മ​ണ്ണൂ​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ അഞ്ചു കിലോമീറ്റർ നീളുന്ന വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്

തൃ​ശൂ​ർ: കു​തി​രാ​നി​ല്‍ ലോ​റി​ക​ള്‍ കൂ​ട്ടി​യി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ണ്ണൂ​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്.

അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പാ​ല​ക്കാ​ട് നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ക​ട​ത്തി വി​ടു​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് മ​ണ്ണൂ​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജീ​നീ​ഷ് മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നാ​ല് ച​ര​ക്ക് ലോ​റി​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Related posts

Leave a Comment