തടവുചാടിയ പ്രതി പോലീസിനെയും ആശുപത്രി ജീവനക്കാരെയും തടവിലാക്കി;കു​തി​ര​വ​ട്ട​ത്ത് നി​ന്ന് ത​ട​വു​ചാ​ടി​യ പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: പ​തി​നാ​ല് ദി​വ​സം മു​മ്പ് കു​തി​ര​വ​ട്ട​ത്തു​നി​ന്ന് ത​ട​വു​ചാ​ടി​യ പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ൾ. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കു​തി​ര​വ​ട്ട​ത്ത് എ​ത്തി​ച്ച​ത്.

ചാ​ടി​പ്പോ​യി ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം പി​ടി​കൂ​ടി തി​രി​ച്ചെ​ത്തി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​കും.

Related posts

Leave a Comment