മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തോ, പു​ഴ​യി​ലേ​ക്കുചാ​ടി മ​രി​ച്ച​തോ ? സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ ട്വി​സ്റ്റ്; മ​രി​ച്ച​ത് സ്വ​ര്‍​ണക്ക​ട​ത്തുസം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ര്‍​ഷാ​ദ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ തി​ക്കോ​ടി ക​ട​പ്പു​റ​ത്തു​ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം സ്വ​ര്‍​ണ​ക്കട​ത്തുസം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു ക​രു​തു​ന്ന ഇ​ര്‍​ഷാ​ദി​ന്‍റേതു ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വ​ന്‍ ട്വി​സ്റ്റ്. സ്വ​ര്‍​ണ​ക്ക​ട​ത്തു​സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ ഇ​ര്‍​ഷാ​ദ് പു​റ​ക്കാ​ട്ടി​രി​പാ​ല​ത്തി​നു​ മുക​ളി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങിയോടി പു​ഴ​യി​ലേ​ക്കു ചാ​ടി എ​ന്നാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ള്‍ ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന മൊ​ഴി​യാ​ണ് ന​ല്‍​കി​യ​ത്.അ​പ്പോ​ഴും പ്ര​തി​ക​ള്‍ ഇ​ര്‍​ഷാ​ദി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ എ​ങ്ങനെ അ​യ​ച്ചു, എ​ത്ര​കാ​ലം ത​ട​വി​ല്‍ വച്ചു തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പേ​രെക്കൂടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സംശയം തുടരുന്നുഅ​തേ​സ​മ​യം, മ​ര്‍​ദ​നം സ​ഹി​ക്കാ​ന്‍ വ​ഴി​യാ​തെ കാ​റി​ല്‍ നി​ന്ന് ഇ​ര്‍​ഷാ​ദ് ചാ​ടി​യി​റ​ങ്ങി പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നോ, കൊ​ല​പ്പെ​ടു​ത്തി പു​ഴ​യി​ല്‍ ത​ള്ളി​യ​താ​ണോ എ​ന്ന സം​ശ​യം ദു​രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. കേ​സ് വ​ഴി​ത്തി​രി​വി​ല്‍ എ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ജൂ​ലാ​യ്…

Read More

മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം വി​ദ്യാ​ർ​ഥിനി​യെ പീ​ഡ​ന​ത്തി​നി​ര​യാ​യാ​ക്കി! അ​മീ​ർ​അ​ലി കുടുങ്ങി

ച​ങ്ങ​രം​കു​ളം: മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ പീ​ഡ​ന​ത്തി​നി​ര​യാ​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​പ്പാ​ൾ ന​ടു​വ​ട്ടം ശ്രീ​വ​ത്സം ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തെ മാ​ട​ന്പി വ​ള​പ്പി​ൽ അ​മീ​ർ​അ​ലി (30)യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​മീ​ർ​അ​ലി മൂ​ന്നു മാ​സം മു​ന്പാ​ണ് ച​ങ്ങ​രം​കു​ള​ത്ത് വ​ച്ച് സ്കൂ​ളി​ൽ പോ​യി​രു​ന്ന 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ൽ ന​ന്പ​ർ കൈ​മാ​റി​യ​ത്. പി​ന്നീ​ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.

Read More

വ​ട​ക​ര കോ​ടി​ക്ക​ല്‍ ക​ട​പ്പു​റ​ത്തു​നി​ന്ന് പോ​ലീ​സി​നു കി​ട്ടി​യ മൃ​ത​ദേ​ഹം ആ​രു​ടേ​ത് ? വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച് സം​ശ​യം; ഡി​എ​ന്‍​എ ഫ​ലം കാ​ത്ത് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വ​ട​ക​ര കോ​ടി​ക്ക​ല്‍ ക​ട​പ്പു​റ​ത്തു​നി​ന്ന് പോ​ലീ​സി​നു കി​ട്ടി​യ മൃ​ത​ദേ​ഹം ആ​രു​ടേ​ത്? മേ​പ്പ​യൂ​ര്‍ സ്വ​ദേ​ശി ദീ​പ​ക്കിന്‍റേതാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച് സം​ശ​യം ജ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.​ സ്വ​ര്‍​ണ​ക്ക​ട​ത്തു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പേ​രാ​മ്പ്ര ആ​വ​ടു​ക്ക പ​ന്തി​രി​ക്ക​ര കോ​യി​ക്കു​ന്നു​മ്മ​ല്‍ ഇ​ര്‍​ഷാ​ദി​ന്‍റേതാണോ ഇ​തെ​ന്ന സം​ശ​യം ജ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് തി​ര​ക്കി​ട്ട് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ക​ണ്ണൂ​ര്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍​നി​ന്ന് ഫ​ലം വ​രു​ന്ന മു​റ​യ്ക്കു മാ​ത്ര​മേ ഇ​ത് ദീ​പി​ക്കി​ന്‍റേതാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ. ക​ഴി​ഞ്ഞ മാ​സം15-​നാ​ണ് കോ​ടി​ക്ക​ല്‍ ക​ട​പ്പു​റ​ത്തു​നി​ന്ന് ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ല്‍ ഇ​ത് അ​ഴു​കി​യി​രു​ന്നു. ​മേ​പ്പ​യു​ര്‍ സ്വ​ദേ​ശി ദീ​പ​ക്കി​നെ​യും ഈ ​കാ​ല​യ​ള​വി​ല്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു.​ മൃ​ത​ദേ​ഹം ദീ​പ​ക്കി​ന്‍റേ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍ കൊ​ണ്ടു​പോ​യി സം​സ്‌​ക​രി​ക്കു​ക​യൂം ചെ​യ്തു. സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്തി​നാ​ല്‍ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ഇ​ര്‍​ഷാ​ദി​നെ സ്വ​ര്‍​ണ​ക്ക​ട​ത്തു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മേ​യ് 13ന് ​ദു​ബാ​യി​ല്‍…

Read More

പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് സ്ഥാ​പ​നം പൂ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ! സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ അം​ഗ​പ​രി​മി​ത​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

‌കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​ന് മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് സ്ഥാ​പ​നം പൂ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അം​ഗ​പ​രി​മി​ത​നാ​യ വ​ട​ക​ര ത​ട്ടോ​ളി​ക്ക​ര സ്വ​ദേ​ശി പ്ര​ശാ​ന്താ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ശ്ര​മം. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​യാ​ളെ ത​ട​യു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യാ​ണ് പ്ര​ശാ​ന്ത് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

Read More

ആദ്യം ‘അ​ഭ്യാ​സം’ പ​ഠി​പ്പിക്കും… പിന്നെ അക്ഷരം! അ​ക്ഷ​രം പ​ഠി​ക്കാ​ൻ വി​ദ്യാ​ല​യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ഭ്യാ​സം കാ​ണി​ക്കേ​ണ്ട അ​വ​സ്ഥ​

ക​രു​വാ​ര​കു​ണ്ട്: അ​ക്ഷ​രം പ​ഠി​ക്കാ​ൻ വി​ദ്യാ​ല​യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ഭ്യാ​സം കാ​ണി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഒ​രു​പ​റ്റം കു​രു​ന്നു​ക​ൾ. ക​രു​വാ​ര​കു​ണ്ട് ത​രി​ശ് ചേ​രി മു​ള്ള​റ​യി​ലെ ആ​ര്യാ​ട​ൻ കോ​ള​നി​യി​ലെ 30 കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. വീ​ട്ടി​ൽ നി​ന്നു വി​ദ്യാ​ല​യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ തോ​ടു​ക​ൾ മു​റി​ച്ചു ക​ട​ന്നു വേ​ണം പോ​കാ​ൻ. വീ​ടി​നു സ​മീ​പ​മു​ള്ള തോ​ടി​നു കു​റു​കെ പാ​ല​മി​ല്ലാ​ത്ത​താ​ണ് കു​ട്ടി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ നെ​ഞ്ചി​ടി​പ്പേ​റും. പു​ഴ​ക​ളും തോ​ടു​ക​ളും ചോ​ല​ക​ളും കൂ​ടു​ത​ലു​ള്ള മ​ല​യു​ടെ താ​ഴ് വാ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് ചേ​രി മു​ള്ള​റ. ഇ​വി​ടെ ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മു​ള്ള​റ​യി​ലെ ആ​ര്യാ​ട​ൻ കോ​ള​നി​യി​ലെ 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യും തോ​ടു​ക​ളും ചോ​ല​ക​ളും നി​റ​ഞ്ഞൊ​ഴു​കും. ഈ ​സ​മ​യ​ത്ത് തോ​ടു ക​ട​ന്നു വി​ദ്യാ​ല​യ​ത്തി​ലേ​ക്കു കു​ട്ടി​ക​ളെ എ​ത്തി​ക്കാ​നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ങ്ങാ​ടി​ക​ളി​ലേ​ക്കും പൊ​തു​നി​ര​ത്തു​ക​ളി​ലേ​ക്കും എ​ത്ത​ണ​മെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രും. തോ​ടി​നു കു​റു​കെ ന​ട​പ്പാ​ലം പോ​ലു​മി​ല്ലെ​ന്ന​താ​ണ് ഏ​റെ ദു​രി​ത​മാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് നാ​ട്ടു​കാ​ർ…

Read More

മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്കേ​ണ്ട ഡോ​ക്ട​ര്‍..! ബേ​ബി പെ​രു​മാ​ലി​ലി​ന്‍റെ മ​ര​ണം; അ​പ​ക​ടം വ​രു​ത്തി​യ ഡോ​ക്ട​റു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കോ​ഴി​ക്കോ​ട്: മ​ണാ​ശ്ശേ​രി സ്‌​കൂ​ളി​നു സ​മീ​പം അ​പ​ക​ടം വ​രു​ത്തി​യ​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യ ഡോ​ക്ട​റു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം. മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്കേ​ണ്ട ഡോ​ക്ട​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​യാ​ളെ തി​രി​ഞ്ഞു​നോ​ക്കാ​തെ കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​താ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നു കാ​ര​ണം.​എ​കെ​സി​സി സെ​ക്ര​ട്ട​റി ബേ​ബി പെ​രു​മാ​ലി​ലാ​ണ് മ​ണാ​ശ്ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഡോ​ക്ട​ര്‍ മു​ഹ​മ്മ​ദ് ബി​ലാ​ന്‍ (27) ഓ​ടി​ച്ച കാ​റി​ടി​ച്ച് മ​രി​ച്ച​ത്. വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു നി​ര​ക്കാ​ത്ത​തും മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​തു​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം. ഡോ​ക്ട​ര്‍ കാ​ര്‍ നി​ര്‍​ത്തി ബേ​ബി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ബേ​ബി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം തി​രി​ഞ്ഞുേ​നാ​ക്കാ​ത്ത​താ​ണ് ര​ക്തം വാ​ര്‍​ന്ന് ബേ​ബി പെ​രു​മാ​ലി​ല്‍ മ​രി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ബേ​ബി പെ​രു​മാ​ലി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ കാ​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പി​ന്നീ​ട് ഇ​തു​വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ബേ​ബി​യെ സ്വ​കാ​ര്യ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് ബേ​ബി മ​രി​ച്ച​ത്.…

Read More

മെല്ലെപ്പോക്ക് എന്തിന്? സി​വി​ക് ച​ന്ദ്ര​ൻ ഒ​ളി​വി​ൽത്തന്നെ‌; പരാതിക്കാരിയെ കൂടാതെ മറ്റ് ചില പെൺകുട്ടികളെയും ഉപദ്രവിച്ചതായി സൂചന

കൊ​യി​ലാ​ണ്ടി:​ ലൈം​ഗിക​പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ എ​ഴു​ത്തു​കാ​ര​ൻ സി​വി​ക് ച​ന്ദ്ര​ൻ ഒ​ളി​വി​ൽ ത​ന്നെ. കേ​സെ​ടു​ത്തി​ട്ട് നാ​ലു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പൊ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​നോ അ​റ​സ്റ്റ് ചെ​യ്യാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി ഒ​ളി​വി​ൽ ആ​ണെ​ന്നാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കേസെടുത്തുദ​ളി​ത് എ​ഴു​ത്തു​കാ​രി​യു​ടെ പീ​ഡ​നാ​രോ​പ​ണ​ക്കേ​സി​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ത്തി​നു​മാ​ണ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വേ​ഗം സി​വി​ക് ച​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ക് ച​ന്ദ്ര​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് യു​വ എ​ഴു​ത്തു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​വി​ക് ച​ന്ദ്ര​ൻ മ​റ്റ് ചി​ല ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ളോ​ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി കൊ​ടു​ത്ത സാ​ഹി​ത്യ​കാ​രി​യ​ല്ലാ​തെ വെ​റെ​യും പെ​ൺ​കു​ട്ടി​ക​ൾ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മെല്ലെപ്പോക്ക് എന്തിന്?സി​വി​ക് ച​ന്ദ്ര​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ ഇ​യാ​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട്ടെ​യും ഹൈ​ക്കോ​ട​തി​യി​ലെ​യും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രെ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്‍റെ…

Read More

പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ മ​ര​ണം! യു​വ​തി മ​രി​ച്ചത്‌ ചി​കി​ത്സിച്ച ഡോ​ക്ട​റു​ടെ പി​ഴ​വു​മൂ​ല​മാണെന്ന് ബന്ധുക്കള്‍; ഡോ​ക്ട​റെ പി​രി​ച്ചു​വി​ടും

കോ​ഴി​ക്കോ​ട്:​ താ​മ​ര​ശേ​രി​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു. ചി​കി​ത്സിച്ച ഡോ​ക്ട​റു​ടെ പി​ഴ​വു​മൂ​ല​മാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്നാ​ണു ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​ ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​റെ പി​രി​ച്ചു​വി​ടാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ഈ ​മാ​സം ഒ​ന്നി​നാ​ണ് പു​നൂ​ർ സ്വ​ദേ​ശി​യാ​യ ജ​ഫ്‌​ല (20) മ​രി​ച്ച​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​മി​ത ര​ക്ത​സ്രാ​വ​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം. എ​ന്നാ​ൽ ഡോ​ക്ട​റു​ടെ അ​നാ​സ്ഥ കൊ​ണ്ടാ​ണ് പെ​ൺ​കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണു ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. പ്ര​സ​വ​ത്തി​നു ശേ​ഷം അ​മി​ത ര​ക്ത​സ്രാ​വം ഉ​ള​ള വി​വ​രം കൂ​ട്ടി​രി​പ്പു​കാ​രോ​ടു പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും നാ​ല​ര മ​ണി​ക്കൂ​റി​ന് ശേ​ഷം കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യാ​തെ ഡോ​ക്ട​റു​ടെ ഇ​ഷ്ട​പ്ര​കാ​രം ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ ബാ​ലു​ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

അവിചാരിതമായി പരിചയപ്പെട്ടു, വീടും സ്ഥലവും മനസിലാക്കി ! രാ​ത്രി വീ​ട്ടി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

മു​ക്കം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. അ​വി​ചാ​രി​ത​മാ​യി പ​രി​ച​യ​പ്പെ​ട്ട​തി​നു ശേ​ഷം വീ​ടും സ്ഥ​ല​വും മ​ന​സി​ലാ​ക്കി അ​ർ​ദ്ധ രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി പ്ര​ലോ​ഭി​പ്പി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ൽ ബീ​ച്ച് സ്വ​ദേ​ശി അ​സ​റു​ദ്ദീ​നാ​ണ് (22) മാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​ണെ​ന്ന വ്യാ​ജേ​ന കു​ട്ടി​യു​ടെ ക​യ്യി​ൽ നി​ന്നും പ്ര​തി പ​ണ​വും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ളെ പ്ര​തി സ​മാ​ന രീ​തി​യി​ൽ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല​ട​ച്ചു. മാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​ജു​ലാ​ൽ, അ​ജീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പോ​ലീ​സ് വ​ണ്ടി​ക​ളു​ടെ ഓട്ടം നി​ല​യ്ക്കു​മോ‍? പമ്പുകള്‍ക്ക് ലക്ഷങ്ങളുടെ കുടിശിക, പ്രതിസന്ധിയിലായി പമ്പുടമകള്‍

ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ ഒാ​ട്ടം ഏ​തു നി​മി​ഷ​വും നി​ല​യ്ക്കു​മെ​ന്ന് ആ​ശ​ങ്ക. വാ​ഹ​ന സൗ​ക​ര്യം പോ​ലും പ​രി​മി​ത​മാ​യ ജി​ല്ല​യി​ൽ പോ​ലീ​സ് ഒാ​ടി​യെ​ത്തേ​ണ്ട നി​ര​വ​ധി മേ​ഖ​ല​ക​ളു​ള്ള ജി​ല്ല​യി​ലാ​ണ് പോ​ലീ​സ് വ​ണ്ടി​ക​ളു​ടെ ഒാ​ട്ടം ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കു ഡീ​സ​ൽ ന​ൽ​കി​യ വ​ക​യി​ൽ ല​ഭി​ക്കാ​നു​ള്ള ല​ക്ഷ​ങ്ങ​ൾ ഏ​റെ നാ​ളാ​യി കു​ടി​ശി​ക​യാ​യ​തോ​ടെ പ​ന്പു​ട​മ​ക​ൾ പോലീസ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​ണ് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ത​തു സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പെ​ട്രോ​ൾ ഡീ​സ​ൽ പ​ന്പു​ക​ളി​ൽ​നി​ന്നു ഡീ​സ​ല​ടി​ക്കാ​നാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. ഇ​ങ്ങ​നെ ഡീ​സ​ൽ ന​ൽ​കി​യ പ​ന്പ് ഉ​ട​മ​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും മാ​സ​ത്തെ തു​ക​യാ​ണ് പ​ന്പു​ട​മ​ക​ൾ​ക്കു ല​ഭി​ക്കാ​നു​ള്ള​ത്. ഓ​രോ മാ​സ​ത്തെ​യും ബി​ല്ലു​ക​ൾ പി​റ്റേ മാ​സം അ​ഞ്ചി​ന​കം പൈ​നാ​വി​ലു​ള്ള മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണു വ്യ​വ​സ്ഥ . ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ചു കൃ​ത്യ​മാ​ണ​ന്നു​റ​പ്പ് വ​രു​ത്തി എ​സ്പി ഓ​ഫീ​സി​ൽ ന​ൽ​കും. അ​വി​ടെ​നി​ന്നാ​ണ് തു​ക…

Read More