല​വി​ലി​രി​ക്കെ​യാ​ണ് ഡി​ആ​ന്‍റ്ഒലൈ​സ​ൻ​സ് സം​ഘ​ടി​പ്പി​ക്കാ​ൻ ചീ​ഫ്…

Read More

 രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടെ ചെ​രി​പ്പ് ധ​രി​ക്കൂ​വെ​ന്ന് ആ​രാ​ധ​ക​ൻ; ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​വേ​ശ​മാ​യി ദി​നേ​ഷ് ശ​ർ​മ

മു​ക്കം: കൈ​പ്പ​ത്തി ചി​ഹ്നം ആ​ലേ​ഖ​നം ചെ​യ്ത തി​ള​ങ്ങു​ന്ന വ​സ്ത്രം ധ​രി​ച്ച്, ത​ല​പ്പാ​വ് വെ​ച്ച്, കോ​ൺ​ഗ്ര​സി​ന്‍റെ വ​ലി​യ കൊ​ടി പി​ടി​ച്ച് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ അ​യാ​ൾ ന​ട​ന്നു. ചെ​രി​പ്പ് ധ​രി​ക്കാ​തെ​യു​ള്ള കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ട ന​ട​ത്ത​ത്തെ തു​ട​ർ​ന്ന് കാ​ലി​ന്‍റെ അ​ടി​ഭാ​ഗം പൊ​ട്ടി​ത്തു​ട​ങ്ങി​യി​രു​ന്നു. കോ​ഴി​ക്കോ​ട് മു​ക്ക​ത്തെ റോ​ഡ് ഷോ​യി​ലേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​ന വ്യൂ​ഹ​മെ​ത്താ​റാ​യ​പ്പോ​ൾ അ​യാ​ൾ അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ഓ​ടി​ക്ക​യ​റി ക​യ്യി​ലു​ണ്ടാ​യി​രു​ന്ന കൊ​ടി വേ​ഗ​ത്തി​ൽ വീ​ശി. ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ചു​റ്റും കൂ​ടി. ചെ​രി​പ്പ് ധ​രി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം തി​ര​ക്കി​യ​പ്പോ​ൾ മ​റു​പ​ടി ഇ​ങ്ങ​നെ. അ​തൊ​രു പ്ര​തി​ജ്ഞ​യാ​ണ്. രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടെ ഞാ​നി​നി ചെ​രി​പ്പ് ധ​രി​ക്കൂ… ഹ​രി​യാ​ന ജി​ന്‍റ് സ്വ​ദേ​ശി​യാ​യ ദി​നേ​ഷ് കു​മാ​റി​ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ആ​രാ​ധ​ന തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ യാ​ത്ര​ക​ളി​ലെ​ല്ലാം ദി​നേ​ശ് രാ​ഹു​ലി​നെ അ​നു​ഗ​മി​ച്ചു. ചി​ല​വ് കു​റ​യ്ക്കാ​നാ​യി തീ​വ​ണ്ടി​ക​ളി​ലാ​യി​രു​ന്നു യാ​ത്ര​ക​ളേ​റെ​യും. ചി​ല​വു​ക​ളെ​ല്ലാം പാ​ർ​ട്ടി വ​ഹി​ക്കും.…

Read More

മ​ണ്‍​സൂ​ണ്‍: കൊ​ങ്ക​ണ്‍ വ​ഴിയുള്ള ട്രെ​യി​ന്‍ സ​മ​യ​ത്തിൽ മാറ്റം; ഒ​ക്ടോ​ബ​ര്‍ 31 വരെയുള്ള സമയമാണ് പുതുക്കിയത്

കോ​ഴി​ക്കോ​ട് : കൊ​ങ്ക​ണ്‍ വ​ഴിയുള്ള ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തിൽ മാ​റ്റം. ഇ​ന്ന​ലെ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യാ​ണ് മ​ണ്‍​സൂ​ണ്‍ ടൈം​ടേ​ബി​ള്‍ റെ​യി​ല്‍​വേ പു​തു​ക്കി​യ​ത്. മം​ഗ​ള, നേ​ത്രാ​വ​തി, സ​മ്പ​ർ​ക്ക് ക്രാ​ന്തി തു​ട​ങ്ങി 25ല​ധി​കം ട്രെ​യി​നു​ക​ള്‍ പു​തി​യ സ​മ​യ​ക്രമമനുസരിച്ച് സർവീസ് നടത്തും. പ​ഴ​യ സ​മ​യ​ത്തി​ല്‍ നി​ന്നും ര​ണ്ടു മ​ണി​ക്കൂ​ര്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് മ​ണ്‍​സൂ​ണ്‍ സ​മ​യ​ക്ര​മം. പ​ത്തി​നു​മു​മ്പ് മു​ന്‍​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍ പുതുക്കിയ ടൈംടേബിൾ ശ്രദ്ധിച്ചു യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ സ​മ​യ​വും മ​ണ്‍​സൂ​ണ്‍ സ​മ​യ​വും തമ്മിൽ മാ​റ്റ​മു​ണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സമയക്രമം (ട്രെ​യി​നിന്‍റെ പേര്, ന​മ്പ​ര്‍, പ​ഴ​യ​ സ​മ​യം , മൺസൂൺ സമയം എ​ന്ന ക്ര​മ​ത്തി​ല്‍) ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് എ​റ​ണാ​കു​ളം – നി​സാ​മു​ദ്ദീ​ന്‍ മം​ഗ​ള (12617) 17.07 – 17.10, 14.47-14.50 എ​റ​ണാ​കു​ളം -ലോ​ക​മാ​ന്യ​തി​ല​ക് തുര​ന്തോ എ​ക്‌​സ്പ്ര​സ് (12224) 00.52-00.55, 02.25-02.55 ഷൊ​ര്‍​ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് അ​ജ്മീ​ര്‍ -എ​റ​ണാ​കു​ളം…

Read More

തിക്കോടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ച് ആ​ക്ര​മ​ണം; ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ തീ​ര​ത്ത് ഇ​റ​ക്കി ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം

പ​യ്യോ​ളി: ദ​മ്പ​തി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ല്‍ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഡി​വൈ​എ​ഫ്ഐ പ​യ്യോ​ളി ബ്ലോക്ക് ക​മ്മ​റ്റി​യു​ടെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് പി​റ്റേ​ന്ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബി​ജെ​പി തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ട​പ്പു​റ​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​യ തി​ക്കോ​ടി സ്വ​ദേ​ശി രൂ​പ​ക്കി​ന്‍റെ എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ര്‍ തീ​ര​ത്ത് ഇ​റ​ക്കി​യി​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ചി​ന് ഏ​റ്റ​വും മു​ന്പിലാ​യി ബി​ജെ​പി​യു​ടെ കൊ​ടികെ​ട്ടി​യ കാ​റും പി​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​രും അ​ണി​ചേ​ര്‍​ന്നു. തീ​ര​ത്ത് സ​മാ​പി​ച്ച മാ​ര്‍​ച്ച് വ​ത്സ​രാ​ജ് പ​യ്യോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹു​ജ​ന​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും അ​ര​ങ്ങേ​റി.അ​തേസ​മ​യം, പ്ര​ശ്നം ഇ​ത്ര​യും രൂ​ക്ഷ​മാ​യി​ട്ടും പ​രി​ഹാ​ര ശ്ര​മ​ത്തി​ന് തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ…

Read More

ചങ്ങരംകുളത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു; കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരപരിക്ക്

ച​ങ്ങ​രം​കു​ളം: കു​റ്റി​പ്പു​റം -ചൂ​ണ്ട​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം മാ​ന്ത​ട​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സ​ത്താ​ർ (38) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച പ​ത്ത​നം​തി​ട്ട ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി ഷി​യാ​സി (16)നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടു നി​ന്ന് അ​ടൂ​രി​ലേ​ക്കു പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റും സ്കൂ​ൾ പു​സ്ത​ക​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന വാ​നും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വാ​നി​ലെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​പ​ക​ട​ത്തി​ൽ വാ​ൻ നി​ശേ​ഷം ത​ക​ർ​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ സ​ത്താ​ർ മ​രി​ച്ചു. സ​ത്താ​റി​ന്‍റെ മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ച​ങ്ങ​രം​കു​ളം പോ​ലീ​സ്, പൊ​ന്നാ​നി ഫ​യ​ർ ഫോ​ഴ്സ്, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Read More

അ​ഫ്ഗാ​ന്‍ യു​വാ​വ് കോ​ഴി​ക്കോ​ട് ; ഐ​എ​സ് ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഇ​ന്‍റലി​ജ​ന്‍​സ് റിപ്പോർട്ട്

കോ​ഴി​ക്കോ​ട്: സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യി കോ​ഴി​ക്കോ​ടെ​ത്തി​യ അ​ഫ്ഗാ​ന്‍ യു​വാ​വി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ര്‍​ട്ട്. കോ​ഴി​ക്കോ​ട് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി​ക​ളെ കാ​ണാ​നാ​യെ​ത്തി​യ സി​ക്ക​ന്ത​റി​നെ (24) കു​റി​ച്ചാ​ണ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യു​വാ​ക്ക​ള്‍ ഐ​എ​സി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ്,പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള യു​വാ​ക്ക​ള്‍ ഐ​എ​സി​ലു​ള്‍​പ്പെ​ട്ട​താ​യും നേ​ര​ത്തെ ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​ക്ക​ന്ത​റി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം സി​ക്ക​ന്ത​റി​ന്‍റെ യാ​ത്രാ​വി​വ​ര​ങ്ങ​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്നും പാ​സ്‌​പോ​ര്‍​ട്ട് പ​രി​ശോ​ധി​ക്കു​മെ​ന്നും ഫ​റോ​ക്ക് ഇ​ന്‍​സ്പ​ക്ട​ര്‍ എം. ​സു​ജി​ത്ത് “രാ​ഷ്ട്രദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ്‌​കോ​ള​ജ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ല്‍ പെ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​നാ​യാ​ണ് സി​ക്ക​ന്ത​ര്‍ കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. ഇ​വി​ടെ വ​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന്…

Read More

ഇ​ല​യി​ൽ വി​ള​ന്പി​യ കേ​ര​ള സ​ദ്യ​യും ചെ​മ്മീ​ൻ ഫ്രൈ​യും കോ​ഴി​ക്ക​റി​യും ! മ​നം​നി​റ​ഞ്ഞ് കേ​ര​ള വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച് രാ​ഹു​ൽ

മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി ഉ​ച്ചയ്​ക്ക് 1.15 ഓ​ടെ മാ​ന​ന്ത​വാ​ടി ഫോ​റ​സ്റ്റ് ഐ​ബി​യി​ൽ എ​ത്തി. ഇ​രു​പ​തോ​ളം നേ​താ​ക്ക​ൾ​ക്കൊ​പ്പം ഇ​ല​യി​ൽ വി​ള​ന്പി​യ കേ​ര​ള സ​ദ്യ​യും ചെ​മ്മീ​ൻ ഫ്രൈ​യും കോ​ഴി​ക്ക​റി​യും ഇ​ടി​ച്ച​ക്ക തോ​ര​നും ചോ​ന്പാ​ല​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന മ​ത്സ്യ​ങ്ങ​ളും രാ​ഹു​ൽ ആ​സ്വ​ദി​ച്ച് ക​ഴി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ര​ഹ്മ​ഗി​രി ഹോ​ട്ട​ലി​ലാ​ണ് പാ​യ​സം ഉ​ൾ​പ്പെ​ടെ 22 വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. ഹോ​ട്ട​ൽ മാ​നേ​ജ​ർ പി.​കെ. നൈ​ജ, ചീ​ഫ് ഷെ​ഫ് കെ. ​സു​നീ​ഷ്, സ​ർ​വീ​സ് ക്യാ​പ്റ്റ​ൻ കെ. ​അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് 70 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണം പാ​കം ചെ​യ്ത​് വി​ള​ന്പി​യ​ത്. ഭ​ക്ഷ​ണ​ക​ഴി​ച്ച്, അ​ൽ​പ്പ​നേ​രം വി​ശ്ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Read More

അവരെ തടയരുത്! റോഡ് ഷോ ആരംഭിച്ചത് മുതല്‍ രാഹുല്‍ഗാന്ധിയുടെ വാഹനത്തിന്റെ പിന്നില്‍ ഓടി, ഒന്ന് കാണാന്‍! രാഹുല്‍ ചേര്‍ത്ത് നിര്‍ത്തിയത് വിശ്വസിക്കാനാകാതെ സ്‌നേഹയും സാന്‍ജോയും

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ കാ​ന​റാ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ നി​ന്നും നി​ന്നും റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത് മു​ത​ൽ രാ​ഹു​ൽ​ഗാ​ന്ധിയുടെ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നിൽ ഓ​ടു​ക​യാ​യി​രു​ന്നു സ്നേ​ഹ​യും സാ​ൻ​ജോ​യും. കു​റേ​ദൂ​രം ഓ​ടി​യ​തി​നു​ശേ​ഷം ചി​ല​പ്പോ​ഴൊ​ക്കെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലെ​ത്തും. ഉ​റ​ക്കെ രാ​ഹു​ൽ​ഗാ​ന്ധി​യെ​ന്ന് വി​ളി​ക്കും. അ​ങ്ങ​നെ​യാ​ണ് ഇ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ക്കം മു​ത​ൽ കൂ​ടെ ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ലി​നൊ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ നി​ന്നു കൊ​ണ്ട് അ​ടു​ത്തേ​ക്ക് വ​രാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ഭു​ത​ത്തോ​ടെ സ്നേ​ഹ​യും സാ​ൻ​ജോ​യും വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ രാ​ഹു​ൽ ത​ന്നെ അ​വ​രെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ പറഞ്ഞു. വാ​ഹ​ന​ത്തി​ന​ക​ത്തു ക​യ​റി​യ ര​ണ്ടു​പേ​ർ​ക്കും അ​ത്ഭു​തം! തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് രാ​ഹു​ൽ​ഗാ​ന്ധി, ചേ​ർ​ത്തു​നി​ർ​ത്തി ചി​ത്ര​വു​മെ​ടു​ത്തു. മു​ട്ടി​ൽ ആ​ഞ്ഞി​ലി​ക്ക​ൽ തോ​മ​സി​ന്‍റെ മ​ക്ക​ളാ​ണ് സ്നേ​ഹ​യും സാ​ൻ​ജോ​യും.

Read More

വയനാട്ടിലെ ആദ്യ ഉദ്ഘാടനം ! ആദിവാസി യുവാവിന്റെ ന്യൂസ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും രാഹുല്‍ ഉദ്ഘാടനം ചെയ്തു

ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി എം​പി വ​യ​നാ​ട്ടി​ൽ ആ​ദ്യ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ആ​ദി​വാ​സി യു​വാ​വി​ന്‍റെ ന്യൂ​സ് പോ​ർ​ട്ട​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും. ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​വ​നീ​ത് ഉ​ണ്ണി ന്യൂ​സ് പീ​പ്പി​ൾ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പോ​ർ​ട്ട​ലി​നും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​മാ​യി​രു​ന്നു ച​രി​ത്ര നി​യോ​ഗം. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ എം​പി ലാ​ഡ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ഞ്ചേ​രി പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ് അ​വ​നീ​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​സ് പോ​ർ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​ർ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്താ​ണ് പോ​ർ​ട്ട​ലും ആ​പ്ലി​ക്കേ​ഷ​നും രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് എ​സ്പി​ജി എ​ഐ​ജി എ​സ്. റോ​യ് ഉ​ദ്ഘാ​ട​ന​ത്തി​ന് അ​നു​മ​തി…

Read More