പി.മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: ശനിയാഴ്ച നടന്ന സംഘപരിവാർ സംഘടനകളുടെ ഹർത്താലിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറുണ്ടായി. കുറ്റ്യാടി നെട്ടൂരിലെ ആർഎസ്എസ് പ്രവർത്തകൻ സുധീഷിന്‍റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ രാത്രി 12.30 ഓടെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസിലെ മറ്റൊരു പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ രമേശിന്‍റെ വീടിന് നേരെയും കഴിഞ്ഞ രാത്രി ആക്രമണം നടന്നിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് പി.മോഹനന്‍റെ മകൻ ജൂലിയസ് നികിതാസ് (33), ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ മയോമി (25) എന്നിവരെ ആർഎസ്എസ് സംഘം ആക്രമിച്ചത്. ഇവർ യാത്ര ചെയ്ത കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ…

Read More

​ബിജെപിയുടെ  സ​മ​രം വി​ശ്വാ​സി​ക​ള്‍​ക്കു വേ​ണ്ടി​തന്നെയെന്ന് വി.​മു​ര​ളീ​ധ​ര​ന്‍ ; “യുവതീപ്രവേശനമല്ല, ഇപ്പോഴത്തെ പ്രശ്നം കമ്യൂണിസ്റ്റുകാരെന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവന കണ്ടില്ലെന്ന് എംപി

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ സ​മ​രം ഭ​ക്ത​ര്‍​ക്ക് വേ​ണ്ടി​ തന്നെയാണെന്നു വി.​മു​ര​ളീ​ധ​ര​ന്‍ എം.പി. രാഷ്‌ട്രദീപികയോടു പറഞ്ഞു. സ​മ​രം ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്കെ​തി​രേ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​സ്താവ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് വി.​മു​ര​ളീ​ധ​ര​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യ്ക്കു​ള്ളി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടെ​ന്ന​തി​ലേ​ക്കാ​ണ് പ്ര​സ്താവ​ന​ക​ള്‍ വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. ബി​ജെ​പി സ​മ​രം ഫോ​ക്ക​സ് ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്ന​ത് . ഭ​ക്ത​ന്‍​മാ​ര്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പോ​വാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​ണം. ഇ​താ​ണ് ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും വി.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. സ​മ​രം ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്കെ​തി​രേ​യാ​ണെ​ന്ന പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​സ്താവ​ന​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ബി​ജെ​പി​യു​ടെ സ​മ​രം ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്കെ​തി​രേ​യാ​ണെ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞ​ത്. സ്ത്രീ​പ്ര​വേ​ശ​ന​മ​ല്ല ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​ന​മെ​ന്നും ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്കെ​തി​രേ​യാ​ണ് സ​മ​ര​മെ​ന്നു​മാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍​പി​ള്ള ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​സ്താ​വ​ന പ്ര​വ​ര്‍​ത്ത​ക​ള്‍​ക്കും അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ശ​ബ​രി​മ​ല വി​ഷ​യം സു​വ​ര്‍​ണാ​വ​സ​ര​മാ​ണെ​ന്ന പ്ര​സ്താവ​ന ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഈ…

Read More

അ​റ​സ്റ്റിലായ​വ​ര്‍ ഭ​ക്ത​ര​ല്ല; ശ​ബ​രി​മ​ല​യി​ല്‍ പ്ര​ശ്ന​മു​ണ്ടാ​ക്കാ​ന്‍ ആ​ര്‍​എ​സ്എ​സ് പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ . ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​രി​ന് യാ​തൊ​രു​വി​ധ പി​ടി​വാ​ശി​യും ആ​ശ​യ​ക്കു​ഴ​പ്പ​വും ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ പ്ര​ശ്ന​മു​ണ്ടാ​ക്കാ​ന്‍ ആ​ര്‍​എ​സ്എ​സ് പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ പു​റ​ത്ത് വ​രു​ന്നു​ണ്ട്. സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​ന്‍ മ​നഃ​പൂ​ര്‍​വ്വം ആ​ളു​ക​ളെ​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർത്തു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.​കേ​ര​ള​ത്തെ ഇ​രു​ണ്ട കാ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ചി​ല​രു​ടെ ശ്ര​മം. ആ​ചാ​രം മാ​റി​യാ​ല്‍ എ​ന്തോ സം​ഭ​വി​ക്കു​മെ​ന്ന് ചി​ല​ര്‍ ക​രു​തു​ന്നു. സാ​ധാ​ര​ണ ഭ​ക്ത​രെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന് പ​റ​യാ​നൊമൊ​ക്കു​മോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. കു​ഴ​പ്പം കാ​ണി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ അ​തി​ന് കൂ​ട്ടു​ന​ല്‍​ക്കാ​ന്‍ ആ​കു​മോ. കോ​ട​തി പ​റ​യു​ന്ന​തി​ന് ഒ​പ്പം നി​ല്‍​ക്കാ​തെ സ​ര്‍​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല.​ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​വ​രെ ഭ​ക്ത​രെ​ന്ന് വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ൽ  സ്റ്റെ​പ്പി​നി അ​ബ്ബാ​സ് റി​മാ​ൻ​ഡി​ൽ; ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത് ക​മ്പം തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്പ്രതികൾ

നി​ല​ന്പൂ​ർ: ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. അ​രീ​ക്കോ​ട് ചോ​ല​യി​ൽ​കു​ന്ന് വി​ള​യി​ൽ പ​യ​ന്ത​പ്പു​റ​ത്ത് സ​ഹീ​ർ അ​ബ്ബാ​സ് എ​ന്ന സ്റ്റെ​പ്പി​നി അ​ബ്ബാ​സി​നെ(38)​യാ​ണ് നി​ല​ന്പൂ​ർ സി​ഐ കെ.​എം.​ബി​ജു​വും പ്ര​ത്യേ​ക സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും വ​ഞ്ച​നാ​ക്കു​റ്റം, മ​യ​ക്കു​മ​രു​ന്ന് കേ​സ് എ​ന്നി​വ​യി​ൽ പ്ര​തി​യാ​യ അ​ബ്ദു​ൾ അ​സീ​സ് എ​ന്ന അ​റ​ബി അ​സീ​സി​നു വേ​ണ്ടി പോ​ലീ​സ് വി​രി​ച്ച വ​ല​യി​ൽ സ​ഹാ​യി ആ​യ സ​ഹീ​ർ അ​ബ്ബാ​സ് അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു അ​സീ​സി​നു വേ​ണ്ടി വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് മ​ല​പ്പു​റം ജി​ല്ല​യി​ലെ​ത്തു​ന്നു​ണ്ടെ​ന്നു നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സ​ലീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വ​ല​വി​രി​ച്ച​ത്. ആ​ഴ്ച​ക​ളോ​ളം നി​രീ​ക്ഷി​ച്ചു കാ​ത്തി​രു​ന്ന പോ​ലീ​സി​ന്‍റെ വ​ല​യി​ൽ അ​ബ്ബാ​സ് പെ​ടു​ക​യാ​യി​രു​ന്നു. അ​സീ​സി​നു ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​നാ​ലാ​ണ് അ​ബ്ബാ​സി​നെ സ്റ്റെ​പ്പി​നി…

Read More

ഭക്ഷ്യസുരക്ഷാ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​ഭേ​ദ​ഗ​തി വരുത്തണമെന്ന് കോക്കനട്ട് ഓയിൽ മിൽ ഉടമകൾ

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം അ​നു​സ​രി​ച്ച് വെ​ളി​ച്ചെ​ണ്ണ​യി​ലെ മാ​യം ക​ണ്ടെ​ത്താ​നു​ള്ള മാ​ന​ദ​ണ്ഡ​ത്തി​ൽ കാ​ലോ​ചി​ത ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കോ​ക്ക​ന​ട്ട് ഓ​യി​ൽ മി​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം. വി​ല​ക്കു​റ​വി​ന്‍റെ പേ​രി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത എണ്ണ ഉ​പ​യോ​ഗി​ക്കുന്ന​തുകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും യ​ഥാ​ർ​ഥ വെ​ളിച്ചെണ്ണ​യു​ടെ ഗു​ണ​മേ​ന്മ​യെ ക്കു​റി​ച്ചും സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ തീരുമാനിച്ചു. പ്ര​സി​ഡ​ന്‍റ് ര​വി മാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ.​സി. നൗ​ഷാ​ദ് ക്ലാ​സെ​ടു​ത്തു. ന​മാ​സ് കോ ​നൗ​ഫ​ൽ, സ​ജി മ​ണി​മ​ല, ഉ​ബൈ​ദ് അ​ലി, അ​നി​യ​ൻ വൈ​ക്കം, പോ​ൾ ഫ്രാ​ൻ​സി​സ്, ജോ​സ് കാ​ഞ്ഞ​മ​ല, ജ​യ​പാ​ല​ൻ, നാ​സ​ർ ത​ട​ന്പാ​ട്ടു​താ​ഴം, ഇ​സ്മ​യി​ൽ കാ​ക്കൂ​ർ, റ​ഫീ​ഖ് പ​റ​ന്പി​ൽ, മെ​യ്ദീ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വാ​യ്പ; ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ കു​ടും​ബ​ശ്രീ  സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് വി​മു​ഖ​ത; തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ല്‍ അ​ക്കൗ​ണ്ടി​ല്‍നി​ന്നും കാ​ശു​പോ​കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കു​ടും​ബ​ശ്രീ മു​ഖേ​ന ന​ല്‍​കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ​ര​ഹി​ത​വാ​യ്പ​യി​ല്‍ നി​ന്നും അ​ര്‍​ഹ​ര്‍ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം. കു​ടും​ബ​ശ്രീ, സെ​ക്ര​ട്ട​റി​മാ​ര്‍ , പ്ര​സി​ഡ​ന്‍റ​മാ​ര്‍, മ​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ ഒ​പ്പും സ​മ്മ​ത​പ​ത്ര​വും ഉ​ണ്ടെ​ങ്കി​ല്‍ ഉ​ണ്ടെ​ങ്കി​ലേ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വാ​യ്പ ല​ഭി​ക്കു​ക​യു​ള്ളു.​ വാ​യ്പ എ​ടു​ത്ത​വ​ര്‍ തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ല്‍ അ​താ​ത് കു​ടും​ബ​ശ്രീ​യു​ടെ നി​ക്ഷേ​പ​തു​ക​യി​ല്‍ നി​ന്നാ​ണ് ബാ​ങ്കു​ക​ള്‍ മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കു​ക. കു​ടും​ബ​ശ്രീ​യു​ടെ അ​ക്കൗ​ണ്ട് ജാ​മ്യ​ത്തി​ലാ​ണ് ബാ​ങ്കു​ക​ള്‍ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്.ഇ​താ​ണ് പ​ല​അം​ഗ​ങ്ങ​ളു​ടെ​യും എ​തി​ര്‍​പ്പി​നി​ട​യാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പ​ല​യി​ട​ത്തും കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ളി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. പ​ലി​ശ​ര​ഹി​ത വാ​യ്പ​ക്ക് അ​ര്‍​ഹ​രാ​യ​വ​രോ​ട് ലി​ങ്കേ​ജ് വാ​യ്പ എ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.​സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കു​ള്ള വാ​യ്പ​യ്ക്ക് ഒ​ന്‍​പ​ത് ശ​ത​മാ​നം പ​ലി​ശ​യാ​ണ് ബാ​ങ്കു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. ഈ ​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്നീ​ട് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​രി​കെ ന​ല്‍​കും.​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​ടും​ബ​ശ്രീ​അം​ഗ​ങ്ങ​ള്‍ വാ​യ്പ​ക​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍…

Read More

ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കം; നാമജപ പ്രതിഷേധക്കാരുടെ അറസ്റ്റിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ശ്രീധരൻപിള്ള

കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു. ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കാഴ്ച പുലർച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇവരെ മണിയാർ എആർ ക്യാന്പിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയാണ്.

Read More

നാ​ലു മാ​സ​മാ​യി അ​വ​ർ​ക്കു സ്വ​ന്ത​മാ​യി ഡോക്ടർ ഉ​ണ്ട്! ​ക​ക്കാ​ടം​പൊ​യി​ൽ നി​വാ​സി​ക​ൾ​ക്കു ആ​ശ്വാ​സ​മാ​യി ഡോ.​രാ​ഹി​ൽ

നി​ല​ന്പൂ​ർ: മ​ല​യോ​ര​ത്തെ രോ​ഗി​ക​ൾ​ക്കു ആ​ശ്വ​സ​ക​ര​മാ​വു​ക​യാ​ണ് ഡോ​ക്ട​ർ രാ​ഹി​ൽ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ക​ക്കാ​ടം​പൊ​യി​ലി​ലാ​ണ് നാ​ട്ടു​കാ​ർ​ക്കു അ​നു​ഗ്ര​ഹ​മാ​യി ഡോ​ക്ട​റെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ക​ക്കാ​ടം​പൊ​യി​ൽ നി​വാ​സി​ക​ൾ ഡോക്ടറെ കാണാൻ തി​രു​വ​ന്പാ​ടി​യി​ലോ നി​ല​ന്പൂ​രി​ലോ ആ​ണ് ചി​കി​ൽ​സ തേ​ടി എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി അ​വ​ർ​ക്കു സ്വ​ന്ത​മാ​യി ഡോക്ടർ ഉ​ണ്ട്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ള​ന്പി​ലാ​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് ഡോ.​രാ​ഹി​ൽ. ക​ക്കാ​ടം​പൊ​യി​ൽ നി​വാ​സി​ക​ളു​ടെ ദു​ര​വ​സ്ഥ കേ​ട്ട​റി​ഞ്ഞ രാ​ഹി​ൽ അ​ക​ന്പാ​ട​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്നു മ​ല​ക​യ​റി ക​ക്കാ​ടം​പൊ​യി​ലി​ലെ​ത്തി. ആ​ശു​പ​ത്രി​ക്ക് സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം സം​ഘ​ടി​പ്പി​ച്ചു. മു​ൻ മ​ന്ത്രി എ.​സി.​ഷ​ണ്‍​മു​ഖ​ദാ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ഒ​ബ്സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി തു​ട​ങ്ങി. ര​ണ്ടു ന​ഴ്സു​മാ​രെ​യും ലാ​ബ് ടെ​ക്നീ​ഷനെ​യും നി​യ​മി​ച്ചു. ക​ക്കാ​ടം​പൊ​യി​ൽ, താ​ഴെ​ക​ക്കാ​ട്, അ​കം​പു​ഴ, വാ​ളം​തോ​ട്, ക​രി​ന്പ്, ചീ​ങ്ക​ണ്ണി​പ്പാ​ലി, വെ​ണ്ടേ​ക്കും​പൊ​യി​ൽ, എ​ട്ടാം ബ്ലോ​ക്ക്, വാ​ളം​തോ​ട്, നാ​യാ​ടം​പൊ​യി​ൽ, തോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കും അ​ഞ്ചി​ലേ​റെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും പ്രി​യ​ങ്ക​ര​നാ​യി…

Read More

വയനാട് എനിക്ക് പ്രിയപ്പെട്ട ഇടം! ഒരിക്കലും വയനാടിനെ മറക്കാനാവില്ല; ചലച്ചിത്രതാരം റോമ

പു​ൽ​പ്പ​ള്ളി: സി​നി​മാ രം​ഗ​ത്ത് ത​നി​ക്ക് ഭാ​ഗ്യ​ങ്ങ​ൾ ന​ൽ​കി​യ സ്ഥ​ല​മാ​ണ് വ​യ​നാ​ടെ​ന്ന് ച​ല​ച്ചി​ത്ര താ​രം റോ​മ. വ​യ​നാ​ട്ടി​ൽ ചി​ത്രീ​ക​രി​ച്ച ത​ന്‍റെ സി​നി​മ​ക​ളും ആ​ൽ​ബ​ങ്ങ​ളും വ​ൻ വി​ജ​യ​ങ്ങ​ളാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ ഒ​രി​ക്ക​ലും വ​യ​നാ​ടി​നെ മ​റ​ക്കാ​നാ​വി​ല്ലെ​ന്നും റോ​മ പ​റ​ഞ്ഞു. പു​ൽ​പ്പ​ള്ളി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് ഒ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​റി​നു​ള്ള തു​ക കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റോ​മ. യു​എ​ഇ ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റാ​ണ് തു​ക ന​ൽ​കി​യ​ത്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ടി.​ജെ. ബാ​ബു, ഡോ. ​ടി.​വി. മു​ഹ​മ്മ​ദ്, കെ.​ജി. സു​കു​മാ​ര​ൻ, ദേ​വ​സ്യ വേ​ന്പേ​നി, സു​നി​ൽ ജോ​ർ​ജ്, ടി.​കെ. പൊ​ന്ന​ൻ, എം.​കെ. സു​രേ​ഷ്, ഷി​നി തേ​വ​ല​ത്തി​ൽ, സി​സ്റ്റ​ർ സ്മി​ത സി​എം​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

വംശനാശത്തിന്റെ വക്കില്‍, സംരക്ഷിക്കണം! ദക്ഷിണേന്ത്യന്‍ വനങ്ങളില്‍ ഏകീകൃത കഴുകന്‍ സര്‍വേ നടത്തുന്നു

ക​ൽ​പ്പ​റ്റ: വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലു​ള്ള ക​ഴു​ക·ാ​രു​ടെ സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൾ​ച്ച​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ദ​ക്ഷി​ണേ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ൽ ഏ​കീ​കൃ​ത ക​ഴു​ക​ൻ സ​ർ​വേ ന​ട​ത്തു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴു​ക​ന്മാ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് സ​ർ​വേ. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലും വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഒ​രേ​ദി​വ​സം ഒ​രേ​സ​മ​യ​മാ​യി​രി​ക്കും സ​ർ​വേ​യെ​ന്നു വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മെം​ബ​റും ക​ണ്‍​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റു​മാ​യ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. ക​ഴു​ക​ന്മാ​രെ ഇ​നം തി​രി​ച്ച് അ​റി​യു​ന്ന​തി​ൽ പാ​ട​വ​മു​ള്ള 250 ഓ​ളം പേ​രാ​ണ് നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കു​ക. സ​ർ​വേ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​തി​യി​ലാ​ണ്. വ​യ​നാ​ട്ടി​ൽ മാ​ത്രം 35 പേ​ർ ടീ​മി​ലു​ണ്ടാ​കും. വ​യ​നാ​ട്ടി​ൽ സി.​കെ. വി​ഷ്ണു​ദാ​സ്, പ​ക്ഷി​ശാ​സ്ത്ര​ജ്ഞ​ൻ സി. ​ശ​ശി​കു​മാ​ർ, ത​മി​ഴ്നാ​ട്ടി​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ക​ണ്‍​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് ഭാ​ര​തി​ദാ​സ​ൻ, ക​ർ​ണാ​ട​ക​യി​ൽ വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ മേ​ധാ​വി രാ​ജ്കു​മാ​ർ ദേ​വ​രാ​ജെ അ​ർ​സ്, ആ​ന്ധ്ര​പ്ര​ദേ​ശി​ൽ…

Read More