തു​രു​ത്തി – മു​ള​യ്ക്കാംതു​രു​ത്തി റൂ​ട്ടി​ൽ കോ​ട്ട​യ​ത്തുനി​ന്നു ബ​സ് ആ​രം​ഭി​ച്ചു; ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യില്ല

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ കെ​എ​സ്ടി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​ല​പ്പു​ഴ, കോ​ട്ട​യം ഡി​പ്പോ ഡി​ടി​ഒ​മാ​ര്‍​ക്ക് രേ​ഖാ​മൂ​ലം നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​ല്ല. ത​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഗ​ട്ട​റു​ക​ള്‍ നി​ക​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി ന​ല്‍​കാ​ന്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ക​രാ​റു​കാ​ര​ന് കെ​എ​സ്ടി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കെ​എ​സ്ടി​പി അ​നു​മ​തി ന​ല്‍​കി​യാ​ല്‍ തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ച​താ​യി ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ല​ടി ഒ​ന്നാം​ക​ലു​ങ്ക് നി​ര്‍​മാ​ണം ന​ട​ന്ന​പ്പോ​ള്‍ കെ​എ​സ്ടി​പി നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​റൂ​ട്ടി​ലെ ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്. ക​ലു​ങ്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി റോ​ഡ് തു​റ​ന്നി​ട്ടും ബ​സു​ക​ള്‍ ഓ​ടാ​ന്‍ കെ​എ​സ്ടി​പി നി​ര്‍​ദേ​ശം…

Read More

71-ാമ​ത് സ്ഥാ​പ​ക ദി​നം; യോ​നോ ആ​പ്പി​ൽ എ​ഐ ന​വീ​ക​ര​ണ​ങ്ങ​ളു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്‌​ബി​ഐ) ത​ങ്ങ​ളു​ടെ 71-ാമ​ത് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റീ​ട്ടെ​യി​ൽ, ബി​സി​ന​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.ബാ​ങ്കി​ന്‍റെ 53 കോ​ടി​യി​ല​ധി​കം വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​താ​ര്യ​വും ആ​ധു​നി​ക​വു​മാ​യ ബാ​ങ്കിം​ഗ് അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബാ​ങ്കി​ന്‍റെ ജ​ന​പ്രി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ യോ​നോ വ​ഴി​യാ​ണ് ഈ ​പു​തി​യ മാ​റ്റ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ൽ പത്തു കോ​ടി​യി​ല​ധി​കം ര​ജി​സ്റ്റ​ർ ചെ​യ്ത യോ​നോ ഉ​പ​യോ​ക്താ​ക്ക​ൾ ബാ​ങ്കി​നു​ണ്ട്.പു​തി​യ മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രൊ​റ്റ ഡി​ജി​റ്റ​ൽ ഓ​ൺ​ബോ​ർ​ഡിം​ഗ് പ്ര​ക്രി​യ​യി​ലൂ​ടെ എ​സ്‌​ബി​ഐ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​നൊ​പ്പം എ​സ്ബി​ഐ കാ​പ്പ് സെ​ക്യൂ​രി​റ്റീ​സ് ലി​മി​റ്റ​ഡി​ൽ ഡീ​മാ​റ്റ്, ട്രേ​ഡിം​ഗ് അ​ക്കൗ​ണ്ടു​ക​ളും ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, യോ​ഗ്യ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ ഒ​രു കോ​ർ​പ്പ​റേ​റ്റ് സാ​ല​റി അ​ക്കൗ​ണ്ടാ​ക്കി മാ​റ്റാ​നും നി​ല​വി​ലു​ള്ള സാ​ല​റി അ​ക്കൗ​ണ്ടു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​പ്‌​ഗ്രേ​ഡ്…

Read More

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് യു​പി​ഐ; ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ന്ന​ത് 28.92 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ത​ത്സ​മ​യ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ശൃം​ഖ​ല​യാ​യ യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) വ​ഴി ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ന്ന​ത് 28.92 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ.നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ‌​പി‌​സി‌​ഐ) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 22.72 ബി​ല്യ​ൺ (2272 കോ​ടി) ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​ഒ​റ്റ​മാ​സം കൊ​ണ്ട് പ്രോ​സ​സ് ചെ​യ്ത​ത്. വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 23 ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ 20 ശ​ത​മാ​ന​വും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ മേയ് മാ​സ​ത്തി​ൽ യു​പി​ഐ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 23.20 ബി​ല്യ​ൺ (2320 കോ​ടി) പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം ജൂ​ണി​ൽ ക​ല​ണ്ട​ർ ദി​വ​സ​ങ്ങ​ൾ 30 ആ​യി ചു​രു​ങ്ങി​യ​തി​നാ​ലാ​ണ് പ്ര​തി​മാ​സ ആ​കെ ഇ​ട​പാ​ടു​ക​ളി​ൽ നേ​രി​യ കു​റ​വ് (വോ​ളി​യ​ത്തി​ൽ 2.1%, മൂ​ല്യ​ത്തി​ൽ 3.3%) ദൃ​ശ്യ​മാ​യ​ത്. എ​ന്നാ​ൽ പ്ര​തി​ദി​ന ശ​രാ​ശ​രി ഇ​ട​പാ​ടു​ക​ൾ മേ​യ് മാ​സ​ത്തി​ലെ 74.8 കോ​ടി​യി​ൽ നി​ന്ന്…

Read More

കെ​എ​സ്ആ​ർ​ടി​സിയുടെ സ​മ​ഗ്രവി​ക​സ​നം; ഡി​പ്പോ​ക​ളി​ൽ മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി​ക​ൾ വ​രു​ന്നു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളു​ടെ സ​മ​ഗ്രവി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഡി​പ്പോ​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.ഡി​പ്പോ​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, ശു​ചി​ത്വം, യാ​ത്രക്കാ​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ, കാന്‍റീ​ൻ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, കു​ടി​വെ​ള്ള സൗ​ക​ര്യം, പൊ​തു സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം​ തു​ട​ങ്ങി​യ​വ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. ജ​ന​കി​യ പ​ങ്കാ​ളി​ത്ത​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ക മു​ഖേ​ന മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കു​ക​യാ​ണ്. ഇ​തി​നാ​യി പൊ​തു​ജ​ന സം​ഭാ​വ​ന​ക​ൾ, സ്പോ​ൺ​സ​ർ​ഷി​പ്പ്, സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ എ​ന്നി​വ സ്വീ​ക​രി​ക്കും. നി​യ​മാ​നു​സൃ​ത​മാ​യ മ​റ്റ് ധ​നാ​ഗ​മമാ​ർ​ഗങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി ഡി​പ്പോ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താം. കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പു​തി​യ നി​ർ​മ്മാ​ണ​വും ന​ട​ത്താം.പ്രാ​ദേ​ശി​ക എം​എ​ൽ​എ യാ​ണ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ. പ്രാ​ദേ​ശി​ക ലോ​ക​്സ​ഭാം ഗം ​അ​ല്ലെ​ങ്കി​ൽ രേ​ഖാ​മൂ​ലം ചു ​മ​ത​ല​പ്പെ​ടു​ത്തി​യ പ്ര​തി​നി​ധി, ഡി​പ്പോ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ, ഡി​പ്പോ…

Read More

വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കുട്ടനാട് എം​എ​ല്‍​എ​യ്ക്ക് സ്വീ​ക​ര​ണ​വും പ്ര​തി​ഭ​ക​ള്‍​ക്ക് ആ​ദ​ര​വും

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന് കാ​വാ​ലം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു കാ​വാ​ല​ത്ത് സ്വീ​ക​ര​ണം ന​ല്‍​കും. വൈ​കു​ന്നേ​രം നാ​ലി​ന് അ​റ്റാ​ലി​യാ​ ഹോം​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളേ​യും വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളേ​യും ആ​ദ​രി​ക്കും. വൈ​എം​സി​എ പ്ര​സി​ഡ​ന്റ് അ​ഡ്വ. റോ​ജോ ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന യോ​ഗം വൈ​എം​സി​എ നാ​ഷ​ണ​ല്‍ മോ​ണി​റ്റ​റിം​ഗ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ ഉ​ത്ഘാ​ട​നം ചെ​യ്യും. സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മ സു​പ്പീ​രി​യ​ര്‍ ഫാ ​വ​ര്‍​ഗ്ഗീ​സ് സി​റാ​ഫ് ക​പ്പൂ​ച്ചി​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​എം​സി​എ റീ​ജ​ണ​ല്‍ മൂ​വ്‌​മെ​ന്‍റെ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​റ്റി. ചെ​റി​യാി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ കു​ട്ട​നാ​ട​ന്‍ വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ലേ​ക്കും പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കും ശ്ര​ദ്ധ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​ശ​ദ​മാ​യ നി​വേ​ദ​നം എം​എ​ല്‍​എ​യ്ക്കു സ​മ​ര്‍​പ്പി​ക്കും. ഉ​പ​ഹാ​രം ന​ല്‍​കി പ്ര​തി​ഭ​ക​ളെ എം​എ​ല്‍​എ ആ​ദ​രി​ക്കും. ലി​യോ ജോ​സ​ഫ്, അ​ല​ക്‌​സ് ആ​ന്‍റ​ണി, പി.​എ​ല്‍. ജോ​സ​ഫ്…

Read More

വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് വി​ദേ​ശ നി​ക്ഷേ​പം; സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തിതേ​ടി അ​ദാ​നി ഗ്രൂ​പ്പ് അ​പേ​ക്ഷ ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി അ​പേ​ക്ഷ ന​ല്‍​കി. അ​ദാ​നി​യു​ടെ 49 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഷി​പ്പിം​ഗ് ക​മ്പ​നി​യാ​യ എം​എ​സ് സി​ക്ക് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ 13000 കോ​ടി​യു​ടെ ഇ​ട​പാ​ടി​ല്‍ പ​ങ്കാ​ളി​യാ​കാ​മെ​ന്ന് എം​എ​സ് സി ​ഗ്രൂ​പ്പ് അ​ദാ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച​യ്ക്ക് വ​ന്ന​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ ഓ​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച​ത്. അ​ദാ​നി​യു​ടെ അ​പേ​ക്ഷ വി​ഴി​ഞ്ഞം തു​റ​മു​ഖ മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വി​ദേ​ശ…

Read More

വേഗം വരച്ച് തുടങ്ങിക്കോ… 72-ാമ​ത് നെ​ഹ്റു ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്നത്തിനായി എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ഓ​ഗ​സ്റ്റ് 22ന് ​ന​ട​ക്കു​ന്ന 72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം നി​ശ്ച​യി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. എ​ട്ടി​ന് വൈ​കി​ട്ട് അ​ഞ്ചുവ​രെ എ​ന്‍​ട്രി​ക​ള്‍ ന​ൽ​കാം. എ-​നാ​ല് സൈ​സ് ഡ്രോ​യിം​ഗ് പേ​പ്പ​റി​ൽ മ​ൾ​ട്ടി ക​ള​റി​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കേ​ണ്ട​ത്. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കു​ന്ന ക​വ​റി​ൽ 72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള- ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രം എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഒ​രാ​ൾ​ക്ക് ഒ​രു എ​ൻ​ട്രി​യേ ന​ൽ​കാ​നാ​കൂ. പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ പ്ര​ത്യേ​കം പേ​പ്പ​റി​ൽ എ​ഴു​തി എ​ൻ​ട്രി​ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. ക​മ്പ്യൂ​ട്ട​റി​ൽ ത​യാ​റാ​ക്കി​യ എ​ൻ​ട്രി​ക​ളും സ്വീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​ക്ക് 10,001 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. വി​ലാ​സം: ക​ൺ​വീ​ന​ർ, നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, ആ​ല​പ്പു​ഴ- 688001. ഫോ​ൺ. 0477-2251349.

Read More

ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ർ​ത്ത​ല​യി​ൽ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്തം പ​രി​ശോ​ധ​ന​യ്ക്കു മു​മ്പ് മൂ​ടി; പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ

ചേ​ർ​ത്ത​ല: നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ല്‍ രൂ​പ​പ്പെ​ട്ട വ​ന്‍ ഗ​ര്‍​ത്തം രാ​ത്രി​യി​ൽ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് മൂ​ടി​യ​ത് വി​വാ​ദ​മാ​യി. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നീ​ക്കം യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍ സ​മ​ര​വു​മാ​യി സ്ഥ​ല​ത്തെ​ത്തി. ദേ​ശീ​യ​പാ​ത​യി​ല്‍ പ​തി​നൊ​ന്നാം മൈ​ലി​ലെ ഉ​യ​ര​പ്പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം രാ​ത്രി​യി​ൽ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് മൂ​ടി​യ​താ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെതു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മ​ണി​ക്കൂ​റോ​ളം കു​ഴ​ങ്ങി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത 66ൽ ​പ​തി​നൊ​ന്നാം മൈ​ലി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​യി ആ​ഴ​മേ​റി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. മേ​ൽ​പാ​ല​ത്തി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും സ്വ​കാ​ര്യ കാ​റും ക​ട​ന്നു​പോ​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് 10 അ​ടി യോ​ളം റോ​ഡ് താ​ഴ്ന്ന് പോ​യ​ത്. വ​ലി​യ അ​പ​ക​ട​ത്തി​ൽനി​ന്നും യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തേതു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ കു​ഴി മൂ​ടാ​ൻ മ​ണ്ണു​മാ​ന്തി​യു​മാ​യി…

Read More

ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ സു​ര​ക്ഷാ​സേ​ന​യി​ൽ ബി​ജെ​പി​ക്കാ​ര​ൻ: അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രി​പ്പോ​ര്

അ​മ്പ​ല​പ്പു​ഴ: ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ സു​ര​ക്ഷാ​ഭ​ട​നാ​യി ബി​ജെ​പി​ക്കാ​ര​നെ നി​യ​മി​ച്ച​തി​ല്‍ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രി​പ്പോ​ര്. മ​ന്ത്രി​യു​ടെ സ്ഥി​രം പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലാ​ണ് നീ​ർ​ക്കു​ന്നം സ്വ​ദേ​ശി​യും ബി​ജെ​പി​ക്കാ​ര​നു​മാ​യ പി. ​കൃ​ഷ്‌ലാ​ലി​നെ നി​യ​മി​ച്ചു​ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.  കോ​ണ്‍​ഗ്ര​സ് നേ​താ​വും തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ഒ​രു വ​നി​ത  അം​ഗ​ത്തി​ന്‍റെ ബ​ന്ധു​വു​മാ​ണ് കൃ​ഷ്‌ലാ​ൽ. കൃ​ഷ്‌ലാ​ലും ​കു​ടും​ബ​വും ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം.ക​മ്മി​റ്റി​യില്‍ ഇ​ത് ച​ര്‍​ച്ച​യാ​ക്കു​ക​യും വി​ഷ​യം പ്ര​മേ​യ​മാ​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ​തി​നെ എ​തി​ര്‍​ത്തെ​ന്നാ​ണ് അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലെ ആ​രോ​പ​ണം. ഇ​ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യി​ല്‍ ഗ്രൂ​പ്പ് പോ​രി​ന് വ​ഴി​യൊ​രു​ക്കി. വി​വ​രം വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ട്ട​റി​യി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ചേ​രി​പ്പോ​രി​ന് താ​ത്കാ​ലി​ക ശ​മ​ന​മാ​യ​ത്.വ​കു​പ്പ് മ​ന്ത്രി​യു​ടെ സ്ഥി​രം പൈ​ല​റ്റ്, എ​സ്ക്കോ​ർ​ട്ടി​നാ​യി 17 പോ​ലീ​സു​കാ​രെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​ൽ 9-ാമ​നാ​ണ്  കൃ​ഷ്‌ലാ​ൽ.​ നി​ല​വി​ൽ മ​ല​പ്പു​റ​ത്താ​ണ് ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന​ത്. വ​കു​പ്പ് മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത ന്‍ കൂ​ടി​യാ​യ  ബ്ലോ​ക്ക്…

Read More

റ​വ​ന്യു ഭൂ​മി​യി​ൽ അ​വ​കാ​ശ വാ​ദ​വു​മാ​യി വ​നം​വ​കു​പ്പ്; ജീ​വ​ന​ക്കാ​രെ ഭ​യ​ന്ന് മ​ല​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ റ​വ​ന്യു ഭൂ​മി​യി​ൽ അ​വ​കാ​ശ​മു​ന്ന​യി​ച്ച് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ണ്ണാ​മ​ല–​ഇ​ട​ത്തോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് വ​നം വ​കു​പ്പി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.വ​നം വ​കു​പ്പ് സ​മാ​ന്ത​ര സ​ർ​ക്കാ​രാ​യി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ന​ഗ​രം​പാ​റ റേ​ഞ്ച് ഓ​ഫീ​സ​റുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ. യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ക്കു​മെ​ന്നു പ​ര​സ്യ​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.റ​വ​ന്യു ഭൂ​മി​യി​ൽ വ​നം വ​കു​പ്പ് അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. വ​ന​ഭൂ​മി​യു​ടെ അ​തി​രു​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നി​ര​വ​ധി​ത​വ​ണ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ത​ന്നെ ആ​ളു​ക​ൾ കു​ടി​യേ​റി താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​ട​ത്തോ​ട് മേ​ഖ​ല. റ​വ​ന്യു ത​രി​ശു​ഭൂ​മി​യാ​യി കി​ട​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ​പോ​ലും വ​നം വ​കു​പ്പ് അ​വ​രു​ടേ​താ​ണെ​ന്ന് അ​വ​കാ​ശ​മു​ന്ന​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.പ്ര​ദേ​ശ​ത്ത്…

Read More