സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേറ്റം; ബൈ​ക്കി​ലെ​ത്തി​യ സം​ഘം കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം :കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റി​ലെ ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പ്ര​ഭു​വി​നെ​യാ​ണ് ബ​സി​നു​ള്ളി​ൽ ക​യ​റി​യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്. പാ​ല​ക്കാ​ട്ടു​നി​ന്നും ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​മാ​ട​ൻ​ന​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.​ റോ​ഡി​ൽ ബൈ​ക്ക് കു​റു​ക്കു​വ​ച്ചാ​ണ് യു​വാ​ക്ക​ൾ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ​ന​ന്പ​ർ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഇ​ര​വി​പു​രം​പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നാടിന്‍റെ ദാഹമകറ്റി ക​രൂപ്പ​ട​ന്ന ച​തു​ര​ക്കുളം;  കുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

വെ​ള്ളാ​ങ്ക​ല്ലൂ​ർ: ഒ​രേ​ക്ക​റി​ല​ധി​കം വ​രു​ന്ന ചതുരക്കുളം ക​രൂ​പ്പ​ട​ന്ന ച​ന്ത പ്ര​ദേ​ശ​ത്തെയും സമീപ പ്രദേശങ്ങളിലെയും ദാഹമ കറ്റുന്നു. 1832 ൽ ​നി​ർ​മി​ച്ച ച​തു​ര​ക്കു​ളമാണ് ഇ​ന്ന് നാ​ടി​ന്‍റെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യാ​യി നിലകൊ ള്ളുന്നത്. വേ​ന​ലി​ൽ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഈ ​കു​ള​ത്തി​നു വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. ക​നോ​ലി ക​നാ​ലി​ന്‍റെ തീ​ര​മാ​യ​തി​നാ​ൽ ച​ന്ത​യു​ടെ അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ​ല്ലാം ഉ​പ്പു​വെ​ള്ള​മാ​ണ്. ക​നാ​ലി​ന്‍റെ തീ​ര​ത്തു​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലെ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സും ഈ ​കു​ള​മാ​ണ്. ആ​ദ്യ​കാ​ല​ത്ത് ഈ ​കു​ളം ഒ​രു​പാ​ട് പേ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പൈ​പ്പു​വെ​ള്ളം എ​ത്തി​യ​തോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. എ​ങ്കി​ലും നൂ​റോ​ളം കു​ടും​ബ​ങ്ങ​ളും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​പ്പോ​ഴും കു​ളി​ക്കാ​നും അ​ല​ക്കാ​നും ഈ ​കു​ളം ഉ​പ​യോ​ഗി​ക്കു​ന്നു.നേ​ര​ത്തേ ര​ണ്ടു​വ​ർ​ഷം കൂ​ടു​ന്പോ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഈ ​കു​ളം വൃ​ത്തി​യാ​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ മൂ​ന്ന​ര വ​ർ​ഷ​മാ​യി കു​ളം വൃ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ള​ത്തി​ൽ ചെ​ടി​ക​ൾ വ​ള​ർ​ന്നും ച​ണ്ടി​ക​ൾ അ​ടി​ഞ്ഞു​കൂ​ടി​യും ഒ​പ്പം മ​റ്റു…

Read More

കൗൺസിലറും, കരാറുകാരനും “കട്ടയ്ക്ക്…’ കോ​ള​നി റോ​ഡി​ലെ യാത്രക്കാർ ഒറ്റ”പ്പെട്ടു’

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി റോ​ഡി​ൽ ക​ട്ട​വി​രി സ്തം​ഭി​ച്ചു. റോ​ഡ് ഉ​യ​ർ​ത്താ​തെ ക​രാ​റു​കാ​ര​ൻ ക​ട്ട വി​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ത​ട​ഞ്ഞ​താ​ണ് കാ​ര​ണം. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി​വ​ച്ചു. ഒ​ടു​വി​ൽ കൗ​ണ്‍​സി​ല​റു​മാ​യി ക​രാ​റു​കാ​ര​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി പ​റ​യു​ന്നു. വി​രി​ച്ച ക​ട്ട​ക​ൾ റോ​ഡി​ൽ​നി​ന്നും പൊ​ളി​ച്ചു​മാ​റ്റി റോ​ഡ് ഉ​യ​ർ​ത്തി​യ​ശേ​ഷം വീ​ണ്ടും ക​ട്ട വി​രി​ക്കാ​മെ​ന്ന് ക​രാ​റു​കാ​ര​ൻ സ​മ്മ​തി​ച്ച​താ​യി കൗ​ണ്‍​സി​ല​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ഴ്ച്ചക​ളാ​യി ക​ട്ട​വി​രി സ്തം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ഷ്ടി​ക ക​ട്ട​ക​ൾ റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്ക​യാ​ണ്. ക​ട്ട​വി​രി​ച്ച​ത് ഇ​നി പൊ​ളി​ച്ചു മാ​റ്റാ​ൻ സ​മ​യം വേ​ണ്ടി​വ​രും. ഇ​തേ ക​രാ​റു​കാ​ര​ൻ ത​ന്നെ​യാ​ണ് ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ ക​ട്ട​വി​രി​ക്കു​ന്ന​ത്. ഈ ​റോ​ഡി​ലെ പ​ണി​യും ആ​ഴ്ച​ക​ളാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. റോ​ഡി​ന്‍റെ കു​റി​ച്ച് ഭാ​ഗ​ത്ത് 4.5 മീ​റ്റ​ർ വീ​തി​യു​ണ്ട്. എ​ന്നാ​ൽ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ…

Read More

എം.​ബി. രാ​ജേ​ഷി​ന്‍റെ പ​ര്യ​ട​ന​ത്തി​നി​ടെ വ​ടി​വാ​ൾ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് തേ​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. രാ​ജേ​ഷി​ന്‍റെ പ്ര​ചാ​ര​ണ റാ​ലി​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ന്ന വാ​ർ​ത്ത​യി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡി​ജി​പി​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ട​സ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​റ്റ​പ്പാ​ല​ത്ത് എം.​ബി. രാ​ജേ​ഷ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍​നി​ന്നാണ് വ​ടി​വാ​ള്‍ നി​ല​ത്തു​വീ​ണ​ത്. ബൈ​ക്കു​ക​ള്‍ കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​തി​നി​ടെ ഒ​രു ബൈ​ക്ക് റോ​ഡി​ല്‍ വീ​ഴു​ക​യും അ​തി​ല്‍​നി​ന്ന് വ​ടി​വാ​ള്‍ റോ​ഡി​ലേ​ക്ക് തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​നേ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​വ​ന്ന് വ​ള​ഞ്ഞു​നി​ല്ക്കു​ക​യും തു​ട​ര്‍​ന്ന് വ​ടി​വാ​ളെ​ടു​ത്ത് പോ​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സി​പി​എ​മ്മി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി​പി​എം അ​ക്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

Read More

അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വർധിപ്പിച്ചു; കൂട്ടിയ ചാർജിനെക്കുറിച്ച് വനപാലകർ പറയുന്ന കാരണം ഇങ്ങനെ…

അ​തി​ര​പ്പി​ള്ളി: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ദ്ധി​പ്പി​ച്ചു.​ ഇന്നലെ മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​ന്നു.​കേ​ര​ള​ത്തി​ലു​ട​നീ​ളം വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​രി​ലേ​ക്കു​ള്ള റ​വ​ന്യൂ വ​ർ​ധി​പ്പി​ച്ച​തി​നാ​ലാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള നി​ര​ക്ക് 30 രൂ​പ​യി​ൽ നി​ന്ന് 40 ആ​യും കു​ട്ടി​ക​ളു​ടെ നി​ര​ക്ക് ര​ണ്ടി​ൽ നി​ന്ന് അ​ഞ്ചാ​യും വി​ദേ​ശി​ക​ളു​ടെ നി​ര​ക്ക് 100ൽ ​നി​ന്ന് 150 ആ​യും വ​ർ​ധി​പ്പി​ച്ചു. കാ​മ​റ 40ൽ ​നി​ന്ന് 50ആ​യും വീ​ഡി​യൊ കാ​മ​റ 250ൽ ​നി​ന്ന് 300 ആ​യും വ​ർധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ഒരു വ​ർ​ഷം മു​ന്പ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടേ​യും പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് ടി​ക്ക​റ്റ് നി​ര​ക്ക് പി​ൻ​വ​ലി​ച്ചി​രു​ന്നു.​ഈ ടി​ക്ക​റ്റി​ൽ ത​ന്നെ വാ​ഴ​ച്ചാ​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലും പ്ര​വേ​ശി​ക്കാ​നാ​കും. വി​നോ​ദ സ​ഞ്ചാ​ര അ​ടിസ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​തെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി.​പ ്ര​ത്യേ​കി​ച്ചു സൗ​ക​ര്യ​ങ്ങ​ൾ…

Read More

വില അഞ്ചുകോടി! “ലഹരിയുടെ രാജാവുമായി’ രണ്ടുപേർ പിടിയില്‍; കേരളത്തിൽ ഇത്രയും അളവ് പിടികൂടുന്നത് ആദ്യം

പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ടേ മു​ക്കാ​ൽ കി​ലോ പോ​പ്പി​സ്ട്രോ കാ​യ​യു​മാ​യി ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പാലക്കാട് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് അറസ്റ്റ് ചെയ്തു. സേ​ലം പെ​ത്ത​നാ​യ്ക്ക​ൻ പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ അ​രു​ൾമ​ണി (30), അ​രു​ൾ മോ​ഹ​ന​ൻ (27) ​എ​ന്നി​വ​രാ​ണു പാ​ല​ക്കാ​ട് കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്തുവച്ച് പിടികൂടിയത്. പ്രതികൾ സ​ഞ്ച​രി​ച്ചി​രു​ന്ന ന​ന്പ​റില്ലാ​ത്ത ബൈ​ക്കും സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പോ​പ്പിക്കാ​യ​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ള​വി​ൽ പോ​പ്പി​സ്ട്രോ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​ണ് ഇ​തു മു​ഖ്യ​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ച് ബ്രൗ​ണ്‍ ഷു​ഗ​ർ, ഹെ​റോ​യി​ൻ, ക​റു​പ്പ് ഉ​ൾ​പ്പെ​ടെ 26ൽ ​പ​രം വീ​ര്യം കൂ​ടി​യ ല​ഹ​രി​മ​രു​ന്നു​ക​ൾ നി​ർ​മി​ച്ചുവ​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ചില വേ​ദ​നസം​ഹാ​രി​ക​ളും നി​ർ​മിക്കുന്നുണ്ട്. ഇ​ന്ത്യ​യി​ൽ രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള…

Read More

പ്ര​ണ​യ​നി​രാ​സ​ങ്ങ​ൾ​ക്ക് മ​ര​ണ​ഗ​ന്ധം…പ്ര​ണ​യം നി​ര​സി​ക്കുന്ന ​പെ​ണ്‍​കു​ട്ടി​യു​ടെ മേ​ൽ നി​ഷ്ഠു​ര​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ആ​രാ​ച്ചാ​ർ​മാ​രാ​യി ചെ​റു​പ്പ​ക്കാർ‍; ഭയത്തോടെ രക്ഷിതാക്കൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ര​ക്ത​പ​ങ്കി​ല​മാ​വു​ക​യാ​ണോ പ്ര​ണ​യ​ങ്ങ​ൾ…​പ്ര​ണ​യ​നി​രാ​സ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ മ​ര​ണ​ത്തി​ന്‍റെ ഗ​ന്ധ​മാ​ണ്. എ​പ്പോ​ഴോ തോ​ന്നി​യൊ​രി​ഷ്ടം എ​ത്ര പെ​ട്ട​ന്നാ​ണ് കൊ​ല​ക്ക​ത്തി​യി​ലേ​ക്കും അ​ഗ്നി​നാ​ള​ങ്ങ​ളി​ലേ​ക്കും മാ​റു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ്ര​ണ​യ​ത്തി​ന്‍റെ ക്രൂ​ര​മാ​യ മു​ഖ​മാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​രി​ലും, തി​രു​വ​ല്ല കു​ന്പ​നാ​ടു​മൊ​ക്കെ ക​ണ്ട​ത്… പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​ക​ളെ ക​ത്തി​മു​ന​യി​ലും പെ​ട്രോ​ളി​ലും തീ​നാ​ള​ങ്ങ​ളാ​ലും ഇ​ല്ലാ​താ​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ കൂ​ടി​വ​രി​ക​യാ​ണോ എ​ന്നാ​ണ് ബാ​ക്കി​യാ​കു​ന്ന ആ​ശ​ങ്ക. വാ​ല​ന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന പ്ര​ണ​യ​സി​നി​മ​ക​ൾ പ​ല​തു​മി​റ​ങ്ങു​ന്ന കേ​ര​ള​ത്തി​ൽ പ്ര​ണ​യം നി​ര​സി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ പേ​രി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വ​നു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​ത് അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​ണ​യം നി​ര​സി​ച്ചാ​ലു​ട​ൻ ആ ​പെ​ണ്‍​കു​ട്ടി​യു​ടെ മേ​ൽ നി​ഷ്ഠു​ര​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ആ​രാ​ച്ചാ​ർ​മാ​രാ​യി ചെ​റു​പ്പ​ക്കാ​രി​ൽ ചി​ല​ർ മാ​റു​ന്പോ​ൾ പ്രാ​യ​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ കോ​ള​ജി​ലും മ​റ്റും അ​യ​യ്ക്കാ​ൻ​വ​രെ ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്. പ്ര​ണ​യം നി​ര​സി​ക്ക​പ്പെ​ടു​ന്പോ​ൾ താ​ടി​യും മു​ടി​യും വ​ള​ർ​ത്തി വി​ഷാ​ദ​ഭാ​വ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​വ​ദാ​സു​മാ​രു​ടെ കാ​ലം ക​ഴി​ഞ്ഞെ​ന്നും, ക്രൗ​ര്യം ഒ​ളി​പ്പി​ച്ചു​വ​ച്ച പ്ര​ണ​യ​മാ​ണ് പു​തി​യ ത​ല​മു​റ​യി​ൽ പ​ല​ർ​ക്കു​മെ​ന്നും തൃ​ശൂ​ർ ചി​യ്യാ​ര​ത്തേ​യും തി​രു​വ​ല്ല കു​ന്പ​നാ​ട്ടി​ലേ​യും…

Read More

രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 1.38 കോ​ടി​ രൂപയുമായി പട്ടാമ്പി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

പ​ട്ടാ​ന്പി: രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തി​യ ഒ​രു കോ​ടി 38 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണി​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സ്വ​ർ​ണ്ണം വാ​ങ്ങാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് പ​ണ​മെ​ന്നും മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ണം ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും.

Read More

കു​രു​ത്തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം; സ​ന്ദ​ർ​ശ​ക നി​യ​ന്ത്ര​ണം നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മൈ​ലാം​പാ​ട​ത്തു​ള്ള കു​രു​ത്തി​ച്ചാ​ൽ വെ ​ള്ള​ച്ചാ​ട്ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​യ​ന്ത്ര​ണം വ​ന്നി​ട്ട് ആ​ഴ്ച്ച​ക​ളാ​യി​ട്ടും സ​ന്ദ​ർ​ശ​ക​ർ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ചോ​ദ്യ​ത്തി​ന് പ്ര​സ​ക്തി ഉ​യ​രു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രി​ൽ പ​കു​തി​യോ​ളം പേ​ർ​ക്കു ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം എ​ന്താ​ണെ​ന്നു​പോ​ലും അ​റി​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ എ​ടു​ത്ത തീ​രു​മാ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ഇ​പ്പോ​ഴും കു​രു​ത്തി​ച്ചാ​ലി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. സൗ​ണ്ട് സി​സ്റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​ത്. പു​ഴ​യി​ൽ പി​ന്നീ​ട് ഗാ​ന​മേ​ള​യും ആ​ർ​പ്പു​വി​ളി​യും ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യ​ലു​മാ​ണ്. രാ​ത്രി​വ​രെ ഇ​തു നീ​ളും ഇ​വ​രു​ടെ സം​ഘം​ചേ​ര​ൽ. വ​ന​ത്തോ​ട് ചേ​ർ​ന്ന് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​ന് തീ ​ഒ​രു​ക്കു​ന്ന​ത് വ​ന​ത്തി​ൽ അ​ഗ്നി​ബാ​ധ​യ്ക്ക് വ​ഴി​യൊ​രു​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത​തി​ന്‍റെ മാ​ലി​ന്യ​ങ്ങ​ൾ മു​ഴു​വ​നും പു​ഴ​യി​ൽ​ത​ള്ളു​ന്ന​തു കാ​ര​ണം പു​ഴ മ​ലി​ന​മാ​കു​ക​യാ​ണ്. സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹം കാ​ര​ണം വെ​ള്ളം മ​ലി​ന​മാ​കു​ന്ന​ത്…

Read More

നെന്മാറ-​വ​ല്ല​ങ്ങി​വേ​ലയ്ക്കിടയിലെ വാ​ക്കു​ത​ർ​ക്കം; പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു

നെന്മാ​റ: നെന്മാറ-​വ​ല്ല​ങ്ങി​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് വ​ല്ല​ങ്ങി ബൈ​പാ​സി​ൽ അ​ലു​വ വാ​ങ്ങാ​നെ​ത്തി​യ മൂ​ന്നു​പേ​ർ സ്റ്റാ​ൾ ഉ​ട​മ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാക്കുന്നതിനിടെ ഇടപെട്ട പോലീസുകാരന് കുത്തേറ്റു. ഇ​ന്ന​ലെ രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്കം സം​ഘ​ട്ട​നത്തി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​ൻ പോ​ലീ​സു​കാ​രെ​ത്തി. പി​ടി​വ​ലി​ക്കി​ട​യി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ക​ത്തി​യെ​ടു​ത്ത് ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ കൈ​യ്ക്കു കു​ത്തു​ക​യാ​യി​രു​ന്നു. ശ്രീ​ജു രാ​ജ​ൻ (32) എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​തു​കൈ​യു​ടെ പെ​രു​വി​ര​ലി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നു നെന്മാറ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ല്കി. വേ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡ്യൂ​ട്ടി​ക്കു വ​ന്ന​താ​ണ് പോ​ലീ​സു​കാ​ർ. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നും കു​ത്തി​യ​തി​നു​മാ​യി ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി നെന്മാറ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Read More