റെ​യി​ൽ​വേ​യി​ൽ ആ​ഗോ​ള ച​രി​ത്ര​മെ​ഴു​തി ഭാ​ര​തം; ഇ​ല​ക്‌ട്രിക് ഡ​ബി​ൾ സ്റ്റാ​ക്ക് ക​ണ്ടെ​യ്ന​ർ ട്രെ​യി​നു​ക​ൾ വി​ജ​യ​ക​രം

പ​ര​വൂ​ർ: റെ​യി​ൽ​വേ സാ​ങ്കേ​തി​ക വി​ദ്യ​യി​ലും ച​ര​ക്കു​നീ​ക്ക​ത്തി​ലും ലോ​ക​രാ​ജ്യ​ങ്ങ​ളെ അ​മ്പ​ര​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​ക്ക് ച​രി​ത്ര നേ​ട്ടം.ലോ​ക​ത്തി​ലാ​ദ്യ​മാ​യി ഓ​വ​ർ​ഹെ​ഡ് ഇ​ല​ക്‌ട്രിക് ലൈ​നു​ക​ൾ​ക്ക് താ​ഴെ ര​ണ്ട് ത​ട്ടു​ക​ളി​ലാ​യി ക​ണ്ടെ​യ്ന​റു​ക​ൾ അ​ടു​ക്കി​വെ​ച്ച ‘ഡ​ബി​ൾ സ്റ്റാ​ക്ക്’ ച​ര​ക്കു​വ​ണ്ടി​ക​ൾ വി​ജ​യ​ക​ര​മാ​യി ഓ​ടി​ച്ച് ഇ​ന്ത്യ ആ​ഗോ​ള റിക്കാ​ർ​ഡി​ട്ടു. ഇ​ല​ക്‌ട്രിക് ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​ര​മൊ​രു സ​ർ​വീ​സ് ന​ട​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യം ഇ​നി ഇ​ന്ത്യ​യാ​ണ്. അ​മേ​രി​ക്ക, ചൈ​ന തു​ട​ങ്ങി​യ വ​ൻ​ശ​ക്തി​ക​ൾ ഡ​ബി​ൾ സ്റ്റാ​ക്ക് ക​ണ്ടെ​യ്ന​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ക​പ്പ​ൽ​ച്ചാ​ലു​ക​ൾ​ക്ക് സ​മാ​ന​മാ​യ ഓ​വ​ർ​ഹെ​ഡ് വ​യ​റു​ക​ളി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ലൂ​ടെ ഡി​സൈ​ൻ എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ ത​ന​താ​യ എ​ൻ​ജി​നീ​യ​റിം​ഗ് മി​ക​വി​ലൂ​ടെ പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച റെ​യി​ൽ ഇ​ട​നാ​ഴി​യി​ൽ ഈ ​അ​ദ്ഭുത നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഈ ​ചു​വ​ടു​വ​യ്പ്പ് ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ‘ഡെ​ഡി​ക്കേ​റ്റ​ഡ് ഫ്രൈ​റ്റ് കോ​റി​ഡോ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ്’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത…

Read More

മു​ഹ​മ്മ ചി​റ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി ശ​ശി​ധ​ര​ൻ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: മു​ഹ​മ്മ ക​ണ്ണ​ങ്ക​ര ചി​റ​യ്ക്ക​ൽ ഗൗ​രിശ​ങ്ക​ര ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്‌​ശാന്തി​യാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ദി​ണ്ടി​ക​ൽ പ​ഴ​നി സ്വ​ദേ​ശി ശ​ശി​ധ​ര​ൻ (69) ആ​ണ് മു​ഹ​മ്മ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ ക​ണ്ണ​ങ്ക​ര ചി​റ​യ്ക്ക​ൽ ഗൗ​രി ശ​ങ്ക​ര ക്ഷേ​ത്ര​ത്തി​ൽ കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി 2025 ഡി​സം​ബ​ർ 31ന് ​വൈ​കി​ട്ട് മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ അ​ട​ച്ചുപോ​യ സ​മ​യ​ത്ത്, കോ​വി​ലി​നു​ള്ളി​ൽ ക​ട​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 16.5 ഗ്രാം ​തൂ​ക്കം വ​രു​ന്ന മു​ത്തു​മാ​ല​യും 16 ഗ്രാം ​തൂ​ക്കു വ​രു​ന്ന ഷോ​മാ​ല​യും ഉ​ൾ​പ്പെ​ടെ 32 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​ത്തി​നുശേ​ഷം മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ല​പ്പു​റം മ​ഞ്ചേ​രി ഭാ​ഗ​ത്തുനി​ന്നും ക​ണ്ടെ​ത്തി മു​ഹ​മ്മ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മു​ൻവൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ആ​ല​പ്പു​ഴ: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 17,000 രൂ​പ വീ​തം പി​ഴ​യും. ഹ​രി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ വാ​ലു​പ​റ​മ്പി​ൽ ഷി​ജീ​വ് (37), പ​ള്ളി​പാ​ട് പാ​ല​ത്തുംപാ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (50), ഹ​രി​പ്പാ​ട് പ്ര​ഭാ​ഷ്ഭ​വ​ന​ത്തി​ൽ പ്ര​ഭാ​ഷ് (38), പ്ര​ദീ​പാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ് (39) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഹ​രി​പ്പാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജ​ഡ്ജി എം. ​ഷു​ഹൈ​ബി​ന്‍റേതാ​ണ് വി​ധി. 2013 ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹ​രി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് 8 -ാം വാ​ർ​ഡി​ൽ പു​ലാ​പ്പു​ഴ തെ​ക്ക് മു​റി​യി​ൽ കാ​വു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​റി​ന് വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ നാ​ട്ടു​കാ​രാ​യ പ്ര​തി​ക​ൾ ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഒ​ന്നാം പ്ര​തി ഷി​ജീ​വി​നെ മു​മ്പ് ആ​ക്ര​മി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഷി​ജീ​വ് വാ​ളു​കൊ​ണ്ട് അ​നീ​ഷ് കു​മാ​റി​ന്‍റെ വ​ല​തു…

Read More

ഡെ​യ്‌​ലി ബാ​റ്റ കു​റ​യു​മോ‍‍? സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യി​ൽ ക​ണ്ട​ക്ട​ര്‍​മാ​രും ഡ്രൈ​വ​ര്‍​മാ​രും ആ​ശ​ങ്ക​യി​ല്‍

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ളു​​ടെ സൗ​​ജ​​ന്യ​​യാ​​ത്ര പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​മ്പോ​​ള്‍ ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഡ്രൈ​​വ​​ര്‍​മാ​​രും ആ​​ശ​​ങ്ക​​യി​​ല്‍.ഇ​​വ​​രു​​ടെ ഡെ​​യ്‌​​ലി ബാ​​റ്റ സം​​ബ​​ന്ധി​​ച്ച് വ്യ​​ക്ത​​തയി​​ല്ലാ​​ത്ത​​താ​​ണ് ആ​​ശ​​ങ്ക​​യ്ക്കു കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ മി​​ക​​ച്ച ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ക്കു​​ന്ന ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു യാ​​ത്ര സൗ​​ജ​​ന്യ​​മാ​​കു​​ന്ന​​തോ​​ടെ ക​​ള​​ക്‌​​ഷ​​ന്‍ വ​​ലി​​യ തോ​​തി​​ല്‍ കു​​റ​​യും. ബ​​സി​​ലെ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ചാ​​ണ് ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും ബാ​​റ്റ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​തോ​​ടെ ബാ​​റ്റ​​യും കു​​റ​​യു​​മെ​​ന്നാ​​ണ് ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഡ്രൈ​​വ​​ര്‍​മാ​​രും പ​​റ​​യു​​ന്ന​​ത്. ഓ​​ര്‍​ഡി​​ന​​റി, ഫാ​​സ്റ്റ് എ​​ന്നി​​ങ്ങ​​നെ ത​​രം​​തി​​രി​​ച്ചാ​​ണു ബാ​​റ്റ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. ഓ​​ര്‍​ഡി​​ന​​റി​​ക്കും ഫാ​​സ്റ്റി​​നും ഒ​​രേ സ്ലാ​​ബി​​ലാ​​ണ് ബാ​​റ്റ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. സിം​​ഗി​​ൾ ഡ്യൂ​​ട്ടി​​യു​​ള്ള ഒ​​രു ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സി​​ന് 7500 രൂ​​പ വ​​രെ വ​​രു​​മാ​​നം ല​​ഭി​​ക്കു​​മ്പോ​​ള്‍ 75 രൂ​​പ ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കു​​മാ​​യിബാ​​റ്റ ല​​ഭി​​ക്കും. ക​​ള​​ക്ഷ​​ന്‍ കൂ​​ടു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് ബാ​​റ്റ​​യും ഉ​​യ​​രും. മി​​ക​​ച്ച വ​​രു​​മാ​​ന​​മു​​ള്ള സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും 150 രൂ​​പ​​വ​​രെ ബാ​​റ്റ ല​​ഭി​​ക്കും. സൗ​​ജ​​ന്യ​​യാ​​ത്ര ന​​ട​​പ്പി​​ലാ​​കു​​ന്ന​​തോ​​ടെ ഇ​​തി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യേ​​ക്കും. കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി…

Read More

സ്ത്രീ​​ക​​ളു​​ടെ സൗ​​ജ​​ന്യ​​യാ​​ത്ര; ജി​​ല്ല​​യി​​ല്‍ 142 ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സു​​ക​​ള്‍; യാ​​ത്ര​​ക്കാ​​ര്‍​ക്ക് സീ​​റോ ടി​​ക്ക​​റ്റ് ന​​ല്കും

കോ​​ട്ട​​യം: തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു​​ള്ള സൗ​​ജ​​ന്യ​​യാ​​ത്ര ന​​ട​​പ്പാ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ല്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ല്‍. സൗ​​ജ​​ന്യ യാ​​ത്ര​​യി​​ലും സീ​​റോ ടി​​ക്ക​​റ്റ് ന​​ല്‌​​കേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ടി​​ക്ക​​റ്റ് മെ​​ഷീ​​നു​​ക​​ളി​​ല്‍ ന​​ട​​പ്പാ​​ക്ക​​ണം. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി മെ​​ഷീ​​നി​​ല്‍ സൗ​​ജ​​ന്യ യാ​​ത്രാ​​ടി​​ക്ക​​റ്റ് ന​​ല്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്താ​​നു​​ള്ള സ​​ജ്ജീ​​ക​​ര​​ണ​​മാ​​ണ് പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി ഇ​​പ്പോ​​ള്‍ 142 ബ​​സു​​ക​​ളാ​​ണ് ഓ​​ര്‍​ഡി​​ന​​റി​​യാ​​യി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ ജി​​ല്ല​​യി​​ലെ ഏ​​ഴു ഡി​​പ്പോ​​ക​​ളി​​ലാ​​യി ധാ​​രാ​​ളം ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സ​​മീ​​പ​​കാ​​ല​​ത്ത് ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​ച്ചി​​രു​​ന്നു. വൈ​​ക്കം ഡി​​പ്പോ​​യി​​ലാ​​ണ് കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളു​​ള്ള​​ത്. കു​​റ​​വ് പാ​​ലാ, എ​​രു​​മേ​​ലി ഡി​​പ്പോ​​ക​​ളി​​ലു​​മാ​​ണ്. വൈ​​ക്കം-34, കോ​​ട്ട​​യം-22, പൊ​​ന്‍​കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി-21, ഈ​​രാ​​റ്റു​​പേ​​ട്ട-18, പാ​​ലാ, എ​​രു​​മേ​​ലി-13 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലെ ബ​​സു​​ക​​ളു​​ടെ എ​​ണ്ണം. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ല്‍​നി​​ന്നു കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തു തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ര്‍ റൂ​​ട്ടി​​ലാ​​ണ്. തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി…

Read More

നി​ർ​മാ​ണം നി​ല​ച്ച കെ​ട്ടി​ടം വ​വ്വാ​ൽ താ​വ​ളം; നി​പ ഭീ​ഷ​ണി​യി​ൽ നീ​ണ്ടൂ​ർ; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നി​​ൽ നി​​ർ​​മാ​​ണം നി​​ല​​ച്ച കെ​​ട്ടി​​ടം വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മാ​​ക്കി. പ​​ത്തു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി പെ​​റ്റു​​പെ​​രു​​കി ഇ​​പ്പോ​​ൾ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വ​​വ്വാ​​ലു​​ക​​ൾ ഇ​​വി​​ടെ ഉ​​ണ്ട്. സം​​സ്ഥാ​​ന​​ത്ത് നി​​പ വീ​​ണ്ടും സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ശ​​ങ്ക​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ. പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സ്ഥ​​ല​​ത്ത് സെ​​ല്ലാ​​ർ നി​​ർ​​മാ​​ണ​​ത്തി​​നു ശേ​​ഷം പ​​ണി നി​​ല​​ച്ച കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സെ​​ല്ലാ​​റി​​ൽ നി​​റ​​യെ വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു. ഈ ​​വെ​​ള്ള​​ത്തി​​ലേ​​ക്കാ​​ണ് വ​​വ്വാ​​ലു​​ക​​ളു​​ടെ വി​​സ​​ർ​​ജ്യം വീ​​ഴു​​ന്ന​​ത്. ഇ​​ത് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കും. മ​​ഴ രൂ​​ക്ഷ​​മാ​​കു​​ന്ന​​തോ​​ടെ ഈ ​​വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ക​​വി​​ഞ്ഞൊ​​ഴു​​കി​​യാ​​ൽ സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​കെ രോ​​ഗാ​​തു​​ര​​മാ​​കും.പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ നി​​ര​​ന്ത​​രം ആ​​ശ​​ങ്ക അ​​റി​​യി​​ച്ചി​​ട്ടും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രോ ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രോ ഇ​​ട​​പെ​​ടു​​ന്നി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​ക്ഷേ​​പം. പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പോ​​ലും അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് അ​​വ​​ർ പ​​റ​​യു​​ന്ന​​ത്. മു​​മ്പൊ​​രി​​ക്ക​​ൽ ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​ട​​ക്കം പൊ​​ട്ടി​​ച്ച് ഇ​​വ​​യെ തു​​ര​​ത്തി​​യ​​ശേ​​ഷം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​വേ​​ശ​​ന​​മാ​​ർ​​ഗം വ​​ല ഉ​​പ​​യോ​​ഗി​​ച്ച് അ​​ട​​ച്ചി​​രു​​ന്നു.…

Read More

തൊ​പ്പി ഗ്യാ​ങ്ങി​ന് പ​ണി​കി​ട്ടി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി

കോ​ഴി​ക്കോ​ട്: വി​വാ​ദ യൂ​ട്യൂ​ബ​ർ തൊ​പ്പി എ​ന്ന നി​ഹാ​ദി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ടു. അ​ഡ്വ. ശ്രീ​ജി​ത്ത് പെ​രു​മ​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. സൈ​ബ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ങ്കി​ത് അ​ശോ​ക​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. പോ​ക്സോ കേ​സു​ക​ൾ, ന​ർ​കോ​ട്ടി​ക് എം​ഡി​എം​എ ഉ​പ​യോ​ഗം, മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ, അ​ശ്ലീ​ല പ്ര​ച​ര​ണം, ഗു​രു​ത​ര​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​തീ​വ ഗൗ​ര​വ​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് തൊ​പ്പി ഗ്യാ​ങ്ങി​നെ​തി​രെ ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തൊ​പ്പി​യും സം​ഘ​വും ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ വി​വ​ര​വും തു​ട​ർ​ന്നു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യും അ​ഡ്വ. ശ്രീ​ജി​ത്ത് പെ​രു​മ​ന ത​ന്നെ​യാ​ണ് ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും വ​ഴി​തെ​റ്റി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് ഒ​റ്റ​പ്പാ​ല​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം; ആ​വ​ശ്യം ശ​ക്ത​മാ​ക്കി യാ​ത്ര​ക്കാ​ർ

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കു സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്തം. പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നു കീ​ഴി​ൽ പ​ന്ത്ര​ണ്ടാം​സ്ഥാ​നം വാ​ർ​ഷി​ക വ​രു​മാ​ന കാ​ര്യ​ത്തി​ൽ ഒ​റ്റ​പ്പാ​ല​ത്തി​നു​ണ്ടാ​യി​ട്ടും റെ​യി​ൽ​വേ ക​നി​യു​ന്നി​ല്ല​ന്നാ​ണു പ​രാ​തി. വ​രു​മാ​ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ മു​ൻ​നി​ര​യി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​രു​പ​ത്തി​മൂ​ന്നാം സ്ഥാ​നം ഒ​റ്റ​പ്പാ​ല​ത്തി​നു​ണ്ട്. വാ​ർ​ഷി​ക വ​രു​മാ​നം 21 കോ​ടി​ക്കും മു​ക​ളി​ലാ​ണെ​ന്നാ​ണ് ക​ണ​ക്ക്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സ്റ്റേ​ഷ​നി​ൽ ദീ​ർ​ഘ​ദൂ​ര വ​ണ്ടി​ക​ൾ​ക്ക് സ്റ്റോ​പ്പി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​ശ്ന​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. തൃ​ശൂ​രി​നും പാ​ല​ക്കാ​ടി​നും ഇ​ട​യി​ൽ 75 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ല വ​ണ്ടി​ക​ളും സ്റ്റോ​പ്പ് ഇ​ല്ലാ​തെ​യാ​ണ് ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ മ​ധ്യ​കേ​ര​ള​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്ത് തൃ​ശൂ​രി​ലോ പാ​ല​ക്കാ​ടോ പോ​യി ട്രെ​യി​ൻ ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി പ്ര​ധാ​ന​പ്പെ​ട്ട കു​റ​ച്ച് ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടി ഒ​റ്റ​പ്പാ​ല​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം എ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന​മാ​യ ആ​വ​ശ്യം.

Read More

അ​റു​തി​യി​ല്ലാ​തെ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്നു​പേ​ർ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ അ​റു​തി​യി​ല്ലാ​തെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഈ ​വ​ർ​ഷം മാ​ത്രം ജി​ല്ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്നു പേ​ർ.​ബ​ത്തേ​രി വ​ട​ക്ക​നാ​ടി​ലെ ക​ർ​ഷ​ക​ൻ ര​ജീ​വി​ന്‍റെ ജീ​വ​ന​നാ​ണ് ഈ ​വ​ർ​ഷം ആ​ദ്യം കാ​ട്ടാ​ന​യെ​ടു​ത്ത​ത്. മാ​ർ​ച്ച് നാ​ലി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. രാ​ത്രി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ര​ജീ​വ​ന്‍റെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ര​ജീ​വ​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം കാ​ട്ടാ​ന ആ​ക്ര​മ​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മേ​യ് 26നാ​ണ് സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി ക​ള്ളാ​ടി​യി​ൽ 46 കാ​രി ജ​സി​യെ കാ​ട്ടാ​ന കൊ​ന്ന​ത്. ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ജ​സി​ക്ക് ദു​ര​നു​ഭ​വം. വ​ഴി​യി​ൽ ആ​ന​യെ ക​ണ്ട് സ്കൂ​ട്ട​റി​ൽ​നി​ന്നു ഇ​റ​ങ്ങി​യോ​ടി​യ ദ​ന്പ​തി​ക​ളെ ആ​ന പി​ന്തു​ട​രു​ക​യും ജ​സി​യെ വ​ക​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വി​ങ്ങ​ൽ ജ​ന​മ​ന​സു​ക​ളി​ൽ​നി​ന്നു മ​റ​യും​മു​ന്പാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ഓ​ടെ നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ കാ​ട്ടി​ക്കു​ളം പു​ളി​മൂ​ടു​കു​ന്നി​ൽ 65കാ​ര​ൻ രാ​ജു കൊ​ല്ല​പ്പെ​ട്ട​ത്. നാ​ട്ടി​ലി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ന​സേ​ന​യും നാ​ട്ടു​കാ​രും…

Read More

മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ത്തേ​രി റേ​ഞ്ചി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​കം; അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ൽ​വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ത്തേ​രി റേ​ഞ്ച് വ​ന​മേ​ഖ​ല​യി​ൽ റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൂ​ന്പാ​ര​മാ​യി ത​ള്ളു​ന്ന​ത് തു​ട​രു​ന്ന​താ​യി പ​രാ​തി. ദേ​ശീ​യ​പാ​ത 766ലെ ​മു​ത്ത​ങ്ങ-​പൊ​ൻ​കു​ഴി ഭാ​ഗ​ത്തി​ന് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്.​രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​യോ​ര വ​ന​മേ​ഖ​ല​യാ​യി​ട്ടും അ​ജ്ഞാ​ത​ർ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് കൂ​ന്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ൾ പ​തി​വാ​യി തീ​റ്റ​തേ​ടി​യും വെ​ള്ളം കു​ടി​ക്കാ​നു​മാ​യി എ​ത്തു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ മാ​ലി​ന്യ നി​ക്ഷേ​പം ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഗ​ന്ധം വ​ന്യ​മൃ​ഗ​ങ്ങ​ളെ റോ​ഡ​രി​കി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. മേ​ഖ​ല​യി​ൽ വ​ന​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ…

Read More