റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നെ കാ​ണാ​താ​യ സം​ഭ​വം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ട്ടേ​ക്കും

കോ​ഴി​ക്കോ​ട്: ബാ​ലു​ശേരി സ്വ​ദേ​ശി​യാ​യ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ന്‍ എ​ര​മം​ഗ​ലം ആ​ട്ടൂ​ര്‍ ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ (56) കാ​ണാ​താ​യ സം​ഭ​വം ക്രൈം​ബ്രാ​ഞ്ചി​നു വി​ട്ടേ​ക്കും. ഇ​ക്കാ​ര്യം പോ​ലീ​സ് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണ്. നാ​ലുമാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ന്ന കാ​ര്യം പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്. ന​ട​ക്കാ​വ് പോ​ലീ​സാ​ണ് നി​ല​വി​ല്‍ കേ​സന്വേഷി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 21നാ​ണ് മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. കോ​ഴി​ക്കോ​ട് വൈ​എം​സി​എ ക്രോ​സ് േറാ​ഡി​ലെ ന​ക്ഷ​ത്ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ആ​യി​രു​ന്നു മു​ഹ​മ്മ​ദ് താ​മ​സി​ച്ചി​രു​ന്ന​ത്. ഓ​ഗ​സ്റ്റ് 21ന് ​ഇ​വി​ടെനി​ന്നി​റ​ങ്ങി​യ മു​ഹ​മ്മ​ദി​നെ പി​ന്നീ​ട് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​വ​രെ അ​ത്തോ​ളി പ​റ​മ്പ​ത്ത്, ത​ല​ക്കു​ള​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി. ഇ​തു​വ​രെ ഓ​ണ്‍ ആ​ക്കി​യി​ട്ടി​ല്ല.​ തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂരു, കൊ​ച്ചി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും…

Read More

മ​ഞ്ചേ​രി ചെ​ട്ടി​യ​ങ്ങാ​ടി വാ​ഹ​നാ​പ​ക​ടം; നാ​ട്ടു​കാ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു

മ​ഞ്ചേ​രി: മ​ഞ്ചേ​രി ചെ​ട്ടി​യ​ങ്ങാ​ടി​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ഇ​ന്നു രാ​വി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​വി​ടെ ഇ​ട​യ്ക്കി​ടെ സം​ഭ​വി​ക്കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു രാ​വി​ലെ ഏ​ഴി​ന് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഏ​റ​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യ​തോ​ടെ​യാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ര്‍ നേ​രം ഉ​പ​രോ​ധ സ​മ​രം നീ​ണ്ടു നി​ന്നു. പ്ര​ദേ​ശ​ത്ത് തു​ട​രെ തു​ട​രെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തോ​ടെ വി​ഷ​യം നാ​ട്ടു​കാ​ര്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ത​ന്നെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കു​റ്റി​പ്പു​റം കെ​എ​സ്ടി​പി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. റോ​ഡ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​ര​ിക്കു​ന്ന​തി​ന് മ​ന്ത്രി കെ​എ​സ്ടി​പി​ക്ക് കഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ നി​ര്‍​ദേ​ശം…

Read More

വീ​ടു​ക​ളി​ല്‍ കേ​ക്ക് നി​ര്‍​മി​ച്ച് വി​ല്പ​ന​; ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധം

കോ​ഴി​ക്കോ​ട്: വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കേ​ക്കും മ​റ്റ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളും നി​ര്‍​മി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മ്മി​ഷ​ണ​ര്‍ എ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.​നി​യ​മ​വി​രു​ദ്ധ​മാ​യി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മം സെ​ക്ഷ​ന്‍ 63 പ്ര​കാ​രം 10 ല​ക്ഷം രൂ​പ വ​രെ പി​ഴ ചു​മ​ത്തി ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്. ചെ​റു​കി​ട ഉ​ല്‍​പാ​ദ​ക​ര്‍ സ്വ​മേ​ധ​യാ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ത്ത് നി​യ​മ ന​ട​പ​ടി​യി​ല്‍ നി​ന്നും ഒ​ഴി​വാ​കാ​വു​ന്ന​താ​ണ്. 100 രൂ​പ മാ​ത്ര​മാ​ണ് ഒ​രു വ​ര്‍​ഷ​ത്തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. 500 രൂ​പ ഒ​രു​മി​ച്ച് അ​ട​ച്ച് 5 വ​ര്‍​ഷം കാ​ലാ​വ​ധി ഉ​ള​ള ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​ധാ​റും ഫോ​ട്ടോ​യും മാ​ത്ര​മാ​ണ് രേ​ഖ​യാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. പോ​ര്‍​ട്ട​ല്‍ വ​ഴി​യോ അ​ക്ഷ​യ സെ​ന്റ​റു​ക​ള്‍ വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ…

Read More

മ​ഞ്ചേ​രി ചെ​ട്ടി​യ​ങ്ങാ​ടി ദു​ര​ന്തം; മ​ര​ണ​പ്പെ​ട്ട​വ​ര്‍​ക്ക് നാടിന്‍റെ യാ​ത്രാ​മൊ​ഴി

മ​ഞ്ചേ​രി: ചെ​ട്ടി​യ​ങ്ങാ​ടി​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ബ​റ​ട​ക്കി. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ഒ​മ്പ​തി​ന് പൂ​ര്‍​ത്തി​യാ​യി. മ​ര​ണ വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തും മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലും വ​ന്‍ ജ​നാ​വ​ലി​യാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ര്‍ പ​യ്യ​നാ​ട് ത​ട​പ്പ​റ​മ്പ് സ്വ​ദേ​ശി പു​തു​പ്പ​റ​മ്പി​ല്‍ അ​ബ്ദു​ള്‍ മ​ജീ​ദ്(55), ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ പു​ല്ലൂ​ര്‍ കി​ഴ​ക്കേ​ത്ത​ല സ്വ​ദേ​ശി മു​ഹ്സി​ന(34), സ​ഹോ​ദ​രി ക​രു​വാ​ര​ക്കു​ണ്ട് വെ​ള​യൂ​ര്‍ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഭാ​ര്യ ത​സ്‌​നീ​മ(33), മ​ക്ക​ളാ​യ റൈ​ഹ ഫാ​ത്തി​മ(4), റി​ന്‍​ഷാ ഫാ​ത്തി​മ(12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മു​ഹ്സി​ന​യു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ന​ഷാ​ദ്, ഫാ​ത്തി​മ ഹ​സ, മു​ഹ​മ്മ​ദ് അ​ഹ്സാ​ന്‍, ത​സ്നീ​മ​യു​ടെ മ​ക​ളാ​യ മു​ഹ​മ്മ​ദ് റി​ഷാ​മ (ഒ​രു​മാ​സം) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ മ​ജീ​ദി​ന്റെ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷം…

Read More

താമരശേരി ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷവും കാറും കവർന്നു; പി​ന്നി​ല്‍ കു​ഴ​ല്‍​പ്പണസം​ഘ​മെ​ന്നു സൂ​ച​ന

കോ​ഴി​ക്കോ​ട്: താ​മ​ര​ശേരി ചു​ര​ത്തി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ എ​ട്ടം​ഗ​സം​ഘം കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി യു​വാ​വി​നെ ആ​ക്ര​മി​ച്ച് 68 ല​ക്ഷം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും കാ​റും ക​വ​ര്‍​ന്നു. ചു​ര​ത്തി​ല്‍ ഒ​മ്പ​താം​വ​ള​വി​നു താ​ഴെ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടിനു ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത് ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ്. ഇ​തോ​ടെ​യാ​ണ് ക​വ​ര്‍​ച്ച​യു​ടെ വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ കൊ​ല്ലു​മെ​ന്ന് സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണു പ​രാ​തി ന​ല്‍​കാ​ന്‍ വൈ​കി​യ​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം.​ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത് കു​ഴ​ല്‍​പ​ണ​മാ​വാ​മെ​ന്ന സൂ​ച​ന​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. മൈ​സൂ​രി​ല്‍​നി​ന്ന് കൊ​ടു​വ​ള്ളി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക മൈ​സൂ​ര്‍ ല​ഷ്‌​ക​ര്‍ മൊ​ഹ​ല്ല സ്വ​ദേ​ശി വി​ശാ​ല്‍ ദ​ശ​ത് മ​ഡ്ക​രി (27) യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മൈ​സൂ​രി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് കൊ​ടു​വ​ള്ളി​യി​ലേ​ക്കു കാ​ര്‍​മാ​ര്‍​ഗം സ​ഞ്ച​രി​ച്ച വി​ശാ​ല്‍ രാ​വി​ലെ എ​ട്ടോടെയാണ് താ​മ​ര​ശേ​രി ചുര​ത്തി​ലെ​ത്തി​യ​ത്. ഒ​മ്പ​താം​വ​ള​വി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ പി​റ​കി​ല്‍ ര​ണ്ട് കാ​റു​ക​ളി​ലാ​യി പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘം വി​ശാ​ലി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് കാ​റു​ക​ളി​ലാ​യി…

Read More

‘നി​രാ​മ​യ’നി​ശ്ച​ലം; ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ചി​കി​ത്സ മു​ട​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന നി​രാ​മ​യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ ജീ​വി​തതാ​ളം ന​ഷ്ട​മാ​യി ഭി​ന്ന​ശേ​ഷി വി​ഭാ​ഗം. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റ് വി​ഹി​തം അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് നി​രാ​മ​യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് വ​ഴി​മു​ട്ടി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി ഒ​രു ല​ക്ഷം രൂ​പ വ​രെ സ​ഹാ​യം ല​ഭി​ക്കു​ന്ന, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ആ​ക്ടിന്‍റെ‌ പ​രി​ധി​യി​ല്‍ വ​രു​ന്ന ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, മെന്‍റ​ല്‍ റി​ട്ടാ​ര്‍​ഡേ​ഷ​ന്‍, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്‍​ഷ്വറ​ന്‍​സാ​ണ് സ​ര്‍​ക്കാ​ര്‍ പ്രീ​മി​യം തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ മു​ട​ങ്ങു​ന്ന​ത്. 2017 മു​ത​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പ്രീ​മി​യം അ​ട​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലെ പ്രീ​മി​യം അ​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തി​നേ​ക്കാ​ള്‍ ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി​യി​ലേ​റെ ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ക്ലെ​യിം ചെ​യ്ത് വാ​ങ്ങി​യി​ട്ടു​മു​ണ്ട്. ലോ​ക്ക​ല്‍ ത​ല​ത്തി​ലെ ക​മ്മ​ിറ്റി​ക​ള്‍​ക്കാ​ണ് ജി​ല്ലാ ത​ല പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ചു​മ​ത​ല.​ നി​രാ​ലം​ബ​രാ​യ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഏ​റെ…

Read More

മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കു​ടും​ബ വ​ഴ​ക്കി​നി​ടെ മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ര്‍ പു​ല്ലാ​ര​യി​ലാ​ണ് സം​ഭ​വം. പു​ല്ലാ​ര തി​യ്യ​ത്ത് കോ​ള​നി അ​യ്യ​പ്പ​ന്‍ (60) ആ​ണ് മ​ക​ളു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. പ്ര​തി റി​നോ​ഷി​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട റി​നോ​ഷി​നെ ഇ​ന്നു പ​ലു​ര്‍​ച്ചെ മ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വാ​ക്കേ​റ്റ​ത്തി​നി​ടെ അ​യ്യ​പ്പ​നെ റി​നോ​ഷ് ക​ത്തി​കൊ​ണ്ട് വ​യ​റ്റി​ലും ത​ല​യ്ക്കും കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നു​മാ​യു​ള്ള വ​ഴ​ക്കി​നി​ടെ അ​യ്യ​പ്പ​ന്‍ ഇ​ട​പെ​ട്ട​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് ആ​ക്ര​മ​ണം.. ഗു​രു​ത​ര​മാ​യി പ​രി ക്കേ​റ്റ അ​യ്യ​പ്പ​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ത്ത മ​ക​ള്‍ ര​ജ​നി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് റി​നോ​ഷ്.

Read More

തൊ​ട്ടി​ലി​ന്‍റെ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കുരുങ്ങി ആ​റു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം വീ​ടി​നു​ള്ളി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​ക്ക് തൊ​ട്ടി​ലി​ന്‍റെ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​ടു​ങ്ങി ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് ബം​ഗ്‌​ളാ​കു​ന്ന് പ​രി​യാ​ര​ത്ത് ജാ​ഫ​ര്‍ സി​ദ്ദീ​ഖി​ന്‍റെ മ​ക​ള്‍ ഹ​യാ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ വി​ട്ടെ​ത്തി​യ കു​ട്ടി ഒ​രു വ​യ​സു​ള്ള അ​നു​ജ​ന്‍റെ തൊ​ട്ടി​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ ക​രു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​നെ​ത​ന്നെ കു​ട്ടി​യെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ക​ഴു​ത്ത​ല്ലൂ​ര്‍ ജു​മാ മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കും. മൂ​ടാ​ല്‍ മ​ര്‍​ക​സ് അ​ല്‍​ബീ​ര്‍ സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മാ​താ​വ്: ഹ​ബ്‌​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹി​ബ, സ​ന, മു​ഹ​മ്മ​ദ് മു​സ്ത​ഫ.

Read More

ഗ​ള്‍​ഫി​ലേ​ക്കു യാ​ത്ര ഇനി കപ്പലിൽ; സാ​ധ്യ​താ പ​ഠ​ന​ത്തി​ന് ടെ​ന്‍​ഡ​ര്‍ അ​ടു​ത്ത​മാ​സം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍നി​ന്ന് ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ പ്ര​വാ​സി​ക​ള്‍ ക​ടു​ത്ത ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​പ്പ​ല്‍ സ​ര്‍​വീ​സ് എ​ന്ന ആ​ശ​യം ഉ​ടെ​ല​ടു​ത്തി​രു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ ക​പ്പ​ല്‍ സ​ര്‍​വീ​സ് അ​ധി​കം വൈ​കാ​തെ യാ​ഥാ​ര്‍​ഥ്യ​മാ​യേ​ക്കും. ഇ​തി​നു​ള്ള സാ​ധ്യ​താ പ​ഠ​ന​ത്തി​നു​ള്ള ടെ​ന്‍​ഡ​ര്‍ അ​ടു​ത്ത മാ​സം ക്ഷ​ണി​ക്കു​മെ​ന്ന് കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. എ​സ്.​ പി​ള്ള അ​റി​യി​ച്ചു. ബേ​പ്പൂ ര്‍- ​കൊ​ച്ചി-​ദു​ബൈ സെ​ക്ട​റി​ല്‍ പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക​പ്പ​ല്‍ സ​ര്‍​വി​സി​ന് അ​നു​വാ​ദം ല​ഭി​ച്ച​ത്. ഹൈ​ബി ഈ​ഡ​ന്‍ എം​പി യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്‌​സ​ഭ​യി​ല്‍ കേ​ന്ദ്ര ക​പ്പ​ല്‍ ഗ​താ​ഗ​ത മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ് സോ​നോ​വാ​ള്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ യാ​ത്ര​ക്ക​പ്പ​ല്‍ സ​ര്‍​വീസ് ആ​രം​ഭി​ക്കാ​ന്‍ ടെ​ന്‍​ഡര്‍ ​ന​ട​പ​ടി​ക്ക് തു​ട​ക്ക​മി​ട്ട​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​ന്‍​ഡ​ര്‍ പ്ര​സി​ദ്ധീ​ക​രിക്കാ​ന്‍ കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡി​നെ​യും നോ​ര്‍​ക്ക റൂ​ട്സി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.…

Read More

ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കു​മെ​തി​രേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ ഭ​ർ​തൃ​മ​തി ഷ​ബ്ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് പ്ര​തി ചേ​ർ​ത്തു. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തി​നി​ടെ ഷ​ബ്ന​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​രി എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ർ​ഹി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​വ​ർ ഒ​ളി​വി​ലാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഷ​ബ്ന​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ സൂ​ച​ന ന​ൽ​കി​യ​തി​നി​ടെ ഇ​ന്ന​ലെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​വേ​ദി​യും ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. ഷ​ബ്ന​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഷ​ബ്ന​യു​ടെ മ​ക​ളു​ടെ മൊ​ഴി​യാ​ണ് നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​ന്ന​ത്. ഷ​ബ്ന​യ്ക്ക് ഭ​ർ​തൃ​വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ മ​ക​ൾ പോ​ലീ​സി​നോ​ടും ബ​ന്ധു​ക്ക​ളോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. വ​നി​താ ക​മ്മീ​ഷ​നും കൂ​ടി…

Read More