ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വം; വ​യ​നാ​ട്ടി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ? പാ​ല​ക്കാ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നും ചേ​ല​ക്ക​ര​യി​ൽ ര​മ്യ ഹ​രി​ദാ​സി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം,കോ​ഴി​ക്കോ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​കു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭ സീ​റ്റ് ഒ​ഴി​യു​മെ​ന്ന സൂ​ച​ന ശ​ക്ത​മാ​യി​രി​ക്കെ ഇ​വി​ടെ ആ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലാ​ണു പ്ര​ധാ​ന ച​ർ​ച്ച. റാ​യ്ബ​റേ​ലി​യി​ലും ജ​യി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​യു​മെ​ന്ന​ത് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. രാ​ഹു​ലി​നു പ​ക​രം പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ പേ​രാ​ണ് ആ​ദ്യം ഉ​യ​ർ​ന്ന​തെ​ങ്കി​ലും അ​വ​ർ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​വു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.എ​ന്നാ​ൽ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രാ​ണ് ഇ​പ്പോ​ൾ വ​യ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​മാ​യി ഉ​യ​ർ​ന്നു വ​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും വേ​ണ്ടി ചാ​വേ​റാ​യി നി​ന്ന മു​ര​ളീ​ധ​ര​ന്‍ തൃ​ശൂ​രി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ണ്‍​ഗ്ര​സി​നും മു​ര​ളീ​ധ​ര​നും ഏ​റെ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ത​ത്കാ​ലം പൊ​തു​രം​ഗ​ത്തു നി​ന്നു​ത​ന്നെ വി​ട്ടു നി​ല്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും മു​ര​ളീ​ധ​ര​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. പി​ണ​ക്ക​ത്തി​ലാ​യ മു​ര​ളീ​ധ​ര​ന് വ​യ​നാ​ട് അ​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഉ​ന്ന​ത സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യാ​ല്‍ ആ​ദ്യം പി​ന്തു​ണ​യ്ക്കു​ക…

Read More

2026ൽ ​കേ​ര​ള​ത്തി​ൽ ബം​ഗാ​ൾ ആ​വ​ർ​ത്തി​ക്കുമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: 2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് കെ​പി​സി​സി. മാ​ധ്യ​മ സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. നി​യ​മ​സ​ഭ​യി​ൽ 99 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യി​ച്ച എ​ൽ​ഡി​എ​ഫ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം മു​ന്നി​ലെ​ത്തി​യ​ത് ബം​ഗാ​ളി​ലെ പോ​ലെ കേ​ര​ള​ത്തി​ലും സി​പി​എ​മ്മി​ന്‍റെ വേ​ര​റ്റു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ പി​ന്നി​ലാ​യ 18 മ​ന്ത്രി​മാ​ർ​ക്ക് ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ ധാ​ർ​മ്മി​ക അ​വ​കാ​ശ​മി​ല്ല.ബം​ഗാ​ളി​ൽ 34 വ​ർ​ഷ​ത്തെ തു​ട​ർ ഭ​ര​ണ​ത്തി​ൽ സം​ഭ​വി​ച്ച​തു പോ​ലെ കേ​ര​ള​ത്തി​ൽ 10 വ​ർ​ഷ​ത്തെ തു​ട​ർ ഭ​ര​ണ​ത്തോ​ടെ സി​പി​എ​മ്മി​ന്‍റെ ശ​വ​ക്കു​ഴി തോ​ണ്ടും. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ അ​വ​സാ​ന​ത്തെ ക​മ്യൂണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​ന്ത്യ​യി​ലെ ഏ​ക ക​മ്മ്യൂ​ണി​സ്റ്റ് തു​രു​ത്താ​യ കേ​ര​ളം അ​പ്ര​ത്യ​ക്ഷ​മാ​കും.രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ വെ​ച്ചാ​ണ് സി​പി​എ​മ്മി​ന്‍റെ നാ​ലു സീ​റ്റി​ൽമൂ​ന്നി​ട​ത്തും ജ​യി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ പ​ര​സ്യ​മാ​യി നി​ന്ദി​ച്ച സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു

Read More

സ്കൂ​ൾ തു​റ​ന്ന​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വ​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ​ന; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ൾ കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​വി​നാ​ശ്‌​കു​മാ​ർ സ​രോ​ജാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് ചാ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ട്ടാ​ഞ്ചേ​രി പാ​ണ്ടി​ക്കു​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ല​ഹ​രി വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് അ​വി​നാ​ശ്‌​കു​മാ​ർ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.  

Read More

വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റി വി​ൽ​പ​ന; എ​ക്സൈ​സ് റെ​യ്ഡി​ൽ 2000 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​വും പി​ടി​ച്ചെ​ടു​ത്തു

അ​ന്പ​ല​പ്പു​ഴ: വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് റെ​യ്ഡ്. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​റ​വൂ​രി​ൽ ആ​ഡം​ബ​ര വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ന​ട​ത്തി​വ​ന്ന വാ​റ്റുകേ​ന്ദ്ര​ത്തി​ലാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് 2000 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും 6,000 രൂ​പ​യും പി​ടി​കൂ​ടി. ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​കൂ​ടി​യാ​യ പു​ന്ന​പ്ര നോ​ർ​ത്ത് തൂ​ക്കു​കു​ളം രാ​രീ​രം വീ​ട്ടി​ൽ 41 വ​യ​സു​ള്ള അ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ‌​യും വാ​ർ​ഡ് മെ​മ്പ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ ഇ​ന്ന് അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ദ്യ/മ​യ​ക്ക് മ​രു​ന്ന് സം​ബ​ന്ധ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 0477-2230182 / 9400069486 എ​ന്നീ ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്കു​ക.

Read More

കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്താ​ണ്; പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​ജെ. ഷൈ​ന്‍

കൊ​ച്ചി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൊ​ത്ത​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്താ​ണെ​ന്ന് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ള​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പൊ​തു ട്രെ​ന്‍​ഡാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഹൈ​ബി ഈ​ഡ​ന്‍ മു​മ്പും മ​ത്സ​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണ്. ഈ ​രം​ഗ​ത്ത് പു​തി​യ ആ​ളാ​യ എ​നി​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​വ​രു​ടെ അ​ടു​ത്തും ഓ​ടി​യെ​ത്താ​നാ​യി​ല്ല. എ​ന്നാ​ല്‍ ക​ഴി​യും​വി​ധം വോ​ട്ട​ര്‍​മാ​രെ കാ​ണാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. തോ​ല്‍​വി​യെ​ക്കു​റി​ച്ച് എ​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി ഘ​ട​ക​ത്തെ അ​റി​യി​ക്കു​മെ​ന്നും ഷൈ​ന്‍ പ​റ​ഞ്ഞു.

Read More

തോ​ല്‍​വി​യു​ടെ പേ​രി​ല്‍ പൊ​തു പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട നേതാവല്ല കെ. ​മു​ര​ളീ​ധ​ര​നെന്ന് ബെ​ന്നി ബ​ഹ​നാ​ൻ

കൊ​ച്ചി: ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട നേതാവല്ല കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്ന് ബെ​ന്നി ബ​ഹ​നാ​ന്‍. മു​ര​ളീ​ധ​ര​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് തു​ട​ര​ണം. പെ​ട്ട​ന്നു​ള്ള വി​കാ​ര​ത്തി​ല്‍ അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​ഞ്ഞ​താ​കും.തൃ​ശൂ​രി​ലെ പ​രാ​ജ​യ​ത്തി​ല്‍ ആ​ത്മ​പ​രി​ശോ​ധ​ന വേ​ണം. ആ​ഴ​ത്തി​ലു​ള്ള പ​രി​ശോ​ധ​യാ​ണ് വേ​ണ്ട​ത്. തൃ​ശൂ​രി​ല്‍ ബി​ജെ​പി എ​ങ്ങ​നെ വേ​രു​റ​പ്പി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും പ​ഠി​ക്കു​ക​യും ത​ട​യി​ടു​ക​യും വേ​ണം. ബി​ജെ​പി​യു​ടെ വേ​രു​ക​ള്‍ പ​ട​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും മു​ന്‍ ക​രു​ത​ലും ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ര​ളി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട ജി​ല്ല​യാ​ണ് തൃ​ശൂ​ര്‍. ട്വ​ന്‍റി ട്വ​ന്‍റി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മൊ​ന്നും താ​ന്‍ ന​ല്‍​കു​ന്നി​ല്ല. അ​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കു​ന്ന​ത്തു​നാ​ട്ടി​ല്‍ ത​നി​ക്ക് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യെ​ന്നും ബെ​ന്നി ബ​ഹനാ​ന്‍ പ​റ​ഞ്ഞു.

Read More

സു​രേ​ഷ്‌​ഗോ​പി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ന്‍ സ​ലിം​കു​മാ​ര്‍; രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ചേ​രി​യാ​ണെ​ങ്കി​ലും എ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സ​ന്തോ​ഷം

കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ വി​ജ​യം നേ​ടി​യ സു​രേ​ഷ് ഗോ​പി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ന്‍ സ​ലിം​കു​മാ​ര്‍. രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ചേ​രി​യി​ലാ​ണെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷ​മെ​ന്നാ​ണ് സ​ലിം​കു​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്. “രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ചേ​രി​യി​ലാ​ണെ​ങ്കി​ലും വ്യ​ക്തി പ​ര​മാ​യി അ​ങ്ങ​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ സു​രേ​ഷേ​ട്ടാ’, എ​ന്നാ​ണ് സ​ലിം​കു​മാ​ര്‍ കു​റി​ച്ച​ത്. ഷാ​ഫി പ​റ​മ്പി​ല്‍, കെ. ​സു​ധാ​ക​ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും സ​ലിം കു​മാ​ര്‍ ആ​ശം​സ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

ഇ​ട​തു​വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കു പോ​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു; ഗൗ​ര​വ​മാ​യി പ​ഠി​ക്കു​മെ​ന്ന് സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: ഇ​ട​തു​വോ​ട്ടു​ക​ൾ പ്ര​തീ​ക്ഷി​ച്ച​ത് ല​ഭി​ച്ചി​ല്ലെ​ന്നും അ​ത് ബി​ജെ​പി​ക്കാ​ണ് പോ​യ​തെ​ന്നും അ​തെ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും തൃ​ശൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ. തൃ​ശൂ​രി​ൽ ന​ട​ന്ന​ത് ഏ​തു ത​രം ഡീ​ലാ​ണെ​ന്ന് ടി.​എ​ൻ. ​പ്ര​താ​പ​ൻ പറയ​ണം. 2019നെ ​അ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​ന്‍റെ ഒ​രു ല​ക്ഷം വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് പോ​യി​ട്ടു​ണ്ടെ​ന്നും ഇ​തെ​ങ്ങി​നെ പോ​യെ​ന്ന് പ്ര​താ​പ​ന​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച ഇ​ട​തു​പ​ക്ഷ​വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് പോ​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ജനങ്ങുടെ വിലയിരുത്തലുകൾക്ക് പ്രാധാന്യമുണ്ട്; പാ​ഠ​ങ്ങ​ള്‍ വി​ന​യ​ത്തോ​ടെ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്ന്  ബി​നോ​യ് വി​ശ്വം 

തി​രു​വ​ന​ന്ത​പു​രം: ജ​ന​വി​ധി​യു​ടെ പാ​ഠ​ങ്ങ​ള്‍ വി​ന​യത്തോ​ടെ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ യ​ജ​മാ​ന​ന്മാ​ര്‍ ജ​ന​ങ്ങ​ളാ​ണ്. അ​വ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്ക് അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് പോ​രാ​യ്മ​ക​ള്‍ തി​രു​ത്തി മു​ന്നോ​ട്ടു പോ​കു​ക​യും ചെ​യ്യും. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ആ​യി എ​ന്നു​ള്ള​തും, ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യം കൈ​യാ​ളു​ന്ന ബി​ജെ​പി​യു​ടെ വോ​ട്ടു ശ​ത​മാ​നം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു വെ​ന്ന​തും നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ലെന്നും ബി​നോ​യ് വി​ശ്വം പറഞ്ഞു.

Read More

ആ​ശി​ക്കാ​ത്ത ക​ണ്‍​വീ​ന​ര്‍ പ​ദ​വി; തോ​ല്‍​വി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്ത്ര​ത്തി​ല്‍ ഒ​ഴി​യാ​ൻ ഇപി

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ സ്ഥി​തി​ക്ക് ക​ൺ​വീ​ന​ർ സ്ഥാ​നം ഇ.​പി.​ജ​യ​രാ​ജ​ൻ ഒ​ഴി​ക്കുമെന്നു റിപ്പോർട്ടുകൾ. സം​സ്ഥാ​ന​ത്ത് ഒ​രു സീ​റ്റ് മാ​ത്രം ല​ഭി​ച്ച സ്ഥി​തി​ക്ക് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് തു​ട​രേ​ണ്ടെ​ന്നാ​ണ് ഇപി​യു​ടെ തീ​രു​മാ​നം. ഇ​ത്ത​രം കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ സി​പി​എ​മ്മി​ലി​ല്ലെ​ങ്കി​ലും താ​ന്‍ ആ​ശി​ക്കാ​ത്ത ക​ണ്‍​വീ​ന​ര്‍ പ​ദ​വി തോ​ല്‍​വി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്ത്ര​ത്തി​ല്‍ ഒ​ഴി​യാ​നാ​ണ് ഇപി​യു​ടെ ആ​ലോ​ച​ന. 2004ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ര​ണ്ടു സീ​റ്റി​ലൊ​തു​ങ്ങി​യ​തി​നു പി​ന്നാ​ലെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി രാ​ജി​വ​ച്ച​തി​നു സ​മാ​ന​മ​ല്ലെ​ങ്കി​ലും ത​ന്‍റെ രാ​ജി​വ​ഴി സി​പി​എം നേ​തൃ​ത്വ​ത്തെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് ഇപി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

Read More