വാളയാറിൽ എക്സൈസ് സ്ക്വാഡിന്‍റെ വൻവേട്ട ; പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ പി​ടി​യി​ൽ;  വിൽപന നടത്തിയിരുന്നത് ആ​ഡം​ബ​ര മ​ത്സ്യ​കൃഷിയുടെ മറവിലെന്ന് പ്രതി

പാ​ല​ക്കാ​ട്: എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​രാ​കേ​ഷും പാ​ർ​ട്ടി​യും വാ​ള​യാ​റി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 10 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ൾ ജ​ലീ​ലി​നെ അ​റ​സ്റ്റു ചെ​യ്തു.പ​ഴ​നി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റു​പേ​ർ അ​ട​ങ്ങു​ന്ന ന​ർ​കോ​ട്ടി​ക് സീ​ക്ര​ട്ട് ഏ​ജ​ൻ​സി പാ​ല​ക്കാ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.​പി. സു​ലേ​ഷ് കു​മാ​റി​നു ന​ല്കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​യു​ടെ ചി​ത്ര​വും കാ​റി​ന്‍റെ വി​വ​ര​ങ്ങ​ളും ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് സ്ക്വാ​ഡ് പാ​ർ​ട്ടി ര​ണ്ടു ടീ​മാ​യി തി​രി​ഞ്ഞ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക‍​യാ​യി​രു​ന്നു. ആ​ദ്യ ടീം ​വാ​ള​യാ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ചെ​ക്ക്പോ​സ്റ്റി​നും സ​മീ​പ​ത്തു​വ​ച്ച് നാ​നോ കാ​റി​നു കൈ ​കാ​ണി​ച്ചെ​ങ്കി​ലും പ്ര​തി വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. സ്ക്വാ​ഡി​ന്‍റെ ര​ണ്ടാ​മ​ത്തെ ടീം ​വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ വ​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ക​ഞ്ചാ​വ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നു മെ​ക്കാ​നി​ക്കി​ന്‍റെ…

Read More

കാ​ടു​ക​യ​റു​ന്നു, നിവേദനങ്ങൾക്കൊപ്പം റെ​യി​ൽ​വെ സ്റ്റേ​ഷ​നും; ദുരവസ്ഥയിൽ പ്രതിഷേധിച്ച് പാസഞ്ചേഴ്സ്

ക​ല്ലേ​റ്റും​ക​ര: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മൂ​ലം ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ് ഫോ​മി​ൽ കാ​ട് ക​യ​റു​ന്നു. പ്ലാ​റ്റ് ഫോ​മു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ദി​നം പ്ര​തി 44 ട്രെ​യി​നു​ക​ൾ സ്റ്റോ​പ്പു​ള്ള വ​ർ​ഷം തോ​റും ര​ണ്ട് ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ർ ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റേ​ഷ​നി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. തൃ​ശൂ​ർ ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണി​ത്. വ​ർ​ഷം അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വ​രു​മാ​ന​മു​ള്ള സ്റ്റേ​ഷ​ൻ ഇ​പ്പോ​ഴും ഡി ​ഗ്രേ​ഡാ​ണ്. ബി ​ഗ്രേ​ഡി​ലേ​ക്ക് മാ​റ്റേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. ജി​ല്ല​യി​ലെ മ​റ്റ് ചെ​റി​യ സ്റ്റേ​ഷ​നു​ക​ളു​ടെ വ​രെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​രി​ങ്ങാ​ല​ക്കു​ട അ​വ​ഗ​ണ​ന​യു​ടെ പ​ട്ടി​ക​യി​ലാ​ണ്. സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ​വും പു​തി​യ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ റെ​യി​ൽ​വെ എം​ഡി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് റെ​യി​ൽ​വെ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ​ഫ് അ​റി​യി​ച്ചു.

Read More

കുതിരാൻ തുരങ്ക നിർമ്മാണം;കോ​ണ്‍​ഗ്ര​സ് സ​മ​രം 22​ന്;  ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ

പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സം​സ്ഥാ​ന വ​നം വ​കു​പ്പ് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി അ​പേ​ക്ഷ കൊ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും വ​നം വ​കു​പ്പ് ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​ക​ക്ഷി​യും ചീ​ഫ് വി​പ്പാ​യ ഒ​ല്ലൂ​ർ മ​ണ്ഡ​ലം എം​എ​ൽ​എ കെ.​രാ​ജ​ന​ട​ക്കം സ​മ​രം ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് ഇ​തു​വ​രെ ചെ​യ്തി​രു​ന്ന​തെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഒ​രു വ​ർ​ഷം മു​ന്പു ത​ന്നെ തു​ര​ങ്കം തു​റ​ന്നു കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എം​പി​മാ​രാ​യ ടി.​എ​ൻ.​പ്ര​താ​പ​നും ര​മ്യ ഹ​രി​ദാ​സും പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് കേ​ന്ദ്ര നേ​താ​ക്ക​ളെ ക​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടും തു​ക അ​നു​വ​ദി​പ്പി​ച്ചാ​ണ് കു​തി​രാ​നി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തു ത​ന്നെ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന് എം​എ​ൽ​എ ആ​യി​രു​ന്ന എം.​പി.​വി​ൻ​സ​ന്‍റ് ഇ​ട​പെ​ട്ട് 19 കോ​ടി രൂ​പ…

Read More

വാളയാർ കേസ്;  വീഴ്ച വരുത്തിയ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ള​യാ​ർ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട സം​ഭ​വം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടൊ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യ ഉ​ത്ത​ര​വി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​പ്പു വ​ച്ച​ത്.

Read More

ക​ല്പാ​ത്തി​ ദേ​വ​ര​ഥ​സം​ഗ​മം  ഇ​ന്ന്;  സ​ന്ധ്യ​യ്ക്ക് തേ​രു​മു​ട്ടി​യി​ൽ ദേ​വ​ര​ഥ​ങ്ങ​ൾ മു​ഖാ​മു​ഖം ക​ണ്ടു​മു​ട്ടും

പാ​ല​ക്കാ​ട്: ക​ല്പാ​ത്തി​യി​ൽ ഇ​ന്ന് ദേ​വ​ര​ഥ​സം​ഗ​മം. സ​ന്ധ്യ​യ്ക്ക് തേ​രു​മു​ട്ടി​യി​ൽ ദേ​വ​ര​ഥ​ങ്ങ​ൾ മു​ഖാ​മു​ഖം ക​ണ്ടു​മു​ട്ടും. മൂ​ന്നാം തേ​രു​നാ​ളാ​യ ഇ​ന്ന് രാ​വി​ലെ പ​ഴ​യ ക​ല്പാ​ത്തി ല​ക്ഷ്മി​നാ​രാ​യ​ണ പെ​രു​മാ​ളു​ടേ​യും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി​യു​ടേ​യും പ​രി​വാ​ര​ദേ​വ​ത​ക​ളു​ടേ​യും ര​ഥാ​രോ​ഹ​ണം ന​ട​ന്നു. ഇ​തോ​ടെ ആ​റു ദേ​വ​ര​ഥ​ങ്ങ​ൾ പ്ര​യാ​ണം തു​ട​ങ്ങി. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശാ​ലാ​ക്ഷി​സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി​യു​ടേ​യും പ​രി​വാ​ര​ദേ​വ​ത​ക​ളു​ടേ​യും ര​ഥ​ങ്ങ​ൾ പ​ഴ​യ ക​ല്പാ​ത്തി ല​ക്ഷ്മീ​നാ​രാ​യ​ണ​പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു നി​ന്ന് പ്ര​യാ​ണം പു​ന​രാ​രം​ഭി​ക്കും. ഇ​തി​നു പി​ന്നാ​ലെ ചാ​ത്ത​പ്പു​ര​ത്തി​ന്േ‍​റ​യും പ​ഴ​യ ക​ല്പാ​ത്തി​യു​ടേ​യും ര​ഥ​ങ്ങ​ളും പ്ര​യാ​ണം തു​ട​ങ്ങും. മ​റ്റ് അ​ഞ്ച് ര​ഥ​ങ്ങ​ളും തേ​രു​മു​ട്ടി​യി​ലെ​ത്തു​ന്ന​തോ​ടെ ര​ഥ​സം​ഗ​മ​വേ​ള​യാ​കും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് ക​ല്പാ​ത്തി​യി​ലേ​ക്കൊ​ഴു​കു​ന്ന​ത്. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്കു ശേ​ഷം ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

വില്ലേജ് ഓഫീസറെ മനപൂർവം കൂടുക്കിയത്; കൈക്കൂലിക്കാരനായ  യഥാർഥ പ്രതിയെ പിടികൂടണമെന്ന ആവശ്യവുമായി പൗരസമിതി

തി​രു​വി​ല്വാ​മ​ല: കൈ​ക്കൂ​ലി വാ​ങ്ങി​യ​ക്കേ​സി​ൽ ക​ണി​യാ​ർ​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ട് വ​ര​ണ​മെ​ന്ന് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​സ്റ്റി​ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ​താ​യി പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ രേ​ഖ​ക​ൾ ന​ൽ​കാ​ത്ത​തി​നും തെ​റ്റാ​യ രീ​തി​യി​ൽ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ത്ത​തി​ലും ചി​ല​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ഇ​ങ്കി​ത​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ടു​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നും പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു വെ​ട്ടു​കാ​ട​ൻ, ആ​ന​പ്പാ​റ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

   തൊട്ടുപോകരുത്..!  നീണ്ട സമരങ്ങൾക്കൊടുവിൽ കുതിരാൻ റോഡ് ടാർ ചെയ്തിന് പിന്നാലെ  പ​വ​ർ​ഗ്രി​ഡി​ന്‍റെ വെ​ട്ടി​പ്പൊ​ളി;  വി​ല​ക്കി കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നി​യ​മ​യു​ദ്ധ​ങ്ങ​ൾക്കും ജ​ന​കീ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ശേ​ഷം ര​ണ്ടുദി​വ​സം​മു​ന്പ് ടാ​റി​ട്ട കു​തി​രാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ടാ​റി​ട്ടു പൂ​ർ​ത്തി​യാ​യ​തി​നു പി​റ്റേ​ന്ന് പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഭൂ​ഗർ​ഭ​ലൈ​ൻ വ​ലി​ക്കാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ആ​രം​ഭി​ച്ച​താ​യി​രു​ന്നു. ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് റോ​ഡ് പൊ​ളി​ക്കു​ന്ന​തു വി​ല​ക്കി​യ​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്നും വ​ലി​യ കു​ഴി​ക​ൾ നി​റ​ഞ്ഞും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യ​താ​ണ്. ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ റോ​ഡ് പൊ​ളി​ച്ച് ഭൂ​ഗ​ർ​ഭ​ലൈ​ൻ സ്ഥാ​പി​ച്ചാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡ് ടാ​റി​ടു​ന്ന​തു​വ​രെ അ​ന​ങ്ങാ​തി​രു​ന്ന പ​വ​ർ​ഗ്രി​ഡ് ടാ​റി​ട്ടു ഗ​താ​ഗ​ത യോ​ഗ്യ​മാ​യ​തോ​ടെ​യാ​ണ് വെ​ട്ടി​പ്പൊ​ളി​ക്ക​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്ക​രു​തെ​ന്നാ​ണ് കോ​ട​തി​യു​ടെ…

Read More

ഇ​രു​മ്പക​ച്ചോ​ല​യി​ൽ ഇറങ്ങിയ  ക​ടു​വ​യെ കാ​ടു​ക​റ്റാ​നു​ള്ള ശ്ര​മവുമായി വനംവകുപ്പും നാട്ടുകാരും

കാ​ഞ്ഞി​ര​പ്പു​ഴ: ഇ​രു​ന്പ​ക​ച്ചോ​ല​യി​ൽ ക​ടു​വ​യെ കാ​ട്ക​യ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കാ​ല​ത്ത് പ​ത്തു​മ​ണി​യോ​ടെ​യാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ​യെ കാ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. പാ​ല​ക്ക​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റേയുംയും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശ്ര​മം ന​ട​ന്ന​ത്. ശ്ര​മ​ത്തി​ൽ മു​പ്പ​തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ക​ടു​വ​യെ ക​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​രു​ന്പ​ക​ച്ചോ​ല ഇ​ഞ്ചി​ക്കു​ന്ന് മ​ല​യു​ടെ അ​ടി​വാ​ര​ത്തി​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് . പ​രി​ശോ​ധ​ന​യി​ൽ ക​ടു​വ കൊ​ന്ന​താ​യി ക​രു​തു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. വെ​റ്റി​ല ചോ​ല​മ​ല​യു​ടെ മു​ക ​ൾ​വ​ശ​ത്ത് ആ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ണ്ട​ത് .തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​സം​ഘം മ​ല​യു​ടെ മു​ക​ളി​ൽ ക​യ​റു​ക​യും പാ​റ​യു​ടെ മു​ക​ളി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട കൊ​ട്ടി​യും ക​ടു​വ​യെ മ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. തു​ട​ർ​ന്ന് മൂ​ന്നു​മ​ണി​യോ​ടെ സം​ഘം തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ആ​റു​മ​ണി​യോ​ടെ വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന് സ​മീ​പം ക​ടു​വ​യെ…

Read More

പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടില്ല, എറിയാട് പഞ്ചായത്തിൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാനംരാജിവച്ച് സിപിഐ അംഗം

എ​റി​യാ​ട്: പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ങ്കി​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ രാ​ജി​വ​ച്ചു. സി​പി​ഐ പ്ര​തി​നി​ധി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എം. അ​ബ്ദു​ള്ള ഇ​ന്ന് രാ​വി​ലെ​യാ​ണ് ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ച​ത്. പാ​ർ​ട്ടി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് രാ​ജി. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ങ്കു​വെ​യ്ക്കാ​മെ​ന്ന മു​ന്ന​ണി ധാ​ര​ണ സി​പി​എം അ​ട്ടി​മ​റി​ച്ച​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യാ​ണ് സി​പി​ഐ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ആ​ദ്യ നാ​ല് വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​എ​മ്മി​നും ബാ​ക്കി ഒ​രു വ​ർ​ഷം സി​പി​ഐ​ക്കും എ​ന്നാ​യി​രു​ന്നു എ​ൽ ഡി ​എ​ഫ് തി​രു​മാ​നം. ഇ​ത് അ​ട്ടി​മ​റി​ച്ചാ​ണ് സി​പി​എം ത​ന്നി​ഷ്ട പ്ര​കാ​രം നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​രാ​ധാ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ട് പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും അ​വ​സാ​ന സ​മ​യം വ​രെ ഇ​തു സം​ബ​ന്ധി​ച്ച് തി​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ സ​മ​യം ത​ങ്ങ​ൾ​ക്ക് ഒ​റ്റ​യ്ക്ക്…

Read More

കൈക്കൂലിക്ക് കൂലി കൈവിലങ്ങ്..! കൈ​​​വ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നൽകാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ കൈയോടെ പൊക്കി വിജിലൻസ്

തി​​​രു​​​വി​​​ല്വാ​​​മ​​​ല: കൈ​​​വ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു അ​​​പേ​​​ക്ഷ​​​യു​​​മാ​​​യി ചെ​​​ന്ന യാ​​​ളോ​​​ടു 1500 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റെ വി​​​ജി​​​ല​​​ൻ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. ക​​​ണി​​​യാ​​​ർ​​​കോ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ വി​​​പി​​​ൻ​​​കു​​​മാ​​​റാ​​​ണ് പാ​​​ല​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നി​​​ൽ​​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ കു​​​ടു​​​ങ്ങി​​​യ​​​ത്. വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ലെ തേ​​​ക്ക് മു​​​റി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നം ഓ​​​ഫീ​​​സി​​​ൽ കൊ​​​ടു​​​ക്കാ​​​ൻ കൈ​​​വ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​നെ​​​ത്തി​​​യ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നോ​​​ടു കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ലി​​​പ്പ​​​ണി ചെ​​​യ്ത് ഉ​​​പ​​​ജീ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ വി​​​ജി​​​ല​​​ൻ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ട്ടു. വി​​​ജി​​​ല​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഫി​​​നോ​​​ഫ്തി​​​ലി​​​ൻ പു​​​ര​​​ട്ടി​​​യ ര​​​ണ്ട് അ​​​ഞ്ഞൂ​​​റ് രൂ​​​പ നോ​​​ട്ടു​​​ക​​​ളും അ​​​ഞ്ചു നൂ​​​റു​​​രൂ​​​പ നോ​​​ട്ടു​​​ക​​​ളും വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കാ​​​നാ​​​യി കൊടു​​​ത്തു​​​വി​​​ട്ടു. ഇ​​​തു വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി മാ​​​ത്യു​​​രാ​​​ജ് ക​​​ള്ളി​​​ക്കാ​​​ട​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​വ​​​ർ കൊ​​​ടു​​​ത്തു​​​വി​​​ട്ട 1500 രൂ​​​പ​​​യ്ക്കു പു​​​റ​​​മെ 500 രൂ​​​പ കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്തു. അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ കെ.​​​കെ.​ മു​​​ഹ​​​മ്മ​​​ദു​​​കു​​​ട്ടി​​​ക്കെ​​​തി​​​രേ തെ​​​ളി​​​വൊ​​​ന്നും ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം…

Read More