വയനാട് എനിക്ക് പ്രിയപ്പെട്ട ഇടം! ഒരിക്കലും വയനാടിനെ മറക്കാനാവില്ല; ചലച്ചിത്രതാരം റോമ

പു​ൽ​പ്പ​ള്ളി: സി​നി​മാ രം​ഗ​ത്ത് ത​നി​ക്ക് ഭാ​ഗ്യ​ങ്ങ​ൾ ന​ൽ​കി​യ സ്ഥ​ല​മാ​ണ് വ​യ​നാ​ടെ​ന്ന് ച​ല​ച്ചി​ത്ര താ​രം റോ​മ. വ​യ​നാ​ട്ടി​ൽ ചി​ത്രീ​ക​രി​ച്ച ത​ന്‍റെ സി​നി​മ​ക​ളും ആ​ൽ​ബ​ങ്ങ​ളും വ​ൻ വി​ജ​യ​ങ്ങ​ളാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ ഒ​രി​ക്ക​ലും വ​യ​നാ​ടി​നെ മ​റ​ക്കാ​നാ​വി​ല്ലെ​ന്നും റോ​മ പ​റ​ഞ്ഞു.

പു​ൽ​പ്പ​ള്ളി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് ഒ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​റി​നു​ള്ള തു​ക കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റോ​മ. യു​എ​ഇ ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റാ​ണ് തു​ക ന​ൽ​കി​യ​ത്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ടി.​ജെ. ബാ​ബു, ഡോ. ​ടി.​വി. മു​ഹ​മ്മ​ദ്, കെ.​ജി. സു​കു​മാ​ര​ൻ, ദേ​വ​സ്യ വേ​ന്പേ​നി, സു​നി​ൽ ജോ​ർ​ജ്, ടി.​കെ. പൊ​ന്ന​ൻ, എം.​കെ. സു​രേ​ഷ്, ഷി​നി തേ​വ​ല​ത്തി​ൽ, സി​സ്റ്റ​ർ സ്മി​ത സി​എം​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts