അന്ന് അവള്‍ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു..! ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹ​ത്തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സു​രേ​ഷ് ഗോ​പി​യു​ടെ സ്‌​നേ​ഹ​സ​മ്മാ​നം

കൊ​യി​ലാ​ണ്ടി: മാ​റാ​ട് ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ചോ​യി​ച്ച​ന്‍റ​ ക​ത്ത് ച​ന്ദ്ര​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹ​ത്തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ സു​രേ​ഷ് ഗോ​പി​യു​ടെ സ്‌​നേ​ഹ​സ​മ്മാ​നം.

മാ​റാ​ട് ക​ല​പാം ന​ട​ന്ന​ശേ​ഷം സു​രേ​ഷ് ഗോ​പി അ​വി​ടെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു ദ​ര്‍​ശ​ന. വീ​ട്ടി​ല്‍ വി​ശേ​ഷ​മു​ണ്ടാ​കു​മ്പോ​ള്‍ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു.

അ​ങ്ങി​നെ​യാ​ന് അ​ദ്ദേ​ഹ​ത്തെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​ത്. തി​ര​ക്കി​ലാ​യ​തി​നാ​ല്‍ സു​രേ​ഷ് ഗോ​പി വി​വ​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.​വീ​ഡി​യോ കോ​ളി​ല്‍ ആ​ശം​സ നേ​രു​ക​യും സ​മ്മാ​നം കൊ​ടു​ത്ത​യ​ക്ക​കു​യും ചെ​യ്തു.

ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ വീ​ട്ടി​ല്‍ എ​ത്തി ദ​ര്‍​ശ​ന​ക്ക് സ​മ്മാ​നം കൈ​മാ​റി.​മാ​റാ​ട് സ്വ​ദേ​ശി ചോ​യി​ച്ച​ന്‍റെ ക​ത്ത് ശ്രീ​ജി​ത്തു​മാ​യാ​ണ് ദ​ര്‍​ശ​ന​യു​ടെ വി​വാ​ഹം.

വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ സു​രേ​ഷ് ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് ഫോ​ണി​ല്‍ വി​ളി​ച്ച് ഖേ​ദം അ​റി​യി​ച്ചു.

അ​ടു​ത്ത ത​വ​ണ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ന​വ​ദ​മ്പ​തി​ക​ളെ തീ​ര്‍​ച്ച​യാ​യും നേ​രി​ല്‍ കാ​ണാ​മെ​ന്ന് സു​രേ​ഷ് ഗോ​പി കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.

ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റി​ന്‍റെ കൂ​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍ ജ​യ്കി​ഷ് , ജി​ല്ല ട്ര​ഷ​റ​ര്‍ വി.​കെ ജ​യ​ന്‍ , മ​ണ്ഡ​ലം ജ​ന.​സെ​ക്ര​ട്ട​റി അ​ഡ്വ. നി​ധി​ല്‍,കൊ​യി​ലാ​ണ്ടി മു​ന്‍​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​റും ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ വൈ​ശാ​ഖ് കെ.​കെ, ഒ​ബി​സി മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രീ​ജി​ത്ത് ടി.​പി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment