ഒടുവിൽ തീരുമാനമായി; ചി​റ്റൂ​ർ ടൗ​ണി​ൽ റോ​ഡ് അ​തി​ക്ര​മി​ച്ചു നി​ൽ​ക്കു​ന്ന  ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി

ചി​റ്റൂ​ർ: റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ അ​രി​കി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് ക​ത്തു​ന​ൽ​കാ​ൻ ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര കൗ​ണ്‍ സി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ ചെ​യ​ർ​മാ​ൻ കെ. ​മ​ധു​വാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പെ​ർ​ഫോ​മ​ൻ​സ് ഗ്രാ​ൻ​ഡ് ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ച്ച തു​ക വ​ക​യി​രു​ത്തി ത​യാ​റാ​ക്കി​യ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ​യും ഭേ​ദ​ഗ​തി പ​ദ്ധ​തി​ക​ളു​ടെ​യും പ​ട്ടി​ക അം​ഗീ​കാ​ര​ത്തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തിലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് യാ​ത്ര​യ്ക്കി​ടെ വൈ​ദ്യു​ത തൂ​ണി​ൽ ത​ല​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് ​ഇ​നി​യൊ​രു ദു​ര​ന്ത​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഇ​ട​പെ​ട​ൽ. ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​വ​ദി​ച്ച 52.49 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഭേ​ദ​ഗ​തി​ക​ളാ​ടെ അം​ഗീ​കാ​രം ന​ൽ​കി. വാ​ർ​ഡ് സ​ഭ​ക​ളി​ൽ വ​രു​ന്ന പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ എ. ​ക​ണ്ണ​ൻ കു​ട്ടി പ​റ​ഞ്ഞു. പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ​ർ​മാ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​ൻ അ​ത​ത് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ഉത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് ഉ​പാ​ധ്യ​ക്ഷ കെ.എ ഷീ​ബ പ​റ​ഞ്ഞു. പ​ല ത​വ​ണ…

Read More

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന കൊ​ടു​വാ​യൂരിൽ കേ​ബി​ളി​ടാ​ൻ കു​ഴി​യെ​ടു​ത്ത​ത് വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്ക്ക​ര​മാ​ക്കി​യ​താ​യി പ​രാ​തി

കൊ​ടു​വാ​യൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ വൈ​ദ്യു​തി വ​കു​പ്പി​ന് കേ​ബി​ളി​ടാ​ൻ കു​ഴി​യെ​ടു​ത്ത​ത് വാ​ഹ​ന​സ​ഞ്ചാ​രം അ​തീ​വ ദു​ഷ്ക്ക​ര​മാ​ക്കി​യ​താ​യി പ​രാ​തി. കി​ഴ​ക്കേ​ത്തല ​മു​ത​ൽ ആ​ൽ​ത്ത​റ​വ​രേ​യും റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തു​ട​നീ​ളം വ​ലി​യ കു​ഴി​ക​ളെ​ടു​ത്ത​ത് സു​ര​ക്ഷി​ത​മാ​യി മൂ​ടാ​ത്ത​തു കാ​ര​ണം ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു കൂ​ടി​യാ​യാ​ണ് സ​ഞ്ചാ​രം. വാ​ഹ​ന തി​ര​ക്കേ​റി​യ പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി നീ​ങ്ങി​യാ​ണ് മു​ന്നോ​ട്ടു പോ​വു ന്ന​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് രോ​ഗി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ദീ​ർ​ഘ​നേ​രം വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങളി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ​ന്പ്ര​ദാ​യം പ്രാ​വ​ർത്തി​ക​മാ​ക്കി​യ​ത്. പു​തു​ന​ഗ​രം ടൗ​ണി​ൽ ഇ​പ്പോ​ഴും സി​ഗ്ന​ൽ സി​സ്റ്റം സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ണ്. എ​ന്നാ​ൽ കൊ​ടു​വാ​യു​രി​ലെ സി​ഗ്ന​ൽ സ​ന്പ്ര​ദാ​യം ര​ണ്ടു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഇ​ത് ശ​രിപ്പെ​ടു​ത്ത​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ചു വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം നി​ല​വി​ലു​ണ്ട.് കൊ​ടു​വാ​യൂ​ർ ബൈ​പാ​സി​ന് സ​ർ​വ്വേ പൂ​ർ​ത്തി​യാ​യി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും…

Read More

മൃതദേഹം ഏറ്റുവാങ്ങുന്നതിൽ നിന്നും വീട്ടുകാർ  പിൻമാറി; അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട  മാ​വോ​യി​സ്റ്റ് അ​ജി​ത​യു​ടെ  മൃ​ത​ദേ​ഹം  ഗുരുവായൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ൽ ര​മ എ​ന്ന അ​ജി​ത​യു​ടെ മൃ​ത​ദേ​ഹം ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ സം​സ്ക​രി​ച്ചു. ഇ​ന്നു​രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ നി​ന്നു പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഗു​രു​വാ​യൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഷോ​ള​യാ​ർ പോ​ലീ​സും, ത​ണ്ട​ർ​ബോ​ൾ​ട്ടും, അ​ഗ​ളി പോ​ലീ​സും മൃ​ത​ദേ​ഹം കൈ​മാ​റു​ന്ന സ​മ​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യി​രു​ന്നു. വ​നി​താ​പോ​ലീ​സ് അ​ട​ക്ക​മാ​ണ് ഇ​വ​രെ​ത്തി​യ​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ മു​ണ്ടൂ​ർ രാ​വു​ണ്ണി, അ​ജി​ത​ൻ, ജ​യി​ലി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റി​ന്‍റെ ഭാ​ര്യ ഷൈ​ന, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള പാ​ർ​ഥി​പ​ൻ എ​ന്നി​വ​ർ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യി​രു​ന്നു. അ​ജി​ത​യു​ടെ ബ​ന്ധു​ക്ക​ളാ​രും എ​ത്തി​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കാ​ണാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ജി​ത​യു​ടെ അ​മ്മ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം തൃ​ശൂ​രി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. മോ​ർ​ച്ച​റി​ക്കു പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​ത്തി​ൽ മു​ണ്ടൂ​ർ രാ​വു​ണ്ണി​യും മ​റ്റും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മാ​വോ സൂ​ക്ത​ങ്ങ​ൾ മു​ഴ​ക്കി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പാ​ർ​ഥി​പ​ൻ ത​മി​ഴി​ലും, ക​ന്ന​ഡ​യി​ലും…

Read More

ജനപ്രതിനിധികളുടെ പരിചയസന്പത്ത് ഉപയോഗിക്കണമെന്ന് കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ

ചാ​ല​ക്കു​ടി: പ​രി​ച​യ സ​ന്പ​ന്ന​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ മാ​റ്റി​നി​ർ​ത്താ​തെ പ​രി​ച​യ​സ​ന്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ൻ മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​കെ. ച​ന്ദ്ര​സേ​ന​ന്‍റെ ന​വ​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യും പൗ​രാ​വ​ലി​യും സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര ക​സേ​ര​യി​ൽ ശാ​ശ്വ​ത​മാ​യി ഇ​രി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് അ​വ​ന​വ​ന് ത​ന്നെ വി​ന​യാ​കു​മെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു. കെ.​കെ. ച​ന്ദ്ര​സേ​ന​ൻ പൊ​തു​ന​ന്മ​മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു​വെ​ന്നും കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി പി.​സി. ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. മു​ൻ എം​പി പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മു​ൻ എം​എ​ൽ​എ എ.​കെ. ച​ന്ദ്ര​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സ​ച്ചി​താ​ന​ന്ദ സ്വാ​മി​ക​ൾ, ഫാ. ​ജോ​സ് പാ​ലാ​ട്ടി, ബാ​ഖ​ഫി…

Read More

വ​ന്യമൃ​ഗ ശ​ല്യം : മ​ല​യോ​ര​മേ​ഖ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13 പേ​ർ: ക​ർ​ഷ​ക​ർ ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ

മാ​ത്യു ക​ല്ല​ടി​ക്കോ​ട് ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13 പേ​ർ. വാ​ള​യാ​ർ മു​ത​ൽ എ​ട​ത്ത​നാ​ട്ടു​ക​ര​യും അ​ട്ട​പ്പാ​ടി​യു​മു​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നും അ​ഞ്ചും കാ​ട്ടാ​ന​ക​ൾ അ​ട ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം കു​ട്ടി​യാ​ന​ക​ളും ചേ​രു​ന്ന​താ​ണ് പ​ല​യി​ട​ത്തും കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​തും ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും. കാ​ട്ടി​ൽ വ​ള​രേ​ണ്ട ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് ഇ​റ​ങ്ങി വി​ല​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും ആ​ളു​ക​ളെ ഓ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. മൂ​ന്നേ​ക്ക​ർ മീ​ൻ വ​ല്ലം മേ​ഖ​ല​യി​ൽ നാ​ൽ ആ​ന​ക​ളും ഒ​രു കു​ട്ടി​യാ​ന​യും കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ൽ ആ​ക്കി​യി​രി​ക്കു​ന്നു. വാ​ള​യാ​ർ മു​ത​ൽ എ​ട​ത്ത​നാ​ട്ടു​ക​ര വ​രെ​യു​ള്ള നൂ​റ് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും യാ​തൊ​രു വി​ധ സം​ര​ക്ഷ​ണ​വും ന​ൽ​കാ​ൻ വ​നം വ​കു​പ്പും സ​ർ​ക്കാ​രും ത​യ്യാ​റാ​കു​ന്നി​ല്ല. ആ​ന​ക​ളു​ൾ​പ്പ​ടെ​യു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും ക​ർ​ഷ​ക​രേ​യും പ്ര​ദേ​ശ വാ​സി​ക​ളേ​യും ആ​ക്ര​മൈ​ക്കാ​ൻ ഓ​ടി​ക്കു​ന്ന​തു​ന്പ​തി​വ്…

Read More

“പി. ​മോ​ഹ​ന​ൻ ഭ​ഗ​വ​ത്’ പേ​ര് നോ​ക്കി ചാ​പ്പ കു​ത്തു​ന്നു; കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി.​ടി. ബ​ൽ​റാം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. പേ​ര് നോ​ക്കി ചാ​പ്പ കു​ത്തു​ന്ന​താ​രാ​ണെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി​ല്ലേ​യെ​ന്ന് ബ​ൽ​റാം ഫേസ്ബു​ക്കി​ൽ കു​റി​ച്ചു. പി ​മോ​ഹ​ന​ൻ ഭ​ഗ​വ​ത് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​മ​ർ​ശ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മാ​വോ​യി​സ​ത്തി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന​ത് കോ​ഴി​ക്കോ​ട്ടെ മു​സ്‌​ലിം തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്ന ഏ​തെ​ങ്കി​ലും ആ​ധി​കാ​രി​ക തെ​ളി​വ് ഉ​ണ്ടെ​ങ്കി​ല്‍ അ​ത് വെ​ളി​പ്പെ​ടു​ത്തേ​ണ്ട​ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​ല്ലെ​ന്നും, സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണെ​ന്നും ബ​ല്‍​റാം പ​റ​ഞ്ഞു. വ​ർ​ഗീ​യ പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ പി. ​മോ​ഹ​ന​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും ബ​ൽ​റാം ആ​വ​ശ്യ​പ്പെ​ട്ടു. മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും ഇ​ക്കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് പി. ​മോ​ഹ​ന​ൻ നേരത്തേ പ​റ​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യു​ള്ള ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ന​ല്‍​കി വ​ള​ര്‍​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പാലക്കാട് ജില്ല; സ്കൂൾ കിരീടം നേടി മാർ ബേസിൽ സ്കൂൾ

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ കിരീടം നേടി. 61.5 പോയിന്‍റ് നേടിയാണ് സ്കൂൾ കിരീടം മാർ ബേസിൽ സ്വന്തമാക്കിയത്. മാർ ബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്കൂൾ രണ്ടാമതെത്തി. കല്ലടി സ്കൂൾ 58.5 പോയിന്‍റ് നേടി. മാർ ബേസിൽ സ്കൂൾ കിരീടം നേടിയെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്‍റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എറണാകുളം 157 പോയിന്‍റുകൾ നേടി.

Read More

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള; കി​രീ​ട​ത്തി​നാ​യ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; സ്കൂളുകൾ തമ്മിലുള്ളപോരാട്ടത്തിൽ ക​ല്ല​ടി എ​ച്ച്എ​സും കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലും തമ്മിൽ കടുത്ത പോര്

സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ മാ​ങ്ങാ​ട്ടു​പ​റ​ന്പ് (ക​ണ്ണൂ​ർ): 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ കി​രീ​ട​ധാ​ര​ണം ഇ​ന്ന്. മി​ക​ച്ച സ്കൂ​ളി​നാ​യു​ള്ള കി​രീ​ട പോ​രാ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ക​ല്ല​ടി എ​ച്ച്എ​സും കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്. ര​ണ്ട് പോ​യി​ന്‍റ് ​ത്ര​മാ​ണ് ഇ​രു സ്കൂ​ളു​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം. മൂ​ന്നാം​ദി​ന​ത്തെ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​പ്പോ​ൾ നാ​ല് സ്വ​ർ​ണ​വും ഒ​ന്പ​ത് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ന​ല്കി​യ 48.33 പോ​യി​ന്‍റു​മാ​യി ക​ല്ല​ടി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ച് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മാ​യി 46.33 പോ​യി​ന്‍റോ​ടെ മാ​ർ ബേ​സി​ൽ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മി​ക​ച്ച സ്കൂ​ളി​നു സ​ർ​ക്കാ​ർ ന​ല്കു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ ആ​രു സ്വ​ന്ത​മാ​ക്കു​മെ​ന്ന് ഇ​ന്നു വ്യ​ക്ത​മാ​കും. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ലാ​ണ്. 16 സ്വ​ർ​ണ​വും 18 വെ​ള്ളി​യും 11 വെ​ങ്ക​ല​വും സ​മ്മാ​നി​ച്ച 153.33 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ എ​റ​ണാ​കു​ളം…

Read More

  ചാ​ല​ക്കു​ടി അ​ടി​പ്പാ​ത നിർമാണം ; മന്ത്രി വിളിച്ച യോഗത്തിൽ കു​ടി​ശി​ക ന​ല്കാ​ൻ തീ​രു​മാ​നം; കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്കം പൂ​ർ​ത്തി​യാ​ക്കാ​ൻ നടപടി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം സ്തം​ഭി​ക്കാ​ൻ കാ​ര​ണം നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ക​രാ​ർ ക​ന്പ​നി ചെ​യ്ത പ്ര​വൃ​ത്തി​ക​ളു​ടെ തു​ക ന​ൽ​കാ​ത്ത​താ​ണെ​ന്നും സ​ബ് കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്കു ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ തു​ക ന​ല്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കു​തി​രാ​നി​ൽ ഒ​രു തു​ര​ങ്ക​മെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി എ​ൻഎ​ച്ച്എഐ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നു​മാ​യി ന​വം​ബ​ർ 26 ന് ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പു​തു​ക്കാ​ട് ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ഡ്ര​യ്നേ​ജ് അ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ്, കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, ഗ​വ. ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ എം​എ​ൽ​എ, ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്) രാ​ജേ​ഷ്കു​മാ​ർ സിം​ഗ്, എ​ൻ​എ​ച്ച്എ​ഐ…

Read More

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി;​ കു​തി​രാ​നി​ൽ വീ​ണ്ടും  ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം

വ​ട​ക്ക​ഞ്ചേ​രി: ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ന് രാ​വി​ലെ കു​തി​രാ​നി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വീ​ണ്ടും സ്തം​ഭി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച കു​രു​ക്ക് പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ടു. കു​തി​രാ​ൻ റോ​ഡി​ൽ പ​ല​യി​ട​ത്താ​യി ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​ന്ന് നി​ന്ന​തും കു​രു​ക്കി​നി​ട​യി​ലൂ​ടെ ചി​ല വാ​ഹ​ന​ങ്ങ​ൾ കു​ത്തി ക​യ​റി​യ​തു​മാ​ണ് കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി​യ​ത്. കു​തി​രാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യ​തോ​ടെ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി​രു​ന്നു. ബ​സു​ക​ളെ​ല്ലാം വ​ട​ക്ക​ഞ്ചേ​രി-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ത്ര​മാ​ക്കി സ​ർ​വ്വീ​സ് വെ​ട്ടി​ക്കു​റ​ച്ചു. തൃ​ശൂ​രി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ പ​ട്ടി​ക്കാ​ട്, ചു​വ​ന്ന മ​ണ്ണ് ഭാ​ഗ​ത്തും കു​ടു​ങ്ങി കി​ട​ന്നു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രു​മെ​ല്ലാം വ​ഴി​യി​ൽ​പ്പെ​ട്ടു. ഹൈ​വേ പോ​ലീ​സും പീ​ച്ചി പോ​ലീ​സും കു​തി​രാ​നി​ലെ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രും മ​റ്റു യാ​ത്ര​ക്കാ​രു​മെ​ല്ലാം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ട​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങി ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭാ​ഗം ക​ട​ന്നു…

Read More