ഒറ്റപ്പാലത്തും ഷൊര്‍ണൂരും എല്‍ഡിഎഫിനു വനിതാ സ്ഥാനാര്‍ഥികള്‍…?

ഷൊര്‍ണൂര്‍: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാമണ്ഡലങ്ങളില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വനിതകളാകുമെന്നു സൂചന. ഇരുമണ്ഡലങ്ങളും സിപിഎമ്മിന്റെ ഉറച്ച സീറ്റുകളാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നിശ്ചിതരീതിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ

Read More

ലക്ഷങ്ങളുടെ ലോട്ടറി മോഷണം: യുവാവ് പിടിയില്‍

പാലക്കാട്: ലോട്ടറി മൊത്തവ്യാപാരിയായ പത്തിരിപ്പാല മണ്ണൂര്‍ തുപ്പനാട് പറമ്പ് വീട്ടില്‍ ഷിബിന്‍ റഹ്മാന്റെ ലക്ഷം രൂപവിലയുള്ള ലോട്ടറികള്‍ മോഷണം പോയ കേസില്‍ യുവാവിനെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പെരുങ്ങോട്ടുകുര്‍ശി നടുവത്ത്പാറ സ്വദേശി ജബ്ബാറിനെ(

Read More

ചമ്മണാംപതിയില്‍ കൊമ്പനാന ചെരിഞ്ഞ നിലയില്‍

കൊല്ലങ്കോട്: ചമ്മണാംപതി തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊമ്പനാനയെ കുഴിയില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ കാലത്തു പത്തിനാണ് മലയോര താമസക്കാര്‍ ആനയുടെ ജഡം കണ്ടെത്തിയത്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് ബാഹിര്‍, അസി. റേഞ്ച് ഓ

Read More

യുഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത് ആത്മവിശ്വാസത്തോടെ: ഉമ്മന്‍ചാണ്ടി

പാലക്കാട്: മേയ് 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ അഞ്ചുവര്‍ഷം 140 മണ്ഡലങ്ങളിലും വികസനത്തിന്റെ ഉത്സവങ്ങളായിരുന്നു. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളെല്ലാം

Read More

കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന്

ഇരിങ്ങാലക്കുട: കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് പ്രശ്‌നം ഉടനടി പരിഹരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പോട്ട മൂന്നുപീടിക പിഡബ്ല്യൂഡി റോഡില്‍ കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് മൂലം സംസ്ഥാനപാതയി ലൂടെ യാത്രചെയ്യുന്ന കാല്‍നട

Read More

സ്ത്രീകള്‍ക്ക് ബയോ ആര്‍മി പദ്ധതിയുമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്

വടക്കാഞ്ചേരി: കാര്‍ഷികമേഖലയ്ക്ക് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ഗ്രീന്‍ ആര്‍മിയിലൂടെ കേരളത്തിന് സംഭാവന ചെയ്ത വടക്കാഞ്ചേരി മോഡല്‍ പച്ചക്കറികളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത

Read More

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച 2.4 ലക്ഷം രൂപ കവര്‍ന്നു

കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച. 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് നവരംഗ് റസിന്‍സിയുടെ അടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ്

Read More

രോഗംമാറാന്‍ പൂജ: ഗൃഹനാഥയുടെ ആഭരണങ്ങള്‍ തട്ടിയ സ്വാമി അറസ്റ്റില്‍

കോയമ്പത്തൂര്‍: രോഗം മാറാന്‍ പൂജ നടത്തുന്നതിനായി ഗൃഹനാഥയുടെ പക്കല്‍നിന്നും ആഭരണങ്ങള്‍ തട്ടിയെടുത്ത സ്വാമിയെ പോലീസ് അറസ്റ്റുചെയ്തു. ഉടുമലൈ പെരുമാള്‍നഗറിലുള്ള മുരുകന്‍ (55) സ്വാമിയാണ് അറസ്റ്റിലായത്. നരസിംഹനായ്ക്കന്‍ പാളയം പി ആന്‍ഡ് ടി കോളനി

Read More

ജനിച്ച് രണ്ടുദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

കോയമ്പത്തൂര്‍: സംരക്ഷിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജനിച്ച് രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. വേടപ്പെട്ടിയിലുള്ള സെല്‍വി (22)യാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്.ഗാന്ധിപുരം ബസ് സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കൂട

Read More

മംഗലം-ഗോവിന്ദാപുരം ദേശീയപാതയോരത്തെ പാഴ്‌ചെടികള്‍ അപകടഭീഷണി

നെന്മാറ: മംഗലം-ഗോവിന്ദാപുരം ദേശീയപാതയില്‍ വല്ലങ്ങി-വിത്തനശേരി ഭാഗത്തെ ബാര്‍ ഹോട്ടലിനു സമീപം പാതയോരത്ത് പാഴ്‌ചെടികളും കുറ്റിച്ചെടികളും വ്യാപകമായതോടെ വാഹന, കാല്‍നടയാത്രയ്ക്ക് അപകടഭീഷണി.വല്ലങ്ങി ടൗണ്‍, ബൈപാസ് റോഡ് എന്നിവിടങ്ങളില്‍നിന്നു

Read More