ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എം​പി നാ​ലി​ട​ത്ത് മ​ത്സ​രി​ക്കും; വ​ട​ക​ര​യി​ൽ കെ.​കെ. ര​മ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​ർ​എം​പി അ​റി​യി​ച്ചു. പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യ വ​ട​ക​ര​യി​ൽ കെ.​കെ. ര​മ മ​ത്സ​രി​ക്കും. ഇ​തി​നു പു​റ​മേ ആ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പാ​ർ​ട്ടി മ​ത്സ​രി​ക്കു​ക. ഇ​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ആ​ർ​എം​പി പ്ര​സി​ഡ​ന്‍റ് എ​ൻ. വേ​ണു അ​റി​യി​ച്ചു.

Read More

സാ​ഹ​സി​ക നീന്തല്‍; നെഞ്ചില്‍ കൈവച്ച് കാണികള്‍! ഒ​ന്നേ മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നാ​ലു കി​ലോ​മീ​റ്റ​ര്‍​ നീ​ന്തി​ക്ക​യ​റി കു​ഞ്ഞു സ്വാ​ലി​ഹ

പ​യ്യ​ന്നൂ​ര്‍: കാ​ണി​ക​ളെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​ക്കി സ്വാ​ലി​ഹ​യെ​ന്ന പ​തി​നൊ​ന്നു​കാ​രി നീ​ന്തി​ക്ക​യ​റി​യ​തു നാ​ലു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം. പു​തി​യ​ങ്ങാ​ടി​യി​ലെ ഏ​ണ്ടി​യി​ല്‍ റ​ഫീ​ഖ്-​ജാ​സ്മി​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സ്വാ​ലി​ഹ​യാ​ണു ത​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം നീ​ന്തി​ക്ക​യ​റി​യ​ത്. പു​തി​യ പു​ഴ​ക്ക​ര പാ​ല​ത്തി​നു​സ​മീ​പ​ത്തു​നി​ന്നാ​ണ് സ്വാ​ലി​ഹ​യു​ടെ നീ​ന്ത​ല്‍ ആ​രം​ഭി​ച്ച​ത്.​ഒ​ന്നേ മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നാ​ലു കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തെ പാ​ല​ക്കോ​ട് പാ​ല​ത്തി​ന​ടു​ത്താ​ണു നീ​ന്ത​ല്‍ സ​മാ​പി​ച്ച​ത്. ചാ​ള്‍​സ​ന്‍റെ ശി​ഷ്യ​രാ​യ ക​തി​രൂ​രി​ലെ വി​ജ​യ​ന്‍, കൂ​ത്തു​പ​റ​മ്പി​ലെ ഷ​മീം, പാ​പ്പി​നി​ശേ​രി​യി​ലെ ജാ​ഫ​ര്‍, ചെ​റു​വ​ത്തൂ​രി​ലെ ഷാ​ജു എ​ന്നി​വ​രും സ്വാ​ലി​ക​യോ​ടൊ​പ്പം നീ​ന്താ​നു​ണ്ടാ​യി​രു​ന്നു. നീ​ന്ത​ലി​നു ശേ​ഷം സ്വാ​ലി​ഹ​യും കൂ​ട്ട​രും വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി​ക​ക​ട​വി​ലേ​ക്കു ക​യാ​ക്കിം​ഗ് തു​ഴ​ച്ചി​ലും ന​ട​ത്തി. ലോ​ക റെ​ക്കോ​ര്‍​ഡ് നേ​ടി​യ നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ ചാ​ള്‍​സ​ണ്‍ ഏ​ഴി​മ​ല​യു​ടെ ശി​ഷ്യ​യും പ​ഴ​യ​ങ്ങാ​ടി വാ​ദി​ഹു​ദാ പ്രോ​ഗ്ര​സീ​വ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ് സ്വാ​ലി​ഹ. മു​മ്പു ക​വ്വാ​യി​ക്കാ​യ​ലി​ല്‍ ചാ​ള്‍​സ​ന്‍ സം​ഘ​ടി​പ്പി​ച്ച സാ​ഹ​സി​ക നീ​ന്ത​ലി​ല്‍ പ​ങ്കെ​ടു​ത്ത് ഒ​രു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ്വാ​ലി​ഹ അ​നാ​യാ​സം നീ​ന്തി​ക്ക​യ​റി​യി​രു​ന്നു. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ല്‍…

Read More

18 വർഷമായി ഒളിവിൽ ! ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

നാ​ദാ​പു​രം: എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. എ​ട​ച്ചേ​രി വേ​ങ്ങോ​ളി സ്വ​ദേ​ശി ഹ​മീ​ദ് ആ​യാ​ട​ത്തി​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് എ​ട​ച്ചേ​രി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. 2001 സെപ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് ഹ​മീ​ദി​ന്‍റെ ഭാ​ര്യ ജ​മീ​ല​യെ പ്ര​തി ത​ല​യ്ക്ക​ടി​ച്ചും ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​സ്‌​കാ​ര​ത്തി​നി​ടെ ജ​മീ​ല​യെ മാ​ര​ക​മാ​യി അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര​ണം ഉ​റ​പ്പ് വ​രു​ത്താ​നാ​യി വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ ചു​റ്റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെയ്തെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മം​ഗ​ലാ​പു​രം, കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​ ഉ​ണ്ടാ​യി​ല്ലെ​ന്ന് ജ​മീ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. 2001 മു​ത​ല്‍ മാ​റി മാ​റി വ​ന്ന മു​ഖ്യമ​ന്ത്രി​മാ​ര്‍​ക്കും ഡി​ജി​പി…

Read More

ചതിച്ചതാ… കൊടുംചതി! ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വ് വച്ച് യു​വാ​വി​നെ കു​ടു​ക്കി​യ സം​ഭ​വത്തിൽ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ; സംഭവം ഇങ്ങനെ…

നി​ല​ന്പൂ​ർ: വേ​ങ്ങ​ര കാ​രാ​ത്തോ​ട് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ സൂ​ത്ര​ധാ​ര​ൻ നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വേ​ങ്ങ​ര കാ​രാ​ത്തോ​ട് പാ​ണ്ടി​ക്ക​ട​വ​ത്ത് അ​ബു താ​ഹി​ർ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 22ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വേ​ങ്ങ​ര​യി​ലെ യു​ണൈ​റ്റ​ഡ് ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ അ​ടി​പി​ടി​യും വാ​ക്ക് ത​ർ​ക്ക​വു​മു​ണ്ടാ​യി​രു​ന്നു. മ​റു ചേ​രി​യി​ലു​ള്ള യു​വാ​വി​നെ കു​ടു​ക്കാ​ൻ മ​ണ്ണ്മ​ണ​ൽ​ക്വാ​റി ഇ​ട​പാ​ട് ന​ട​ത്തു​ന്ന അ​ബു താ​ഹി​ർ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ അ​ടി​പി​ടി​യും വ​ഴ​ക്കും സാ​ധാ​ര​ണ​യാ​യി​രു​ന്നു. വേ​ങ്ങ​ര എ​സ്ഐ​ക്ക് വ​ന്ന ഫോ​ണ്‍ കോ​ളി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. എ​സ്ഐ​ക്ക് വി​വ​രം ന​ൽ​കി​യ​ത് അ​ബു​താ​ഹി​ർ ആ​യി​രു​ന്നു. അ​ന്ന് ത​ന്നെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രി​ച​യ​ക്കാ​രാ​യ മ​റ്റ് പോ​ലീ​സു​കാ​രെ​യും വി​ളി​ച്ച് ഇ​തേ വി​വ​രം ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഫാ​ജി​ദ് എ​ന്ന യു​വാ​വി​നെ വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​യി​ൽ…

Read More

300 ലോഡ് മണ്ണ് നീക്കം ചെയ്യാന്‍ 30,000 രൂപ! വീ​ടി​ന് ഭീ​ഷ​ണി​യാ​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ വ​ൻതു​ക ആ​വ​ശ്യ​പ്പെ​ട്ട് ജി​യോ​ള​ജി വ​കു​പ്പ്

മു​ക്കം: കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ വ​ൻ​തു​ക റോ​യ​ൽ​റ്റി ന​ൽ​ക​ണ​മെ​ന്ന് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് കൊ​ള​ക്കാ​ട​ൻ സാ​ദി​ഖ​ലി, പ​ര​പ്പി​ൽ അ​പ്പു​ണ്ണി എ​ന്നി​വ​രാ​ണ് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ നി​ല​പാ​ട് കാ​ര​ണം മ​ണ്ണ് നീ​ക്കം ചെ​യ്യാ​നാ​വാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. 2018 ജൂ​ൺ 24നാ​ണ് ഇ​​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഉ​യ​രം കൂ​ടി​യ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞു വീ​ണ​ത്. വ​ൻ തോ​തി​ൽ കൃ​ഷി നാ​ശ​വും നേ​രി​ട്ടു. മ​ണ്ണ് നീ​ക്കം ചെ​യ്യാ​നും ഇ​നി​യും മ​ൺ​തി​ട്ട വീ​ടി​ന് മു​ക​ളി​ൽ പ​തി​ക്കു​ന്നത് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​രും തൊ​ട്ട​ടു​ത്ത ദി​വ​സം ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ​ക​ടം ന​ട​ന്ന് ആ​റ് മാ​സം ക​ഴി​ഞ്ഞ് ജ​നു​വ​രി 11നാണ് ​ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ജ​നു​വ​രി 14ന് ​അ​ദ്ദേ​ഹം…

Read More

ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ പതിനെട്ട് വർഷത്തിന്ശേഷം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പുറപ്പെടുവിച്ച് പോലീസ്

നാ​ദാ​പു​രം:​ എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ പ്ര​തി​ക്കെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി.​എ​ട​ച്ചേ​രി വേ​ങ്ങോ​ളി സ്വ​ദേ​ശി ഹ​മീ​ദ് ആ​യാ​ട​ത്തി​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് എ​ട​ച്ചേ​രി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്.2001 സ​പ്തം​ബ​ര്‍ എ​ട്ടി​നാ​ണ് ഹ​മീ​ദി​ന്‍റെ ഭാ​ര്യ ജ​മീ​ല​യെ പ്ര​തി ത​ല​യ്ക്ക​ടി​ച്ചും ശ്വാ​സംമു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ നി​സ്‌​ക്കാ​ര​ത്തി​നി​ടെ ജ​മീ​ല​യെ മാ​ര​ക​മാ​യി അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര​ണം ഉ​റ​പ്പുവ​രു​ത്താ​നാ​യി വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ ചു​റ്റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യുമാ​യി​രു​ന്നെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.​ സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ നാ​ളി​തുവ​രെ​യാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ മം​ഗ​ലാ​പു​രം,കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും ഇ​വി​ട​ങ്ങ​ളി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന് ജ​മീ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.​ ജമീലയുടെ ഘാ​ത​ക​നെ ക​ണ്ടെ​ത്താ​ന്‍ 2001 മു​ത​ല്‍ മാ​റി മാ​റി വ​ന്ന മു​ഖ്യമ​ന്ത്രി​മാ​ര്‍​ക്കും ഡി​ജി​പി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ്…

Read More

വ്യാ​ജ ചെ​ക്ക് ന​ല്‍​കി പ​ത്തോ​ളം സ്‌​കൂ​ട്ട​ര്‍  ത​ട്ടി​യെടുത്ത പ്ര​തി  ഒടുവിൽ പോലീസ് വലയിൽ 

കോ​ഴി​ക്കോ​ട്: ഒ​എ​ല്‍​എ​ക്‌​സ് വി​ല്‍​പ്പ​ന​യ്ക്ക്‌വച്ച സ്‌​കൂ​ട്ട​റു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ചാ​റ്റ് ചെ​യ്ത് പാ​ര്‍​ട്ടി​യു​മാ​യി നേ​രി​ല്‍ ക​ണ്ട് വി​ല ഉ​റ​പ്പി​ച്ച് മു​ങ്ങു​ന്ന പ്ര​തി പി​ടി​യി​ല്‍. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി ര​മേ​ശി(39)നെയാ​ണ് ക​സ​ബ പോലീസ് അറസ്റ്റ് ചെയ്ത​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ ക​സ​ബ എ​സ്ഐ കെ.​വി. സ്മി​തേ​ഷ്, സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മി​ഷ​ണ​ര്‍ എ.​ജെ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​വ​ശ്യ​ക്കാ​ര​നെ​ന്ന പേ​രി​ല്‍ വേ​ഷം മാ​റി​യെ​ത്തി​യ പോ​ലീസ് വി​ളി​ച്ചുവ​രു​ത്തി ചോ​ദ്യം ചെ​യ്താ​ണ് ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​ത്തോ​ളം സ്‌​കൂ​ട്ട​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ഇ​യാ​ള്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​എ​ല്‍​എ​ക്‌​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര ആ​പ്പി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് വെ​ച്ചി​ട്ടു​ള്ള സ്‌​കൂ​ട്ട​റു​ക​ള്‍ പാ​ര്‍​ട്ടി പ​റ​യു​ന്ന പ​ണ​ത്തി​നുത​ന്നെ എ​ഗ്രി​മെ​ന്‍റ് ചെ​യ്ത് പാ​ര്‍​ട്ടി​യു​ടെ വീ​ട്ടി​ല്‍ നേ​രി​ട്ടെ​ത്തി വാ​ഹ​ന​ത്തി​ന്‍റെ പേ​പ്പ​റു​ക​ള്‍ വാ​ങ്ങി തൊ​ട്ടു​ത്ത ബാ​ങ്കി​ല്‍ ക​യ​റി ചെ​ക്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ആ​കും എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബാ​ങ്കി​ന്‍റെ…

Read More

ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്രഖ്യാപിച്ചു; മ​ല​പ്പു​റ​ത്ത് കു​ഞ്ഞാ​ലി​ക്കു​ട്ടി, പൊ​ന്നാ​നി​യി​ൽ ഇ​.ടി.

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി​കളെ പ്രഖ്യാപിച്ചു. മ​ല​പ്പു​റ​ത്ത് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പൊ​ന്നാ​നി​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും മ​ത്സ​രി​ക്കും. നേ​ര​ത്തേ, പൊ​ന്നാ​നി​യി​ൽ​നി​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ മ​ല​പ്പു​റ​ത്തേ​ക്ക് മാ​റ്റ​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത് നേ​തൃ​ത്വ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രു​ന്നു. പൊ​ന്നാ​നി​യി​ലെ മു​സ്ലീം​ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​രം ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. പ​ക​രം പൊ​ന്നാ​നി​യി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യ ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലീം ലീ​ഗി​ന് നി​ല​വി​ലെ ര​ണ്ടു സീ​റ്റു​ക​ൾ മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ലീ​ഗി​ന് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം യു​ഡി​എ​ഫ് ത​ള്ളി​.

Read More

അ​ധ്യാ​പ​ക​ർ സാ​മ്പ​ത്തി​ക നേ​ട്ടം മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ള​ജ് ആ​ധ്യാ​പ​ക​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ധ്യാ​പ​ക​ർ സാ​ന്പ​ത്തി​ക നേ​ട്ടം മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് എ​കെ​പി​സി​ടി​എ​യു​ടെ കോ​ഴി​ക്കോ​ട്ടെ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​ധ്യാപ​ക​രു​ടെ കൂടി ചു​മ​ത​ല​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ല​റി ച​ല​ഞ്ചി​ന്‍റെ കാ​ര്യം എ​ടു​ത്തു​പ​റ​യാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

Read More

സ്ഥാനാർഥി നിർണയം: ആ​ര്‍​എ​സ്എ​സ് പി​ടി​യി​ല​മ​ര്‍​ന്ന് ബി​ജെ​പി; ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം,എംഎൽഎ സ്വപ്നം വെടിഞ്ഞ് സുരേന്ദ്രൻ

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ തു​റു​പ്പു​ചീ​ട്ടു​ക​ളാ​യി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും കെ.​സു​രേ​ന്ദ്ര​നും. ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​റി​ഞ്ഞ​ശേ​ഷം മാ​ത്രം മ​തി സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​യാ​യി​രു​ന്നു​വ​ന്ന് കു​മ്മ​ന​ത്തി​ന്‍റെ മി​സോ​റാം ഗ​വ​ര്‍​ണ​റു​ടെ സ്ഥാ​ന​ത്തു​നി​ന്നു​ള്ള രാ​ജി വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ട​ത്-​വ​ല​ത് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രെ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷ​മാ​ണ് രാ​ജ​കീ​യ​മാ​യി കു​മ്മ​ന​ത്തി​ന്‍റെ വ​ര​വ്. കേ​ര​ള​ത്തി​ല്‍ എ​ത് മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യാ​ല്‍ നി​ഷ്പ​ക്ഷ​വോ​ട്ടു​ക​ള്‍ കീ​ശ​യി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​നേ​താ​വ് എ​ന്ന​താ​ണ് കു​മ്മ​ന​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലെ ഇ​മേ​ജ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന് പാ​ര്‍​ട്ടി ഉ​യ​ര്‍​ന്ന പ​ദ​വി ന​ല്‍​കി​യ​തും.​ഗ​വ​ര്‍​ണ​ര്‍​മാ​രെ രാ​ജി​വ​പ്പി​ച്ച് മ​ല്‍​സ​രി​പ്പി​ക്കു​ന്ന​ത് ബി​ജെ​പി​യി​ല്‍ കീ​ഴ്‌​വ​ഴ​ക്ക​മി​ല്ല. ആ​പ്പോ​ഴും ആ​ര്‍​എ​സ്എ​സ് നി​ല​പാ​ടി​ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​നും പാ​ര്‍​ട്ടി​യു​ടെ സ്റ്റാ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​ണ്. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ന്‍​വ​ലി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ വ​ര​വ്. അ​തും കേ​ന്ദ്ര​നി​ര്‍​ദേ​ശ​പ്ര​കാ​രം. ശ​ബ​രി​മ​ല​വി​ഷ​യ​ത്തോ​ടെ ഉ​യ​ര്‍​ന്ന ഇ​മേ​ജും ആ​ര്‍​എ​സ്എ​സ് പി​ന്തു​ണ​യു​മാ​ണ് ഈ ​നീ​ക്ക​ത്തി​നു​പി​ന്നി​ല്‍ . സ​മാ​ന​മ​ല്ലെ​ങ്കി​ലും…

Read More