കഥപുസ്തകത്തിലെ തന്ത്രം ഫലിച്ചില്ല..!  ആക്രമിക്കാനെത്തിയ കരടിയുടെ മുന്നിൽ നിന്നും ഓടിയത് അര കിലോമീറ്റർ ; ഓട്ടത്തിന്‍റെ അനുഭവം പങ്കുവച്ച് ബൊമ്മൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ക്ര​മി​ക്കാ​ൻ പാ​ഞ്ഞ​ടു​ത്ത ക​ര​ടി​ക​ളി​ൽ ഒ​ന്നി​നെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കാ​പ്പി​ക്ക​ള​ത്തി​ൽ കു​ടു​ക്കി. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ റേ​ഞ്ച് പ​രി​ധി​യി​ലു​ള്ള ചെ​ട്യാ​ല​ത്തൂ​രി​ലാ​ണ് ഒ​രു വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍ ക​ര​ടി​യെ തൊ​ഴി​ലാ​ളി​ക​ൾ നാ​ലു​വ​ശ​വും അ​ട​ച്ചു​കെ​ട്ടി​യ കാ​പ്പി​ക്ക​ള​ത്തി​ൽ കു​ടു​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​ട്യാ​ല​ത്തൂ​രി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ​യാ​ണ് ക​ര​ടി​ക​ൾ പാ​ഞ്ഞ​ടു​ത്ത​ത്. ക​ര​ടി​ക​ൾ വ​രു​ന്ന​തു​ക​ണ്ട​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ ആ​ദ്യം മ​ര​ത്തി​ന്‍റെ മ​റ​വി​ലേ​ക്ക് നീ​ങ്ങി. പി​ന്നീ​ട് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ ക​ര​ടി​ക​ൾ തി​രി​ച്ചു​വ​ന്നു. ഇ​തു​ക​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി. പി​ന്തു​ട​ർ​ന്ന ക​ര​ടി​ക​ളി​ൽ ര​ണ്ടെ​ണ്ണം തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ഹ​ളം​കേ​ട്ട് വ​ന​ത്തി​ലേ​ക്കും സ​മീ​പ​ത്തെ കാ​പ്പി​തോ​ട്ട​ത്തി​ലേ​ക്കും ഓ​ടി​മ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു ക​ര​ടി തൊ​ഴി​ലാ​ളി​യാ​യ ബൊ​മ്മ​നു പി​റ​കെ കൂ​ടി. അ​ര കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യ ബൊ​മ്മ​ൻ പ്ര​ദേ​ശ​വാ​സി​യാ​യ അ​പ്പു​വി​ന്‍റെ കാ​പ്പി​ക്ക​ള​ത്തി​ലേ​ക്ക് ചാ​ടി. ബൊ​മ്മ​നു പി​ന്നാ​ലെ ക​ര​ടി​യും ക​ള​ത്തി​ൽ​ലെ​ത്തി. ഈ ​സ​മ​യം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഒ​രാ​ൾ ചു​റ്റു​മ​തി​ലു​ള്ള ക​ള​ത്തി​ന്‍റെ ര​ണ്ടു ഗേ​റ്റു​ക​ളും അ​ട​ച്ചു. ഇ​തി​നി​ടെ ബൊ​മ്മ​ൻ മ​തി​ൽ…

Read More

ന​ട​വ​യ​ലി​ലെ വീ​ട്ട​മ്മ​മാ​ർ ഇ​നി കോ​ഴി​യും മു​ട്ട​യും വാ​ങ്ങി​ല്ല;   വീട്ടമ്മമാർ പ‍റയുന്ന കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

ന​ട​വ​യ​ൽ: ന​ട​വ​യ​ലി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വീ​ട്ട​മ്മ​മാ​ർ ഇ​നി കോ​ഴി​യും കോ​ഴി​മു​ട്ട​യും മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​ല്ല. പ​ക​രം വീ​ട്ടി​ൽ ത​ന്നെ കോ​ഴി​ക​ളെ വ​ള​ർ​ത്തി സ്വ​ന്ത​മാ​യി ജൈ​വ മു​ട്ട ഉ​ൽ​പാ​ദി​പ്പി​ക്കും. എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ൽ എ​ല്ലാ​വ​ർ​ക്കും വ​രു​മാ​നം എ​ന്ന​മു​ദ്രാ​വാ​ക്യ​വു​മാ​യി ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റി​ൽ കോ​ഴി​യും കോ​ഴി​ക്കൂ​ടും പ​ദ്ധ​തി​യി​ൽ വീ​ട്ട​മ്മ​മാ​ർ അ​ണി​നി​ര​ക്കു​ന്നു. ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ന് 30 കോ​ഴി​ക​ളേ​യും കൂ​ടു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ചെ​ല​വു​ക​ളും അ​ട​ക്കം പ​തി​നാ​ലാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ട​മ്മ​മാ​ർ​ക്ക് സ്വ​യം തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കി ജൈ​വ മു​ട്ട​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ക. മു​ട്ട​ക​ൾ സം​ഭ​രി​ച്ച് ഇ​ത് വി​പ​ണ​നം ന​ട​ത്തു​വാ​നും ശ്രേ​യ​സ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചു ക​ഴി​ഞ്ഞു. മു​ട്ട​ക്കോ​ഴി ഇ​ന​ത്തി​ൽ​പ്പെ​ട്ട ഗ്രാ​മ​പ്രി​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കോ​ഴി​ക​ളെ വീ​ട്ടി​ൽ ത​ന്നെ വ​ള​ർ​ത്തി ഉ​പ​ജീ​വ​ന മാ​ർ​ഗം തേ​ടാ​ൻ സ​ഹാ​യ​ക​ര​മാ​യ പ​ദ്ധ​തി വ​ൻ​വി​ജ​യ​ക​ര​മാ​യി​രു​ന്നു. ന​ട​വ​യ​ൽ ചി​റ്റാ​ലൂ​ർ​ക്കു​ന്നി​ലെ ശ്രേ​യ​സ്…

Read More

നുമ്മടെ പിള്ളേരുടെ വണ്ടിയാ..!  കോടി​യേ​രി ക​യ​റിയ കൂപ്പറിന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പിന്‍റെ സ​ഹാ​യം; രേ​ഖ​ക​ൾ ഹാ​ജരാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യ്ക്ക് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഇ​ള​വ്. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഏ​ഴാം​പ്ര​തി കാ​രാ​ട്ട് ഫൈ​സ​ലി​നാ​ണു മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി ഫൈ​സ​ൽ അ​ധി​ക​സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നു ര​ണ്ടു ദി​വ​സ​ത്തേ​ക്കു കൂ​ടി മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ​മ​യം അ​നു​വ​ദി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മ​യം അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ന്ന​തു സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പ​റ​യു​ന്ന​ത്. ജ​ന​ജാ​ഗ്ര​ത യാ​ത്ര​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ക​യ​റി വി​വാ​ദ​മാ​യ ആ​ഢം​ബ​ര കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു കാ​രാ​ട്ട് ഫൈ​സി​ലി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഫൈ​സ​ലി​ന്‍റെ മി​നി​കൂ​പ്പ​ർ കാ​ർ പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള രേ​ഖ​ക​ളും മ​റ്റും ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഫൈ​സ​ലി​ന്‍റെ കാ​ർ ഒ​രു വ​ർ​ഷ​മാ​യി കൊ​ടു​വ​ള്ളി​യി​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​ൻ മാ​റു​വാ​നോ നി​കു​തി ന​ൽ​കു​വാ​നോ ത​യാ​റാ​യി​രു​ന്നി​ല്ല.…

Read More

കളക്ഷനിൽ തിരിമറി നടത്തി രണ്ടര ലക്ഷം ത​ട്ടി​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍; ഒളിവിൽ താമസിച്ചുവരവേയാണ്അറസ്റ്റ്

മ​ല​പ്പു​റം: മ​ല​പ്പു​റം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ക​ണ​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ല്‍ ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം മ​റ്റം​ക​ര ക​രി​മ്പ​നി കി​ഴ​ക്കേ​മു​റി​യി​ല്‍ രാ​ജേ​ഷ് രാ​ധാ​കൃ​ഷ്ണ (29)നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സി​ലെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്. 2013-14 വ​ര്‍​ഷ​ത്തി​ല്‍ മ​ല​പ്പു​റം ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു രാ​ജേ​ഷ്. ഇ​തി​നി​ടെ ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി പ​ല ദി​വ​സ​ങ്ങ​ളി​ലും ക​ള​ക‌്ഷ​ന്‍ തു​ക മു​ഴു​വ​ന്‍ ഇ​യാ​ള്‍ ഓ​ഫീ​സി​ല്‍ അ​ട​ച്ചി​രു​ന്നി​ല്ല. ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ഹ​രി​ച്ച​ത്. അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ 2015ല്‍ ​മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. രാ​ജേ​ഷ് മു​ങ്ങി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു. ഇ​തി​നി​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​ല്ല. ഒ​ളി​വി​ല്‍ പോ​യ രാ​ജേ​ഷ് ര​ണ്ടു വ​ര്‍​ഷ​മാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തു​വ​ച്ചു ഇ​യാ​ളെ മ​ല​പ്പു​റം സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

ആരായാലും പണം അടച്ചിട്ട് പോയാമതി..! ക​ള്ള​വ​ണ്ടി ക​യ​റി​യ എ​ബി​വി​പിക്കാർക്ക് പണികൊടുത്ത് റെയിൽവേ പോലീസ്

കോ​ഴി​ക്കോ​ട്: സം​ഘ​ട​നാ പ്ര​വ​ർ​ത്തനത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ള്ള​വ​ണ്ടി ക​യ​റി​യ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് റെ​യി​ൽവേ 11, 200 രൂ​പ ഫൈ​ൻ ഈ​ടാ​ക്കി. 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന എ​ബി​വി​പിയു​ടെ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ധ്യപ്ര​ദേ​ശി​ൽ നി​ന്ന് ട്രെ​യി​ൻ ക​യ​റി​യ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​തെ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. 65 പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ൻ​ഡോ​ർ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച​ത്. എ​ന്നാ​ൽ വ​ണ്ടി ക​ണ്ണൂ​ർ എ​ത്തി​യ​പ്പോ​ൾ കം​പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​തി​ൽ അ​ട​ച്ചു മ​റ്റു യാ​ത്ര​ക്കാ​രെ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​പ്പോ​ൾ ആ​ർ​പി​എ​ഫും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​രു​മാ​യി സം​സാ​രി​ച്ചു പ്ര​ശ്നം ഒ​ത്തു തീ​ർ​പ്പാ​ക്കി. എ​ന്നാ​ൽ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ വി​ടാ​നൊ​രു​ങ്ങി​യ​പ്പോ​ൾ ഒ​രാ​ൾ ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 15 പേ​ർ ടി​ക്ക​റ്റ് എ​ടു​ത്തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കുകയായിരുന്നു.

Read More

ഒന്നും രണ്ടും അല്ല  അഞ്ചുലക്ഷം..!   67 കിലോ പുകകില  ഉത്പന്നങ്ങൾ  റെയിൽവേ സ്റ്റേഷനിൻ നിന്നും പിടികൂടി;  കേരളത്തിൽ ഇവയ്ക്ക് 5ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ്

വടക​ര: റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് 65 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. റെ​യി​ൽ​വെ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സു​മാ​യി ചേ​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.ആ​ളി​ല്ലാ​ത്ത നി​ല​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന ഇ​വ കേ​ര​ള​ത്തി​ൽ വി​റ്റാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം ല​ഭി​ക്കും. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഇ​ത് ത​ട​യാ​ൻ പോ​ലീ​സും എ​ക്സൈ​സും ആ​ർ​പി​എ​ഫും റ​വ​ന്യു വ​കു​പ്പും രം​ഗ​ത്തു​ണ്ട്. റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ പ​രി​ശോ​ധ​ന​ക്കു പു​റ​മെ ആ​ർ​പി​എ​ഫു​മാ​യി ചേ​ർ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ട്രെ​യി​നു​ക​ളി​ലും റെ​യ്ഡ് ന​ട​ത്താ​റു​ണ്ട്. ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മെ​ന്ന​ത് ക​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​രോ​ധി​ച്ച​ത്. ഇ​ത് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബാ​ധ​ക​മ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ട​ങ്ങ​ളി​ൽ നി​ന്നു വ​ൻ​തോ​തി​ലാ​ണ് ഇ​വ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്.നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ നി​യ​മ​പ​ര​മാ​യി ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ്ട​തു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ…

Read More

പെ​രു​വ​ഴി​യി​ലാ​ക്ക​ല്ലേ… യാ​ത്ര​മു​ട​ക്കി ജ​ന​ങ്ങ​ളെ “ര​ക്ഷി​ച്ച്’ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ;  യാത്ര ഏതായാലും  സാധാരണക്കാരന് ദുരിതം തന്നെയെന്ന് ജനങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: പ​ട​യൊ​രു​ക്ക​മാ​യാ​ലും ജ​ന​ര​ക്ഷ-​ജാ​ഗ്ര​ത യാ​ത്ര​യാ​യാ​ലും ദു​രി​തം സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ത​ന്നെ. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​ക​ട​ന​ത്തി​ലും ധ​ർ​ണ​ക​ളി​ലും ന​ഗ​രം വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. എ​വി​ടെ​യാ​ണ് ധ​ർ​ണ​യോ മാ​ർ​ച്ചോ ഉ​ണ്ടാ​കു​ന്ന​ത് അ​വി​ടം കൊ​ട്ടി​യ​ട​ക്കു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ജി​ല്ല​യി​ലെ പ​ര്യ​ട​ന സ​മാ​പ​നം ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി. ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് പോ​ലീ​സ് നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ക​ണ്ണൂ​ർ റോ​ഡി​ലൂ​ടെ നീ​ങ്ങി ഗാ​ന്ധി റോ​ഡ് മേ​ൽ​പ്പാ​ലം വ​ഴി​യാ​ണ് ബീ​ച്ചി​ൽ പ്ര​വേ​ശി​ച്ച​ത്. എ​ന്നാ​ൽ റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി നി​ര​ന്ന​തോ​ടെ ക​ണ്ണൂ​ർ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും താ​റു​മാ​റാ​യി.റാ​ലി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ മ​ണി​കൂ​റു​ക​ളോ​ളം ക​ണ്ണൂ​ർ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ റാ​ലി തു​ട​ങ്ങി​യ​തി​നാ​ൽ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും…

Read More

പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം അറസ്റ്റിൽ; മൊ​റ​യൂ​ര്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ് സ​ലാം

കൊ​ണ്ടോ​ട്ടി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മൊ​റ​യൂ​ര്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൊ​റ​യൂ​ര്‍ വാ​ല​ഞ്ചേ​രി എ​എം​എ​ച്ച് വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ സ​ലാ​മി​നെ​യാ​ണ് (53) കൊ​ണ്ടോ​ട്ടി സി​ഐ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​റ​സ്റ്റ് ചെ​യ്ത​ത്. മൊ​റ​യൂ​ര്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ് സ​ലാം. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പോ​ക്‌​സോ നി​യ​മ​ത്തി​ലെ മൂ​ന്ന്, നാ​ല് വ​കു​പ്പു​ക​ളും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 376 (ഐ)ാം ​വ​കു​പ്പ് പ്ര​കാ​രം 16 വ​യ​സി​ല്‍ താ​ഴെ​യു​ള​ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നും 450-ാം വ​കു​പ്പ് പ്ര​കാ​രം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നെ​തി​രെ​യു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​റ​സ​റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം: സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് വി​ല​യി​രു​ത്ത​ൽ; കേ​ന്ദ്ര​സർ​ക്കാ​റി​നോ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് വ​നിതാ ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട്: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം കേ​ര​ള​ത്തി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ അ​ദ്ധ്യ​ക്ഷ രേ​ഖാ ശ​ർ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. വി​വാ​ഹ​വും പ്ര​ണ​യ​വു​മെ​ല്ലാം നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്. പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഇ​വി​ടെ പെ​ണ്‍​കു​ട്ടി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ​ക്ക​ട​ത്തു​ത​ന്നെ​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളെ അ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും രാ​ജ്യ​ത്തു​നി​ന്നും ത​ന്നെ മാ​റ്റ​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ മ​തം​മാ​റ്റ​പ്പെ​ടു​ന്ന ചി​ല പെ​ണ്‍​കു​ട്ടി​ക​ൾ ചി​ല തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ ക​യ്യി​ൽ എ​ത്ത​പ്പെ​ട്ട​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്. പ്ര​ണ​യി​ക്കു​ന്ന​തി​നോ പ്ര​ണ​യ വി​വാ​ഹ​ത്തി​നോ എ​തി​ര​ല്ല, എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ക്കാ​നെ​ന്ന പേ​രി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ച് മ​തം​മാ​റ്റു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ല. പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് അ​ക​റ്റു​ക​യും നി​ർ​ബ​ന്ധി​ത​മാ​യി മ​തം​മാ​റ്റം ചെ​യ്യി​ക്കു​ക​യും ചെ​യ്യു​ന്നു. സ​മാ​ന്ത​ര ര​ക്ഷാ​ക​ർ​തൃ​ത്വ​വും ചി​ല ഗ്രൂ​പ്പു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ഇവർ അ​റി​യു​ന്നി​ല്ല. നി​ർ​ബ​ന്ധി​ത…

Read More

സോളാർ റിപ്പോർട്ടിന്‍റെ കാര്യത്തിൽ തലയിൽ മുണ്ടിട്ട് നടക്കില്ല; മുണ്ട് അരയിൽ തന്നെ കാണുമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎ മ്മിന്‍റെ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ നടപടിയെ ടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ് ചാണ്ടിക്കെതിരേ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. യുഡിഎഫ് നേതാക്കൾക്കെതിരായ സോളാർ റിപ്പോർട്ടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇക്കാര്യത്തിൽ തലയിൽ മുണ്ടിട്ട് നടക്കില്ല, മുണ്ട് അരയിൽ തന്നെ കാണും. ജഡ്ജിമാരുടെ നിയമോപദേശം എങ്ങനെ കിട്ടുമെന്ന് തനിക്ക് അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ഗെയില്‍ സമരത്തില്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് നരനായാട്ടാണ്. സമരങ്ങളോടുള്ള ഇടത് സര്‍ക്കാരിന്‍റെ സമീപനം ദൗര്‍ഭാഗ്യകരമാണ്. റേഷന്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More