പൂ​ക്കോ​ട് സം​ഭ​വം: മു​ഖ്യ​പ്ര​തി കാ​രാ​ട്ടെ​ക്കാ​ര​ന്‍,മു​ഴു​വ​ന്‍ അ​ഭ്യാ​സ​വും സി​ദ്ധാ​ര്‍​ഥ​നു​മേ​ല്‍ പ്ര​യോ​ഗി​ച്ചു

വ​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ലെ സി​ദ്ധ‍ാ​ര്‍​ഥ​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പ്ര​ധാ​ന പ്ര​തി സി​ൻ​ജോ ജോ​ൺ​സ​ൻ ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ് എ​ന്ന് പോ​ലീ​സ്. കൈ​വി​ര​ലു​ക​ൾ കൊ​ണ്ട് സി​ൻ​ജോ ക​ണ്ഠ​നാ​ളം അ​മ​ര്‍​ത്തി​യ​തോ​ടെ ദാ​ഹ​ജ​ലം പോ​ലും ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. സി​ദ്ധ‍ാ​ര്‍​ഥ​ൻ അ​നു​ഭ​വി​ച്ച​ത് കൊ​ടും ക്രൂ​ര​ത​യാ​ണെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ൾ പോ​ലീ​സി​ന് ന​ല്‍​കു​ന്ന മൊ​ഴി. ക​രാ​ട്ടെ​യി​ല്‍ ബ്ലാ​ക്ക് ബെ​ൽ​റ്റ്നേ​ടി​യ പ്ര​ധാ​ന​പ്ര​തി സി​ൻ​ജോ ജോ​ൺ​സ​ൺ അ​ഭ്യാ​സ മി​ക​വ് മു​ഴു​വ​ൻ സി​ദ്ധ‍ാ​ര്‍​ഥ​നു​മേ​ൽ പ്ര​യോ​ഗി​ച്ചു. ഒ​റ്റ​ച്ച​വി​ട്ടി​ന് താ​ഴെ​യി​ട്ടു. ദേ​ഹ​ത്ത് ത​ള്ള​വി​ര​ൽ പ്ര​യോ​ഗം ന​ട​ത്തി.​ഒ​ട്ടേ​റെ​ത്ത​വ​ണ അ​ടി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് നി​ര്‍​ബ​ന്ധി​ച്ച് അ​ടി​പ്പി​ക്കു​ക​യും​ചെ​യ്തു. സി​ൻ​ജോ കൈ​വി​ര​ലു​ക​ള്‍​വെ​ച്ച് കഴുത്തിൽ അ​മ​ര്‍​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം വെ​ള്ളം പോ​ലും ഇ​റ​ക്കാ​നാ​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ൾ മൊ​ഴി ന​ൽ​കി. ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ പ്ലാ​ൻ ചെ​യ്ത​തും സി​ൻ​ജോ ആ​ണ്. ക്രൂ​ര​ത​കാ​ണി​ച്ച​തി​ല്‍ ര​ണ്ടാ​മ​ന്‍ കേ​സി​ലെ ര​ണ്ടാം പ്ര​തി കാ​ശി​നാ​ഥ​നാ​ണ്. ബെ​ല്‍​റ്റു​കൊ​ണ്ട് കൂ​ടു​ത​ല്‍​ത​വ​ണ അ​ടി​ച്ച​ത് കാ​ശി​നാ​ഥ​നാ​ണ്. ഇ​യാ​ള്‍ മ​നോ​നി​ല തെ​റ്റി​യ​പോ​ലെ​യാ​ണ് സി​ദ്ധാ​ര്‍​ഥ​നോ​ട് പെ​രു​മാ​റി​യ​യ​തെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ…

Read More

കേ​ര​ള​ത്തി​ല്‍ എ​​വി​ടെ മ​ല്‍​സ​രി​ക്കാ​നും ത​യാ​റെന്ന് കെ. മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ എ​വി​ടെ മ​ല്‍​സ​രി​ക്കാ​നും ത​യാ​റെ​ന്നു വ​ട​ക​ര​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​ന്‍. തൃ​ശൂ​രി​ലേ​ക്ക് മാ​റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. വ​ട​ക​ര​യി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ര​മാ​ത്ര​മാ​യി​രു​ന്നു മു​ര​ളി​യു​ടെ മ​റു​പ​ടി. കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. വ​ട​ക​ര​യി​ൽ​നി​ന്നു മാ​റ്റി മ​ത്സ​രി​പ്പി​ക്കാ​നു​ള്ള അ​തൃ​പ്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഷ​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. തൃ​ശൂ​രി​ലേ​ക്കു മാ​റ്റു​ന്ന​തി​ല്‍ കെ. ​മു​ര​ളീ​ധ​ര​നു നീ​ര​സ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന. മു​ര​ളീ​ധ​ര​ന്‍ വ​ട​ക​ര വി​ട്ടു​പോ​കു​ന്ന​തി​നോ​ടു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും താ​ത്പ​ര്യ​മി​ല്ല. ഷാ​ഫി പ​റ​മ്പി​ലി​നു ജ​യ​സാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ലും മു​ര​ളി​യു​ടെ അ​ത്ര ഇ​ല്ലെ​ന്നു നേ​താ​ക്ക​ളി​ൽ ഒ​രു വി​ഭാ​ഗ​വും ക​രു​തു​ന്നു. വ​ട​ക​ര പോ​ലു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​നെ​യോ മു​ല്ല​പ്പ​ള്ളി​യെ​യോ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ഈ ​ആ​വ​ശ്യം പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​രു​ണാ​ക​ര​ന്‍റെ ത​ട്ട​ക​ത്തി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ പ​ത്മ​ജ അ​നു​കൂ​ലി​ക​ളു​ടെ വോ​ട്ട് മു​ര​ളി​ക്കു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും ബി​ജെ​പി വോ​ട്ടു​ക​ളെ​ല്ലാം സു​രേ​ഷ് ഗോ​പി​ക്കു​ത​ന്നെ കി​ട്ടു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

Read More

പ​ത്മ​ജ​യു​ടെ പാ​ര്‍​ട്ടി​മാ​റ്റം: കോ​ണ്‍​ഗ്ര​സ് ഞെ​ട്ട​ലി​ല്‍

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വി​ളി​പ്പാ​ട​ക​ലെ എ​ത്തി​നി​ല്‍​ക്കെ പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. മു​ന്‍​മു​ഖ്യ​മ​ന്ത്രി​യാ​യ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ന്ത​രി​ച്ച കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ള്‍ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ തീ​രു​മാ​നം രാ​ഷ്ട്രീ​യ​രം​ഗ​ത്ത് അ​ന്പ​ര​പ്പാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തു​നി​ന്നു പ​ര​മാ​വ​ധി സീ​റ്റു​ക​ള്‍ നേ​ടാ​ന്‍ കോ​ണ്‍​ഗ്ര​സ് ആ​ഞ്ഞു പി​ടി​ക്കു​ന്ന​തി​നി​ടെ കെ. ​മു​ര​ളീ​ധ​ര​ന്‍​എം​പി​യു​ടെ സ​ഹോ​ദ​രി കൂ​ടി​യാ​യ പ​ത്മ​ജ​യു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​നം കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.ഉ​ത്ത​രേ​ന്ത്യ​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഏ​റെ​പ്പേ​ര്‍ ഇ​തി​ന​കം ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു ക​ഴി​ഞ്ഞു. അ​തി​നി​ടെ​യാ​ണു കേ​ര​ള​ത്തി​ലും കൂ​ടു​മാ​റ്റം. മു​ന്‍ കേ​ന്ദ്ര മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു അ​നി​ലി​ന്‍റെ കൂ​ടു​മാ​റ്റം. പ​ത്ത​നം​തി​ട്ട​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​ണ് നി​ല​വി​ൽ അ​നി​ല്‍. അ​നി​ലി​ന്‍റേ​തു​പോ​ലെ​യാ​ണ് പ​ത്മ​ജ​യു​ടെ ക​ളം​മാ​റ്റ​വും. ക​രു​ണാ​ക​ര​നെ​ന്ന മ​ഹാ​മേ​രു​വി​ന്‍റെ മ​ക​ള്‍ ബി​ജെ​പി​യി​ലെ​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കു​ന്നു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി അ​ക​ന്നു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു കു​റ​ച്ചു…

Read More

വ​ന്യ​ജീ​വി​ക​ൾ വി​ഹ​രി​ക്കു​ന്നു; ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ ഭീ​തി​യിൽ

കോ​ഴി​ക്കോ​ട്: കാ​ട്ടു​പോ​ത്തു​ക​ള്‍ അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഭ​യ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍. വ​ന്യ​ജീ​വി​ക​ള്‍ ഇ​റ​ങ്ങു​ന്ന​തി​നാ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​കാ​ന്‍ ആ​ളു​ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി​ക​ളി​ല്‍​നി​ന്നു സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ വ​നം വ​കു​പ്പി​നു സാ​ധി​ക്കു​ന്നു​മി​ല്ല. ഇ​ന്ന​ലെ കൂ​രാ​ച്ചു​ണ്ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ കാ​ട്ടു​പോ​ത്ത് രാ​ത്രി​യോ​ടെ ക​ക്ക​യം ടു​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണു ക​ട​ന്ന​ത്. വ​ന്യ​ജീ​വി​സാ​ന്നി​ധ്യ​ത്തെ​ത്തു​ട​ർ​ന്ന് കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല​യി​ലെ തോ​ണി​ക്ക​ട​വ്, ക​രി​യാ​ത്തും​പാ​റ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ക്ക​യം ഡാം ​സൈ​റ്റ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​മാ​സം മു​മ്പ് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കു​നേ​രേ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. അ​ന്ന് അ​മ്മ​യ്ക്കും കു​ട്ടി​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വി​ടെ കാ​ട്ടാ​ന​യു​ടെ ഭീ​ഷ​ണി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ള്‍ എ​ത്തു​ന്ന കേ​ന്ദ്ര​മാ​ണ് ക​ക്ക​യം. തോ​ണി​ക്ക​ട​വും ക​രി​യാ​ത്തും​പാ​റ​യും ടൂ​റി​സ്റ്റു​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ കൂ​രാ​ച്ചു​ണ്ട് ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലാ​ണു കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു ചാ​ലി​ടം ഭാ​ഗ​ത്തെ വീ​ടി​നു​മു​ന്നി​ല്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്. വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും മു​ന്നി​ലൂ​ടെ…

Read More

സ്വ​ത്തിനെ ചൊല്ലി തർക്കം; കാ​സ​ർ​ഗോ​ഡ് വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു; സഹോദരൻ അറസ്റ്റിൽ

കാ​സ​ര്‍​ഗോ​ഡ്: സ്വ​ത്ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ന്‍റെ വെ​ടി​യേ​റ്റ യു​വാ​വ് ര​ക്തം​വാ​ര്‍​ന്നു മ​രി​ച്ചു. സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നൂ​ഞ്ഞ​ങ്ങാ​നം സ്വ​ദേ​ശി അ​ശോ​ക​ൻ (45)ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രെ (60) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​ൻ സ്വ​ത്ത് സം​ബ​ന്ധി​ച്ച് അ​ശോ​ക​നു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ നാ​ട​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​ന്‍റെ തു​ട​യോ​ട​ടു​ത്ത ഭാ​ഗ​ത്ത് വെ​ടി​യേ​റ്റ അ​ശോ​ക​നെ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ അ​ശോ​ക​ന്‍റെ ഭാ​ര്യ ബി​ന്ദു മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ സ​ഹാ​യ​ത്തി​നാ​യി പ​ല​വ​ഴി​ക്കും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വാ​ഹ​നം കി​ട്ടാ​ന്‍ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വൈ​കി. വീ​ണ്ടും ഒ​രു മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്ത് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട അ​ശോ​ക​ന് മ​ക്ക​ളി​ല്ല. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​വി​വാ​ഹി​ത​നാ​ണ്.

Read More

‌സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം;  ‘ആ​രും ഒ​ന്നും പു​റ​ത്തു പ​റ​യ​രു​ത്’, അ​നു​ശോ​ച​ന​യോ​ഗ​ത്തി​ലെ ഡീ​നി​ന്‍റെ പ്ര​സം​ഗം പു​റ​ത്ത്

കോ​ഴി​ക്കോ​ട്: പ​ര​സ്യ വി​ചാ​ര​ണ​യ്ക്കി​ര​യാ​യി ജീ​വ​നൊ​ടു​ക്കി​യ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​നു ഹോ​സ്റ്റ​ലി​ൽ നേ​രി​ട്ട ക്രൂ​ര​മ​ര്‍​ദ​നം ഒ​ളി​ച്ചു​വ​യ്ക്കാ​ന്‍ ഡീ​ന്‍ എം.​കെ. നാ​രാ​യ​ണ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു സം​ശ​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ഫെ​ബ്രു​വ​രി 22ന് ​കോ​ള​ജി​ല്‍ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ലെ ഡീ​നി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റേ​തെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ ആ​ണു പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രും ഒ​ന്നും പ​റ​യ​രു​തെ​ന്നും എ​ല്ലാ കാ​ര്യ​വും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പ്ര​സം​ഗ​ത്തി​നി​ടെ ഡീ​ന്‍ പ​റ​യു​ന്നു. പ്ര​സം​ഗ​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍: ‘വി​വ​രം അ​റി​യു​ന്ന​ത് ഫെ​ബ്രു​വ​രി 18ന് ​ഉ​ച്ച​യ്ക്ക് 1.45നാ​ണ്. ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണ് ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. പ​ക്ഷേ അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ശേ​ഷം വേ​റെ മാ​ര്‍​ഗം ഇ​ല്ല. പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യ​ണ​മെ​ങ്കി​ല്‍ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യം വേ​ണം. അ​തു​കൊ​ണ്ട് വീ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​രം അ​റി​യി​ച്ചു. ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രും ഒ​ന്നും പ​റ​യ​രു​ത്. എ​ല്ലാ കാ​ര്യ​വും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ 22 ബാ​ച്ചി​ല്‍…

Read More

ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഇ​റ​ങ്ങി​ത്തി​രി​ച്ചു: പി​ന്നാ​ലെ കു​ഞ്ഞി​നെ കൊ​ന്ന് ഓ​ട​യി​ൽ ത​ള്ളി; അ​മ്മ അ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

മലപ്പുറം: പ​തി​നൊ​ന്നു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ഓ​ട​യി​ല്‍ ത​ള്ളി​യ കേ​സി​ല്‍ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. കു​ഞ്ഞി​ന്‍റെ അ​മ്മ ത​മി​ഴ്‌​നാ​ട് നെ​യ് വേ​ലി സ്വ​ദേ​ശി ശ്രീ​പ്രി​യ(22) കാ​മു​ക​ന്‍ നെ​യ് വേ​ലി സ്വ​ദേ​ശി ജ​യ​സൂ​ര്യ(22) ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ കു​മാ​ര്‍(46) ഉ​ഷ(41) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​മു​ക​നും ഇ​യാ​ളു​ടെ പി​താ​വും ചേ​ര്‍​ന്നാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും നാ​ലാം​പ്ര​തി ഉ​ഷ ഇ​തി​ന് കൂ​ട്ടു​നി​ന്നെ​ന്നും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ശ്രീ​പ്രി​യ​യാ​ണ് ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ശ്രീ​പ്രി​യ​യും പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍ കു​ഞ്ഞും മൂ​ന്ന് മാ​സം മു​ൻ​പാ​ണ് തി​രൂ​രി​ലെ​ത്തു​ന്ന​ത്. ആ​ദ്യ ഭ​ർ​ത്താ​വ് മ​ണി​പാ​ല​നെ ഉ​പേ​ക്ഷി​ച്ച യു​വ​തി കാ​മു​ക​ൻ ജ​യ​സൂ​ര്യ​നൊപ്പം വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ തി​രൂ​രി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്നു. കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കൊ​ന്ന​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി തൃ​ശൂ​ർ റെ​യി​ൽ വേ ​സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ ഇ​വ​ർ ഉ​പേ​ക്ഷി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം എ​ല്ലാം കൃ​ത്യ​മാ​യി ചെ​യ്തു മ​ട​ങ്ങു​ന്ന…

Read More

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; മു​ഖ്യ​പ്ര​തി സി​ന്‍​ജോ കൊ​ല്ല​ത്ത് പി​ടി​യി​ല്‍; കേ​സി​ലെ മി​ക്ക​പ്ര​തി​ക​ളും കൊ​ല്ല​ത്ത്; പ്ര​തി​ക​ൾ​ക്കാ​യി അ​രി​ച്ചു പെ​റു​ക്കി പോ​ലീ​സ്

ക​ല്‍​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​വി​എ​സ് സി ​വി​ദ്യാ​ര്‍​ഥി ജെ.​എ​സ്. സി​ദ്ധാ​ര്‍​ഥ​ന്‍ ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ​യെ​ത്തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി സി​ന്‍​ജോ ജോ​ണ്‍​സ​ണ്‍ പോ​ലീ​സ് പി​ട​യി​ലാ​യി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഗൂ​ഡാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​തും ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തും ഇ​യാ​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​തും ഇ​യാ​ളാ​ണ്. കൊ​ല്ലം ജി​ല്ല​യി​ലാ​ണ് മി​ക്ക പ്ര​തി​ക​ളും ഉ​ള്ള​തെ​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കൊ​ല്ലം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​ പ്ര​തി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യു​മെ​ല്ലാം വീ​ടു​ക​ളി​ല്‍ പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യി​രു​ന്നു.​ ഇ​ന്നു രാ​വി​ലെ നാ​ലു​പ്ര​തി​ക​ള്‍​ശ​ക്ക​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ ആ​ദ്യം ത​യ​റാ​ക്കി​യ 12 പേ​രു​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള നാ​ലു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് ലു​ക്കൗ​ട്ട്…

Read More

രാ​ജ്യ​സ​ഭാ​സീ​റ്റി​ല്‍ ക​ണ്ണു​വ​ച്ച് യൂ​ത്ത് ലീ​ഗ്; പി.​കെ. ഫി​റോ​സി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആവശ്യം

മ​ല​പ്പു​റം: യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലെ ധാ​ര​ണ ച​ർ​ച്ച ചെ​യ്യാ​ൻ മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗം ചേ​രാ​നി​രി​ക്കെ സീ​റ്റ് ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ് രം​ഗ​ത്ത്. ര​ണ്ട് ലോ​ക്സ​ഭാ സീ​റ്റി​ൽ ഏ​തെ​ങ്കി​ലു​മോ, പു​തി​യ​താ​യി ല​ഭി​ക്കാ​ൻ ധാ​ണ​യാ​യി​രി​ക്കു​ന്ന രാജ്യസഭാ സീ​റ്റോ ന​ൽ​ക​ണ​മെ​ന്നാ​ണ് യൂ​ത്ത് ലീ​ഗി​ന്‍റെ ആ​വ​ശ്യം. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് ആ​വ​ശ്യം. സി​റ്റിംഗ് എം​പി​മാ​ർ മാ​റു​ക​യാ​ണെ​ങ്കി​ൽ കെ.​എം. ഷാ​ജി​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്നു​ണ്ട്. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​യ്ക്ക് അ​യയ്​ക്കാ​നും പ​ക​രം യൂ​ത്ത് ലീ​ഗ് നേ​താ​വ് ഫൈ​സ​ൽ ബാ​ബു​വി​നെ പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ളും മു​സ്‌​ലിം ലീ​ഗി​ൽ സ​ജീ​വ​മാ​ണ്. ഇ​തി​നി​ടെ​യാ​ണ് പൊ​ന്നാ​നി​യി​ൽനി​ന്നു മ​ല​പ്പു​റ​ത്തേ​ക്ക് മാ​റാ​നു​ള്ള നീ​ക്കം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ന്തം നാ​ട്ടി​ൽനി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന താ​ൽ​പ്പ​ര്യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

സം​സ്ഥാ​ന​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ നി​പ​യെ അ​തീ​ജി​വി​ച്ച കു​ടും​ബം  ജ​പ്തി ഭീ​ഷ​ണി​യി​ല്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ നി​പ വൈ​റ​സി​നെ അ​തി​ജീ​വി​ച്ച കു​ടും​ബം ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യി​ല്‍. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി എ​ടു​ത്ത വാ​യ്പ​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ച്ചി​ട്ടു​ള്ള​ത്.നി​പ വൈ​റ​സ് ജീ​വ​ന്‍ അ​പ​ഹ​രി​ച്ച പേ​രാ​മ്പ്ര പ​ന്തീ​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ലെ വ​ള​ച്ചു​കെ​ട്ടി കു​ടും​ബ​ത്തി​ലെ മ​റി​യ​മും മ​ക​ന്‍ മു​ത്ത​ലി​ബു​മാ​ണ് കി​ട​പ്പാ​ടം ന​ഷ്ട​മാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്. നി​പ ബാ​ധി​ച്ച് മ​രി​ച്ച മ​റി​യ​ത്തി​ന്‍റെ മ​ക​ന്‍ സ്വാ​ലി​ഹ് എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​നാ​യി ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ പ​ന്തി​രി​ക്ക​ര ശാ​ഖ​യി​ല്‍​നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ 2011-ല്‍ ​വാ​യ്പ​യെ​ടു​ത്തി​രു​ന്നു. പി​താ​വ് മൂ​സ​യാ​യി​രു​ന്നു ജാ​മ്യ​ക്കാ​ര​ന്‍. മൂ​സ​യും നി​പ ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചു. ജോ​ലി ല​ഭി​ച്ച​ശേ​ഷം തി​രി​ച്ച​ട​യ്ക്കു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു വാ​യ്പ. എ​ന്നാ​ല്‍, 2018ല്‍ ​നി​പ സ്വാ​ലി​ഹി​ന്‍റെ ജീ​വ​നെ​ടു​ത്ത​തോ​ടെ പ്ര​തീ​ക്ഷ​യാ​കെ അ​സ്ഥാ​ന​ത്താ​വു​ക​യും തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ വാ​യ്പാ​തു​ക 12 ല​ക്ഷ​ത്തി​ലേ​റെ​യാ​യി. സ​മ​യ ബ​ന്ധി​ത​മാ​യി തു​ക തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബാ​ങ്ക് കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍…

Read More