ഇ​ല​യി​ൽ വി​ള​ന്പി​യ കേ​ര​ള സ​ദ്യ​യും ചെ​മ്മീ​ൻ ഫ്രൈ​യും കോ​ഴി​ക്ക​റി​യും ! മ​നം​നി​റ​ഞ്ഞ് കേ​ര​ള വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച് രാ​ഹു​ൽ

മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി ഉ​ച്ചയ്​ക്ക് 1.15 ഓ​ടെ മാ​ന​ന്ത​വാ​ടി ഫോ​റ​സ്റ്റ് ഐ​ബി​യി​ൽ എ​ത്തി. ഇ​രു​പ​തോ​ളം നേ​താ​ക്ക​ൾ​ക്കൊ​പ്പം ഇ​ല​യി​ൽ വി​ള​ന്പി​യ കേ​ര​ള സ​ദ്യ​യും ചെ​മ്മീ​ൻ ഫ്രൈ​യും കോ​ഴി​ക്ക​റി​യും ഇ​ടി​ച്ച​ക്ക തോ​ര​നും ചോ​ന്പാ​ല​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന മ​ത്സ്യ​ങ്ങ​ളും രാ​ഹു​ൽ ആ​സ്വ​ദി​ച്ച് ക​ഴി​ച്ചു.

മാ​ന​ന്ത​വാ​ടി ബ്ര​ഹ്മ​ഗി​രി ഹോ​ട്ട​ലി​ലാ​ണ് പാ​യ​സം ഉ​ൾ​പ്പെ​ടെ 22 വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. ഹോ​ട്ട​ൽ മാ​നേ​ജ​ർ പി.​കെ. നൈ​ജ, ചീ​ഫ് ഷെ​ഫ് കെ. ​സു​നീ​ഷ്, സ​ർ​വീ​സ് ക്യാ​പ്റ്റ​ൻ കെ. ​അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് 70 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണം പാ​കം ചെ​യ്ത​് വി​ള​ന്പി​യ​ത്.

ഭ​ക്ഷ​ണ​ക​ഴി​ച്ച്, അ​ൽ​പ്പ​നേ​രം വി​ശ്ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Related posts