വി​ധി ഇ​രു​ട്ടി​ലാ​ഴ്ത്തി​യി​ട്ടും തോ​ൽ​ക്കാ​തെ സിം​സ​ണ്‍ ; അ​ക​ക്ക​ണ്ണി​ന്‍റെ  വെ​ളി​ച്ച​ത്തി​ൽ   ക​ര​കൗ​ശ​ല വ​സ്തു​ക്കൾ നിർമിച്ച് ജീവിതത്തോട് പോരാടുന്നു

തൃ​ശൂ​ർ: അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ വി​ധി ച​ല​ന​ശേ​ഷി​യും കാ​ഴ്ച​ശ​ക്തി​യും ക​വ​ർ​ന്നെ​ങ്കി​ലും ത​ള​രാ​ത്ത മ​ന​സു​മാ​യി ജീ​വി​തം പൊ​രു​തി​നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി സിം​സ​ണ്‍. അ​ക​ക്ക​ണ്ണി​ന്‍റെ മാ​ത്രം വെ​ളി​ച്ച​ത്തി​ൽ സിം​സ​ൻ നി​ർ​മി​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​ത്തി​ന് പ്ര​തീ​ക്ഷ പ​ക​രു​ന്ന​ത്. നാ​ട​ക​ന​ട​നാ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യും ഓ​ടിന​ട​ന്ന കാ​ല​ത്തി​ൽനി​ന്ന് സിം​സ​ന്‍റെ ജീ​വി​തം വീ​ടി​ന്‍റെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. 2012- ഏ​പ്രി​ൽ 16നാ​യി​രു​ന്നു സിം​സ​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത ആ ​അ​പ​ക​ടം. കേ​ച്ചേ​രി​യി​ൽവ​ച്ച് ആ​ന കു​ത്തി​മ​റി​ച്ചി​ട്ട ബ​സി​ന​ടി​യി​ൽ അ​ദ്ദേ​ഹം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് പ​ണി​ക്കാ​യി രാ​വി​ലെ വീ​ട്ടി​ൽനി​ന്നു പു​റ​പ്പെ​ട്ട​താ​യി​രു​ന്നു സിം​സ​ണ്‍. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നു ഗു​രു​ത​ര ത​ക​രാ​റി​നൊ​പ്പം ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ഇ​ര​ച്ചു​ക​യ​റി കാ​ഴ്ച ശ​ക്തി​യും ന​ഷ്ട​പ്പെ​ട്ടു. മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാ​ണ് ജീ​വ​നെ​ങ്കി​ലും നിലനിര്‌ത്താനായത്. ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ച​ല​ന​ശേ​ഷി കിട്ടിയത് ത​ല​യ്ക്കും കൈ​ക​ൾ​ക്കും മാ​ത്രം. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള ട്യൂ​ബു​ക​ൾ ഘ​ടി​പ്പി​ച്ച ശ​രീ​ര​വു​മാ​യി അ​ന്നു മു​ത​ൽ വീ​ടി​ന​ക​ത്താ​ണ് സിം​സ​ണ്‍.…

Read More

റ​ബ​റി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ക്കു​റ​വ്; തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ ഉ​പ​തൊ​ഴി​ലാക്കി റബർ കർഷകർ

വ​ട​ക്ക​ഞ്ചേ​രി: റ​ബ​റി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ജീ​വി​ത​ചെ​ല​വു​ക​ൾ കൂ​ട്ടി​മു​ട്ടാ​താ​യ​പ്പോ​ൾ തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​തൊ​ഴി​ലു​ക​ൾ ക​ണ്ടെ​ത്തി വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യാ​ണ് മ​ല​യോ​ര​നി​വാ​സി​ക​ൾ. ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലും ഉ​യ​ർ​ന്ന വി​ല​യു​മു​ള്ള ചെ​റു​തേ​ൻ ഉ​ത്പാ​ദ​ന​മാ​ണ് ക​ർ​ഷ​ക​ർ പ​രീ​ക്ഷി​ക്കു​ന്ന​ത്. ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ന് പ​ല മാ​ർ​ഗ​ങ്ങ​ളും അ​വ​ലം​ബി​ക്കു​ന്ന​വ​രു​ണ്ട്. മു​ള, പൈ​പ്പ്, മ​ണ്‍​ക​ല​ങ്ങ​ൾ, മ​ര​പ്പെ​ട്ടി​ക​ൾ, സ്വാ​ഭാ​വി​ക ഉ​റ​വി​ട സ്ഥാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് തേ​ൻ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്. ഒ​രു ലി​റ്റ​ർ ചെ​റു​തേ​നി​ന് ര​ണ്ടാ​യി​രം രൂ​പ​വ​രെ വി​ല കി​ട്ടു​മെ​ന്ന​തി​നാ​ൽ കു​റ​ഞ്ഞ അ​ധ്വാ​നം​കൊ​ണ്ടു​ത​ന്നെ വ​രു​മാ​നം ക​ണ്ടെ​ത്താം. തോ​ട്ട​ങ്ങ​ളി​ൽ തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​തു​വ​ഴി വി​ള​ക​ളി​ൽ​നി​ന്നും വ​ലി​യ തോ​തി​ലു​ള്ള വി​ള​വ് ല​ഭി​ക്കു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഗു​ണം. ദി​വ​സ​വും ശു​ദ്ധ​മാ​യ തേ​ൻ ഒ​രു ടി​സ്പൂ​ണ്‍ ക​ഴി​ക്കു​ന്ന​തു​വ​ഴി ബു​ദ്ധി​ശ​ക്തി വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​യും കൂ​ടും. ര​ക്ത​ത്തി​ലേ​ക്ക് നേ​രി​ട്ട് ആ​ഗി​ര​ണം ചെ​യ്യു​ന്ന ഒ​രേ​യൊ​രു ആ​ഹാ​ര​പ​ദാ​ർ​ഥ​മെ​ന്ന നി​ല​യി​ലും തേ​നി​ന് പ്ര​ത്യേ​ക​ത​യു​ണ്ട്.ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡ​ത്തു​നി​ന്നു​ള്ള​വ​ർ ഇ​വി​ടെ താ​മ​സി​ച്ച് തേ​ൻ ഉ​ത്പാ​ദ​നം ന​ട​ത്തു​ക​യാ​ണ്. തോ​ട്ട​ങ്ങ​ളി​ൽ ഇ​വ​ർ കൂ​ടു​ക​ൾ സ്ഥാ​പി​ക്കും. കൂ​ടു​ക​ളി​ൽ​നി​ന്നും ഒ​രു​ത​വ​ണ തേ​ൻ…

Read More

ഗ​ർ​ത്ത​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടും: ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡു​ത​ക​ർ​ന്നു ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യി

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട് ക​രി​ന്പ മേ​ഖ​ല​യി​ൽ റോ​ഡു​ക​ളി​ൽ വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഗ​താ​ഗ​ത​ത​ട​സം രൂ​ക്ഷ​മാ​യി. പ​ന​ന്പാ​ടം, ക​രി​ന്പ, മാ​ച്ചാം​തോ​ട് പാ​ല​ത്തി​നി​രു​പു​റ​വും പൊ​ന്നം​കോ​ട് ക​നാ​ൽ, പൊ​ന്നം​കോ​ട് ക​വ​ല, ത​ച്ച​ന്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡു​ക​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വെ​ള്ളം കെ​ട്ടി നി​ല്ക്കു​ന്ന​ത്. മാ​ച്ചാം​തോ​ട് ഭാ​ഗ​ത്ത് ര​ണ്ട​ടി​താ​ഴ്ച്ച​യി​ലും എ​ട്ട് അ​ടി വീ​തി​യി​ലു​മാ​ണ് കു​ഴി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പ​ല​കു​ഴി​ക​ളി​ലും വെ​ള്ളം​നി​റ​ഞ്ഞു നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ള​ട​ക്ക​മു​ള്ള​വ കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​ത്രി​യി​ലേ​യ്ക്കു​പോ​യ ആം​ബു​ല​ൻ​സ് മാ​ച്ചാം​തോ​ട് കു​ഴി​ൽ​പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ടെ​ങ്കി​ലും മ​റി​യാ​തെ നി​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​യി. ദേ​ശീ​യ​പാ​ത​യി​ൽ മ​ഴ​മൂ​ലമു​ള്ള കു​ഴി​ക​ൾ മെ​റ്റ​ലി​ട്ട് മൂ​ട​ണ​മെ​ന്നും മ​ഴ മാ​റി​യാ​ലു​ട​നെ ടാ​ർ ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 സ്ഥിരം വഴിയിലൂടെയുള്ള ഇത്തവണത്തെ  പദ്ധതിപാളി; കാറിൽ കടത്തിയ അഞ്ചുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ചി​റ്റൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ഡം ബ​ര കാ​റി​ൽ ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 5.250 കി​ലോ ക​ഞ്ചാ​വു മാ ​യി എ​ത്തിയ ​ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ മീ​നാ​ക്ഷി പു​രം പോ​ലി​സ് പി​ടി​കൂ​ടി.​ദി​ണ്ടക്ക​ൽ രാ​മ​ന്‍റെ മ​ക​ൻ ശെ​ന്തി​ൽ കു​മാ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്കു നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ന്നി​മാ​രി​യിൽ ​വെ​ച്ചാ​ണ് വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി യെ ​പി​ടി​കൂ​ടി​യ​ത്.​ മാ​രു​തി സ്വി​ഫ്ട് കാ​റി​ലാ​ണ് ബാ​ഗി​ൽ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി ക​ഞ്ചാ​വുമാ യി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലി​സ് പി​ന്തൂ​ട​ർ​ന്നു കീ​ഴ് പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.ഇ​തി​നു മു​ൻ​പ് പ​ല ത​വ​ണ പ്ര​തി ഇ​തേ വ​ഴി​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു ണ്ടെ​ന്ന് പോ​ല​ീസി​നു മൊ​ഴി ന​ൽ​കി​യിട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ക്ക​ലെ​ത്തി ച്ച ​ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. എസ്. ഐ .ആ​ർ. വി​നോ​ദ് , അ​ഡീ ഷ…

Read More

മ​ഴ​ക്കാ​ല​ത്ത് മം​ഗ​ലം​ഡാ​മി​ൽ പാ​ഴാ​കു​ന്ന​ത്  മ​റ്റൊ​രു ഡാം ​നി​റ​യ്ക്കാ​നു​ള്ള വെ​ള്ളം; വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന​ത് ക​ർ​ഷ​കർ

മം​ഗ​ലം​ഡാം: കാ​ല​വ​ർ​ഷ​ത്തി​ൽ മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും പാ​ഴാ​ക്കി ക​ള​യു​ന്ന​ത് മ​റ്റൊ​രു ഡാം ​നി​റ​യ്ക്കാ​നു​ള്ള വെ​ള്ളം. ഡാ​മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി ഈ​വ​ർ​ഷം ജൂ​ണ്‍ 14ന് ​ഡാം നി​റ​ഞ്ഞ് അ​ധി​ക​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി പാ​ഴാ​ക്കു​ക​യാ​ണ്. ഇ​നി മ​ഴ​ക്കാ​ലം അ​വ​സാ​നി​ക്കും​വ​രെ മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രി​ക്കും. മ​റ്റൊ​രു ഡാം ​നി​റ​യ്ക്കാ​നു​ള്ള വെ​ള്ളം ഓ​രോ മ​ഴ​ക്കാ​ല​ത്തും ഡാ​മി​ൽ​നി​ന്നും പാ​ഴാ​ക്കി ക​ള​യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. വേ​ന​ലി​ൽ അ​മൃ​താ​യി മാ​റു​ന്ന വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന​ത് ക​ർ​ഷ​ക​രെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ്.വെ​ള്ളം പാ​ഴാ​ക്ക​രു​ത്, അ​ത് അ​മൃ​താ​ണ്, ജീ​വ​വാ​യു​വാ​ണ് എ​ന്നൊ​ക്കെ വാ​ചാ​ല​രാ​കു​ന്ന​വ​ർ ഇ​തൊ​ന്നും കാ​ണു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​ക്കാ​ല​ത്ത് ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന മു​ട​ന്ത​ൻ​ന്യാ​യ​ങ്ങ​ളാ​കും ജ​ല​സം​ര​ക്ഷ​ക​ർ​ക്കു​ള്ള​ത്. മം​ഗ​ലം​പു​ഴ​യി​ൽ നാ​ലോ അ​ഞ്ചോ കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട് ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ത്ര​യോ വെ​ള്ളം വേ​ന​ലി​ലേ​ക്ക് ക​രു​തി​വ​യ്ക്കാ​മാ​യി​രു​ന്നു. അ​തു​വ​ഴി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കും.ഇ​പ്പോ​ൾ മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തോ​ടെ പു​ഴ​വ​റ്റു​ന്ന സ്ഥി​തി​യാ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം നേ​ര​ത്തെ പു​ഴ​യി​ൽ നി​ർ​മി​ച്ചി​രു​ന്ന ത​ട​യ​ണ​ക​ളെ​ല്ലാം ത​ക​ർ​ന്ന് കോ​ണ്‍​ക്രീ​റ്റ്…

Read More

ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം; ​ക​രാ​റു​കാ​ര​ൻ ലോ​കാ​യു​ക്ത​യ്ക്കു​മു​ന്നി​ൽ ഓഗസ്റ്റ് 17ന് ഹാ​ജ​രാ​ക​ണം

ഒ​റ്റ​പ്പാ​ലം: ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് 17ന് ​ക​രാ​റു​കാ​ര​ൻ ലോ​കാ​യു​ക്ത​യ്ക്കു​മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​രാ​റു​കാ​ര​ൻ ഹാ​ജ​രാ​കേ​ണ്ട​ത്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ആ​രാ​യാ​നാ​ണ് ക​രാ​റു​കാ​ര​നോ​ടു ഹാ​ജ​രാ​കാ​ൻ ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്. മു​ന്പ് ലോ​കാ​യു​ക്ത​യി​ൽ ന​ട​ന്ന വാ​ദം കേ​ൾ​ക്ക​ലി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള അ​ർ​ബ​ൻ ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​യി അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​യി​രു​ന്നു. 2004-ൽ 5.63 ​കോ​ടി രൂ​പ മാ​ത്രം ചെ​ല​വു പ്ര​തീ​ക്ഷി​ച്ചു തു​ട​ങ്ങി​യ കെ​ട്ടി​ട​നി​ർ​മാ​ണം ഇ​പ്പോ​ൾ 21 കോ​ടി രൂ​പ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് പ​തി​മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ല്ല. നി​ർ​മാ​ണ​ത്തി​നാ​യി വാ​യ്പ​യെ​ടു​ത്ത കെ​യു​ഡി​എ​ഫ്്സി​ക്ക് പ്ര​തി​ദി​നം അ​യ്യാ​യി​രം രൂ​പ​യ്ക്കാ​ണ് ന​ഗ​ര​സ​ഭ പ​ലി​ശ​യി​ന​ത്തി​ൽ അ​ട​യ്ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്ഥ​ല​പ​രി​മി​തി​മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​യി. നി​ല​വി​ൽ ക​ന​ത്ത​മ​ഴ​യെ…

Read More

പ്ര​ജി​ൻ​ വ​ധ​ക്കേ​സ്: ഒരുവർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ

ഒ​റ്റ​പ്പാ​ലം: ക​ണ്ണി​യ​ന്പു​റം പ്ര​ജി​ൻ വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി. ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​യ​തോ​ടെ കേ​സി​ൽ ഒ​ന്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണി​യ​ന്പു​റം തേ​ക്കി​ൻ​കാ​ട്ടി​ൽ സ​ജി​ത് (24), മോ​ഡ​ൽ​കാ​ട്ടി​ൽ മ​നോ​ജ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ഏ​താ​നും​പേ​ർ കൂ​ടി കേ​സി​ൽ പി​ടി​യി​ലാ​കാ​നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണ്‍ ഒ​ന്പ​തി​നാ​ണ് ക​ണ്ണി​യ​ന്പു​റം കൂ​ന​ത്തു​ള്ളി​ക​ട​വി​നും റെ​യി​ൽ​വേ ട്രാ​ക്കി​നും സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ്ര​ജി​ൻ മ​രി​ച്ച​ത്.കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​നി​ടെ കു​ത്തേ​റ്റി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പ്ര​ജി​നെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്കു മ​ധ്യേ മാ​ര​ക​മാ​യി മ​ർ​ദ​ന​മേ​റ്റ നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. വാ​ണി​യം​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. പ്ര​ജി​നും കു​ത്തേ​റ്റ​വ​രി​ൽ ഒ​രാ​ളും ത​മ്മി​ൽ മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ശ​ശ്രു​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ…

Read More

അ​പ​വാ​ദ​പ്ര​ചാ​ര​ണം:  വനിതാ പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു ;സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തിയാൾ വിദേശത്തേക്ക് കടന്നതായി സൂചന

പാലക്കാട്: നോ​ട്ടീ​സി​ലൂ​ടെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ൽ മ​നം​നൊ​ന്ത് മ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​ഫീ​സി​ന​ക​ത്ത് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. മ​ഞ്ഞ​ക്ക​ര ചാ​ത്തം​ക​ണ്ടം ജ​യ​രാ​ജി​ന്‍റെ ഭാ​ര്യ ജി​ൻ​സി​യാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​നാ​ളാ​യി മ​ങ്ക​ര മേ​ഖ​ല​യി​ൽ ഇ​വ​ർ​ക്കെ​തി​രേ നോ​ട്ടീ​സി​ലൂ​ടെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ൻ​സി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ഓ​ഫീ​സി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര​ത്തു​നി​ന്ന് കു​ത്തി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന സി​റി​ഞ്ചും ക​ണ്ടെ​ത്തി. ഇ​വ​ർ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ങ്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ താ​വ​ളം സ്വ​ദേ​ശി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​രെ വൈ​കാ​തെ അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് മ​ങ്ക​ര എ​സ്ഐ എ​ൻ.​കെ.​പ്ര​കാ​ശ് പ​റ​ഞ്ഞു.

Read More

ജ​പ്തി നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം;  ച​ട​യ​പ്പ​ന്‍റെ വാ​യ്പാ​ബാ​ധ്യ​ത എ​ഴു​തി​ത​ള്ളാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ

വ​ട​ക്ക​ഞ്ചേ​രി: ബാ​ങ്കി​ൽ​നി​ന്നു​ള്ള ജ​പ്തി നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത പാ​ള​യം ച​ട​യ​പ്പ​ന്‍റെ വാ​യ്പാ ബാ​ധ്യ​ത എ​ഴു​തി​ത​ള്ളാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ള​യം പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​ഉ​റ​പ്പെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 2012ൽ ​കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് സ്കീ​മി​ൽ 50,000 രൂ​പ​യാ​ണ് ക​ന​റാ ബാ​ങ്ക് വ​ട​ക്ക​ഞ്ചേ​രി ശാ​ഖ​യി​ൽ​നി​ന്നും ച​ട​യ​പ്പ​ൻ വാ​യ്പ​യെ​ടു​ത്ത​ത്. 2015ൽ ​വാ​യ്പ പു​തു​ക്കി​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം 2017ൽ ​വാ​യ്പ തി​രി​ച്ച​ട​യ്ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​തി​നി​ടെ വാ​യ്പ എ​ഴു​തി​ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി​മ​ന്ത്രി വ​ഴി ച​ട​യ​പ്പ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം കൃ​ഷി​ന​ഷ്ടം ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും വൈ​കാ​തെ ത​ന്നെ ച​ട​യ​പ്പ​ന്‍റെ ആ​ശ്രി​ത​ർ​ക്ക് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ല്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ച​ട​യ​പ്പ​ന്‍റെ വാ​യ്പ എ​ഴു​തി​ത​ള്ളാ​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും. ഡി​സി​സി സെ​ക്ര​ട്ട​റി ഡോ. ​അ​ർ​സ​ല​ൻ നി​സാം, അ​ഡ്വ.…

Read More

ഹോട്ടലുകളിലും കടകളിലും ഉ​പ​യോ​ഗി​ച്ച എ​ണ്ണ​കൊ​ണ്ടു​ള്ള പാ​ച​കം വ്യാ​പ​കം; കണ്ടില്ലെന്ന് നടിച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​ധി​കൃ​ത​ർ

ഷൊ​ർ​ണൂ​ർ: ഉ​പ​യോ​ഗി​ച്ച എ​ണ്ണ​കൊ​ണ്ടു​ള്ള പാ​ച​കം വ്യാ​പ​ക​മാ​യി​ട്ടും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യു​ടെ ബാ​ക്കി ക​ള​യാ​തെ മ​റ്റു പാ​ച​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യാ​ണു നി​ല​വി​ലു​ള്ള​ത്. മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളി​ലും ചി​പ്സ്, വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന​തി​നു ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യാ​ണ് ക​ട​ക​ളി​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​എ​ണ്ണ​യി​ൽ പു​തി​യ എ​ണ്ണ ഒ​ഴി​ച്ചാ​ണ് പാ​ച​കം ചെ​യ്യ​ൽ. പ​ര​സ്യ​മാ​യി വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ പാ​കം​ചെ​യ്യു​ന്ന ക​ട​ക​ളി​ൽ​പോ​ലും ആ​ളു​ക​ൾ നോ​ക്കി​നി​ല്ക്കേ പു​തി​യ എ​ണ്ണ ഇ​തി​ലേ​ക്ക് ഒ​ഴി​ക്കു​ന്ന​തു പ​തി​വു കാ​ഴ്ച​യാ​ണ്. ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വ​റു​ക്കാ​നും പൊ​രി​ക്കാ​നും ഒ​രു പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ച എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കും. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ എ​ണ്ണ തി​ള​യ്ക്കു​ന്ന​തോ​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രും. എ​ണ്ണ​യി​ൽ പാ​കം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​വി​ലെ ഘ​ട​ക​ങ്ങ​ൾ ചേ​രു​ന്ന​തി​ലൂ​ടെ​യു​മാ​ണ് ഈ ​മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ്ടും ചൂ​ടാ​ക്കു​ന്പോ​ൾ എ​ണ്ണ​യു​ടെ ഘ​ട​ക​ങ്ങ​ളി​ൽ ഭൗ​തി​ക രാ​സ​മാ​റ്റ​വും വ​രും. നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ലാ​ണ് ടോ​ട്ട​ൽ-​പോ​ളാ​ർ കോ​ന്പൗ​ണ്ട്സ്. ഇ​ത് ഹൈ​പ്പ​ർ…

Read More