വയനാട്ടിലെ ആദ്യ ഉദ്ഘാടനം ! ആദിവാസി യുവാവിന്റെ ന്യൂസ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും രാഹുല്‍ ഉദ്ഘാടനം ചെയ്തു

ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി എം​പി വ​യ​നാ​ട്ടി​ൽ ആ​ദ്യ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ആ​ദി​വാ​സി യു​വാ​വി​ന്‍റെ ന്യൂ​സ് പോ​ർ​ട്ട​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും. ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​വ​നീ​ത് ഉ​ണ്ണി ന്യൂ​സ് പീ​പ്പി​ൾ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പോ​ർ​ട്ട​ലി​നും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​മാ​യി​രു​ന്നു ച​രി​ത്ര നി​യോ​ഗം. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ എം​പി ലാ​ഡ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ഞ്ചേ​രി പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ് അ​വ​നീ​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​സ് പോ​ർ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ക്കി​യ​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​ർ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്താ​ണ് പോ​ർ​ട്ട​ലും ആ​പ്ലി​ക്കേ​ഷ​നും രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് എ​സ്പി​ജി എ​ഐ​ജി എ​സ്. റോ​യ് ഉ​ദ്ഘാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

അ​വ​നീ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ​ന്നു രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ൻ സി.​വി. ഷി​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts