പാടങ്ങൾ വരണ്ടുണങ്ങി, വെള്ളത്തിന് പ​മ്പു സെ​റ്റ് മാത്രം ആശ്രയം; നെന്മാറ‍യിലെ കർഷകർക്ക് കാ​ല​വ​ർ​ഷം ക​ലി​കാ​ല വ​ർ​ഷം

നെന്മാ​റ : വെ​ള്ള​മി​ല്ലാ​തെ ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ തി​രു​വ​ഴി​യാ​ട്, പു​ത്ത​ൻ ത​റ, ഇ​ട​ശ്ശേ​രി പ​റ​ന്പ് തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് കാ​ല​വ​ർ​ഷം ക​ലി​കാ​ല വ​ർ​ഷ​മാ​യി മാ​റി​യ​ത്. ര​ണ്ടാ​ഴ്ച​യാ​യി മ​ഴ പി​ൻ​വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​മി​ല്ലാ​തെ വി​ണ്ടു​ണ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ മ​ങ്ങ്, ക​വ​ട്ട, കോ​ര​പ്പു​ല്ല് തു​ട​ങ്ങി​യ ക​ള​ക​ളും നെ​ൽ​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ മു​ള​ച്ചു​പൊ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. വി​ണ്ടു​കീ​റി ഉ​ണ​ക്ക ഭീ​ഷ​ണി​യു​ടെ വ​ക്കി​ൽ എ​ത്തി​യ​തോ​ടെ വീ​ട്ടു കി​ണ​റു​ക​ൾ തു​ട​ങ്ങി ല​ഭ്യ​മാ​യ എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്ത് വ​ർ​ഷ​കാ​ല​ത്ത് കൃ​ഷി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യ​താ​യി തി​രു​വ​ഴി​യാ​ടു​ള്ള ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റി​യ​തോ​ടെ വ​ള പ്ര​യോ​ഗ​ത്തി​ന് ക​ഴി​യാ​താ​വു​ക​യും ചെ​യ്തു. ന​ടീ​ൽ ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ൾ ആ​യ​തി​നാ​ൽ വ​ള​പ്ര​യോ​ഗം വൈ​കി​യാ​ൽ അ​ത് ഒ​ന്നാം വി​ള​യു​ടെ വി​ള​വി​നെ ബാ​ധി​ക്കു​മെ​ന്ന​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ചെ​റി​യ മ​ഴ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ക​ള പെ​രു​കു​ന്ന​തോ​ടൊ​പ്പം…

Read More

എള്ള് പ​രീ​ക്ഷ​ണ​കൃ​ഷി​യി​ൽ ബാ​ല​കൃ​ഷ്ണ​ന് നൂ​റുമേ​നിയുടെ​ വി​ള​വെ​ടു​പ്പ്

വ​ട​ക്ക​ഞ്ചേ​രി: മ​ക​ര​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ത്ത് പ​രീ​ക്ഷ​ണ​മെ​ന്നോ​ണം കൃ​ഷി​യി​റ​ക്കി​യ എ​ള്ള് കൃ​ഷി​യി​ൽ തെ​ന്നി​ലാ​പു​ര​ത്തെ ബാ​ല​കൃ​ഷ്ണ​ന് നൂ​റ് മേ​നി വി​ള​വ്.അ​ര​യേ​ക്ക​റി​ൽ നി​ന്ന് വി​ള​വെ​ടു​ത്ത​ത് 50 കി​ലോ​യോ​ളം എ​ള്ള്. 90 ദി​വ​സം മു​ത​ൽ 100 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കാ​യ്ക​ൾ, ഇ​ല​ക​ൾ എ​ന്നി​വ മ​ഞ്ഞ​നി​റ​മാ​യി മാ​റു​ന്പോ​ൾ എ​ള്ള് മൂ​ത്ത് പാ​ക​മാ​യ​താ​യി ക​ണ​ക്കാ​ക്കാം.ചെ​ടി​യു​ടെ വേ​രു​ഭാ​ഗം മു​റി​ച്ച് ക​റ്റ​ചു​രു​ട്ടു​ക​ളാ​ക്കി മൂ​ന്ന് നാ​ല് ദി​വ​സം സൂ​ക്ഷി​ച്ചു. ഇ​ല​ക​ൾ പൊ​ഴി​ഞ്ഞു തു​ട​ങ്ങു​ന്പോ​ൾ വ​ടി​കൊ​ണ്ട് അ​ടി​ച്ച് എ​ള്ള് വി​ത്ത് വേ​ർ​പെ​ടു​ത്തി​യെ​ടു​ത്തു. വി​ത്ത് ഒ​രാ​ഴ്ച​യോ​ളം വെ​യി​ല​ത്ത് ഉ​ണ​ക്കി​യെ​ടു​ത്ത് സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നാ​ടാ​ൻ എ​ള​ളി​നാ​യി ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഒ​രു​കി​ലോ വി​ത്താ​ണ് ഉ​ഴു​തു​മ​റി​ച്ച് വി​ത​ച്ച​ത്. ക​റു​ത്ത ഇ​നം വി​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. വേ​ന​ൽ ക​ടു​ത്ത​താ​യി​രു​ന്നെ​ങ്കി​ലും ഇ​ട​വി​ട്ട് കി​ട്ടി​യ മ​ഴ എ​ള​ള് കൃ​ഷി​ക്ക് ഏ​റെ ഗു​ണം ചെ​യ്തു. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ മ​ഴ കി​ട്ടി​യ​തോ​ടെ എ​ള്ള് ചെ​ടി ന​ന്നാ​യി ത​ഴ​ച്ചു​വ​ള​ർ​ന്നു. ഒ​ന്ന​ര മു​ത​ൽ…

Read More

പോത്തിനെയും പോഷക സംഘടനയെയും മറയാക്കി ചാരായം വാറ്റ്;  ഡി​വൈ​എ​ഫ്ഐ  മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി​ലാ​ലിനെതിരേ കേസെടുത്ത് പോലീസ്

നെന്മാ​റ: ഫാ​മി​ന്‍റെ മ​റ​വി​ൽ ചാ​രാ​യം വാ​റ്റു​ന്നു​വെ​ന്ന വി​വ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 ലി​റ്റ​ർ വാ​ഷും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. നെന്മാ​റ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല​വ​ഞ്ചേ​രി പ​ടി​ഞ്ഞാ​മു​റി​യി​ലെ ഫാ​മി​ൽ നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ നെന്മാറ ര​ണ്ട് മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി​ലാ​ൽ(31) ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​തും ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​മു​റി​യി​ൽ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് പോ​ത്തു വ​ള​ർ​ത്തു​ന്ന ഫാ​മാ​ണ് ഉ​ണ്ണി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​ന്നു​പോ​കു​ന്നു​വെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ക്സെ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ മ​ദ്യ നി​ർ​മ്മാ​ണ​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ 60 ലി​റ്റ​ർ വാ​ഷും അ​ര ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ളും, പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ത്തു. പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​തോ​ടെ…

Read More

വരനെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകും; പെണ്ണുകാണൽ  ചടങ്ങിനായി വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം സ്വർണവും തട്ടും; തട്ടിപ്പിന്‍റെ പുത്തൻ രീതികളിങ്ങനെ…

  ആ​ല​ത്തൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ 4 പേ​രെ ആ​ല​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ബി​മ​ൽ എ​ന്ന ബീ​നീ​ഷ്കു​മാ​ർ (44) തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഘ്നേ​ഷ് (23) മ​ണി​ക​ണ്ഠ​ൻ (25) പ്ര​കാ​ശ​ൻ (40) എ​ന്നി​വ​രെ​യാ​ണ് ആ​ല​ത്തൂ​ർ പോലീ​സ് തി​രു​പ്പൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹ പ​ര​സ്യം പ​ത്ര​ത്തി​ൽ കൊ​ടു​ത്ത ചി​റ്റി​ല​ഞ്ചേ​രി ക​ട​ന്പി​ടി നൊ​ച്ചി​ക്കാ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ, സു​ഹൃ​ത്ത് പ്ര​വീ​ണ്‍ എ​ന്നി​വ​രെ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രെ​ന്ന പേ​രി​ൽ ഫോ​ണ്‍ ചെ​യ്ത് തി​രു​പ്പൂ​രി​ലേ​ക്ക് പെ​ണ്ണ് കാ​ണാ​നെ​ന്ന പേ​രി​ൽ   വിളിച്ചു വ​രു​ത്തി​യാ​യി​രു​ന്നു ക​വ​ർ​ച്ച. ഒ​രു വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി രാ​മ​കൃ​ഷ്ണ​ന്‍റെ ക​ഴു​ത്തി​ലെ 5 പ​വ​ൻ മാ​ല, ക​യ്യി​ലെ ഒ​രു പ​വ​ൻ മോ​തി​രം, പ്ര​വീ​ണി​ന്‍റെ ക​യ്യി​ലെ ഒ​രു പ​വ​ൻ മോ​തി​രം എ​ന്നി​വ​യും ഇ​വ​രു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് 40,000 രൂ​പ…

Read More

കണ്ണീർ പൊഴിച്ച് കാർമേഘങ്ങൾ… ലോഹിയുടെ ഓർമകളിൽ അ​മ​രാ​വ​തി വീ​ണ്ടും വി​തുമ്പി

ഒ​റ്റ​പ്പാ​ലം: അ​മ​രാ​വ​തി വീ​ണ്ടും വി​തു​ന്പി. ലോ​ഹി​യു​ടെ വി​യോ​ഗ​ത്തി​ന് ഒ​രു വ്യാ​ഴ​വ​ട്ടം തി​ക​ഞ്ഞു. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ പ​ന്ത്ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​ടെ മ​ഹാ​പ്ര​വാ​ഹം. പ്രി​യ ക​ഥാ​കാ​ര​ന്‍റെ സ്മ​ര​ണ​ക്ക് മു​ന്പി​ൽ പ്ര​കൃ​തി​യും ക​ണ്ണീ​ർ തൂ​കി. പെ​യ്യാ​ൻ വെ​ന്പി നി​ന്ന കാ​ർ​മേ​ഘ​ങ്ങ​ൾ ചാ​റ്റ​ൽ മ​ഴ​യാ​യി ക​ണ്ണീ​ർ പൊ​ഴി​ച്ചു. അ​മ​രാ​വ​തി വീ​ട്ടി​ലേ​ക്ക് എ​ല്ലാ വ​ർ​ഷ​വു​മെ​ത്താ​റു​ള്ള ലോ​ഹി​യു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ കോ​വി​ഡ്കാ​ല​ത്ത് മ​ന​സു​കൊ​ണ്ട് ഒ​പ്പം ചേ​ർ​ന്നു. അ​മ​രാ​വ​തി​യി​ൽ ലോ​ഹി​ത​ദാ​സെി​ന്‍റ ഭാ​ര്യ സി​ന്ധു ലോ​ഹി​ത​ദാ​സും മ​ക്ക​ളാ​യ വി​ജ​യ​ശ​ങ്ക​ർ, ഹ​രി​കൃ​ഷ്ണ​ൻ ഭാ​ര്യ വി​ദ്യ​യും വി​ര​ലി​ലെ​ണ്ണാ​വു​ന്ന സാ​ഹി​ത്യ പ്രേ​മി​ക​ളും ഒ​ന്നു​ചേ​ർ​ന്ന് ഛായാ​ചി​ത്ര​ത്തി​ലും സ​മാ​ധി​സ്ഥാ​നി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​മ​രാ​വ​തി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം​വ​രെ ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ലോ​ഹി​യു​ടെ സ്മ​ര​ണ പു​തു​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. ഓ​ർ​മ​ദി​ന​ത്തി​ൽ അ​മ​രാ​വ​തി​യു​ടെ പ​ടി​പ്പു​ര ക​ട​ന്നെ​ത്തി​യ​ത് സേ​തു ഇ​യാ​ലും, ആ​ന​ന്ദും, തു​ള്ള​ൽ ക​ലാ​കാ​ര​നാ​യ വി​ദൂ​ര​ൻ രാ​ജേ​ഷു​മ​ട​ക്ക​മു​ള്ള​വ​ർ മാ​ത്രം. മ​നു​ഷ്യ​നെ ഏ​റെ സ്നേ​ഹി​ച്ച ലോ​ഹി​യു​ടെ ആ​ത്മാ​വി​നോ​ടു​ള്ള ആ​ദ​ര​മാ​ണ്…

Read More

യു​വ​തി മ​ര​ണ​പ്പെ​ട്ട​തി​ൽ ദു​രൂ​ഹ​ത​!  കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി പോ​ലീ​സ് അ​വ​ഗ​ണി​ച്ച​തായി പി​താ​വ്

ഒ​റ്റ​പ്പാ​ലം: ഭ​ർ​ത്തൃ​വീ​ട്ടി​ൽ യു​വ​തി മ​ര​ണ​പ്പെ​ട്ട​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ. കേ​സ് തേ​ച്ചു​മാ​ച്ചു​ക​ള​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​താ​യി പ​രാ​തി.​ പാ​ല​പ്പു​റം പൂ​ള​ക്കാ​പ്പ​റ​ന്പ് വാ​ലോ​ലി​ക്ക​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ നി​ഷ (28) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് ക​ട​ന്പ​ഴി​പ്പു​റ​ത്തെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.   കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി പോ​ലീ​സ് അ​വ​ഗ​ണി​ച്ച​താ​യാ​ണ് പി​താ​വ് വ​ർ​ഗീ​സ് പ​റ​യു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ട്ട് ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ൽ യു​വ​തി​യെ പാ​ല​പ്പു​റ​ത്തെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കും പോ​യി​ത്തു​ട​ങ്ങി​യി​രു​ന്നു. ജൂ​ലൈ​ മാ​സ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രെ​ത്തി ച​ർ​ച്ച​ക്കൊ​ടു​വി​ൽ തി​രി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ന്നും ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണം ന​ട​ന്ന​തെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ഒ​ന്പ​തു​മാ​സം പ്രാ​യ​മാ​യ ഒ​രു കു​ഞ്ഞു​ൾ​പ്പെ​ടെ മൂ​ന്ന് മ​ക്ക​ളു​ണ്ടാ​യി​രു​ന്ന യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ സാ​ധ്യ​ത​യി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് പി​റ​കി​ലും മ​റ്റ് ചി​ല ഭാ​ഗ​ങ്ങ​ളി​ലും മു​റി​വു​ണ്ടാ​യി​രു​ന്നു. ഇ​ത്…

Read More

ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം പി​ടി​യി​ൽ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

ചെ​ർ​പ്പു​ള​ശേ​രി: ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്ന് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന മൂ​ന്നം​ഗ​ സം​ഘം പി​ടി​യി​ൽ. മു​ണ്ട​ക്കോ​ട്ടു​കു​ർ​ശ്ശി പൂ​ള​ക്ക​ൽ​തൊ​ടി സ​യ​ന്ത് ( 26 ) , ച​ള​വ​റ ചീ​രം​കു​ന്ന​ത് മ​ൻ​സൂ​ർ ( 27 ), എ​ലി​യ​പ്പ​റ്റ മ​ഞ്ഞ​ള​ങ്ങാ​ട​ൻ സു​ലൈ​മാ​ൻ ( 44 ) എ​ന്നി​വ​രെയാണ് ചെ​ർ​പ്പു​ള​ശ്ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ബം​ഗാ​ളി​ക​ളെ കൊ​ണ്ട് ഈ ​സം​ഘം പ​ണം കൊ​ടു​ത്ത് ബാങ്കു​ക​ളി​ൽ നി​ന്ന് അ​ക്കൗ​ണ്ട് എ​ടു​പ്പി​ച്ച് ഇ​വ​രി​ൽ നി​ന്ന് പാ​സ് ബു​ക്കും എ ​ടി എം ​കാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കും. തു​ട​ർ​ന്ന് ഈ ​അ​ക്കൗ​ണ്ടും എ ​ടി എം ​കാ​ർ​ഡും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​റ്റു​ള്ള​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് നി​ങ്ങ​ൾ​ക്ക് ല​ക്ഷം രൂ​പ​യു​ടെ ഭാ​ഗ്യ​ക്കു​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് പ​തി​നാ​യി​രം രൂ​പ​യോ, ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ ജി ​എ​സ് ടി ​യി​ന​ത്തി​ൽ അ​ട​ക്ക​ണ​മെ​ന്ന് സ​ന്ദേ​ശം അ​യ​ച്ച് ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ചി​ല​ർ ല​ക്ഷം രൂ​പ​യോ​ളം…

Read More

 പാ​ർ​വ​തി​ അ​മ്മാ​ളി​ന്‍റെ കൊ​ല​പാ​ത​കം; ക്രൈംബ്രാഞ്ച് സംഘം നെന്മാറയിലെത്തി അന്വേഷണം തുടങ്ങി

നെന്മാറ : അ​ളു​വ​ശേ​രി​യി​ൽ വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ത്തി. അ​ളു​വ​ശേ​രി നി​ലം​പ​തി​യി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ട പാ​ർ​വ​തി​ അ​മ്മാ​ളി​ന്‍റെ വീ​ടും പ​രി​സ​ര​വും ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​ഐ​സ്പി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു. 2018 ന​വം​ബ​ർ ര​ണ്ടി​നാ​ണു ത​നി​ച്ചു താ​മ​സി​ക്കു​ന്ന പാ​ർ​വ​തി അ​മ്മാ​ളി​നെ വീ​ട്ടി​ന​ക​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. ത​നി​ച്ചു താ​മ​സി​ച്ചു​വ​രു​ന്ന പാ​ർ​വ്വ​തി​യ​മ്മാ​ൾ​ക്ക് ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​വ​ർ ധ​രി​ച്ചി​രു​ന്ന മൂ​ക്കു​ത്തി​യും, ക​മ്മ​ലും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പാ​ത​കം ന​ട​ന്ന​താ​കു​മെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​ത്. പ​ക്ഷേ ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യോ, പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ ലോ​ക്ക​ൽ പോ​ലീ​സി​നാ​യില്ല. 15 സെ​ന്‍റ് വീ​ട്ടു​വ​ള​പ്പി​ലെ ഓ​ടി​ട്ട വീ​ട്ടി​ൽ പാ​ർ​വ​തി​യ​മ്മാ​ൾ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. തേ​ങ്ങ​യി​ടാ​ൻ ഏ​ൽ​പ്പി​ച്ച​യാ​ൾ രാ​വി​ലെ വ​ന്നു വി​ളി​ച്ച​പ്പോ​ൾ വി​ളി കേ​ൾ​ക്കാ​തി​രു​ന്ന​തി​നെ…

Read More

വാർത്ത തുണയായി..! മ​ണി​ക​ണ്ഠ​നും കുടുംബത്തിനും സഹായവുമായി സുമനസുകൾ എത്തി

‘കൊ​ല്ല​ങ്കോ​ട് : നെന്മേ​നി ഇ​ട​ച്ചി​റ​യി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ൽ നാ​ലു മ​ക്ക​ളു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ക​ഴി​ച്ചു​കൂ​ട്ടി​യ മ​ണി​ക​ണ്ഠ​ന്‍റെ വി​ട്ടി​ൽ വൈ​ദ്യു​തി വി​ള​ക്കി​ന്‍റെ പ്ര​ഭ​യി​ൽ സ​ന്തോ​ഷ ല​ഹ​രി​യി​ലാ​ണ്. കൊ​ല്ല​ങ്കോ​ട് പി​കെ​ഡി​യു​പി സ്കൂ​ളി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന അം​ഗ​ങ്ങ​ളാ​ണ് മ​ണിക​ണ്ഠ​ൻ- ശ്രീ​ജ ദ​ന്പ​തി​മാ​രു​ടെ കു​ടും​ബ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കി മി​ന്ന​ൽ​വേ​ഗ​ത്തി​ൽ വ​യ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ട് വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സ് അ​ധി​കൃ​ത​ർ ക​ണ​ക്ഷ​നും ന​ൽ​കി. കാ​ഴ്ച കു​റ​വു മൂ​ലം പ​ണി​യെ​ടു​ക്കാ​നാ​വാ​തെ സു​ര​ക്ഷി​ത​മി​ല്ലാ​ത്ത കു​ടി​ലി​ൽ നാ​ലു മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന വാ​ർ​ത്ത  രാഷ്ട്രദീപിക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പി​കെ​ഡി​യു​പി സ്കൂ​ൾ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​കൂ​ടി​യാ​യ സ​ത്യ​പാ​ല​ൻ, ബാ​ലസു​ബ്ര​ഹ്മ​ണ്യ​ൻ, ബാ​ബു, ഗീ​ത, സ​തീ​ഷ്, അ​ധ്യാ​പി​ക റം​ല​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഇ​ന്ന​ലെ മ​ണി​ക​ണ്ഠ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. നാ​ലു വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീട്ടി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന ദു​രി​തം അ​റി​ഞ്ഞ ഉ​ട​ൻ വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ​ത്തി ജോ​ലി…

Read More

ന​ല്ല വേ​ന​ൽ​മ​ഴ​ക​ൾ​ക്ക് പി​ന്നാ​ലെ അ​നു​കൂ​ല​മാ​യ കാ​ല​വ​ർ​ഷ​വും; ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷ ന​ൽ​കി കൊ​ടി​ക​ളി​ൽ കു​രു​മു​ള​കു തിരികൾ നി​റ​ഞ്ഞു

  വ​ട​ക്ക​ഞ്ചേ​രി : ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി കൊ​ടി​ക​ളി​ൽ കു​രു​മു​ള​ക് ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള തി​രി (പൂ​ക്കു​ല​ക​ൾ) നി​റ​ഞ്ഞു. ന​ല്ല വേ​ന​ൽ​മ​ഴ​ക​ൾ​ക്ക് പി​ന്നാ​ലെ അ​നു​കൂ​ല​മാ​യ കാ​ല​വ​ർ​ഷ​വും കു​രു​മു​ള​കി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​രെ​ല്ലാം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. നീ​ർ​വാ​ർ​ച്ച കു​റ​ഞ്ഞ ചി​ല​യി​ട​ങ്ങ​ളി​ൽ കൊ​ടി വാ​ട്ടം ഉ​ണ്ടെ​ങ്കി​ലും പൊ​തു​വെ തു​ട​ക്കം ത​ര​ക്കേ​ടി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മ​ഴ​വി​ട്ട് നി​ന്ന് വെ​യി​ൽ കി​ട്ടി​യ​തും ഗു​ണം ചെ​യ്യും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്തി​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള മ​ഴ​ക്കാ​ലം ച​തി​ക്കാ​തെ വി​ള​വു​ണ്ടാ​ക​ണം. ആ​റ് മാ​സ​ക്കാ​ലം ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ക്ക​രു​ത്. വി​ള​വി​നൊ​പ്പം വി​ല​യും ഉ​യ​ർ​ന്നു നി​ൽ​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മെ ഇ​പ്പോ​ൾ തി​രി​ക​ളി​ലെ പ്ര​തീ​ക്ഷ വ​രു​മാ​ന​മാ​യി മാ​റു. മേ​ഖ​ല​യി​ലെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷ​ത്തെ കു​ടും​ബ ബ​ജ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​ത് ഈ ​പ​ച്ച വ​ള്ളി​ക​ളി​ലെ ക​റു​ത്ത പൊ​ന്നി​നെ ആ​ശ്ര​യി​ച്ചാ​ണ്. വി​ള​വി​ലും വി​ല​യി​ലും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ടാ​യാ​ൽ എ​ല്ലാം ത​കി​ടം മ​റി​യും. റ​ബ​ർ വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ ബാ​ല​ൻ​സ് ചെ​യ്ത്…

Read More