അന്ന് അവള്‍ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു..! ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹ​ത്തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സു​രേ​ഷ് ഗോ​പി​യു​ടെ സ്‌​നേ​ഹ​സ​മ്മാ​നം

കൊ​യി​ലാ​ണ്ടി: മാ​റാ​ട് ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ചോ​യി​ച്ച​ന്‍റ​ ക​ത്ത് ച​ന്ദ്ര​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹ​ത്തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സു​രേ​ഷ് ഗോ​പി​യു​ടെ സ്‌​നേ​ഹ​സ​മ്മാ​നം. മാ​റാ​ട് ക​ല​പാം ന​ട​ന്ന​ശേ​ഷം സു​രേ​ഷ് ഗോ​പി അ​വി​ടെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു ദ​ര്‍​ശ​ന. വീ​ട്ടി​ല്‍ വി​ശേ​ഷ​മു​ണ്ടാ​കു​മ്പോ​ള്‍ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങി​നെ​യാ​ന് അ​ദ്ദേ​ഹ​ത്തെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​ത്. തി​ര​ക്കി​ലാ​യ​തി​നാ​ല്‍ സു​രേ​ഷ് ഗോ​പി വി​വ​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.​വീ​ഡി​യോ കോ​ളി​ല്‍ ആ​ശം​സ നേ​രു​ക​യും സ​മ്മാ​നം കൊ​ടു​ത്ത​യ​ക്ക​കു​യും ചെ​യ്തു. ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ വീ​ട്ടി​ല്‍ എ​ത്തി ദ​ര്‍​ശ​ന​ക്ക് സ​മ്മാ​നം കൈ​മാ​റി.​മാ​റാ​ട് സ്വ​ദേ​ശി ചോ​യി​ച്ച​ന്‍റെ ക​ത്ത് ശ്രീ​ജി​ത്തു​മാ​യാ​ണ് ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ സു​രേ​ഷ് ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് ഫോ​ണി​ല്‍ വി​ളി​ച്ച് ഖേ​ദം അ​റി​യി​ച്ചു. അ​ടു​ത്ത ത​വ​ണ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ന​വ​ദ​മ്പ​തി​ക​ളെ തീ​ര്‍​ച്ച​യാ​യും നേ​രി​ല്‍ കാ​ണാ​മെ​ന്ന് സു​രേ​ഷ് ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. ബി​ജെ​പി കോ​ഴി​ക്കോ​ട്…

Read More

മി​ന്ന​ല്‍ സ​മ​രപ്പേടിയിൽ യാ​ത്ര​ക്കാർ; ആ​ര്‍​ടി​ഒ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍പ്പ​റ​ത്തി സ്വ​കാ​ര്യ ബ​സു​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പാ​ടി​ല്ലെ​ന്ന ആ​ര്‍​ടി​ഒ​യുടെയും പോ​ലീ​സി​ന്‍റേയും നി​ര്‍േ​ദ​ശ​ത്തി​ന് പു​ല്ലു​വി​ല. ഇ​പ്പോ​ഴും എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് അ​വ​സാ​ന വാ​ക്കാ​യി മാ​റ്റു​ക​യാ​ണ്. ഇ​ന്ന​ലെ കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്ക​റി​യാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ഈ ​വ​ര്‍​ഷം അ​ര​ഡ​സ​നി​ലേ​റെ സ്വ​കാ​ര്യ ബ​സ് മി​ന്ന​ല്‍ പ​ണി​മു​ട​ക്കാ​ണ് റൂ​ട്ടി​ലു​ണ്ടാ​യ​ത്. കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി​യ​പ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി വി​വി​ധ ഡി​പ്പോ​ക​ളി​ല്‍​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ അ​ധി​ക​ ട്രി​പ്പ് ന​ട​ത്തി​യെ​യെ​ങ്കി​ലും യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന​താ​യി​രു​ന്നി​ല്ല. നേ​ര​ത്തെ മി​ന്ന​ല്‍ പ​ണി​മു​ട​ക്കു​ണ്ടാ​യ​പ്പോ​ള്‍ ബ​സു​ട​മ​ക​ള്‍, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍, പോ​ലീ​സ്, ആ​ര്‍​ടി​ഒ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ച​ര്‍​ച്ച​യി​ല്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പാ​ടി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​താ​ണ്. ഇ​ത് ലം​ഘി​ച്ചാ​യി​രു​ന്നു സ​മ​രം. ഉ​ള്ള്യേ​രി ബ​സ്…

Read More

ആ 47 ​ല​ക്ഷം  തി​രി​കെ കി​ട്ടു​മോ?  വിജിലൻസ് പിടിച്ചെടുത്ത മു​സ് ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജിയുടെ  പണത്തിന്‍റെ കാര്യത്തിൽ ഇന്ന് അന്തിമ വിധിയറിയാം

കോ​ഴി​ക്കോ​ട്: വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് മു​സ് ലിം ലീ​ഗ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ വി​ധി പ​റ​യു​ക. ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്ടെ വീ​ട്ടി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ 47 ല​ക്ഷം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഷാ​ജി വി​ജി​ല​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ല്‍നി​ന്ന് ല​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത് എ​ന്നാ​ണ് ഷാ​ജി​യു​ടെ വാ​ദം. വി​ജി​ല​ന്‍​സ് സ്പെ​ഷല്‍ സെ​ല്‍ എ​തി​ര്‍ സ​ത്യ​വാം​ങ്മൂ​ല​വും​ന​ല്‍​കി​യി​രു​ന്നു. ക​ണ്ടെ​ടു​ത്ത 47 ല​ക്ഷ​ത്തി​ന് കൃ​ത്യ​മാ​യ രേ​ഖ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഷാ​ജി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ന്‍​സ് വാ​ദം.​ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വി​ധി പ​റ​യാ​ന്‍ കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഷാ​ജി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഷാ​ജി​യു​ടെ വ​രു​മാ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Read More

ക​ണ്ണൊ​ന്ന് തെ​റ്റി​യാ​ൽ..! ക​ളി​ക്കു​ന്ന​തി​നി​ടെ പി​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു; സംഭവം മലപ്പുറത്ത്‌

മ​ല​പ്പു​റം: തി​രൂ​രി​ൽ ര​ണ്ടു​കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ർ കാ​വു​ങ്ങ​പ്പ​റ​മ്പി​ൽ നൗ​ഷാ​ദ്-​ന​ജി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ സ​യാ​ൻ (3), പാ​റ​പ്പു​റ​ത്ത് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ റ​ഷീ​ദ് റ​ഹി​യാ​ന-​ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​ത്തി​മ റി​യ (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തൃ​ക്ക​ണ്ടി​യൂ​ർ എ​ൽ​ഐ​സി​ക്ക് പി​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​ക​ൾ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ്.

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വം; മ​രു​ന്ന് മാ​റി കു​ത്തി​വച്ചോ? പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് നി​ര്‍​ണാ​യ​കം; വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് അ​ധി​കൃ​ത​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യു​വ​തി മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് നി​ര്‍​ണാ​യ​ക​മാ​കും.​ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ രാ​സ​പ​രി​ശോ​ധ​ന​യ്ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ങ്ങ​ള്‍​ക്ക് വീ​ഴ്ച​പ​റ്റി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍.മ​രു​ന്ന് മാ​റി കു​ത്തി​വച്ചി​ട്ടി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​റി​യി​ച്ച​ത്. ടെ​സ്റ്റ് ഡോ​സ് എ​ടു​ത്ത ശേ​ഷ​മാ​ണ് യു​വ​തി​ക്ക് ഇ​ന്‍​ജ​ക്ഷ​ന്‍ ന​ല്‍​കി​യ​ത്.​ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച മ​രു​ന്ന് മാ​റി​യി​ട്ടി​ല്ലെ​ന്നും ക്രി​സ്റ്റ​ലി​ന്‍ പെ​നി​സി​ലി​ന്‍ എ​ന്ന മ​രു​ന്നാ​ണ് കു​ത്തി​വ​ച്ച​തെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.​കൂ​ട​ര​ഞ്ഞി ച​വ​ല​പ്പാ​റ സ്വ​ദേ​ശി സി​ന്ധു​വാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണ​മാ​ണ് സി​ന്ധു മ​രി​ച്ച​തെ​ന്ന് കാ​ണി​ച്ച് ഭ​ര്‍​ത്താ​വ് ര​ഘു ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​ട​ങ്ങാ​നി​രു​ന്ന യു​വ​തി​ക്കാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ന​ഴ്‌​സി​നു പ​റ്റി​യ പി​ഴ​വാ​ണി​തെ​ന്നാ​ണ് ആ​രോ​പ​ണം. ന​ഴ്‌​സ് തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ഇ​ന്‍​ജ​ക്ഷ​ന്‍ ന​ല്‍​കി​യെ​ന്നും അ​തു ക​ഴി​ഞ്ഞ​യു​ട​ന്‍ യു​വ​തി​യു​ടെ ശ​രീ​രം ത​ള​രു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്…

Read More

പേ​രാ​മ്പ്ര​യി​ല്‍ പ​ത്ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വം; തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​ക്ക് സ​മീ​പം ആ​വ​ള പെ​രി​ഞ്ചേ​രി​ക്ക​ട​വി​ല്‍ ബ​ഷീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദി​നെ(10) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രു​ങ്ങി​യ നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ തോ​ര്‍​ത്ത് ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. പേ​രാ​മ്പ്ര ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ഗ്രൗ​ണ്ടി​ലി​റ​ങ്ങി മേ​ഞ്ഞ് ഗ​വ​ര്‍​ണ​ര്‍; ഗ​വ​ര്‍​ണ​റെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് സിപിഎം നേതാക്കൾ; ബി​ജെ​പി ഇ​പ്പോ​ഴും‘ഗാ​ല​റി​യി​ല്‍’

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഗ​വ​ര്‍​ണ​ര്‍ വി​വാ​ദ​ത്തി​ല്‍ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടും ഗ​വ​ര്‍​ണ​ർ​ക്കാ​യി പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​കാ​തെ‍ ബി​ജെ​പി. ആ​ര്‍​എ​സ്എ​സ് ബ​ന്ധം ആ​രോ​പി​ച്ച് സി​പി​എം നേ​താ​ക്ക​ൾ ഗ​വ​ര്‍​ണ​റെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ നേ​രി​ടു​ന്ന​ത്. അ​തേ​സ​മ​യം, ബി​ജെ​പി പ​ക്ഷ​ത്ത് ഗ​വ​ര്‍​ണ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ​യെ​ങ്കി​ലും എ​ത്തു​ന്ന​ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍​മാ​ത്ര​മാ​ണ്. ഏ​റെ വൈ​കി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ടു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി പി.​കെ. കൃ​ഷ്ണ​ദാ​സും ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ പ്ര​സ്താ​വ​ന​യ്ക്ക​പ്പു​റം സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​നോ മ​റ്റ് കാ​ര്യ​ങ്ങ​ള്‍​ക്കോ ബി​ജെ​പി ഇ​തു​വ​രെ മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടി​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല വി​ഷ​യ​മു​ള്‍​പ്പെ​ടെ ഗ​വ​ര്‍​ണ​ര്‍ ഉ​യ​ര്‍​ത്തി​യ വി​വാ​ദം ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ലും നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു.ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യും അ​ല്ലാ​തെ​യും സ​ര്‍​ക്കാ​രി​നെ ഗ​വ​ർ​ണ​ർ ഒ​റ്റ​യ്ക്ക് പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ ന​ല്‍​കാ​നാ​വാ​തെ പോ​കു​ന്ന​ത് നേ​തൃ​ത്വ​ത്തി​ലെ ഭി​ന്ന​ത​മൂ​ല​മാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​യ​രു​ന്നു. പാ​ര്‍​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യും പ​ട​ല​പി​ണ​ക്ക​ങ്ങ​ളും വ​ലി​യ രീ​തി​യി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന…

Read More

കോഴിക്കോട് നിന്ന് വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; ഗൂ​ഢാലോ​ച​ന ദു​ബാ​യി​യില്‍; പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ വ്യാ​പാ​രി അ​ഷ്‌​റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ​ക്കെ​തി​രേ ലു​ക്കൗട്ട്‌ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. പ്ര​ധാ​ന പ്ര​തി​ക​ളാ​യ അ​ലി ഉ​ബൈ​റാ​ൻ, നൗ​ഷാ​ദ് അ​ലി എ​ന്നി​വ​ർ​ക്കാ​യാ​ണ് ലു​ക്ക്‌ നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. അ​ഷ്‌​റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ലെ ആ​സൂ​ത്ര​ക​ർ ഇ​വ​രെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. എ​ട്ടു​പേ​രാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ല്‍ ആ​സു​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് നി​ഗ​മ​നം. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പേ​രാ​മ്പ്ര​യി​ൽ സ്വ​ർ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൻ​സ​ൽ എ​ന്ന യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലും പ്ര​തി​യാ​ണ് ഇ​യാ​ള്‍. ദു​ബാ​യി​യി​ലും കോ​ഴി​ക്കോ​ടും വ​ച്ചാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചു. അ​റ​സ്റ്റി​ലാ​യ​ത് മൂ​ന്നു​പേ​ര്‍…മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജൗ​ഹ​ര്‍ , അ​ലി ഉ​ബൈ​റാ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷ​ബീ​ബ് ഉ​ര്‍ റ​ഹ്‌​മാ​ന്‍ , മു​ഹ​മ്മ​ദ് നാ​സ് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ ഇ​തു​വ​രെ​അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ്…

Read More

വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം;സ​ഹാ​യി​ക​ളാ​യ മൂ​ന്നു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍; പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ മു​ന്‍​പ്ര​വാ​സി​യാ​യ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​രു​ടെ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ആ​ണ്. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ടു കാ​റു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ സ​ഹാ​യം ചെ​യ്ത മൂ​ന്നു​പേ​ര്‍ താ​മ​ര​ശേ​രി പോ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. താ​മ​ര​ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ത​ച്ചം​പൊ​യി​ല്‍ അ​വേ​ലം പ​യ്യ​മ്പ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് എ​ന്ന വി​ച്ചി​യെ (55) ആ​ണ് കാ​റു​ക​ളി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.​ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തേ മു​ക്കാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച കാ​റു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.​പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു​പോ​യ പ്ര​തി​ക​ള്‍ അ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും അ​ഷ്‌​റ​ഫി​നെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ടാ​ക​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.​ ക​ണ്ടെ​ടു​ത്ത കാ​റു​ക​ള്‍​ക്കു​പു​റ​മേ മ​റ്റേ​തെ​ങ്കി​ലും വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. അ​ഷ്‌​റ​ഫി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

കുടുംബത്തിന്‍റെ പ്രതിഷേധം ഫലം കണ്ടു; മ​ല​പ്പു​റം കി​ഴി​ശേ​രി​യി​ല്‍ നടുറോഡിൽ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം കി​ഴി​ശേ​രി​യി​ല്‍ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് മാ​വു​ര്‍ സ്‌​റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ അ​സീ​സി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കുെ​മ​തി​രേ ന​ട​പ​ടി​യാ​യി.ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണ് വി​ദ്യാ​ര്‍​ഥി​യെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് മ​ര്‍​ദി​ച്ചി​രു​ന്ന​ത്. സ്‌​കൂ​ളി​ല്‍ സ​മ​ര​മു​ള്ള ദി​വ​സ​മാ​യി​രു​ന്നു അ​ന്ന്. നാ​ട്ടു​കാ​രാ​യ പോ​ലീ​സു​കാ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നെ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കി​ഴി​ശേ​രി​യി​ലെ വി​ദ്യാ​ര്‍​ഥി​ക്കും മ​ര്‍​ദ​ന​മേ​റ്റു.ഡ്യൂ​ട്ടി​യി​ല​ല്ലാ​ത്ത പോ​ലീ​സു​കാ​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ മ​ര്‍​ദ​നം ന​ട​ത്തി​യ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കുെ​മെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ​എ​ഫ്‌​ഐ​ആ​റി​ല​ട​ക്കം നി​സാ​ര​മാ​യ വ​കു​പ്പ​കു​ളാ​ണ് ചു​മ​ത്തി​യ​തെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ എ​ട​വ​ണ്ണ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​ബ്ദു​ള്‍…

Read More