സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​ട്ടി​പ്പും പീ​ഡ​ന​വും; യുവതിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.​കാ​സ​ർ​ഗോ​ഡ് മൂ​ളി​യാ​ർ സ്വ​ദേ​ശി സു​ൽ​ത്താ​ൻ മ​ൻ​സി​ൽ മു​ഹ​മ്മ​ദ് അ​ൻ​സാ​റി​നെ (24)യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി.​മോ​ഹ​ന​ച​ന്ദ്ര​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ട്ട യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ൻ​സാ​ർ അ​റ​സ്റ്റി​ലാ​യ​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു​മാ​ണ് ഇ​യാ​ൾ പ​ണ​വും ആ​ഭ​ര​ണ​വും ത​ട്ടു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ര​ക​ളെ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വി​ശ്വ​സി​പ്പി​ച്ച് ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളു​രൂ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തും. തു​ട​ർ​ന്ന് ആ​ഡം​ബ​ര മു​റി​യെ​ടു​ത്ത് ത​ങ്ങി ത​ന്ത്ര​പൂ​ർ​വം പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ക​ട​ന്നു​ക​ള​യും. സ്ത്രീ​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി അ​വ​രു​ടെ സ്വ​ർ​ണം അ​വ​രെ​ക്കൊ​ണ്ടു​ത​ന്നെ പ​ണ​യം​വ​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ല്ലു​അ​ർ​ജു​ന്‍റെ സി​നി​മ​യി​ൽ…

Read More

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങു​മാ​യി സ്വ​കാ​ര്യ ബ​സു​ക​ള്‍; സെപ്റ്റംം​ബ​ര്‍ മൂ​ന്നി​ന് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ള്‍ സെ​പ്റ്റംബ​ര്‍ മൂ​ന്നി​ന് കാ​രു​ണ്യ യാ​ത്ര ന​ട​ത്തു​ന്നു. ടി​ക്ക​റ്റ് ന​ല്‍​കാ​തെ​യാ​ണ് അ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും ല​ഭി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്നും ജി​ല്ലാ ബ​സ് ഓ​പ്പ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലു​ള്ള ബ​സു​ക​ളാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും ഇ​ന്ന​ലെ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് 10,000 ത്തോ​ളം ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഈ ​ബ​സു​ക​ളെ​ല്ലാം കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും. കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന ദി​വ​സം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ണ്‍​സ​ഷ​ന്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ള്‍​നാ​സ​ര്‍, സെ​ക്ര​ട്ട​റി എം. ​തു​ള​സീ​ദാ​സ്, കെ.​പി. ശി​വാ​ന​ന്ദ​ന്‍ , റീ​നീ​ഷ് സാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

എലിപ്പനി: കോഴിക്കോട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി  ഒമ്പതു മരണം, കോഴിക്കോട്ട്  16 താത്കാലിക ആശുപത്രികൾ

കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി മാ​റി വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ സം​സ്ഥാ​നം പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ൽ. നിരവധി പേർ പല ജില്ലകളിലായി നിരീക്ഷണത്തിലാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ മൂന്നു പേരും ഇടുക്കി ജില്ലയിൽ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്. കോ​ഴി​ക്കോ​ട്ട് പ​ല ഭാ​ഗ​ത്തും എ​ലി​പ്പ​നി ഇ​തി​നോ​ട​കം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ശേ​ഷം ജി​ല്ല​യി​ൽ 28പേ​ർ​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. 64പേ​ര്‍​ക്ക് എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം ആ​രോ​ഗ്യ വ​കു​പ്പി​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. എ​ലി​പ്പ​നി​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ര​ണ്ടു​മാ​സം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ലി​പ്പ​നി വ്യാ​പ​ക​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 16 താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ശു​പ​ത്രി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ക്കൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍, ബേ​പ്പൂ​ര്‍, ച​ക്കി​ട്ട​പ്പാ​റ,…

Read More

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ സമ്പാദ്യം; കൈയടിച്ച് പ്രോത്‌സാഹിപ്പിച്ച് അധ്യാപകരും വിദ്യാർഥികളും

വ​ട​ക​ര: ചെ​മ്മ​ര​ത്തൂ​ർ വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​അ​ന​യ് ത​ന്‍റെ സ​ന്പാ​ദ്യ​പെ​ട്ടി​യി​ലെ മു​ഴു​വ​ൻ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. ഇ​തി​നാ​യി തു​ക പ്ര​ധാ​നാ​ധ്യാ​പി​ക പ​ത്മി​നി കു​ന്ന​ത്തി​നു കൈ​മാ​റി. മേ​മു​ണ്ട കെ​ട്ടി​ൽ ഷി​ജു​വി​ന്‍റെ​യും പ്ര​ജി​ഷ​യു​ടെ​യും മ​ക​നാ​ണ് അ​ന​യ്. തു​ക എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റു​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് പ​റ​ഞ്ഞു. മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍ഡറിയു​ടെ ഒ​രു കോ​ടി വ​ട​ക​ര : പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട നാ​ടി​ന് കൈ​ത്താ​ങ്ങാ​യി മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി​യോ​ളം രൂ​പ. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മാ​യി 135 ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍റ​റി​യി​ലെ ക​ലാ​വി​ഭാ​ഗം ഒ​രു​ക്കു​ന്ന ’പാ​ട്ടു​വ​ണ്ടി ’ വ​ട​ക​ര താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തി ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്നു​ണ്ട്. ഇ​തും പി.​ടി.​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ക്കു​ന്ന ഫ​ണ്ടും ചേ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ…

Read More

രക്തദാനം മഹാദാനം എന്ന് ഓർമ്മിപ്പിച്ച് ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽനി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക്; ഷി​ൽ​ജു​വി​ന്‍റെ ര​ക്ത​ദാ​നം വി​സ്മ​യ​മാ​യി

മു​ക്കം: വി​വാ​ഹ ദി​വ​സം ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് ര​ക്ത ദാ​ന​ത്തി​നാ​യി നേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക കാ​ട്ടിയി​രി​ക്കു​ക​യാ​ണ് കാ​ര​ശേ​രി സ​ർ​ക്കാ​ർ പ​റ​മ്പ് സ്വ​ദേ​ശി ഷി​ൽ​ജു​വും ഭാ​ര്യ മ​ല​പ്പു​റം വെ​ട്ടു​പാ​റ സ്വ​ദേ​ശി രേ​ഷ്മ​യും. രേ​ഷ്മ​യു​ടെ വീ​ട്ടി​ൽ വ​ച്ച് താ​ലി​കെ​ട്ടു ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ഴാ​ണ് കൂ​ട്ട​ത്തി​ൽ നി​ന്നാ​രോ ര​ക്തം ആ​വ​ശ്യ​മാ​യ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി മൊ​ബൈ​ലി​ൽ സം​സാ​രി​ക്കു​ന്ന​തു ഷി​ൽ​ജു​കേ​ട്ട​ത്. കാ​ര​ശേ​രി ക​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​ക്കാ​ണ് ബി ​പോ​സി​റ്റീ​വ് ര​ക്തം ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഷി​ൽ​ജു ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​നാ​വു​ക​യാ​യി​രു​ന്നു. ഷി​ൽ​ജു​വി​ന്‍റെ ഈ ​സ​ന്ന​ദ്ധ​ത ഏ​വ​രേ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. വി​വാ​ഹ ദി​വ​സം വീ​ട്ടി​ൽ പോ​ലും പോ​വു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ര​ക്തം ന​ൽ​കാ​നാ​യി ത​യ്യാ​റാ​യ ഷി​ൽ​ജു​വി​നെ എ​ന്‍റെ മു​ക്കം വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ സ​ന്ന​ദ്ധ സേ​ന ക​ൺ​വീ​ന​ർ അ​സ്ക്ക​റും കൂ​ട്ടു​കാ​രും സ്നേ​ഹ​ത്തോ​ടെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഷി​ൽ​ജുവി​ന്‍റെ മ​ന​സ് കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​യി​ലാ​യി​രു​ന്നു. ത​ന്‍റെ…

Read More

കരിപ്പൂർ വിമാനത്താവളം വഴിയുള്ള  സ്വ​ര്‍​ണ​ക്ക​ട​ത്ത് ; പി​ടി​യി​ലാ​വാ​നുള്ള  ന​ബീ​ലി​നെ​തി​രേ  ദു​ബൈ​യി​ലും കേ​സ് ; കേ​സ് തീ​രു​ന്ന​തു​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യയ്ക്കാ​ന്‍ ക​ഴി​യി​ല്ല

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ളം വ​ഴി കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ പി​ടി​കൂ​ടാ​നു​ള്ള പ്ര​തി​ക്ക് ദു​ബാ​യി​ലും കേ​സ്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ ന​ബീ​ല്‍ അ​ബ്ദു​ള്‍​ഖാ​ദ​റി​നെ​തി​രേ​യാ​ണ് ഷാ​ര്‍​ജ​യി​ല്‍ കേ​സ് നി​ല​വി​ലു​ള്ള​ത്. കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​തു​ക​ഴി​യും​വ​രെ ന​ബീ​ലി​നെ ദു​ബാ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കി​ല്ല. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ല്‍ ഇ​നി ന​ബീ​ലി​നെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നു​ള്ള​ത്. മ​റ്റു​ള്ള പ്ര​തി​ക​ളെ​യെ​ല്ലാം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി. ഡി​ആ​ര്‍​ഐ കേ​സ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ മ​റ്റു പ്ര​തി​ക​ളെ പോ​ലെ ന​ബീ​ലും ക​ണ്ണൂ​രി​ലെ​ത്തി​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ന​ബീ​ല്‍ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. നാ​ട്ടി​ലെ​ത്തി​യ വി​വ​രം ഡി​ആ​ര്‍​ഐ​യ്ക്ക് ല​ഭി​ക്കു​ക​യും അ​ക്കാ​ര്യം ത​ല​ശേ​രി പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ന​ബീ​ലി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. വി​വ​രം പോ​ലീ​സി​ൽ നി​ന്നു​ത​ന്നെ മ​ണ​ത്ത​റി​ഞ്ഞ ന​ബീ​ല്‍ വീ​ണ്ടും ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു. ദു​ബാ​യി​ല്‍ ക​ഴി​യ​വെ ഒ​രു വ​ര്‍​ഷം മു​മ്പ് ചെ​ക്ക് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ബീ​ലി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.…

Read More

പി​തൃ​സ​ഹോ​ദ​ര​ൻ പു​ഴ​യി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: പി​തൃ​സ​ഹോ​ദ​ര​ൻ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ഒ​ൻ​പ​തു വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ പു​ഴ​യോ​ര​ത്തെ മു​ള​ങ്കൂ​ട്ട​ത്തി​ലാ​ണു മു​ഹ​മ്മ​ദ് ഷ​ഹീ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​മാ​സം 13-ന് ​മേ​ലാ​റ്റൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ പു​ഴ​യി​ൽ എ​റി​ഞ്ഞു കൊ​ന്നെ​ന്ന വി​വ​രം തി​രു​വോ​ണ​ത്ത​ലേ​ന്ന് രാ​ത്രി​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​നെ കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി, രാ​ത്രി ആ​ന​ക്ക​യം പാ​ല​ത്തി​ൽ​നി​ന്നു ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ത​ള്ളി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു വ്യ​ക്ത​മാ​യി. കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം പു​ഴ​യി​ലും ക​ട​ലി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Read More

തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ ഒ​ഴി​യു​ന്നി​ല്ല; ഷ​ഹീ​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​ഞ്ചാം​ദി​വ​സ​ത്തി​ൽ

മേ​ലാ​റ്റൂ​ർ: പി​തൃ​സ​ഹോ​ദ​ര​ൻ പു​ഴ​യി​ലെ​റി​ഞ്ഞ ഒ​ൻ​പ​തു​വ​യ​സു​കാ​ര​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​ഞ്ചാം ദി​വ​സ​വും തു​ട​രു​ന്നു. എ​ട​യാ​റ്റൂ​ർ ഡി​എ​ൻ​എം​എ​യു​പി സ്കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ല​ക്ഷം​വീ​ട് കോ​ള​നി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന മ​ങ്ക​ര​ത്തൊ​ടി അ​ബ്ദു​ൾ​സ​ലീം-​ഹ​സീ​ന ദ​ന്പ​തി​മാ​രു​ടെ ഇ​ള​യ​മ​ക​നു​മാ​യ മു​ഹ​മ്മ​ദ് ഷ​ഹീ​നാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നും തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം, ഷ​ഹീ​ന്‍റെ തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ ഒ​ഴി​യു​ന്നി​ല്ല. ഇ​ന്നു ഓ​ണാ​വ​ധി ക​ഴി​ഞ്ഞു സ്കൂ​ളി​ലെ​ത്തി​യ ഡി​എ​ൻ​എം​എ​യു​പി സ്കൂ​ളി​ലെ കൂ​ട്ടു​കാ​ർ ഷ​ഹീ​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​ളി​ചി​രി​യു​ടെ പ്രാ​യം മാ​റാ​ത്ത ഷ​ഹീ​ൻ നാ​ലാം​ത​രം ബി ​ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. പ​ഠ​ന​ത്തി​ലും മ​റ്റും ഷ​ഹീ​ൻ മു​ൻ​പ​ന്തി​യി​ലാ​ണെ​ന്ന് കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ്രി​യ കൂ​ട്ടു​കാ​ര​ന് ദാ​രു​ണ​മാ​യി ഒ​ന്നും സം​ഭ​വി​ക്ക​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യാ​ണ് ഇ​പ്പോ​ഴും അ​ധ്യാ​പ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കു​മു​ള്ള​ത്. ഓ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ യൂ​ണി​ഫോ​മി​ട്ട് സൈ​ക്കി​ളി​ൽ സ്കൂ​ളി​ലേ​ക്കി​റ​ങ്ങി​യ ഒ​ൻ​പ​തു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ്ഷ​ഹീ​നെ പ​ത്തേ​കാ​ലോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. പി​റ​കി​ൽ ന​ട​ന്നു​വ​രി​ക​യാ​യി​ര​ന്ന ഏ​ഴാം​ക്ലാ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ മ​ഹ​മ്മ​ദ് ഷ​ഹ​ൽ, സൈ​ക്കി​ൾ വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട​തു​ക​ണ്ട വി​വ​രം സ്കൂ​ളി​ൽ അ​റി​യ​ച്ച​തോ​ടെ​യാ​ണ്…

Read More

സ​മ​ഗ്ര വി​ക​സ​നപ​ദ്ധ​തി പാ​തിവ​ഴി​യി​ൽ നി​ല​ച്ചു;  വി​ല​ങ്ങാ​ട്ടെ കോ​ള​നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ

നാ​ദാ​പു​രം: ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച പ​ദ്ധ​തി കോ​ടി​ക​ൾ തു​ല​ച്ച് പാ​തി വ​ഴി​യി​ൽ നി​ല​ച്ചു. ഒ​ന്പ​ത് മാ​സ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യി​ലെ നാ​ല് കോ​ടി രൂ​പ​യോ​ളം ഒ​ന്ന​ര മാ​സ​ത്തി​നി​ട​യി​ൽ പി​ൻ​വ​ലി​ച്ചു.​നാ​ലി​ലൊ​ന്ന് പ​ണി പോ​ലും ചെ​യ്യാ​തെ​യാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്ന് കോ​ള​നി വാ​സി​ക​ൾ പ​റ​യു​ന്നു. ചെ​യ്ത പ​ണി​ക്ക് കൂ​ലി​ന​ൽ​കാ​തെ കോ​ൺ​ട്രാ​ക്റ്റ​ർ സ്ഥ​ലം വി​ട്ട​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന വ​ട​ക​ര താ​ലൂ​ക്കി​ലെ വി​ല​ങ്ങാ​ട്, താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ ചെ​മ്പു​ക​ട​വ് കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2014ൽ ​പ​ത്ത് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ചെ​മ്പു​ക​ട​വ് കോ​ള​നി​ക്ക് മൂ​ന്ന് കോ​ടി​യും വി​ല​ങ്ങാ​ട്ടേ​ക്ക് ഏ​ഴ് കോ​ടി​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വി​ല​ങ്ങാ​ട്ടെ​ക്കു​ള്ള തു​ക​യി​ൽ നി​ന്നും അ​ര​ക്കോ​ടി​യോ​ളം രൂ​പ കു​റ​വു വ​രു​ത്തി​യി​രു​ന്നു.വി​ല​ങ്ങാ​ട്ടെ വാ​യാ​ട്, മാ​ടാ​ഞ്ചേ​രി, കു​റ്റ​ല്ലൂ​ർ, പ​ന്നി​യേ​രി കോ​ള​നി​ക്കാ​രു​ടെ…

Read More

ക​ഞ്ഞി​ക്ക് വ​ക​യി​ല്ലാ​ത്ത​വ​ർ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ കാ​റു​ള്ള മു​ത​ലാ​ളി​മാ​ർ;  പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലുകൾ നടന്നതായി  പരാതി

മു​ക്കം: ക​ഞ്ഞി കു​ടി​ക്കാ​ൻ മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കു​ന്ന നി​ർ​ധ​ന​ന്മാ​രെ സ്വ​ന്ത​മാ​യി കാ​റു​ള്ള മു​ത​ലാ​ളി​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ക്കി പെ​ൻ​ഷ​ൻ നി​ഷേ​ധം. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ധ​ക്യ കാ​ല പെ​ൻ​ഷ​ൻ​കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് നി​രാ​ലം​ബ​രും നി​ർ​ധ​ന​രു​മാ​യ ഒ​ട്ടേ​റെ​യാ​ളു​ക​ൾ, സ്വ​ന്ത​മാ​യി കാ​റു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. അ​യ​ൽ​വാ​സി​യു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​നം വ​ല്ല​പ്പോ​ഴും മു​റ്റ​ത്തോ പ​റ​മ്പി​ലോ നി​റു​ത്തി​യി​ടാ​ൻ സ​മ്മ​തം ന​ൽ​കി​യ​വ​രും പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി. മു​രി​ങ്ങം പു​റാ​യി പാ​റ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് നാ​ലു​ച​ക്ര വാ​ഹ​ന​ത്തി​ന്റെ ഉ​ട​മ​യെ​ന്നു പ​ട്ടി​ക​യി​ൽ കാ​ണാം. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റും കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഈ ​വാ​ഹ​ന​ത്തി​ന്റെ മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​യാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി വാ​ർ​ഡ് മെ​മ്പ​ർ പി.​പി. ഷി​ഹാ​ബ് പ​റ​ഞ്ഞു. പ​ർ​ച്ചോ​ല അ​ബ്ദു​റ​ഷീ​ദ് നാ​ലുച​ക്ര വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യി പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തും ഈ ​രീ​തി​യി​ൽ ത​ന്നെ. ഇ​ങ്ങി​നെ ഒ​ട്ടേ​റെ പാ​വ​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി ആ​രോ​പ​ണ​മു​ണ്ട്. പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലും പ​ക്ഷ​പാ​തി​ത്വ​വും ന​ട​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Read More