വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്പന; പ്രതിക്ക് ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വ്

പ​റ​വൂ​ർ: ക​ഞ്ചാ​വ് വി​ല്പന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ഒ​റീ​സ സ്വ​ദേ​ശി ര​ഞ്ജി​ത്ത് പ്ര​ദാ​നെ (38) ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വി​ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻഡ് സെ​ഷ​ൻ​സ് കോ​ട​ത ജ​ഡ്ജി മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ചു. 25,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. 2018 ജൂ​ലൈ 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി മ​ന​ക്ക​പ്പ​ടി ക​വ​ല​യി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ കോ​ത​മം​ഗ​ലം പോലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സാ​ണ് പി​ടി​കൂ​ടി​യ​ത്.​ കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഗ​സ്റ്റി​ൻ മാ​ത്യു ആ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.കെ. ​ഹ​രി ഹാ​ജ​രാ​യി

Read More

തി​യ​റ്റ​ർ രം​ഗ​ത്തെ പ്ര​മു​ഖ​ന്‍ കെ.​ഒ. ജോ​സ​ഫ് തി​യ​റ്റ​റി​ൽ കാ​ൽ​വ​ഴു​തി വീ​ണു മ​രി​ച്ചു

മു​ക്കം(​കോ​ഴി​ക്കോ​ട്): തി​യ​റ്റ​ർ രം​ഗ​ത്തെ പ്ര​മു​ഖ​നും സാം​സ്‌​കാ​രി​ക-​സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന മു​ക്കം കി​ഴു​ക്കാ​ര​കാ​ട്ട് കെ.​ഒ. ജോ​സ​ഫ് കി​ഴ​ക്ക​ര​ക്കാ​ട്ട് (അ​ഭി​ലാ​ഷ് കു​ഞ്ഞേ​ട്ട​ൻ -73) തൃ​ശൂ​രി​ലെ തി​യ​റ്റ​റി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി വീ​ണ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മ​ട​ങ്ങി​യ ജോ​സ​ഫ് മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്ത് സു​ഹൃ​ത്തി​ന്‍റെ തി​യ​റ്റ​ര്‍ കെ​ട്ടി​ടം കാ​ണാ​നാ​യി ഇ​റ​ങ്ങി​യി​രു​ന്നു. ഇ​വ​ര്‍ സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കെ പു​റ​കി​ലേ​ക്ക് നീ​ങ്ങി​യ ജോ​സ​ഫ് അ​ബ​ദ്ധ​ത്തി​ല്‍ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് ഉ​ട​നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് അ​ഭി​ലാ​ഷ് തീ​യ​റ്റ​ർ സ്ഥാ​പി​ച്ചാ​ണ് തി​യ​റ്റ​ർ രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​ത്. ഇ​തു​കൂ​ടാ​തെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ കോ​റ​ണേ​ഷ​ൻ മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ, റോ​സ് തീ​യ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ലാ​യി എ​ട്ടോ​ളം സ്ക്രീ​നു​ക​ൾ കെ.​ഒ. ജോ​സ​ഫി​ന്‍റെ​താ​ണ്. 3ഡി 4​കെ, ഡോ​ൾ​ബി അ​റ്റ്മോ​സ് സി​നി​മ​ക​ൾ പൂ​ർ​ണ​ത​യോ​ടെ, ക്ലാ​രി​റ്റി ന​ഷ്ട​മി​ല്ലാ​തെ…

Read More

13.175 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സ്: പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍നി​ന്ന്

കൊ​ച്ചി: വില്പ​ന​ക്കെ​ത്തി​ച്ച 13.175 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍നി​ന്ന്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് ബം​ഗാള്‍ സ്വ​ദേ​ശി​ക​ളാ​യ മാ​ണി​ക് സേ​ഖ്(23), സ​രി​ഫു​ള്‍ സേ​ഖ്(28), നു​റി​സ്ലാം(21) എ​ന്നി​വ​രെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ചി​റ്റേ​ത്തു​ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്. ഇ​രു​ടെ പ​ക്ക​ല്‍​നി​ന്നും 13.175 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. വി​വി​ധ പാ​ക്ക​റ്റു​ക​ളി​ലാ​യി കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ച്ച കേ​സ്: മു​ന്‍ ഗ​വ. പ്ലീ​ഡ​ര്‍ പി.​ജി. മ​നു പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി

കൊ​ച്ചി: നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ന്‍ സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ അ​ഡ്വ. പി.​ജി. മ​നു പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ പു​ത്ത​ന്‍​കു​രി​ശ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. മനുവിനെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ മ​നു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സു​പ്രീം കോ​ട​തി പ​ത്തു ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. മ​നു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ മ​ജി​സ്‌​ട്രേ​റ്റ് കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേ​യാ​ണ് മ​നു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നെ​തി​രേ പ​രാ​തി​ക്കാ​രി​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 2018ല്‍ ​ന​ട​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു പ​രാ​തി​ക്കാ​രി​യും മാ​താ​പി​താ​ക്ക​ളും ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നെ​ത്തി​യ​ത്. പി​ന്നീ​ടു പ​ല​പ്പോ​ഴും പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​വ​ന്ത്ര​യി​ലെ ഓ​ഫീ​സി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​നു​വാ​ദ​മി​ല്ലാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​മെ​ടു​ത്ത​തി​നും ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​തി​നും ഐ​ടി ആ​ക്ട് അ​ട​ക്കം…

Read More

എ​പി​പി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: ര​ണ്ട് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു; ബന്ധുക്കളുടെ മൊഴിയെടുക്കൽ പൂർത്തിയായി

കൊ​ല്ലം: പ​ര​വൂ​ർ മു​നി​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ എ​പി​പി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു.ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ക​യാ​ണ്. എ​സി​പി എ​ൻ.​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​നീ​ഷ്യ​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കി. പ​ര​വൂ​ർ പോ​ലീ​സ് കൈ​മാ​റി​യ അ​നീ​ഷ്യ​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ളും വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണും ക്രൈം​ബ്രാ​ഞ്ച് സം​ഘം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​യ​ക്കും. അ​ഭി​ഭാ​ഷ​ക​ർ, കോ​ട​തി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി​ക​ൾ ശേ​ഖ​രി​ക്കും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​വേ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​യി​രി​ക്കും ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് സം​ഘം മൊ​ഴി​യെ​ടു​ക്കു​ക. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പ​ര​വൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡെ​പ്യൂ​ട്ടി…

Read More

അ​സു​ഖ​ങ്ങ​ൾ​ക്കും അ​വ​ശ​ത​ക​ൾ​ക്കും അ​വ​ധി ന​ൽ​കി അ​വ​ർ ഒ​ന്നി​ച്ചു​കൂ​ടി; വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച് മ​ണ​ർ​കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കോ​ട്ട​യം: വാ​ർ​ധ​ക്യ​കാ​ല​മാ​കു​മ്പോ​ൾ ത​ങ്ങ​ളു​ടെ ബാ​ല്യ​കാ​ല​ത്ത് ചെ​യ്ത ഇ​ഷ്ട​വി​നോ​ദ​ങ്ങ​ൾ ഒ​രു​വ​ട്ടം കൂ​ടി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രും ത​ന്നെ കാ​ണി​ല്ല. അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രി​ക്കും യാ​ത്ര​ക​ൾ പോ​വു​ക എ​ന്ന​ത്. അ​സു​ഖ​ങ്ങ​ൾ​ക്കും അ​വ​ശ​ത​ക​ൾ​ക്കും അ​വ​ധി ന​ൽ​കി ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ര​സ​ക​ര​മാ​യ കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ആ​ഗ്ര​ഹം ഉ​ണ്ടാ​കും.  എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ ത​ങ്ങ​ളു​ടെ സ​മ​പ്രാ​യ​ക്കാ​ർ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര പോ​കാ​ൻ സാ​ധി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ണ​ർ​കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വ​യോ​ധികർ. എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ദി​വ​സ​ത്തെ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. മ​ണ​ർ​കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ത​ണ​ലി​ന്‍റെ’ ഭാ​ഗ​മാ​യായിരുന്നു സൗ​ജ​ന്യ വി​നോ​ദയാ​ത്ര. ഈ ​ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​യി​ലാ​ണ് പ്രാ​യാ​ധി​ക്യ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് ക​ളി​യും ചി​രി​യു​മാ​യി ഒ​രു പ​ക​ൽ മു​ഴു​വ​ൻ കാ​ഴ്ച​ക​ൾ ക​ണ്ട് അവർ ന​ട​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി വി​നോ​ദ​യാ​ത്ര ഫ്ലാഗ് ഓ​ഫ് ചെ​യ്തു. യാ​ത്ര​യി​ൽ…

Read More

ഉ​ന്ന​ത പ​ഠ​നം: ഗ്രാ​ന്‍റും അ​ല​വ​ൻ​സും ല​ഭി​ക്കാ​തെ ആ​ദി​വാ​സി-​ദളി​ത് വി​ദ്യാ​ർ​ഥി​ക​ൾ

ക​ൽ​പ്പ​റ്റ: ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ന്ന ഗ്രാ​ന്‍റും അ​ല​വ​ൻ​സും ആ​ദി​വാ​സി-​ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കി​ട്ടാ​താ​യി. ഉ​ന്ന​ത പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഗ്രാ​ന്‍റ്- അ​ല​വ​ൻ​സ് വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്. ഗ്രാ​ന്‍റും അ​ല​വ​ൻ​സും ല​ഭി​ക്കാ​തെ നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വി​ദ്യാ​ഭ്യാ​സ വ​ർ​ഷം കൊ​ഴി​ഞ്ഞു​പോ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള തു​ക​യും സ​മ​യ​ത്ത് ന​ൽ​കു​ന്നി​ല്ല. ഗ​വേ​ഷ​ണം മു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി​യാ​ണ്. “പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്’ എ​ന്ന പേ​രി​ൽ എ​ല്ലാ സാ​ന്പ​ത്തി​ക​വ​ർ​ഷ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ന്ന തു​ക​യി​ൽ​നി​ന്നാ​ണ് ഗ്രാ​ന്‍റ് ന​ൽ​കേ​ണ്ട​ത്. ഉ​ന്ന​ത പ​ഠ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും കോ​ഴ്സു​ക​ളു​ടെ ഫീ​സും മ​റ്റ് ചെ​ല​വു​ക​ളും ക​ണ​ക്കാ​ക്കി​യാ​ണ് തു​ക വ​ക​യി​രു​ത്തു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷം മു​ത​ൽ ര​ണ്ടു വ​ർ​ഷം വ​രെ​യാ​യി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​ന്‍റും അ​ല​വ​ൻ​സും ന​ൽ​കു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലം​പ്സം ഗ്രാ​ന്‍റ്(​വ​ർ​ഷാ​രം​ഭ​ത്തി​ൽ), ഹോ​സ്റ്റ​ൽ അ​ല​വ​ൻ​സ്, പോ​ക്ക​റ്റ് മ​ണി(​ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്), പ്ര​തി​മാ​സ അ​ല​വ​ൻ​സ്(​ഡേ സ്കോ​ളേ​ഴ്സി​ന്)​എ​ന്നി​വ​യാ​ണ് നേ​രി​ട്ട് ല​ഭി​ക്കേ​ണ്ട​ത്. തു​ച്ഛ​മാ​യ തു​ക​യാ​ണ് ഈ ​ഇ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ…

Read More

ഹേ ​പ്ര​ഭു..! ക​രി​ങ്കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഇ​ട​ത് കൗ​ൺ​സി​ല​റു​ടെ ത​ട്ടി​പ്പ്; ഭ​ക്ത​രു​ടെ വ​ഴി​പാ​ടു​ക​ൾ എ​ഴു​തി​യ​ത് വ്യാ​ജ ര​സീ​തി​ൽ

മ​ഞ്ചേ​രി: വ്യാ​ജ ര​ശീ​തി ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു പ​ണം അ​പ​ഹ​രി​ച്ച ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു വി​ട്ടു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ക​രു​വ​മ്പ്രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍ വി​ശ്വ​നാ​ഥ​നെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പി​രി​ച്ചു​വി​ട്ട​ത്. അ​ഡ്വ.​കെ.​ഇ. ശി​വ​പ്ര​കാ​ശി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്, ട്ര​സ്റ്റി ബോ​ര്‍​ഡ് തീ​രു​മാ​നം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.മ​ഞ്ചേ​രി ക​രു​വ​മ്പ്രം വി​ഷ്ണു ക​രി​ങ്കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ട് അ​സി​സ്റ്റ​ന്‍റാ​യാ​ണ് വി​ശ്വ​നാ​ഥ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ല്‍ വ​രു​ന്ന വ​ഴി​പാ​ടു​ക​ള്‍ ചീ​ട്ടാ​ക്കി തി​രി​ക്ക​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി. കൗ​ണ്ട​റി​ല്‍ ഭ​ക്ത​ര്‍ ന​ല്‍​കു​ന്ന തു​ക വ്യാ​ജ ര​ശീ​തി ന​ല്‍​കി സ്വീ​ക​രി​ച്ച് തി​രി​മ​റി ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്ന് സ​സ്പെ​ന്‍​ഷ​നി​ലാ​യ വി​ശ്വ​നാ​ഥ​നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നു പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മ​ഞ്ചേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​മു​ണ്ട്. ആ​റു വ​ര്‍​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ട് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ന​ട​പ​ടി​ക്കെ​തി​രേ…

Read More

ഓ​ട്ടോ​റി​ക്ഷ​ക്കാ​ര്‍​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യി​ല്‍ ഇ​ട​പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്: ഉദ്യോഗസ്ഥർ വേഷംമാറിയെത്തി; പരാതി സത്യമെന്നു തെളിഞ്ഞു

തി​രു​വ​ല്ല: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രി​ല്‍ ചി​ല​ര്‍ യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ളി​ല്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ​ച്ച്.​അ​ന്‍​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം വേ​ഷം മാ​റി​യെ​ത്തി​യാ​ണ് പ​രാ​തി​ക​ള്‍ സ​ത്യ​മാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ചെ​റി​യ ഓ​ട്ടം പോ​കാ​ന്‍ മ​ടി​ക്കു​ന്നു​വെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. അ​മി​ത​ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ടാ​യി. ഇ​ത​നു​സ​രി​ച്ച് യാ​ത്ര​ക്കാ​രെ​ന്ന ഭാ​വ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ പി​ടി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഡ്രൈ​വ​ര്‍​മാ​ര്‍ ടൗ​ണ്‍ വ​രെ​യു​ള്ള ഓ​ട്ട​ത്തി​നും മ​റ്റും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ന​ഗ​ര​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ധി​ക​ദൂ​രം സ​ഞ്ച​രി​ച്ച് അ​മി​ത ചാ​ര്‍​ജ് വാ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യൂ​ണി​ഫോ​മി​ല്‍ തി​രി​കെ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​ബ​ദ്ധം പി​ടി​കി​ട്ടി​യ​ത്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്…

Read More

അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം, മൂ​ന്നു മ​ണ്ഡ​ല​ത്തി​ലെ​ങ്കി​ലും ത്രി​കോ​ണ മ​ത്സ​ര​സാ​ധ്യ​ത​യെ​ന്നു സി​പി​എം കേ​ന്ദ്രക്ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​സാ​ധ്യ​ത​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി വി​ല​യി​രു​ത്ത​ൽ. ഇ​ട​തു മു​ന്ന​ണി​ക്ക് 2019 നെ​ക്കാ​ൾ അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഉ​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ത്രി​കോ​ണ മ​ത്സ​ര​മെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി വി​ല​യി​രു​ത്തി. കൂ​ടാ​തെ ഇ​ന്ത്യ മു​ന്ന​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​വ​ധാ​ന​ത കാ​ണി​ച്ചി​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്തലുമുണ്ടായി. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദ്ദേ​ശം ന​ൽ​കി​യേ​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. പ്ര​ശ്നം കേ​ര​ള നേ​തൃ​ത്വം ത​ന്നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. ഇ​ന്ന് സ​മാ​പി​ക്കു​ന്ന കേ​ന്ദ്രക്ക​മ്മി​റ്റി യോ​ഗ​ത്തി​നു പി​ന്നാ​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​ത്തി​ലേ​ക്കും സി​പി​എം ക​ട​ക്കും. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം നോ​ക്കി സ​ഖ്യം ഉ​ണ്ടാ​ക്ക​ണമെ​ന്നാ​ണ് നേ​ര​ത്തെ ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്നു വ​ന്ന അ​ഭി​പ്രാ​യം. അ​ടു​ത്ത മാ​സം 11, 12 തീ​യ​തി​ക​ളി​ൽ സി​പി​എം സം​സ്ഥാ​ന സ​മി​തി ഉ​ണ്ടാ​കു​മെ​ന്നാ​ണ്…

Read More