പത്തുവയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം;പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും;  65കാരന് കൂട്ടുനിന്ന് ഭാര്യയും

  കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച റി​ട്ട​യേ​ഡ് ഗ​താ​ഗ​ത​വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൂ​ട്ടു​നി​ന്ന ഭാ​ര്യ​യെ​യും പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു. പൊ​ള്ളാ​ച്ചി ത​ങ്ക​വേ​ൽ (65), ഭാ​ര്യ അ​യ്യ​മ്മാ​ൾ (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​താ​നും ദി​വ​സം​മു​ന്പ് ത​ങ്ക​വേ​ലു സ​മീ​പ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യും പ്ര​തി​യു​ടെ ഭാ​ര്യ​യു​മാ​യ അ​യ്യ​മ്മാ​ളി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വ​രും വി​വ​രം പു​റ​ത്താ​രോ​ടും പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

Read More

മ​ല​യോ​ര​ത്തെ ഏ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​ല​ക്കു​ഴി ഹെ​ൽ​ത്ത് സെ​ന്‍റ​ർ  ഇനി പൊ​ന്ത​ക്കാ​ടിനു സ്വന്തം!

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി മ​ല​യോ​ര​ത്തെ ഏ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ ഹെ​ൽ​ത്ത് സെ​ന്‍റ​ർ പൊ​ന്ത​ക്കാ​ട് മൂ​ടു​ന്നു. അ​ഞ്ചു​മു​ക്ക് അ​യ്യ​പ്പ​ൻ​കു​ടി വ​ഴി​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​നാ​ണ് ഈ ​ദു​ർ​ഗ​തി.​മ​ല​ന്പ്ര​ദ്ദേ​ശ​മാ​യ പാ​ല​ക്കു​ഴി​ക്കാ​രു​ടെ ആ​രോ​ഗ്യ​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ടി​യെ​ത്താ​വു​ന്ന കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കു​മു​ള്ള സേ​വ​ന​ങ്ങ​ളും മാ​തൃ ശി​ശു പ​രി​പാ​ടി​ക​ളും കു​ടും​ബ ക്ഷേ​മ പ്ര​വ​ത്ത​ന​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നി​രു​ന്നു. സാം​ക്ര​മി​ക രോ​ഗ​നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മെ കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ളും സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​യി​രു​ന്നു.​എ​ന്നാ​ൽ ഏ​റെ കാ​ല​മാ​യി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല.​ഇ​തി​ന​ടു​ത്താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി വ​രു​ന്ന​ത്.​ പ​ദ്ധ​തി​ക്കാ​യി ചെ​ക്ക്ഡാ​മി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്പോ​ൾ ഹെ​ൽ​ത്ത് സെ​ന്‍റ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ചെ​ക്ക്ഡാ​മി​ൽ അ​ഞ്ച് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി നി​ർ​ത്തും. ഇ​ങ്ങ​നെ​യാ​യാ​ൽ ഈ ​പ്ര​ദ്ദേ​ശ​വും മു​ങ്ങും. ജ​ല​സം​ഭ​ര​ണം ന​ട​ത്തു​ന്പോ​ൾ കെ​ട്ടി​ട​ത്തി​ന് കു​ഴ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഈ ​വി​ല​യി​രു​ത്ത​ൽ ശ​രി​യ​ല്ലെ​ന്നാ​ണ് നാ​ട്ടു​ക്കാ​ർ പ​റ​യു​ന്ന​ത്. കെ​ട്ടി​ട​ത്തി​നു ചു​റ്റും ജ​ല​സം​ഭ​ര​ണം ന​ട​ത്തു​ന്പോ​ൾ…

Read More

വെടിവയ്ക്കാൻ ഉണ്ട നൽകി; ക​രി​ങ്കു​ര​ങ്ങി​നെ​യും മ​ല​യ​ണ്ണാ​നെ​യും വേ​ട്ട​യാ​ടി​യ കേ​സി​ൽ ഏ​ഴാം പ്ര​തി​യെയും പൊക്കി വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട് : ത​ത്തേ​ങ്ങ​ലം മ​ല​യ​ടി​വാ​ര​ത്ത് ക​രി​ങ്കു​ര​ങ്ങി​നെ​യും മ​ല​യ​ണ്ണാ​നെ​യും വേ​ട്ട​യാ​ടി​യ കേ​സി​ൽ ഏ​ഴാം പ്ര​തി​യാ​യ പു​ലാ​മ​ന്തോ​ൾ വ​ള​പു​രം അ​ബ്ദു​റ​ഹ്്മാ​ൻ (60 ) നെ ​വ​നം വ​കു​പ്പ് അ​റ​സ്റ്റു​ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ര​ണ്ടു മ​ല​യ​ണ്ണാ​നെ​യും ര​ണ്ടു ക​രി​ങ്കു​ര​ങ്ങി​നെ​യും വേ​ട്ട​യാ​ടി​യ കേ​സി​ൽ വ​നം​വ​കു​പ്പ് 21 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് .ഇ​തി​ൽ 18 പേ​ർ പി​ടി​യി​ലാ​യി. ഇ​നി മൂ​ന്നു പേ​ർ കൂ​ടി പി​ടി​യി​ൽ ആ​കാ​നു​ണ്ട്. വേ​ട്ട​യാ​ടാ​ൻ തോ​ക്കി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള തി​ര എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് ലൈ​സ​ൻ​സു​ള്ള തോ​ക്കു​ണ്ട്. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് തി​ര വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. പ്ര​തി​ക്കെ​തി​രെ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്ജ് ആ​ർ.​സ​ജീ​വ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ .കെ.​രാ​ജേ​ഷ് ബീ​റ്റ് ഓ​ഫീ​സ​ർ, എ​സ്.​ഷി​ജി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശേ​ഷി​ക്കു​ന്ന പ്ര​തി​ക​ൾ​ക്കാ​യി വ​നം​വ​കു​പ്പ്…

Read More

കു​ടും​ബ​ശ്രീ വാ​യ്പാ ത​ട്ടി​പ്പ് : സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയും കൂട്ടാളിയും പോ​ലീ​സ് പിടിയിൽ 

നെ​ന്മാ​റ: കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. സി​പി​എം മാ​ട്ടു​പ്പാ​റ ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി വി.​അ​നി​ൽ കു​മാ​റും, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​നോ​ക്കി​യി​രു​ന്ന കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജൂ​ണ്‍ 26 നാ​ണ് പോ​ലീ​സ് കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ന്നാം പ്ര​തി​യാ​യ അ​നി​ൽ​കു​മാ​ർ ഒ​ളി​വി​ൽ പോ​യ​ത്. ഇ​തെ തു​ട​ർ​ന്ന് ര​ണ്ടാം പ്ര​തി​യാ​യ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​നാ സു​ബ്ര​ഹ്മ​ണ്യ​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ​ക്ക് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​ത്.വ​ക്കാ​വി​ലെ പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യ 20 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കി ന​ൽ​കി​യ​തി​ൽ നി​ന്ന് 63 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് വാ​ഴ​കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​യി സ്ഥ​ലം ശ​രി​യാ​ക്കി…

Read More

ക​ഞ്ചി​ക്കോ​ട് വി​ഷ​മ​ദ്യ​ദു​ര​ന്തം : മ​ര​ണം അ​ഞ്ചാ​യി; ദ്രാ​വ​കം എ​ന്തെ​ന്ന​റി​യാ​ൻ രാ​സ​പ​രി​ശോ​ധ​ന

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ചെ​ല്ല​ങ്കാ​വ് കോ​ള​നി​യി​ൽ അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​ഷ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ മ​ദ്യ​ത്തി​ൽ ക​ല​ർ​ന്ന വി​ഷ​ദ്രാ​വ​കം എ​ന്തെ​ന്ന​റി​യാ​ൻ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തും. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സാ​നി​റ്റ​റൈ​സ​റാ​ണോ വ്യാ​ജ​ച്ചാ​രാ​യ​മാ​ണോ എ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കോ​ള​നി​യി​ലെ രാ​മ​ൻ (52), അ​യ്യ​പ്പ​ൻ (55), അ​യ്യ​പ്പ​ന്‍റെ മ​ക​ൻ അ​രു​ണ്‍ (22), ശി​വ​ൻ (45), ശി​വ​ന്‍റെ സ​ഹോ​ദ​ര​ൻ മൂ​ർ​ത്തി (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ രാ​മ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലേ​യും അ​യ്യ​പ്പ​ൻ ഉ​ച്ച​യോ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. ശി​വ​ൻ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ മ​രി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മൂ​ർ​ത്തി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ത​ള​ർ​ന്നു​വീ​ണ് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ത്രീ​ക​ള​ട​ക്കം ഒ​ന്പ​തു​പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പു​ല​ർ​ച്ചെ ആ​റി​ന് മ​രി​ച്ച രാ​മ​ന്‍റെ ശ​വ​സം​സ്ക്കാ​രച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ ശി​വ​ന്‍റെ വീ​ട്ടി​ൽ​നി​ന്നു മ​ദ്യം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രാ​ണ്…

Read More

പ​ച്ച​തു​രു​ത്ത് സം​ര​ക്ഷ​ണ​വു​മാ​യി നാ​ലം​ഗ  വി​ദ്യാ​ർ​ഥിനി​ക​ളു​ടെ സൈ​ക്കി​ൾ സ​വാ​രി; ശു​ചി​ത്വ സ​ന്ദേ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യം

ഫ്രാൻസിസ് തയ്യൂർവ​ട​ക്ക​ഞ്ചേ​രി: പു​ഴ​യോ​ര​ങ്ങ​ളി​ലെ പ​ച്ച​തു​രു​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി നാ​ലം​ഗ വി​ദ്യാ​ർ​ത്ഥി​നി സം​ഘ​ത്തി​ന്‍റെ സൈ​ക്കി​ൾ സ​വാ​രി. മം​ഗ​ലം, മൂ​ച്ചി​തൊ​ടി എ​ന്നീ ര​ണ്ട് പ​ച്ച തു​രു​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ ദൗ​ത്യ​വു​മാ​യാ​ണ് അ​ർ​ച്ച​ന​യും ശ്രു​തി​യും അ​ഞ്ജ​ന​യും ആ​സ്മി​യും രം​ഗ​ത്തു​ള്ള​ത്. ഏ​ഴാം​ക്ലാ​സി​ലും ഒ​ന്പ​തി​ലും പ്ല​സ് ടു​വി​നും പ​ഠി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മൂ​ച്ചി​തൊ​ടി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ പ്ര​ദേ​ശ​ത്തെ ഹ​രി​ത കാ​ർ​ഷി​ക ക്ല​ബ് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ഇ​വ​ർ സൈ​ക്കി​ൾ യാ​ത്ര തു​ട​ങ്ങും. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ന്ന​തി​നൊ​പ്പം ശു​ചി​ത്വ സ​ന്ദേ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി മു​ന്നി​ൽ ക​ണ്ടാ​ണ് വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ ഈ ​പ്ര​ഭാ​ത യാ​ത്ര. തു​രു​ത്തു​ക​ളി​ൽ ആ​ടു​മാ​ടു​ക​ളോ സാ​മൂ​ഹ്യ​വി​രു​ദ്ധ​രോ അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​ൽ ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ച്ച് ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​നും ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്തു​ന്നും. രാ​വി​ലെ​യു​ള്ള സൈ​ക്കി​ൾ സ​വാ​രി ന​ല്ലൊ​രു വ്യാ​യാ​മം കൂ​ടി​യാ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​യു​ന്നു. പ​ച്ച​തു​രു​ത്തി​ന്‍റെ കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ൻ റി​സോ​ഴ്സ്…

Read More

നി​ല​വി​ളി​ച്ചാ​ൽ പോ​ലും ആ​രും കേ​ൾ​ക്കാ​നി​ല്ല,  കാട്ടാനയുണ്ട് സൂക്ഷിക്കുക! പോ​ത്തു​ചാ​ടി​ക്കും പ​നം​ങ്കു​റ്റി​ക്കും ഇ​ട​ക്കു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം  അപകടകരം

വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​കു​ള​ന്പ് പ​നം​ങ്കു​റ്റി വ​ഴി മേ​രി​ഗി​രി പ​ന്ത​ലാം പാ​ടം മ​ല​യോ​ര​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണം. ഈ ​പാ​ത​യി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ഏ​ത് സ​മ​യ​വും കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി ആ​ക്ര​മ​ണ​മു​ണ്ടാ​കും. പോ​ത്തു​ചാ​ടി​ക്കും പ​നം​ങ്കു​റ്റി​ക്കും ഇ​ട​ക്കു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഏ​റെ അ​പ​ക​ട​ക​രം. ക​യ​റ്റ​വും വീ​ടു​ക​ളോ മ​റ്റു ആ​ൾ സ​ഞ്ചാ​ര​മോ ഇ​ല്ലാ​ത്ത സ്ഥ​ല​മാ​ണ്.​നി​ല​വി​ളി​ച്ചാ​ൽ പോ​ലും ആ​രും കേ​ൾ​ക്കാ​നി​ല്ല. ആ​ന​യി​റ​ക്ക​മു​ള്ള സ്ഥ​ലം സൂ​ക്ഷി​ക്ക​ണം എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് വ​നം​വ​കു​പ്പും ജീ​വ​നും ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ​ക്കും പു​ല്ല് വി​ല​യാ​ണ് ക​ല്പി​ക്കു​ന്ന​ത്. പോ​ത്തു​ചാ​ടി​യി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ലേ​ക്ക് ആ​ന​യി​റ​ങ്ങി​യാ​ൽ പി​ന്നെ അ​വ​രും പു​റ​ത്തി​റ​ങ്ങി​ല്ല. ഓ​ഫീ​സി​നു ചു​റ്റും കി​ട​ങ്ങ് കു​ഴി​ച്ചാ​ണ് വ​ന​പാ​ല​ക​ർ സം​ര​ക്ഷ​ണം തീ​ർ​ത്തി​ട്ടു​ള്ള​ത്. ആ​ന​ക​ളെ ഉ​പ​ദ്ര​വി​ക്കാ​തി​രു​ന്നാ​ൽ മ​തി അ​വ ഒ​ന്നും ചെ​യ്യി​ല്ലെ​ന്ന് പ​റ​യു​ന്ന വ​ന​പാ​ല​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ താ​മ​സ​സ്ഥ​ല​ത്തി​നു ചു​റ്റും എ​ട്ട​ടി താ​ഴ്ച​യി​ൽ കി​ട​ങ്ങു​ണ്ടാ​ക്കി വ​ന സം​ര​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ന​യി​റ​ങ്ങി വാ​ഹ​ന യാ​ത്രി​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം…

Read More

വീ​ര്യം കൂ​ട്ടാ​നാ​യി വ്യാ​ജ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ? സാനിറ്റൈസര്‍ കലക്കിക്കുടിച്ചു; മൂ​ന്നു പേ​ർ മ​രി​ച്ചു; മൂ​ന്നു പേ​ർ കൂ​ടി ചി​കി​ത്സ​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മൂ​ന്നു മ​ര​ണം. വാ​ള​യാ​ർ പ​യ​റ്റു​കാ​ട് കോ​ള​നി​യി​ലെ രാ​മ​ൻ (65), അ​യ്യ​പ്പ​ൻ (63), ശി​വ​ൻ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ രാ​മ​ൻ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കും അ​യ്യ​പ്പ​ൻ വൈ​കു​ന്നേ​ര​വും ശി​വ​ൻ ഇ​ന്നു രാ​വി​ലെ​യു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​രും മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​ജ​മ​ദ്യ​മാ​ണോ എ​ന്ന് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മു​ണ്ടാ​യ​ത്. ഇ​വ​ർ ഇ​ന്ന​ലെ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. വീ​ര്യം കൂ​ട്ടാ​നാ​യി ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള വ്യാ​ജ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. സാ​നി​റ്റൈ​സ​റി​ന്‍റെ ഗ​ന്ധം പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ക്കൂ. കൂ​ടു​ത​ൽ പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. മൂ​ന്നു പേ​ർ​കൂ​ടി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്. പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് ചെ​ല്ല​ങ്കാ​വ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​വ​ർ. നാ​ൽ​പ്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഈ…

Read More

കോ​വി​ഡ് ന​ഷ്ട​ങ്ങ​ളു​ടെ വഴിയോരകാ​ഴ്ച;പാ​ത​യോ​ര​ങ്ങ​ളി​ലെ കൂ​റ്റ​ൻ​ബോ​ർ​ഡു​ക​ൾ വ​ള്ളി​പ​ട​ർ​പ്പു ക​യ​റി അ​നാ​ഥ​മാ​യി

വ​ട​ക്ക​ഞ്ചേ​രി: പ​ര​സ്യ​ബോ​ർ​ഡു​ക​ളി​ലെ അ​ല​ങ്കാ​ര​ങ്ങ​ള​ല്ല ഇ​ത്. ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​നു​ശേ​ഷം കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ത്തി​യ ന​ഷ്ട​ങ്ങ​ളു​ടെ വ​ഴി​യോ​ര കാ​ഴ്ച​ക​ളാ​ണി​ത്. പാ​ത​യോ​ര​ങ്ങ​ളി​ലെ കൂ​റ്റ​ൻ​ബോ​ർ​ഡു​ക​ൾ ഇ​പ്പോ​ൾ വ​ള്ളി​പ​ട​ർ​പ്പു​ക​ൾ ക​യ​റി അ​നാ​ഥ​മാ​യി​രി​ക്കു​ന്നു. പ​ര​സ്യ​ബോ​ർ​ഡു​ക​ൾ പു​തു​ക്കി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​ത്പ​ന്ന ക​ന്പ​നി​ക​ളോ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളോ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. ബി​സി​ന​സ് മേ​ഖ​ല ത​ക​ർ​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ അ​ട​യാ​ള​ങ്ങ​ളാ​ണി​തെ​ല്ലാം. കോ​വി​ഡ് വ്യാ​ധി​യി​ൽ സാ​ന്പ​ത്തി​ക​ഞെ​രു​ക്കം പി​ടി​മു​റു​ക്കി​യ​പ്പോ​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളി​ല്ലാ​താ​യി. ക​ന്പ​നി​ക​ളി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​വ​ന്നു. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ഏ​റ്റ​വും ആ​വ​ശ്യ​മാ​യ​വ ഏ​തെ​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ൻ​ഗ​ണ​ന ലി​സ്റ്റ് ത​യാ​റാ​ക്കി​യ​പ്പോ​ൾ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത​വ പി​ന്ത​ള്ള​പ്പെ​ട്ടു. ബി​സി​ന​സ് ന​ട​ക്കാ​തെ പ​ര​സ്യ​ങ്ങ​ൾ​ക്ക് വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ൻ ക​ന്പ​നി​ക​ൾ​ക്കും ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വാ​ട​ക​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​വ​യ്ക്കു​ന്ന സ്ഥി​തി​യു​മു​ണ്ടെ​ന്ന് ഈ ​രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി താ​ന്നി​പ്പ​തി​യി​ൽ ഷി​ജോ പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​നു​ശേ​ഷം ഒ​രു ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പ് പ്ര​തീ​ക്ഷി​ച്ച് കു​തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ത​കി​ടം​മ​റി​ച്ചു​ള്ള കോ​വി​ഡി​ന്‍റെ…

Read More

കു​ടും​ബ​ശ്രീ​യിലൂടെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു പു​തു​ജീ​വ​ൻ; കു​റ​ഞ്ഞ ചെ​ല​വി​ൽ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് നെ​ൽ​കൃ​ഷി; എല്ലാത്തിനും പിന്നിൽ അവർ നാലുപേർ മാത്രം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ നെ​ല്ല​റ​യെ​ന്നു പ​റ​യു​ന്ന തെ​ങ്ക​ര​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വു ന​ല്കി കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ.നി​ലം ഒ​രു​ക്കു​വാ​നും ഞാ​റു​പാ​കു​വാ​നും ന​ടാ​നും ഇ​വ​ർ നാ​ലു​പേ​ർ മാ​ത്രം മ​തി. 48 ദി​വ​സം​കൊ​ണ്ട് വി​ശ്ര​മ​മി​ല്ലാ​തെ ഇ​വ​ർ ഞാ​റു ന​ട്ട​ത് 80 ഏ​ക്ക​റി​ൽ. മെ​ഴു​കും​പാ​റ ഭ​ദ്ര കു​ടും​ബ​ശ്രീ​യി​ലെ ക​തി​ർ ജ​ഐ​ൽ​ജി ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട പി.​രാ​ധി​ക, പി.​നി​ഷ, രാ​ധ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ൽ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് നെ​ൽ​കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്യ​മാ​കു​ന്ന തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി​ക്ക് പു​തു​ജീ​വ​ൻ ന​ല്കു​ക​യാ​ണ് ഈ ​നാ​ലു​വ​നി​ത​ക​ൾ. ആ​ദ്യം പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ ഞാ​റു പാ​കും. മു​ള​ച്ചു​ക​ഴി​ഞ്ഞാ​ൽ ഉ​ഴു​തു​മ​റി​ച്ച ്നി​ലം ക്ര​മ​പ്പെ​ടു​ത്തി വ​ര​ന്പ് പൊ​തി​യും. തു​ട​ർ​ന്ന് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ന​ടീ​ൽ ന​ട​ത്തും. ഒ​രു ദി​വ​സം​കൊ​ണ്ട് ഞാ​റ് ന​ടു​ന്ന​ത് ഒ​ന്ന​ര​ഏ​ക്ക​റി​ലേ​റെ സ്ഥ​ല​ത്ത്.സാ​ധാ​ര​ണ നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഒ​രേ​ക്ക​ർ നെ​ൽ​കൃ​ഷി ഇ​റ​ക്കു​വാ​ൻ 8000 രൂ​പ ചെ​ല​വ് വേ​ണ്ടി​ട​ത്ത് കു​ടും​ബ​ശ്രീ മു​ഖേ​ന കൃ​ഷി​യി​റ​ക്കു​ന്പോ​ൾ…

Read More