ഭ​യ​പ്പെ​ടു​ത്തി ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ള്‍; നി​സ​ഹാ​യ​രാ​യി ക​ര്‍​ഷ​ക​ര്‍; ആ​ശ​ങ്ക​യി​ല്‍ വാ​ഴൂ​ര്‍ ശാ​സ്താ​ങ്ക​ല്‍​ക്കാ​വ് നി​വാ​സി​ക​ള്‍

കോ​​ട്ട​​യം: രാ​​ത്രി​​യി​​ല്‍ കൂ​​ട്ട​​മാ​​യി എ​​ത്തി കൃ​​ഷി​​ക​​ള്‍ മു​​ഴു​​വ​​ന്‍ തി​​ന്നു​​ന​​ശി​​പ്പി​​ക്കു​​ന്ന ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ളെ തു​​ര​​ത്താ​​നു​​ള്ള വ​​ഴി​​ക​​ള്‍ തേ​​ടു​​ക​​യാ​​ണ് വാ​​ഴൂ​​ര്‍ ശാ​​സ്താ​​ങ്ക​​ല്‍​കാ​​വ് നി​​വാ​​സി​​ക​​ള്‍. ക​​ഴി​​ഞ്ഞ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ഈ ​​പ്ര​​ദേ​​ശ​​ത്ത് രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ അ​​ക്കാ​​റ്റി​​ന ഫു​​ലി​​ക്ക എ​​ന്ന ശാ​​സ്ത്ര നാ​​മ​​മു​​ള്ള ആ​​ഫ്രി​​ക്ക​​ന്‍ ഒ​​ച്ചു​​ക​​ളു​​ടെ ശ​​ല്യം രൂ​​ക്ഷ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. വാ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ തീ​​ര്‍​ഥ​​പാ​​ദ​​പു​​രം, ശാ​​സ്താ​​ങ്ക​​ല്‍​ക്കാ​​വ്, ചാ​​മം​​പ​​താ​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ശ​​ല്യം വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ന്ത​​രീ​​ക്ഷ​​വാ​​യു ശ്വ​​സി​​ച്ചു ക​​ര​​യി​​ല്‍ ജീ​​വി​​ക്കു​​ന്ന വ​​ലു​​പ്പം​​കൂ​​ടി​​യ ഒ​​ച്ച് കി​​ഴ​​ക്ക​​ന്‍ ആ​​ഫ്രി​​ക്ക​​ന്‍ സ്വ​​ദേ​​ശി​​യാ​​ണ്. ത​​ങ്ങ​​ളു​​ടെ പ​​റ​​മ്പി​​ലെ​​യും മ​​തി​​ലു​​ക​​ളി​​ലെ​​യും ഒ​​ച്ചു​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​ന്‍ ദി​​വ​​സേ​​ന കി​​ലോ​​ക്ക​​ണ​​ക്കി​​ന് ഉ​​പ്പും തു​​രി​​ശു​​മാ​​ണു കർഷകർ ചെ​​ല​​വി​​ടു​​ന്ന​​ത്. ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഇ​​ര​​ട്ടി​​യാ​​യി​​ട്ടാ​​ണ് ഓ​​രോ രാ​​ത്രി​​യി​​ലും ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​ഴ​​ഞ്ഞെ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടു​​വ​​ര്‍​ഷ​​മാ​​യി ഒ​​ച്ചു​​ക​​ള്‍ ക​​ര്‍​ഷ​​ക​​രു​​ടെ​​യും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ​​യും ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​ക്കു​​ക​​യാ​​ണ്. മ​​ഴ​​ക്കാ​​ല​​ത്താ​​ണ് ഒ​​ച്ചു​​ശ​​ല്യം കൂ​​ടു​​ന്ന​​ത്. പ​​ക​​ല്‍ മ​​ണ്ണി​​ല്‍ ഒ​​ളി​​ച്ചി​​രി​​ക്കും. രാ​​ത്രി കൂ​​ട്ട​​ത്തോ​​ടെ വീ​​ട്ടു​​മു​​റ്റ​​ത്തേ​​ക്കും വ​​ഴി​​ക​​ളി​​ലേ​​ക്കും പ​​റ​​മ്പു​​ക​​ളി​​ലേ​​ക്കു​​മെ​​ല്ലാം ഇ​​ഴ​​ഞ്ഞു​​ക​​യ​​റും. ത​​ളി​​രി​​ല​​ക​​ളും ത​​ണ്ടു​​ക​​ളും പൂ​​ര്‍​ണ​​മാ​​യി കാ​​ര്‍​ന്നു​​തി​​ന്നു​​ന്ന​​തോ​​ടെ ചെ​​ടി​​ക​​ള്‍…

Read More

ബ​സി​ന്‍റെ സീ​റ്റു​ക​ള്‍ തെ​രു​വു​നാ​യ ക​ടി​ച്ചു​കീ​റി ന​ശി​പ്പി​ച്ചു; നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍റി​ൽ നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ

കോ​​ട്ട​​യം: നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ബ​​സി​​ന്‍റെ സീ​​റ്റു​​ക​​ള്‍ തെ​​രു​​വു​​നാ​​യ ക​​ടി​​ച്ചു കീ​​റി ന​​ശി​​പ്പി​​ച്ചു. കോ​​ട്ട​​യം – ചേ​​ര്‍​ത്ത​​ല റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന വേ​​മ്പ​​നാ​​ട് ബ​​സി​​ന്‍റെ സീ​​റ്റു​​ക​​ളാ​​ണ് തെ​​രു​​വു​​നാ​​യ ന​​ശി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ല്‍ ട്രി​​പ്പ് ക​​ഴി​​ഞ്ഞു സ്റ്റാ​​ന്‍​ഡി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്ത​​പ്പോ​​ഴാ​​ണ് സം​​ഭ​​വം. പി​​റ്റേ​​ന്ന് രാ​​വി​​ലെ ജീ​​വ​​ന​​ക്കാ​​രെ​​ത്തു​​മ്പോ​​ഴാ​​ണ് സം​​ഭ​​വ​​മ​​റി​​യു​​ന്ന​​ത്. സി​​സി​​ടി​​വി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് തെ​​രു​​വു നാ​​യ​​യാ​​ണ് സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​റു സീ​​റ്റു​​ക​​ളാ​​ണ് ക​​ടി​​ച്ചു​​കീ​​റി​​യ​​ത്. 15,000 രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യി ബ​​സ് ജീ​​വ​​ന​​ക്കാ​​ര്‍ പ​​റ​​ഞ്ഞു. സീ​​റ്റു​​ക​​ള്‍ പൂ​​ര്‍​വ​​സ്ഥി​​തി​​യി​​ലാ​​ക്കി​​യ​​ശേ​​ഷം ബ​​സ് ഇ​​ന്ന​​ലെ​​മു​​ത​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ക​​യും ചെ​​യ്തു. ന​​ഗ​​ര​​ത്തി​​ല്‍ തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​ന്‍, നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡ്, തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍​ഡ്, കോ​​ടി​​മ​​ത മാ​​ര്‍​ക്ക​​റ്റ് എ​​ന്നി​​വി​​ട​​ങ്ങ​​ളെ​​ല്ലാം തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ വി​​ഹാ​​ര കേ​​ന്ദ്ര​​മാ​​ണ്. നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍​നി​​ന്നു റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്കു​​ള്ള മേ​​ല്‍​പ്പാ​​ല​​മാ​​ണ് നാ​​യ്ക്ക​​ളു​​ടെ പ്ര​​ധാ​​ന വി​​ശ്ര​​മ​​കേ​​ന്ദ്രം. തി​​ര​​ക്കി​​ട്ട് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്കോ ബ​​സ്…

Read More

വി​ധ​വ​യാ​യ യു​വ​തി​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; ക​ബ​ളി​പ്പി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് 19 ല​ക്ഷം; യു​വാ​വ് പി​ടി​യി​ൽ

മാ​ന്നാ​ർ: വി​ധ​വ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​രു​മ​ല ഓ​ടാ​ട്ട് കി​ഴ​ക്കേ​തി​ൽ കെ.​എം. ബ​ഷീ​ർ (48) ആ​ണ് പി​ടി​യി​ലാ​യ​ത്. 19 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. 2020ൽ ​പ​ത്ര​പ​ര​സ്യ​ത്തി​ൽ നി​ന്നു​ള്ള ഫോ​ൺ ന​മ്പ​റി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യി സം​സാ​രി​ച്ചാ​ണ് പ്ര​തി സ്ത്രീ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. പി​ന്നീ​ട് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്ന വ്യാ​ജ​പേ​രി​ൽ വീ​ട്ടി​ലെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​യു​ടെ പീ​ഡ​ന​ശ്ര​മം പോ​ലീ​സി​ൽ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​രാ​തി​ക്കാ​രി​യെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ര​ന്ത​രം വീ​ട്ടി​ലെ​ത്തി​യി​രു​ന്ന പ്ര​തി പ​ല​ത​വ​ണ​യാ​യി 19 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്‌​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്…

Read More

ക​ബ​ളി​പ്പി​ക്ക​ലി​ന്‍റെ ഇ​ല്യാ​സ് ത​ന്ത്രം… പ​ണ​യ​സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​ല​ക്കു​ടി: ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​ത്തി​ലു​ള്ള സ്വ​ർ​ണം എ​ടു​ക്കാ​ൻ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചാ​ൽ സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും പ​ക​രം മു​ക്കു​പ​ണ്ടം ന​ൽ​കി വ​ഞ്ചി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ടാ​ന​പ്പ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ല്യാ​സ്(40) ആ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2026 മാ​ർ​ച്ച് 11നാ​ണ് ഇ​യാ​ൾ മാ​ള പൊ​യ്യ പൂ​പ്പ​ത്തി സ്വ​ദേ​ശി മ​ണ​വാ​ള​ൻ​വീ​ട്ടി​ൽ ബി​നോ​ജ് പോ​ളി​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ച ത​ന്‍റെ 28 ഗ്രാം ​സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ പ​ണം ന​ൽ​കി​യാ​ൽ, ആ ​സ്വ​ർ​ണം ബി​നോ​ജി​നു​ത​ന്നെ വി​ൽ​ക്കാ​മെ​ന്ന് ഇ​യാ​ൾ ഉ​റ​പ്പു​ന​ൽ​കി. ഇ​തു വി​ശ്വ​സി​ച്ച് 3,21,000 രൂ​പ ബി​നോ​ജ് പ്ര​തി​ക്കു കൈ​മാ​റി. എ​ന്നാ​ൽ, സ്വ​ർ​ണ​ത്തി​നു പ​ക​രം മു​ക്കു​പ​ണ്ട​ത്തി​ന്‍റെ ഒ​രു മാ​ല​യും കൈ​ചെ​യി​നും ബി​നോ​ജി​നു ന​ൽ​കി പ​ണ​വു​മാ​യി ഇ​ല്യാ​സ് മു​ങ്ങു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലു​ട​നീ​ളം ജ്വ​ല്ല​റി​ക​ളും ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പു​ന​ട​ത്തി​യി​ട്ടു​ള്ള ഇ​ല്യാ​സ്, 18 ത​ട്ടി​പ്പു​കേ​സു​ക​ളി​ലും ര​ണ്ടു മോ​ഷ​ണ​ക്കേ​സു​ക​ളി​ലും അ​ട​ക്കം ഇ​രു​പ​തു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.…

Read More

കി​ണ​റ്റി​ൽ ചാ​ടി​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ അ​മ്മ​യും കൂ​ടെ​ച്ചാ​ടി; മ​ക​ൾ മ​രി​ച്ചു, അ​മ്മ​യെ ര​ക്ഷി​ച്ച് നാ​ട്ടു​കാ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ച​വ​ന​പ്പു​ഴ​യി​ൽ കി​ണ​റ്റി​ൽ ചാ​ടി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി മ​രി​ച്ചു. ക​ര്യാ​പ്പ​ത്ത് ചി​ത്ര​ലേ​ഖ (38) ആ​ണ് മ​രി​ച്ച​ത്. ചി​ത്ര​ലേ​ഖ​യെ ര​ക്ഷി​ക്കാ​ൻ ഒ​പ്പം ചാ​ടി​യ അ​മ്മ ല​ക്ഷ്മി​യെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ല​ക്ഷ്മി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന്‌ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​രു​വ​രെ​യും കി​ണ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും മ​ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ചി​ത്ര​ലേ​ഖ പ​ല​പ്പോ​ഴാ​യി ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​രു​വ​രെ​യും ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. ബ​ന്ധു​ക്ക​ൾ നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ഇ​രു​വ​രെ​യും കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More

നാ​മ​മാ​ത്ര​മാ​യ ശി​ക്ഷ; കോ​ഴി​യ​ങ്ക​ത്തി​നു പൂ​ർ​ണ​മാ​യും ത​ട​യി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ർ

ചി​റ്റൂ​ർ: ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റു സ​ർ​ക്കാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും കോ​ഴി​യ​ങ്കം ത​കൃ​തി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യും ത​ട​യി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ർ.​കോ​ഴി​യ​ങ്കം നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ശി​ക്ഷ​യെ​ന്ന​തി​നാ​ൽ നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. മീ​നാ​ക്ഷി​പു​രം മു​ത​ൽ വേ​ല​ന്താ​വ​ളം വ​രെ​യു​ള്ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് വാ​ഹ​ന​മെ​ത്താ​ത്ത സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കോ​ഴി​യ​ങ്കം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മാ​ട്ടി​യി​ലെ കോ​ഴി​യ​ങ്കം ന​ട​ക്കു​ന്നി​ട​ത്ത് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും പ​ല​രും ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. കോ​ഴി​യ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ ചൂ​തു​ക​ളി​ക്കാ​ർ എ​ത്തു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​ദ്ദേ​ശീ​യ​രാ​യ യു​വാ​ക്ക​ളും രം​ഗ​ത്തു​ണ്ട് . ഇ​വ​ർ​ക്ക് ചൂ​തു​ക​ളി ന​ട​ത്തി​പ്പു​കാ​ർ ന​ല്ല പ്ര​തി​ഫ​ല​വും ന​ൽ​കു​ന്നു​ണ്ട്. താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ​മേ​ഖ​ല​ക​ളി​ൽ ചൂ​തു​ക​ളി​ക്കാ​യി ര​ഹ​സ്യ​മാ​യി കൊ​ത്തു​കോ​ഴി​ക​ളെ വ​ള​ർ​ത്തി പ​രി​ശീ​ല​നം ന​ൽ​കി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. കൊ​ത്തു​കോ​ഴി​ക​ൾ​ക്ക് 3000 മു​ത​ൽ 4000 വ​രെ മോ​ഹ​വി​ല​യാ​ണ് ല​ഭി​ക്കു​ക. തൈ​പ്പൊ​ങ്ക​ൽ, ഓ​ണം, വി​ഷു, ദീ​പാ​വ​ലി വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി കോ​ഴി​പ്പോ​ര് ന​ട​ത്താ​റു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​വ​ധി ത​വ​ണ…

Read More

ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക ആം​ബു​ല​ൻ​സു​ണ്ട്; പ​ക്ഷേ, ഓ​ടി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ​ത്ത സ്ഥി​തി

ചി​റ്റൂ​ർ: ഏ​തു​സ​മ​യ​വും ഓ​ടാ​ൻ ത​യാ​റാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആം​ബു​ല​ൻ​സ് ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ണ്ട്. എ​ന്നാ​ൽ ഓ​ടി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ​ത്ത​തി​നാ​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​ക​ഴി​ഞ്ഞാ​ൽ സേ​വ​നം നി​ല​യ്ക്കും.രാ​ത്രി​യി​ൽ മി​ക്ക കേ​സു​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യാ​റു​ണ്ട്. ഇ​ത്ത​രം രോ​ഗി​ക​ളാ​ണ് ഏ​റെ​യും വ​ല​യു​ന്ന​ത്. നി​ല​വി​ൽ 108 ആം​ബു​ല​ൻ​സ് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്ന് സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ ശ​ര​ണം​പ്രാ​പി​ക്കേ​ണ്ട ഗ​തി​കേ​ടും നി​ല​വി​ലു​ണ്ട്. മു​ന്പു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യ​പ്പോ​ൾ മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ആം​ബു​ല​ൻ​സെ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു ഡ്രൈ​വ​ർ​മാ​രെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ട്. നി​ല​വി​ൽ ഒ​രാ​ൾ​മാ​ത്ര​മാ​ണ് സ​ർ​വീ​സി​ലു​ള്ള​ത്. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് നി​ക​ത്ത​ണ​മെ​ന്നു കാ​ണി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​ഹു​ൽ വ​ർ​മ അ​റി​യി​ച്ചു. ല​ക്ഷ​ങ്ങ​ൾ​മു​ട​ക്കി ആം​ബു​ല​ൻ​സ് വാ​ങ്ങി​യി​ട്ടും ഡ്രൈ​വ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​ന്ന അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ്…

Read More

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്; സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘം പി​ടി​യി​ല്‍. അ​മ​ല്‍ ജോ​ര്‍​ജ്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക അ​റ​സ്റ്റ് ന​ട​ന്ന​ത്. ചേ​രാ​ന​ല്ലൂ​രി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​ണ് ഇ​വ​ര്‍ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ച്ചി​യി​ലെ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും ഡോ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ലെ വ​ലി​യ ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. അ​മ​ല്‍ ജോ​ര്‍​ജി​നെ നേ​ര​ത്തെ​യും എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 250 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് അ​മ​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ലി​സ്റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍ ഉ​ണ്ടാ​കും. ‍

Read More

കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഭ​ര്‍​ത്താ​വി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്ന ഇ​വ​ര്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം കേ​ര​ള ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ ഹ​ര്‍​മാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യാ​തൊ​രു​ത​ര​ത്തി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ന്‍റെ മു​ന്നോ​ട്ടു പോ​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം എ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​ത്. പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നോ…

Read More

ക​ശു​വ​ണ്ടി അ​ഴി​മ​തി കേ​സ്: ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് അ​നു​മ​തി ന​ല്‍​കി​യ വി​വ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് പ്ര​തി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് ന​ല്‍​കി​യ മാ​പ്പ് അ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക​യാ​ണ്. കേ​സി​ല്‍ ജൂ​ണ്‍ 22ന് ​മു​ഹ​മ്മ​ദ് ഹ​നീ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി മാ​പ്പ് അ​പേ​ക്ഷി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2006 മു​ത​ല്‍ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ലും സം​സ്‌​ക​ര​ണ​ത്തി​നാ​യി ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വാ​ങ്ങി​യ​തി​ലും കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് കേ​സി​ന് ആ​ധാ​രം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച ഈ ​കേ​സ് പി​ന്നീ​ട് 2015…

Read More