ക​ല്പാ​ത്തി​ ദേ​വ​ര​ഥ​സം​ഗ​മം  ഇ​ന്ന്;  സ​ന്ധ്യ​യ്ക്ക് തേ​രു​മു​ട്ടി​യി​ൽ ദേ​വ​ര​ഥ​ങ്ങ​ൾ മു​ഖാ​മു​ഖം ക​ണ്ടു​മു​ട്ടും

പാ​ല​ക്കാ​ട്: ക​ല്പാ​ത്തി​യി​ൽ ഇ​ന്ന് ദേ​വ​ര​ഥ​സം​ഗ​മം. സ​ന്ധ്യ​യ്ക്ക് തേ​രു​മു​ട്ടി​യി​ൽ ദേ​വ​ര​ഥ​ങ്ങ​ൾ മു​ഖാ​മു​ഖം ക​ണ്ടു​മു​ട്ടും. മൂ​ന്നാം തേ​രു​നാ​ളാ​യ ഇ​ന്ന് രാ​വി​ലെ പ​ഴ​യ ക​ല്പാ​ത്തി ല​ക്ഷ്മി​നാ​രാ​യ​ണ പെ​രു​മാ​ളു​ടേ​യും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി​യു​ടേ​യും പ​രി​വാ​ര​ദേ​വ​ത​ക​ളു​ടേ​യും ര​ഥാ​രോ​ഹ​ണം ന​ട​ന്നു. ഇ​തോ​ടെ ആ​റു ദേ​വ​ര​ഥ​ങ്ങ​ൾ പ്ര​യാ​ണം തു​ട​ങ്ങി.

വൈ​കു​ന്നേ​രം നാ​ലി​ന് വി​ശാ​ലാ​ക്ഷി​സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി​യു​ടേ​യും പ​രി​വാ​ര​ദേ​വ​ത​ക​ളു​ടേ​യും ര​ഥ​ങ്ങ​ൾ പ​ഴ​യ ക​ല്പാ​ത്തി ല​ക്ഷ്മീ​നാ​രാ​യ​ണ​പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു നി​ന്ന് പ്ര​യാ​ണം പു​ന​രാ​രം​ഭി​ക്കും. ഇ​തി​നു പി​ന്നാ​ലെ ചാ​ത്ത​പ്പു​ര​ത്തി​ന്േ‍​റ​യും പ​ഴ​യ ക​ല്പാ​ത്തി​യു​ടേ​യും ര​ഥ​ങ്ങ​ളും പ്ര​യാ​ണം തു​ട​ങ്ങും. മ​റ്റ് അ​ഞ്ച് ര​ഥ​ങ്ങ​ളും തേ​രു​മു​ട്ടി​യി​ലെ​ത്തു​ന്ന​തോ​ടെ ര​ഥ​സം​ഗ​മ​വേ​ള​യാ​കും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് ക​ല്പാ​ത്തി​യി​ലേ​ക്കൊ​ഴു​കു​ന്ന​ത്. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്കു ശേ​ഷം ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts